കോമിക് ബോയ് 5 [Fang leng]
📝 Ongoing
👁 57186 views ❤ 238 likes ⭐ 0.0 rating 💬 24 comments 📚 1 chapters 📅 2021-02-09
കോമിക് ബോയ് 5 Comic Boys Part 5 | Author : Fang leng [ Previous Part ] പീറ്റർ :ഉം ഇനി ഈ അഡ്രെസ്സ് എവിടെയാണെന്ന് കണ്ടുപിടിക്കണം റോബർട്ട് ആർട്ട് ഗാലറി നോർത്ത് റോഡ് എന്തായാലും നോക്കാം ഇതേ സമയം ജൂലി "ഹും അവൻ ആരാന്നാ അവന്റ വിചാരം ഇത്രയും നാൾ താമസിക്കാനും കഴിക്കാനു മെല്ലാം സൗകര്യം ചെയ്തുകൊടുത്ത ഞാനായി ഇപ്പോൾ കുറ്റകാരി പോയാൽ അവൻ എവിടെവരെ പോകും തെണ്ടി തിരിഞ്ഞു ഇങ്ങോട്ടേക്ക് തന്നെ വരും അപ്പോൾ കാണിച്ചു കൊടുക്കാം ഈ ജൂലി ആരാണെന്ന് " ജൂലി ദേഷ്യത്തോടെ സോഫയിൽ ഇരുന്നു "അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ അവനെ പറ്റി ചിന്തിക്കുന്നത് എനിക്ക് എന്റെ കാര്യം നോക്കിയാൽ പോരെ അവൻ കാരണം ഇതുവരെ ഒന്നും ഉണ്ടാക്കാനോ കഴിക്കാനോ പറ്റിയിട്ടില്ല മനുഷ്യനു വിശന്നിട്ടു വയ്യ ഇനി എപ്പോൾ ഉണ്ടാക്കി എപ്പോൾ കഴിക്കാനാ " ജൂലി വേഗം ഭക്ഷണം ഉണ്ടാക്കാനായി കിച്ചണിലേക്ക് കയറി പെട്ടെന്നാണു ഒരു മണം ജൂലിക്ക് അനുഭവ പെട്ടത് ജൂലി :ഇതെന്താ ഇവിടെ നിന്ന് നല്ല മണം വരുന്നുണ്ടല്ലോ ഇതെവിടെനിന്നാ വരുന്നത് ജൂലി ചുറ്റും നോക്കി അപ്പോഴാണ് അടുപ്പിൽ മൂടി വച്ചിരുന്ന പാത്രം ജൂലി കണ്ടത് ജൂലി പതിയെ പാത്രം തുറന്നു "മം നല്ല മണം ഇത് ബിരിയാണിയാണല്ലോ ഇതിപ്പോൾ ആരാ ഉണ്ടാക്കിയത് ഇനിയിപ്പോൾ ആ ചെറുക്കനെങ്ങാനും ആയിരിക്കുമോ അവൻ എനിക്ക് എന്തൊ സർപ്രൈസ് തരുമെന്ന് പറഞ്ഞിരുന്നു അത് ഇതായിരിക്കും എന്തായാലും ഒന്ന് ടേസ്റ്റ് ചെയ്ത് നോക്കാം അവനായതു കൊണ്ട് വിശ്
അടുത്ത പാർട്ട് എന്ന് ഇടും