കോൾ സെന്റർ [കമൽ]

📝 Ongoing

👁 248968 views ❤ 153 likes ⭐ 0.0 rating 💬 28 comments 📚 1 chapters 📅 2019-11-22

കോൾ സെന്റർ Call Center | Author : Kamal ഠിങ്...ഠിങ്.... നീണ്ട ഉരുക്കു കമ്പി ഇരുമ്പു കട്ടക്ക് മുകളിൽ വച്ച് ചുറ്റിക കൊണ്ട്‌ രണ്ടടി കൂടിയടിച്ചു, ജോജോ. നിലത്തൂന്നിയ കമ്പി തോളിൽ ചാരി ബെൻഡ് നിവർന്നൊ എന്നു നോക്കി, ബെൻഡ് നിവർത്തിയിട്ട മറ്റു കമ്പികൾക്ക് മേലെയിട്ട്, അടുത്ത കമ്പിയെടുത്തു. വീതിയേറിയ വലം കൈയ്യിൽ മൂന്ന് കിലോയുടെ ചുറ്റിക മുറുക്കിക്കൊണ്ട് ഇരുമ്പു കട്ടയിൽ എടുത്തു വച്ച കമ്പി അവൻ താളത്തിൽ തല്ലി. കൺട്രാക്ക് സംഗീതിന്റെ വീടിനോട് ചേർന്നുള്ള ചെറിയ വെൽഡിങ് വർഷോപ്പിനുള്ളിലെ പൊള്ളുന്ന ചൂടിൽ ഉരുകി വിയർത്ത അവന്റെ കയ്യിലെ ഉറച്ച പേശികൾ സ്ലീവ് കീറിയ നീല ഷർട്ടിന് വെളിയിൽ വിയർപ്പിൽ തിളങ്ങി. കഴുത്തറ്റം നീട്ടി വളർത്തി, മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകളിൽ നിന്നും കീഴെ ഇരുമ്പുതരികൾ കലർന്ന ചുവന്ന മണ്ണിലേക്ക് വിയർപ്പു തുള്ളികൾ ഇറ്റിറ്റു വീണു. കഴിഞ്ഞ അഞ്ചു കൊല്ലമായി അവനിവിടെ പണിയെടുക്കുന്നു. പ്ലസ് ടൂ പരീക്ഷ കഴിഞ്ഞ് വെക്കേഷന് വെറുതെ നടക്കുന്ന സമയം, വാർഷോപ്പിലെ പണിക്കാരനായ അപ്പനെ സഹായിക്കാൻ പോയിത്തുടങ്ങിയതാണ്. അപ്പന് പ്രമേഹം മൂർച്ഛിച്ച് വൈകാതെ ഒരു കാല് മുറിച്ചു കളയേണ്ട അവസ്ഥ വന്നപ്പോൾ വാർഷോപ്പിലെ പണി അവന് സ്ഥിരമാക്കേണ്ടി വന്നു. മൂന്ന് കൊല്ലം മുമ്പ് അവനെയും അമ്മിച്ചിയേയും ഒരേയൊരു പെങ്ങളെയും വിട്ട് അവന്റപ്പൻ ഇഹലോകവാസം വെടിഞ്ഞു പോകുമ്പോളേക്കും ജോജോ വർഷോപ്പിലെ പ്രധാന പണിക്കാരിൽ ഒരാളായി മാറിയിരുന്നു

📚 Chapters

1 published

Related Stories

💖 More from this Author

കാജൽ [കമൽ] by കമൽ കോൾ സെന്റർ 3 [കമൽ] by കമൽ കോൾ സെന്റർ 2 [കമൽ] by കമൽ

✨ Same Category

കൃഷ്ണ പ്രിയയുടെ സ്പെയിലെ അരങ്ങേറ്റം [Arjun] by Guest Author അടിമയിൽ നിന്നും ഉടമയിലേക്ക് [Manikuttan] by Manikuttan കെട്ടിയോന്റെ കൂടെ by Swantham Deepa

💬 Comments

View all comments

Loading comment form...

Thoolika • 2019-11-24 10:51

??? ഇഷ്ടപ്പെട്ടു... അടുത്ത പാർട് ലേറ്റ് ആക്കല്ലേ തൂലിക...

