← Back to കൂട് 2 [Rekha]

Comments

കൂട് 2 [Rekha] · approved reader discussion

Chitra • 2023-10-29 09:16

Enikk oru theme parayanund

Preethi • 2023-10-01 19:44

Dear Rekha oru revenge femadom story ezuthamo pls

വായന പ്രേമി • 2023-10-01 10:52

തീം നല്ലതാണ്. അവസാനത്തെ ആ ട്വിസ്റ്റ് വായിച്ചു വന്നപ്പോൾ ഈ part തീരരുതെന്ന് കൊതിച്ചു പൊയ്. നല്ല രസമായിരുന്നു ആ ഭാഗങ്ങൾ. പിന്നേ സ്വയം ഒരു ടൈം ലിമിറ്റ് സെറ്റ് ചെയ്തിട്ട് ആദ്യത്തെ കുറച്ച് pages എഴുതി തീർക്കാൻ ശ്രമിച്ചത്‌ പോലെ തോന്നുന്നു. എത്ര capability ഉള്ള എഴുത്തുകാരിയാണ് നിങ്ങൾ, കുറച്ച് മനസ്സിരുത്തി എഴുതിയാല്‍ ഇതിനേക്കാള്‍ അടിപൊളി ആകുമെന്നതിൽ സംശയമില്ല. Next part ഇതിനേക്കാള്‍ നന്നായി എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. സ്നേഹത്തോടെ ഒരു വായനക്കാരൻ.

രേഖ • 2023-10-01 15:06

താങ്ക്സ്... വരും എത്രത്തോളം ഇഷ്ടപെടും എന്നറിയില്ല നോക്കാം...

Chinnan • 2023-10-01 05:50

പേരിനു വേണ്ടി എന്തോ കാട്ടിക്കൂട്ടിയത് പോലെ തോന്നി. തുറന്നു പറയുന്നത് കൊണ്ട് ദേഷ്യം തോന്നരുത്...

Chinnan • 2023-10-01 05:52

രേഖയിൽ നിന്നും ഇതൊന്നും അല്ല ഞാൻ പ്രതീക്ഷിച്ചത്

രേഖ • 2023-10-01 14:32

പ്രതീക്ഷ നിറവേറ്റത്തതിന് സോറി... തിരിച്ചുവരും നല്ലരീതിയിൽ തന്നെ

രേഖ • 2023-10-01 00:10

ഹായ് അഖിൽ നിങ്ങളുടെ പ്രയാസം എനിക്ക് മനസ്സിലാകുന്നുണ്ട് അതിന് ഒരായിരം സോറി, പക്ഷെ വായനക്കാരെ ബഹുമാനിക്കുന്നില്ലെന്ന് മാത്രം പറയരുത്.അതുപോലെ ഇത്രയും റീച്ചുക്കിട്ടിയ സ്റ്റോറി പകുതിക്കുവെച്ചുനിർത്തിയപ്പോൾ എന്റെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചുനോക്കണം. നിങ്ങളെപ്പോലുള്ളവരെ ബഹുമാനിക്കുന്നതിനാലാണ് തോന്നിയതെഴുതി ആ കഥകൾ അവസാനിപ്പിക്കാത്തതും. ഇപ്പോൾ സത്യം പറഞ്ഞാൽ ആ കഥയെല്ലാം എഴുതണമെന്നുണ്ട് പക്ഷെ എഴുതിക്കഴിഞ്ഞാൽ പഴയതുപോലെ ഇഷ്ടമാകുമോ എന്ന പേടിയാണ് കൂടുതലും... ഈ കഥ മോശമാണ് എന്ന് പറഞ്ഞപ്പോൾപോലും ഞാൻ ഹാപ്പിയാണ് കാരണം പഴയ കഥകളുടെ പേരില്ലെങ്കിലും എന്നെ ഓർത്തല്ലോ ഒരായിരം സോറി... ഒപ്പം ഒരായിരം നന്ദി

അതുൽ • 2023-10-01 06:44

രേഖ കാണാമറയത്ത്‌ എഴുതി കൂടെ, ജോയ് ഒന്നും മനസ്സിൽ നിന്ന് പോവുന്നില്ല.....

