കൊളറാഡൻ സിനാർ [കാളകൂടൻനിസാർ]
📝 Ongoing
👁 107806 views ❤ 236 likes ⭐ 0.0 rating 💬 1 comments 📚 1 chapters 📅 2021-12-13
കൊളറാഡൻ സിനാർ Kolaradan Nissar | Author : Kalakoodannissar * ചെങ്ങായിമാരെ ആദ്യായിട്ടാണ് - സ്വന്തം പോലെയുള്ള കുണ്ടൻ ഗേ കഥ എയ്താൻ ശ്രമിക്കുന്നു. ******************** മിഠായിയുടെ മണമുള്ള ആ കോഴിത്തെരുവിലാണ്.. ഞാൻ വളർന്നത്. നഗരത്തിലെ മനോഹര ഗ്രാമം....!! കേൾക്കുമ്പോൾ അലുവയും മത്തിക്കറിയും പോലെ ആണങ്കിലും അതെ ശരിക്കും നഗരത്തിന്റെ ഒരു ഗ്രാമം തന്നെ ആണത്............. യഥാർത്ഥത്തിൽ പലഗ്രാമങ്ങളിലും ആറ് മണി കഴിഞ്ഞ് സന്ധ്യക്ക് പുറത്തിറങ്ങാൻ പലസ്ത്രീകൾക്കും കഴിയാറില്ലല്ലോ. പഴയ പല ഗ്രാമ കഥകളിലും ജൻമിത്തറവാടുകളും ദുരൂഹതകളും ജാതിയും തീണ്ടലും അയിത്തവും ഒക്കെ ഉണ്ടായിരുന്നു.. പലപല യക്ഷിയും മാടനും മറുതയും കാണനുമൊക്കെ ഗ്രാമങ്ങളിൽ വിലസിയിരുന്നല്ലോ..! മുതിർന്ന ജാതിക്കാർ ഓണസദ്യ ഉണ്ണുമ്പോൾ കോരന് കഞ്ഞി കുമ്പിളിൽ തന്നെ..!പക്ഷെ എങ്കിലും നമ്മൾ ഗ്രാമീണനൻമ എന്നാണ് പറയാറ്!? കളകളമൊഴുകുന്ന പുഴകളും മരതകക്കാടുകളും മാനും മയിലുമെല്ലാമുള്ള ഗ്രാമങ്ങളിലെ മനുഷ്യരുടെ ഔന്നത്യം കൊണ്ടല്ല പലപ്പോഴും പുകഴ്ത്താറുള്ളത്.. എങ്കിലും നമ്മൾ ഗ്രാമീണ നന്മ എന്നാണ് പറയാറ്!? എന്തായാലും പച്ച മനുഷ്യർ എന്ന് നമ്മൾ പറയുന്നത്, ഗ്രാമീണരെ ആണല്ലോ!? ............ഇവിടെയും തെരുവിന്റെ കഥയിലൂടെ സാഹിത്യ ലോകത്തും പലർക്കും സുപരിചിതം! അങ്ങനെയുള്ള ആ ഗ്രാമീണമായ ചക്കരത്തെരുവിലാണ് ഞാൻ വളർന്നത്....... ശരിക്കും മറ്റൊരു ജില്ലയിലെ വളരെ ഉൾനാടൻ ഗ്രാമത്തിലാ
സത്യം പറഞ്ഞാൽ ഒരു മയിരും മനസിലായില്ല ചങ്ങായി