← Back to കോകില മിസ്സ് [കമൽ]

Comments

കോകില മിസ്സ് [കമൽ] · approved reader discussion

??????? • 2021-09-06 18:17

Aahaa variety aayittund. Ishtaayi...!❣️ ❤️❤️❤️❤️❤️

Sanju • 2020-07-28 11:21

അല്ലേലും എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടാകും.. എന്നുപറയുന്നത് എത്ര ശെരിയാണ്.. 4/5yr. ആയിട്ട് സ്ഥിരം ആയി kerunnatha.. siteil... ഈ stry.... പലപ്പോഴും. Kanditumund.. bt. വായിക്കാൻ thonniyilla.... ഇപ്പോ ദേ write. To. Us. ഇൽ poi. Nokedi. Vannu. അവിടുത്തെ ardeyo. ഒരു cmt. എന്നെ evide. എത്തിച്ചു..... 4/5.days. ആയിട്ട് ഞാൻ നോക്കി ഇരിക്കുന്ന കഥകൾ ഒന്നും വരുന്നില്ല...... epo. ഇത് വായിച്ചു കഴിഞ്ഞ് nalla. Instersing..... നേരത്തെ vayikathe vittathinte ഒരു kuthal..... എന്നാലും chilahthokke. അങ്ങനെ ആണ് പഴകും തോറും വീര്യം കൂടുo. All the bst dr

പൊന്നു.? • 2019-08-03 01:26

കൊള്ളാം...... ????

Sanjutty • 2019-07-23 21:40

Kadha adipoli ayitund adutha partumayit vegam varu tto

കമൽ • 2019-07-24 00:20

Varaam bro...✊

Sanjutty • 2019-07-24 15:14

:-):-)

smitha • 2019-07-23 18:08

കഥ വളരെ ഇഷ്ടമായി. നല്ല ഭാഷയിൽ മിഴിവോടെ എഴുതിയിരിക്കുന്നു

കമൽ • 2019-07-23 20:06

Thank you smitha chechiii...✊

muhammad • 2019-08-02 00:51

nice

Hashib • 2019-07-23 08:16

Please continue the next part

Jose • 2019-07-21 20:06

Makane continue

കമൽ • 2019-07-22 12:32

Sure thing bro...✊

ഗോവർദ്ധൻ • 2019-07-21 18:50

Bro continue the story it is outstanding ??

കമൽ • 2019-07-22 12:32

Thank u bro... ✊

Diesel • 2019-07-20 22:24

ഒരുനിമിഷത്തേക്കെങ്കിലും ഞാനും ആ പത്താം ക്ലാസ്‌കാരൻ ആയി. Keep it going brother.

കമൽ • 2019-07-21 01:02

Sure brother...

Dragon • 2019-07-20 17:58

കഥ കൊള്ളാം.

കമൽ • 2019-07-21 01:03

Thank you bro

beena. p • 2019-07-20 15:05

കമൽ താൻ ബാക്കി എഴുത് ചെറുക്കനും ടീച്ചറും തമ്മിൽ ഉള്ള പ്രണയ വും പണി യും മാറ്റും എല്ലാംഒന്ന് കാണാൻ ആഗ്രഹമുണ്ട്. ഇതുവരെ ഉള്ളത് കൊള്ളാം ഇനീയാണ് കാണാൻ ഉള്ളത് അതുകൊണ്ട് എഴുതാൻ മടിക്കേണ്ട ഞങ്ങൾ ടീച്ചർമാരുടെ കഥ അല്ലെ. ടീച്ചർ ബീന. പി.

കമൽ • 2019-07-21 01:08

ബീന മിസ്സെ, എന്റേതല്ലാത്ത കാരണങ്ങളാൽ പഠിത്തം പാതി വഴി ഉപേക്ഷിക്കണ്ട വന്ന ഒരാളാണ് ഞാൻ. ഒരു കൂട്ടത്തിന് മുൻപിൽ നിന്ന് ക്ലാസ്സെടുക്കുമ്പോൾ,അതെത്ര പരിചിതരായ വിദ്യാർത്ഥികളാണെങ്കിലും ഉണ്ടാകുന്ന ടെൻഷൻ ..... പറഞ്ഞു തന്നിട്ടുണ്ട് ഒരാൾ. ഈ പേജിൽ മിസ്സിന്റെ കമെന്റ് വായിക്കാൻ പറ്റിയത് ഭാഗ്യമായി കരുതുന്നു.