കമൽ • 2019-11-24 16:19

ലേറ്റ് ആവാതെ നോക്കാം തൂലികെ... നന്ദി.✊

പൊന്നു.? • 2019-11-23 09:37

കമൽ ചേട്ടാ.... ഒരുപാട് ഇഷ്ടായി. നല്ല തുടക്കം. ബാക്കി പെട്ടന്ന് തരണേ.... ????

കമൽ • 2019-11-23 23:20

പൊന്നു പറഞ്ഞാൽ പിന്നെ അപ്പീലില്ല. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം പൊന്നാ. ബാക്കി കഴിയുന്നതും വേഗം തരാം.

BenzY • 2019-11-23 01:54

Nalla thudakkam .. Interesting aYittundu .. Adutha part pettanu thanne ponnotte

കമൽ • 2019-11-23 02:17

താങ്ക് യൂ ബ്രോ... അടുത്ത ഭാഗം പരമാവധി പെട്ടെന്നിടാം.✊

Tears • 2019-11-24 21:04

Nyz story

കമൽ • 2019-11-26 15:34

Thank u broi.✊

Arrow • 2019-11-22 23:57

കമൽ ബ്രോ,തുടക്കം ഗംഭീരം ബാക്കി കൂടി പെട്ടന്നങ്ങു പോരട്ടെ ?

കമൽ • 2019-11-23 00:44

നന്ദി ആരോമലേ... സുഖമായിരിക്കുന്നോ? ബാക്കി അങ്ങു തന്നേക്കാം... വൈകാതെ.✊

john • 2019-11-22 23:54

super aayittundu..... next part vegam edooo. ethinte pdf aaki tharumo? super super super

കമൽ • 2019-11-23 02:16

എഴുതിത്തുടങ്ങി മുത്തേ... പെട്ടെന്ന് തരാം...✊

Valsan (munna) • 2019-11-22 21:47

Kidilam story bro

കമൽ • 2019-11-23 00:43

നന്ദി മുത്തേ...✊

R • 2019-11-22 20:58

Nannayittundu valare valare..

കമൽ • 2019-11-23 00:43

വളരെ വളരെ സന്തോഷം ബ്രോ...✊

രാജാവിന്റെ മകൻ • 2019-11-22 19:02

സൂപ്പർ

കമൽ • 2019-11-23 00:42

നന്ദി രാജാവിന്റെ മകനെ...✊

Knightrider • 2019-11-22 12:38

Kidu

കമൽ • 2019-11-23 00:42

നന്ദി knightrider...✊

Manikuttan. R • 2019-11-22 12:22

Alla Bhai, Kokilayen konde nigalano hanymoonine poyathte jithu alle ha ha ha, kure nalayi kanathathathu kondu chothichathane. puthiya kathayude thudakam gambiram, waiting for next part

കമൽ • 2019-11-23 00:41

ഓ... ഒന്നും പറയണ്ടളിയ, ലൈഫിൽ നിന്നും ഒരു തലവേദന ഒഴിഞ്ഞു പോയതിന്റെ ഹാങ് ഓവർ ഉണ്ടായിരുന്നു കുറച്ചു നാൾ. എല്ലാം ശെരിയായി വരുന്നതേയുള്ളൂ. സത്യം പറഞ്ഞാൽ വിശ്രമ വേളകൾ ഉല്ലാസകരമാക്കാൻ ഇടക്കിടെ വന്നു പോകുമായിരുന്നു. പക്ഷെ ഒന്നിലും മനസ്സ് നിൽക്കാത്ത ഒരു ഇതായിരുന്നു. ആ ഇത് മാറി വരുന്നുണ്ടെന്നാണ് എന്റെ ഒരു ഇത്. അഭിപ്രായങ്ങൾ അറിയിച്ചതിൽ സന്തോഷം നന്പാ...✊

Midhun suredran • 2019-11-22 11:47

Poli, ❤️❤️

കമൽ • 2019-11-23 00:37

നന്ദി ചക്രവർത്തി...✊

നന്ദൻ • 2019-11-22 11:35

കമൽ അണ്ണാ... പൊളിച്ചൂട്ടാ...

കമൽ • 2019-11-23 00:36

നന്ദി നന്ദൻ മോൻ...✊

JOSEPH • 2019-11-22 11:10

Valare eshtapettu ee storyum.

കമൽ • 2019-11-23 00:36

വളരെ നന്ദി joseph...✊