← Back to ⚜️കോളേജ് നിധി ⚜️ [ഭൈരവൻ]

Comments

⚜️കോളേജ് നിധി ⚜️ [ഭൈരവൻ] · approved reader discussion

Prasad • 2021-07-14 13:27

ശുദ്ധ മോഷണം.....  വല്ലവന്റേയും കഥ അടിച്ചുമാറ്റി, സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കുന്നു..... അപാര തൊലിക്കട്ടി.... എന്നിട്ട് തുടക്കത്തിലെ ഒരു പ്രസ്താവനയും... "" കഥ എഴുതി ഒന്നും എനിക്ക് വലിയ പരിജയം ഒന്നും ഇല്ല……ആദ്യം ആയിട്ടാണ് ഈ സൈറ്റിൽ ഒരു കഥ എഴുതുന്നത്….നല്ലതായാലും മോശം ആയാലും അഭിപ്രായങ്ങൾ പറയണം….നിങ്ങളുടെ അഭിപ്രായം അനുസരിച്ചാണ് അടുത്ത പാർട്ട്‌ വേണോ വേണ്ടേ എന്ന് തീരുമാനിക്കാൻ…."" ഇനിയെന്ത് തീരുമാനിക്കാന്‍? ഇതിന്റെ രണ്ടു ഭാഗങ്ങള്‍ കൂടി ഇപ്പോള്‍ വേണമെങ്കില്‍ ഞാന്‍ തരാം....

Prasad • 2021-07-14 13:30

രണ്ടല്ല... മൂന്നു ഭാഗങ്ങള്‍ കൂടി ആ സൈറ്റില്‍ വന്നിട്ടുണ്ട്.....

RASHEED KKA • 2021-07-15 01:38

Etha?

WOLVERINE • 2021-07-15 13:29

Hi ethanu ee katha

NITHIN RAJAGOPAL • 2021-07-14 08:04

തുടക്കം കൊള്ളാം

Vpin • 2021-07-14 07:54

Adutha partil teachere kalikunathalle

Luca • 2021-07-14 00:15

പൊളി, ബാക്കി എഴുത്

രാജ് • 2021-07-14 00:10

ഒരു താൽപര്യവുമില്ല. കാരണം ഈ കഥ ഓൾറെഡി ഈ സൈറ്റിൽ വന്നതാണ്.

Krishnan kutti • 2021-07-14 13:58

Bro entha kadhayude name

സാജിർ • 2021-07-13 17:19

ബ്രോ കിടു നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു.ത്രീസവും വേണം അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.

സച്ചി • 2021-07-13 12:31

നല്ല തുടക്കം
കുറച്ചൂടെ വിവരിച്ചു എഴുത് ബ്രോ
ബീചിലേക്ക് അല്ലെ പോകുന്നെ
അവിടെ കുറച്ച് ഹോട് സീൻസ് ഒക്കെ ആഡ് ചെയ്യ്

Jr • 2021-07-13 11:27

ഇത് ഒരു തവണ ഇതിൽ വന്നതല്ലേ

jon snow • 2021-07-14 14:21

bakki

Kiran • 2021-07-13 09:25

അടുത്ത പാർട്ട്‌ എഴുതിക്കോ... വേഗം വേണം... ?????