Drakula • 2019-07-20 12:34

Kollam chunke.....thudaru ....

കമൽ • 2019-07-21 01:03

Thank you drakula bro

rashid • 2019-07-20 12:11

ഇതെന്താ 24 ഫിലിം ആണോ? എന്തായാലും കഥ കൊള്ളാം.

കമൽ • 2019-07-20 12:31

നന്ദി ബ്രോ... Thank you for the support...

Robin hood • 2019-07-20 10:49

ജീവിതത്തിൽ പൂർവ കാലത്തിലേക്ക് ഒരു പോക്ക് ഒരിക്കലും ഉണ്ടാവില്ല. പിന്നെ...പറ്റും;എങ്ങനെയെന്നല്ലേ? ഒന്നുകിൽ കല്ല്‌ കുടിക്കണം അല്ലെങ്കിൽ കഞ്ചാവടിക്കണം. പക്ഷെ അത് കൊണ്ടൊന്നും സംഭവിച്ചതിന്റെ പരിണിതഫലങ്ങൾ മാറ്റാൻ പറ്റില്ല. ഞാൻ ഇതെത്ര നോക്കിയതാ...???

കമൽ • 2019-07-20 12:30

അടുത്ത തവണ റോൾ ചെയ്യിമ്പോ എന്നെയും അറിയിക്കണേ...????

Robin hood • 2019-07-20 10:40

17 എഗൈൻ ഇങ്ങനെ അല്ല മൈക്കിൾ ആശാനേ ...അതിൽ നായകൻ താൻ നില്ക്കുന്ന കാലത്തു തന്നെ ചെറുപ്പമായ് മാറുകയാണ്. എന്നിട്ട് തന്റെ മോന്റെ ക്‌ളാസ് മേറ്റ് ആയി സ്‌കൂളിൽ പഠിക്കുന്നു.

കമൽ • 2019-07-20 12:28

ചങ്കേ...✊

Manikuttan. R • 2019-07-20 08:29

Thudaruka thane venam.

കമൽ • 2019-07-20 12:19

തീർച്ചയായും മണിക്കുട്ടാ....✊

Dark Knight മൈക്കിളാശാൻ • 2019-07-20 03:57

17 again എന്ന ഹോളിവുഡ് സിനിമയുടെ അതേ തീം. ടീച്ചർ-സ്റ്റുഡന്റ് റിലേഷൻ അല്ല, കൗമാരത്തിലോട്ട് ഒരു രാത്രി കൊണ്ട് തിരിച്ചുപോകുന്ന പരിപാടി. എന്തായാലും കലക്കി. സ്വപ്നമായാലും, യാഥാർത്ഥ്യമായാലും പരമാവധി ആസ്വദിച്ച് എഴുത്.

Robin hood • 2019-07-20 10:41

17 എഗൈൻ ഇങ്ങനെ അല്ല മൈക്കിൾ ആശാനേ ...അതിൽ നായകൻ താൻ നില്ക്കുന്ന കാലത്തു തന്നെ ചെറുപ്പമായ് മാറുകയാണ്. എന്നിട്ട് തന്റെ മോന്റെ ക്‌ളാസ് മേറ്റ് ആയി സ്‌കൂളിൽ പഠിക്കുന്നു.

Lucifer Morning Star • 2019-07-20 11:28

Butterfly effect ന്റെ തീം ആണ്, ഡയറി വായിച്ച് ആ ദിവസത്തിലേക്ക് പോവുന്നു ?

