← Back to കൂട്ടുകാരന്‍റെ ഭാര്യ 1

Comments

കൂട്ടുകാരന്‍റെ ഭാര്യ · approved reader discussion

പൊന്നു.? • 2018-08-08 16:05

മുമ്പ് ഇത് വായിച്ചതാ.... വീണ്ടും രണ്ടാം വട്ടം വായിക്കാൻ തുടങ്ങി.... ????

Afrikan • 2017-11-24 15:48

Nice

ലൂസിഫർ • 2017-11-23 14:04

പ്രേം നസീർ എഴുതിയ "കാകൻ പോയ വഴി" എന്ന നോവലിൽ ഇതുപോലൊരു ഭാഗമുണ്ട്. അത് പിന്നീട് "കൊടൈക്കനാലിൽ ഒരു മധുവിധു" എന്ന പേരിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തുകാരൻ സ്വന്തം ശൈലിയിലാണ് എഴുതിയിരിക്കുന്നതെങ്കിലും ആ കഥ ശരിക്കും ഫീൽ ചെയ്യുന്നുണ്ട്.

vipi • 2017-11-23 14:39

anna enna enni thangalude kadha varunnath.

ബാംഗ്ലൂർമല്ലു • 2017-11-23 17:45

താങ്ക്സ് ലൂസിഫർ. ബട്ട് ഞാനീ പറഞ്ഞ നോവൽ വായിച്ചിട്ടില്ല.

Safar • 2017-11-24 10:53

Nigaludey kadimutha koodumbam baaki entha varathath

Pachu • 2017-11-21 09:13

Super theme bro.

Freddy. N • 2017-11-20 20:55

മല്ലു ഭായ്..... സംഭവം കിടുക്കി, എന്തായാലും എഴുത്തിനൊരു സ്റ്റാൻഡേർഡും, കഥയ്ക്ക് ഒരു വെറൈറ്റിയും ഉണ്ട്,.... കുറെ, പൂച്ച പണി പോലത്തെ, ഷോട്ട്സ്റ്റോറീസ് വായ്ച്ചു വയ്ച്ചു മടുത്തിരിക്കയാണ്. Any way, I think, this s really an entertainer

ബാംഗ്ലൂർമല്ലു • 2017-11-23 17:47

താങ്ക്സ് ഫ്രഡ്‌ഡി. എന്റെ ആദ്യത്തെ കഥ ആണ്. ഇഷ്ടപെട്ടന്നറിഞ്ഞതിൽ സന്തോഷം.

giri • 2017-11-20 19:22

admin ente lifea dhanish life ipozha not working my system nalloru frndina nokam

kichu • 2017-11-20 15:08

Suuupppperrrrr..... aaaadddipoliiiii.... pettennu adutha bhakam varatteeee

annamika • 2017-11-20 15:02

kadha kollam average panni varunna bhagam powlikannam avanthika sugikannam avalla sugipikkannam thean vachum chocalate vachum powlikkannam

sulfi • 2017-11-23 00:42

Nammal pwolikum

Vijayakumar • 2017-11-20 14:18

Pinna kuttukaranta bhariya kalichal udan story nirthalla masha.

Raj • 2017-11-20 13:38

Good start. pls continue

Jakki • 2017-11-20 12:13

Super

manuraj • 2017-11-20 12:11

കൂട്ടുകാരൻ്റെ ഭാര്യ എന്ന തീമിൽ ഒരുപാട് കഥകള്‍ വന്നിട്ടുണ്ട്, ഞാനും ഇവിടെ ഈ തീമിൽ കഥ എഴുതിയിട്ടുണ്ട്... പക്ഷ ഇത് വെറൈറ്റി, നല്ല അവതരണം... നല്ല ഭാഷ....കൊള്ളാം ...തുടരൂ....

