കോമിക് ബോയ് [Fang leng]

📝 Ongoing

👁 71684 views ❤ 213 likes ⭐ 0.0 rating 💬 19 comments 📚 1 chapters 📅 2020-12-03

കോമിക് ബോയ് 1 Comic Boys Part 1 | Author : Fang leng പോപ്പ് ഔട്ട്‌ ബോയ് എന്ന ഡ്രാമയുടെ തീം ഉപയോഗിച്ച് എഴുതുന്ന ഒരു കഥയാണിത് തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കുക ഇത് പൂർണമായും ഒരു ഫാന്റസി സ്റ്റോറി ആണ് അതുകൊണ്ട് ഇതിൽ അധികം ലോജിക് ഉണ്ടാകുകയില്ല "അമ്മേ,  അച്ഛാ".....ജൂലി ഉറക്കത്തിൽനിന്ന് ഞെട്ടി ഉണർന്നു "എന്തിനാ ഞാൻ വീണ്ടും വീണ്ടും അതിനെ പറ്റി ചിന്തിക്കുന്നത് എല്ലാം കഴിഞിട്ട് ഒരുപാട് നാളായില്ലേ എന്നിട്ടും എനിക്കെന്താ അത് അംഗീകരിക്കാൻ കഴിയാത്തത് ഇല്ല ഞാൻ എല്ലാം മറന്നേ പറ്റു എനിക്ക് ഇനിയും മുൻപോട്ടു പോകാനുണ്ട് അച്ഛനും അമ്മയും അവർ എന്നെ വിട്ടുപോയിരിക്കുന്നു അത് ഞാൻ അംഗീകരിച്ചേ മതിയാകൂ " ജൂലി കലണ്ടറിലേക്ക് നോക്കി നവംബർ 6 നാളെയാണ് എന്റെ ബർത്ത് ഡേ അച്ഛനും അമ്മയും ഇല്ലാത്ത ആദ്യ ജന്മദിനം നാളെ മുതൽ ഞാൻ പുതിയൊരു ജീവിതം തുടങ്ങണം വീണ്ടും കോളേജിൽ പോയി തുടങ്ങണം ടോമും റോസും ഇന്ന്‌ രാത്രി വീട്ടിൽ വരാമെന്ന് പറഞിട്ടുണ്ട് അവർ നല്ലൊരു പാർട്ടി കൊടുക്കണം കേക്ക് വാങ്ങണം വീട് അലങ്കരിക്കണം അങ്ങനെ ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട് ഇപ്പോൾ തന്നെ ഒരു പാടു നേരമായി എന്തായാലും ആദ്യം ഈ വീടൊന്ന് വൃത്തിയാക്കാം ജൂലി വേഗം തന്നെ ജോലികൾ ആരംഭിച്ചു കുറച്ച് മണിക്കൂറുകൾക്ക് ശേഷം "അയ്യോ തളർന്നു എന്തായാലും ഒരു വിധം വീട് വൃത്തിയായി ഇനി ഈ പഴയ സാധനങ്ങൾ സ്റ്റോർ റൂമിൽ എത്തിക്കണം " സാധനങ്ങളുമായി ജൂലി സ്റ്റോർ റൂമിലേക്കെത്തി

📚 Chapters

1 published

Related Stories

💖 More from this Author

സൂസമ്മയും കൂട്ടാളികളും [ജാൻവി] by kkstories കല്യാണവീട്ടിലെ കസിൻസ് [സൂത്രൻ] by kkstories കള്ളനും കാമിനിമാരും [Prince] by prince

✨ Same Category

ശ്രീഭദ്രം ഭാഗം 4 [JO] by JO ശ്രീഭദ്രം ഭാഗം 5 [JO] by JO ശ്രീഭദ്രം ഭാഗം 6 [JO] by JO

💬 Comments

View all comments

Loading comment form...

പൊന്നു.? • 2021-01-02 08:43

കൊള്ളാം...... ????

Fang leng • 2020-12-09 14:26

ഞാൻ ഫസ്റ്റ് പാർട്ട്‌ ഇട്ട് രണ്ടാമത്തെ ദിവസം തന്നെ അടുത്ത പാർട്ട്‌ അപ്‌ലോഡ് ചെയ്തതാണ് പക്ഷെ ഇതുവരെ വന്നില്ല എന്തൊ പ്രശ്നം പറ്റിയെന്ന് തോന്നുന്നു ഞാൻ ഇന്നലെ വീണ്ടും അപ്‌ലോഡ് ചെയ്തിട്ടുണ്ട് പക്ഷെ ഇതുവരെ വന്നില്ല എന്താ കാര്യമെന്ന് ariyilla

manu thomas • 2020-12-05 08:05

Thudaroo bro

രുദ്ര ശിവ • 2020-12-04 23:57

Continue bro

John wick • 2020-12-04 20:23

Nice ayittund Waiting for next part

Rkd • 2020-12-04 14:53

Bro oru rakshayum ella egane thrill adippikathe nxt part vegam edanne

vijayakumar • 2020-12-04 10:47

kollam ,nalle theme .. pls continue

Doctor unni • 2020-12-04 07:50

Vallatha pahayan annu first impression is the best impression valare impressive ayi

Pream na • 2020-12-04 07:49

Bro aduthe part vegan tharanam e experience long last cheyyanam

Monkey • 2020-12-04 07:49

Mass love story annu thonnunnnu

Kamikan • 2020-12-04 07:48

Entha oru feel oru rakshum illa

Kabuki • 2020-12-04 07:48

Marvellous excellent condition

Ha • 2020-12-04 07:47

Uff katha vere level akununnu

Holy • 2020-12-04 07:47

Comic is awesome

Kamuki • 2020-12-04 07:40

Excellent work ethic

Kamukan • 2020-12-04 07:39

Keep going continue

NTR • 2020-12-03 22:18

Nannayittund bro..thudaruka......

Cr7 • 2020-12-03 22:13

Pwoli daa aduthath vegam ezhuth???

Sulfi • 2020-12-03 22:10

Continue bro