രേഖ • 2023-10-01 14:33

ശ്രമിക്കാം എന്നെ എനിക്ക് പറയാനാകൂ

Akhil • 2023-09-30 22:20

Bad story... എന്ത് സൂപ്പർ ആയിരുന്നു കലാലയത്തിലേക്കുള്ള എന്റെ മടക്ക യാത്ര... അതിന്റെ തുടർഭഗതിനായി ഒരുപാട് നാൾ പുറകെ നടന്നതാ ഞാൻ പല പേരിൽ കമന്റ്‌ ചെയ്തു.....നിങ്ങൾ എഴുത്തുക്കാർക്ക് ഒരുപാട് പ്രയാസങ്ങൾ ഉണ്ടാവും... പക്ഷെ വായിക്കുന്നവന്റെ അവസ്ഥ ക്കൂടി ഒന്ന് മനസിലാക്കണം അവരെ വെറും പൊട്ടൻമാർ ആകരുത്

രേഖ • 2023-10-01 00:11

ഹായ് അഖിൽ നിങ്ങളുടെ പ്രയാസം എനിക്ക് മനസ്സിലാകുന്നുണ്ട് അതിന് ഒരായിരം സോറി, പക്ഷെ വായനക്കാരെ ബഹുമാനിക്കുന്നില്ലെന്ന് മാത്രം പറയരുത്.അതുപോലെ ഇത്രയും റീച്ചുക്കിട്ടിയ സ്റ്റോറി പകുതിക്കുവെച്ചുനിർത്തിയപ്പോൾ എന്റെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചുനോക്കണം. നിങ്ങളെപ്പോലുള്ളവരെ ബഹുമാനിക്കുന്നതിനാലാണ് തോന്നിയതെഴുതി ആ കഥകൾ അവസാനിപ്പിക്കാത്തതും. ഇപ്പോൾ സത്യം പറഞ്ഞാൽ ആ കഥയെല്ലാം എഴുതണമെന്നുണ്ട് പക്ഷെ എഴുതിക്കഴിഞ്ഞാൽ പഴയതുപോലെ ഇഷ്ടമാകുമോ എന്ന പേടിയാണ് കൂടുതലും... ഈ കഥ മോശമാണ് എന്ന് പറഞ്ഞപ്പോൾപോലും ഞാൻ ഹാപ്പിയാണ് കാരണം പഴയ കഥകളുടെ പേരില്ലെങ്കിലും എന്നെ ഓർത്തല്ലോ ഒരായിരം സോറി... ഒപ്പം ഒരായിരം നന്ദി

രേഖ • 2023-10-01 00:17

എന്തിനധികം പറയുന്നു ഈ സൈറ്റിൽ പോലും വരാതെ ഒഴിഞ്ഞു നിൽക്കുന്നത് എന്റെ പല പഴയ കഥകളും എഴുതീർക്കാൻ പറ്റാത്തത്തിനാലുള്ള വിഷമംകൊണ്ടുകൂടിയാണ്... ഒരുപക്ഷെ അത് പറഞ്ഞാൽ പലർക്കും മനസ്സിലാകില്ല സാഹചര്യം, മാനസിക പ്രശ്നങ്ങൾ സമയം ഒപ്പം ഈ മടിയും എല്ലാംകൊണ്ടും പറ്റുന്നില്ലെന്നേ... സോറി ബുദ്ധിമുട്ടിച്ചതിന്

Chitra • 2023-09-30 22:12

Nannayittundu ?

രേഖ • 2023-10-01 14:35

ഞാൻ എഴുതിതീർക്കും... അപ്പോഴും കൂടെയുണ്ടാകണം

Chitra • 2023-10-02 08:46

Theeruchaayum... Mayamohitham enikkishtappetta kadhayane

Meenu • 2023-09-30 21:50

Twist aanallo... Good going... Eagerly Waiting for next part....

രേഖ • 2023-10-01 14:34

ചുടുകാറ്റിൽ മഴ പെയ്തപോലെ.... താങ്ക്സ്