💬 Comments
View all commentsബാക്കി എഴുതു ❤?
Plz brooo evde baakiii ithinte wyytinngggg
Plzz continue
ഇതിപ്പൊ രണ്ട് പെണ്ണുങ്ങളെയും രാഹുൽ ആദ്യം കളിച്ചു അബുവിന് സ്വന്തം എന്ന് പറയാൻ ആരും ഇല്ലേ
Continu cheyde pattu
Continue cheyde pattu
Continue ചെയ്യണം സൂപ്പർ ആണ്ണി തന്റെ സ്റ്റോറി ലൈൻ പിന്നേ ആ ഹണിമൂൺ part ഒന്ന് detial ആയിട്ട് പറഞ്ഞാൽ സൂപ്പർ ആയിരിക്കും
Super
Continue..........................
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക. ???
പ്ലീസ് തുടരുക
Oru happy ending venam
Ellarum parayunnapole thudarnnu ezhuthanam pakshe cuckold venda neeruvum abuvum ayulla kalikal venanm Ennal abu ariyanam shahinaye rahul panitha karyam rahul pavam alle avan neeruvine snehichathalle ennittu aval aval avane chathichille rahuline oru pozhan husband akkaruth rahulum shahibayum ariyatte abuvum neeruvum thammilullath oru mutul anderstandingil pokatte ellavarum angu dubail settled avatte rahulum shahinayum abu and neeru ithu ente abhiprayam anu pls continue..........
കൊള്ളാം...... സൂപ്പർ. ????
നന്നായിട്ടുണ്ട് bro...❤️❤️
ധൈര്യമായിട്ട് തുടരൂ ബ്രോ. ഈ ഫ്ലോ കളയാതെ മുന്നോട്ട് പോകാം
oru rekshayum illa bro.. ningal ingne oro idea tharaathe.. sherikkum lifil ingne okke cheyaan thonnum,... katha iniyum thudaranam.. randu koottardem kalikal abunte kalyanam kazhinju kandu pidikkunnathum.. pine ellaam paranju solve aakki foursome koode aayaal polikkum...
Nalla oola suggestions
ayinu ninnod aarengilum enthelum mozhinjo.. kooduthal ang undaakkalle
അടിപൊളി സ്റ്റോറി ബ്രോ തുടരണമായിരുന്നു ????
രാഹുൽ അറിയണം നീരു അവനെ ചതിക്കണത്. അവനു ഷാഹിനയെ മതി. നീരു അബുനു മതി. ഒരാൾക്കു മാത്രം പോരല്ലോ എല്ലാം.
ഹായ് അഡ്മിൻ ആദ്യം ഒരു കാര്യം പറയാനുള്ളത് താങ്കളോടാണ്... ഇത് ഒരു റിക്വസ്റ്റ് ആണ്... ഈ എഴുത്തുകാരനെ താങ്കൾ കോൺടാക്ട് ചെയ്തേ പറ്റു, എന്നിട്ട് ഈ കഥയുടെ ബാക്കി ഭാഗങ്ങൾ തുടരാൻ പറയണം കാരണം കഥ അത്രക്ക് ഇഷ്ട്ടപെട്ടു.. ഇനി എഴുത്തുകാരനോട്... ബ്രോ ഇതിന്റെ ബാക്കി ഭാഗങ്ങൾ തീർച്ചയായിട്ടും എഴുതണം... അബുവും നീരുവും ഒന്നിക്കണം ഒന്നിക്കുക മാത്രമല്ല അബു അവളുടെ കഴുത്തിൽ താലി കെട്ടി സ്വന്തമാക്കണം അവൾ അബുവിന്റെ കുട്ടികളെ പ്രസവിക്കണം, അബുവിന്റെയും നീരുവിന്റെയും മാര്യേജ് ഫങ്ക്ഷൻ ഗംഭീരമാക്കണം. അത് അബു അവൾക്ക് ഒരു suspires ആയിട്ട് കൊടുത്താൽ മതി അവരുടെ ഓഫീസിൽ ഉള്ള എല്ലാ സ്റ്റാഫുകളെയും വിളിക്കണം. അവരെ എല്ലാവരും വിഷ് ചെയ്യണം, അങ്ങനെ അവരുടെ എല്ലാവരുടെയും മുന്നിൽ വെച്ച് അവൻ പറയണം അവന്റെ കാമുകി അവൾ ആയിരുന്നു എന്ന്.. അവർ ആദ്യം ഹണിമൂൺ പോയ സ്ഥലത്ത് ഒന്നുകൂടി പോകണം, അത് നല്ലപോലെ വിവരിച്ചു എഴുതണം ബ്രോ. അവൾക്ക് അബു ഒരു കുറവും വരുത്താതെ നോക്കണം.. പിന്നെ അവൾ അവനെ ഇക്ക എന്ന് തന്നെ വിളിക്കട്ടെ.. അവരുടെ റൊമാൻസ് കൂടുതൽ വേണം അബുവിന്റെയും നീരുവിന്റെയും, അവൻ അവന്റെ സ്നേഹത്തിന്റെ ആഴം അവൾക്ക് മനസിലാക്കി കൊടുക്കണം, അവൾ അത് തിരിച്ചറിയണം... ഇനി നാട്ടിൽ... ഷാഹിന ഗർഭിണിയാകണം, അങ്ങനെ അബുവുമായിട്ടുള്ള ആ കല്യാണം മുടങ്ങണം... അത് കഴിഞ്ഞു നീരു രാഹുലിനെ ചതിച്ചത് അവൻ അറിയണം എന്നിട്ട് അവൻ ഷാഹിനയെ കെട്ടട്ടെ.. അങ്ങനെ അബു രാഹുലിന്ററെയും ഷാഹിനയുടെ കാര്യം അറിയണം എന്നിട്ട് നീരു രാഹുലിനെ ഒഴിവാക്കണം... അങ്ങനെ ഒരു ദിവസം അബുവിന്റെ ഉമ്മയും വാപ്പയും അവനെ കാണാൻ ചെല്ലണം ദുബായിൽ, എന്നിട്ട് അവർ കാണുന്നത് അബുവിനെയും നീരുവിനെയും അവരുടെ കുട്ടിയേയും ആയിരിക്കണം. എന്നിട്ട് അവർ കാര്യം തിരക്കുമ്പോൾ അബു എല്ലാം അവരോട് തുറന്നു പറയണം അവന് അവളെ ഇഷ്ട്ടമായിരുന്നെന്നും ജോലി കൊടുത്തതും അവളെ കൊണ്ട് വന്നതും എല്ലാം, വേണമെങ്കിൽ രാഹുലും ഷാഹിനയും അവളെ ചതിച്ചതും പറഞ്ഞോ. അങ്ങനെ അവർ അവളെ മരുമകളായി സ്വീകരിക്കണം അവരുടെ കുട്ടിയെ അബുവിന്റെ ഉമ്മയും വാപ്പയും കൊഞ്ചിക്കുകയും ലാളിക്കുകയും ഒക്കെ വേണം.. നാട്ടിൽ ഷാഹിന രാഹുലിന്റെ കുട്ടിയെ പ്രസവിക്കണം... അവർ കറങ്ങാൻ പോകുന്നതൊക്കെ നല്ലതുപോലെ വിവരിച്ചു എഴുതണം ബ്രോ.. പിന്നെ പേജ് കൂട്ടിയെഴുതണം... കാത്തിരിക്കുന്നു...