കമൽ • 2019-07-20 12:26

17 again, premature, happy death day എല്ലാം കണ്ടിട്ടുണ്ട്. അതുപോലെയുള്ള ഫാന്റസികൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. ഒരു പരീക്ഷണം, ഒന്ന് ശ്രമിച്ചു നോക്കാമെന്ന് കരുതി. തെറ്റുകുറ്റങ്ങൾ പൊറുക്കുമെന്നു വിശ്വസിക്കാമോ...

ഋഷി • 2019-07-20 03:34

കഥയുടെ പേര് കണ്ട കൗതുകം കാരണം ഓട്ടത്തിനിടയിൽ വായിച്ചതാണ്‌. നല്ല ഭാഷ, പുതുമയുള്ള പ്രമേയം, ചെറുക്കനും മിസ്സും...ആഹാ... കലക്കി. അടുത്ത ഭാഗം ഉടനേ കാണുമോ?

കമൽ • 2019-07-20 12:17

ചിലപ്പോൾ സമയമെടുത്തേക്കാം ഋഷി ബ്രോ... ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഇടവേളയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. സകല കെട്ടുപാടുകളിൽ നിന്നും മുക്തി നേടി ultimate freedom. അങ്ങനൊരു സംഭവം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. But I'll try to post the rest at the earliest. Thank you for the support bro...

Raj mukundan • 2019-07-20 02:34

ആദ്യമായാണ് എഴുതുന്നതു എന്ന് തോന്നുന്നില്ല, വളരെ മനോഹരമായ അവതരണം.കൊള്ളാം തുടർന്നും എഴുതുക. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു

Kallan • 2019-07-20 03:55

Waiting

കമൽ • 2019-07-20 12:13

Thanx for the support bro

കമൽ • 2019-07-20 12:11

തുടരാൻ ശ്രമിക്കാം ബ്രോ... Thanx for the support.

Lucifer Morning Star • 2019-07-20 00:45

എന്റെ അളിയാ ഒരു രക്ഷയും ഇല്ല അടിപൊളി.... ഒരു ബട്ടർഫ്‌ളൈ എഫക്ട് അല്ലെ... നിർത്തരുത് plz continue ചെയ്യണം...

കമൽ • 2019-07-20 12:09

തീർച്ചയായും lucifer morning star... അഭിപ്രായത്തിന് നന്ദി സഹോ...

Lucifer Morning Star • 2019-07-20 12:24

?

mr"Q" • 2019-07-20 00:28

നല്ല വെറൈറ്റി ആശയം പെട്ടെന്ന് തന്നെ ബാക്കി പോരട്ടെ

അറക്കളം പീലിച്ചായൻ • 2019-07-20 00:08

ഇന്നു വരെ ജീവിച്ച ഓർമകളുമായി ഉറങ്ങി ഉണരുമ്പോൾ സ്‌കൂൾ കാലത്തിലെ പ്രഭാതം. ഞാൻ ഒരൂപാട് സ്വപ്നം കണ്ട ഇപ്പോഴും സ്വപ്നം കാണുന്ന ഭ്രാന്തൻ ചിന്ത.. എന്നെപ്പോലെ മറ്റൊരു ഭ്രാന്തനെ കണ്ടു മുട്ടിയതിൽ സന്തോഷം. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

Lucifer Morning Star • 2019-07-20 00:46

അപ്പൊ ഒന്ന് അല്ല ബ്രോ ഒരേ വട്ടുള്ള ഒരുപാട് പേര് ഉണ്ട് അല്ലെ ?

കമൽ • 2019-07-20 12:08

???

കമൽ • 2019-07-20 12:07

ഈ കമെന്റ് കണ്ട് വല്ലാതെ സന്തോഷം തോന്നുന്നു പീലിച്ചയാ...ശരിയാണ്,പൂർകാലത്തേക്ക് തിരിച്ചു പോവാൻ ആഗ്രഹിക്കുന്നത് ഭ്രാന്ത് തന്നെ. ഈ ഭ്രാന്ത് ജീവിതകാലം മുഴുവൻ ആസ്വദിക്കാൻ തന്നെയാണ് തീരുമാനം. നന്ദി.