ബാംഗ്ലൂർമല്ലു • 2017-11-22 22:00

താങ്ക്സ് മനു.. ഇഷ്ടപെട്ടന്നറിഞ്ഞതിൽ സന്തോഷം .. ആദ്യമായെഴുതുന്ന കഥയാണ്.. ഇനി എന്താവുമോ എന്തോ?

nts • 2017-11-20 11:33

Bm ilundu man facebook

ബാംഗ്ലൂർമല്ലു • 2017-11-22 21:59

Ethu BM anu bhai. kure undallo..

DRACULA • 2017-11-20 10:40

കിടിലൻ സ്റ്റോറി ബ്രോ ..

ബാംഗ്ലൂർമല്ലു • 2017-11-22 21:58

താങ്ക്സ് ഡ്രാക്കൂ.. ചോര കുടി ഒക്കെ കഴിഞ്ഞോ?

Vijayakumar • 2017-11-20 10:36

Thudakkam gamphiram , super theme..adipoli avatharanam..keep it up and continue dear mallu..

ബാംഗ്ലൂർമല്ലു • 2017-11-22 21:57

താങ്ക്സ് വിജയ്.. ഞാൻ വെറുതെ എഴുതിയ കഥയാ .. ഈ പാർട്ട് പോലെ അടുത്ത പാർട്ട് നന്നാവുമോ എന്നൊക്കെ കണ്ടറിയണം...

മന്ദന്‍ രാജ • 2017-11-20 10:30

അടിപൊളി .. നല്ല എഴുത്ത് ..

ബാംഗ്ലൂർമല്ലു • 2017-11-22 21:56

താങ്ക്സ് രാജ.. നിങ്ങളൊക്കെ ആണെന്റെ പ്രചോദനം.

സാത്താൻ സേവ്യർ • 2017-11-20 09:35

kalakki bro , bakki poratte

ബാംഗ്ലൂർമല്ലു • 2017-11-22 21:55

Thanks Sathan.

അർജ്ജുൻ ദേവ് • 2017-11-20 08:04

അടീ....പൊളീ.... പെട്ടെന്നു തുടരൂ... നല്ല എഴുത്ത്...നല്ല ഒർജിനാലിറ്റി. ഒരു നിർദ്ദേശം ഉളളത്, ടൈറ്റിൽ ചെയ്ഞ്ച് ചെയ്യാമായിരുന്നു.ഈ പേരിൽ കുറെ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്...

ബാംഗ്ലൂർമല്ലു • 2017-11-22 21:55

ഞാൻ അത്രക്കൊന്നും ശ്രദ്ധിച്ചില്ല.. വെറുതെ ഒരു കഥ എഴുതി ഇട്ടതാ.. ആൾക്കാർക്കൊക്കെ ഇഷ്ടപ്പെടുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല..

Clueless • 2017-11-20 07:36

Kolaaam mallu...nalla avatharanam

ബാംഗ്ലൂർമല്ലു • 2017-11-22 21:53

Thanks dude. Ishtapettannarinjathil santhosham.

jo • 2017-11-20 07:00

simply superb

ബാംഗ്ലൂർമല്ലു • 2017-11-22 21:52

Thanks JO

Sanzy • 2017-11-20 02:10

Nice story good theam pettannu chadi kalikkaruth kalikkumbo koottukaran kanan padilla pinne aval irikkalum koottukarane ozhivakki matte koottukaranthekude pokukayoum aruth

ബാംഗ്ലൂർമല്ലു • 2017-11-22 21:52

എന്റെ ആദ്യത്തെ കഥയാ ബ്രോ.. എന്നെ കൊണ്ട് ആവുന്നത് പോലെ ഒക്കെ ചെയ്യാം..

thamashakaran • 2017-11-20 01:15

കൊള്ളാം ബ്രോ. Plzz continue

ബാംഗ്ലൂർമല്ലു • 2017-11-22 21:50

Thanks Bro.

Robin hood • 2017-11-20 00:46

It really felt like Aju vargeese is aju himself and his friend dhaneesh is hareesh kanararan And it totally felt like a receby new generation film

അച്ചു • 2017-11-20 00:35

പൊളിച്ചു നല്ല originality feel ചെയ്തു. waiting for nxt part

ബാംഗ്ലൂർമല്ലു • 2017-11-21 22:02

താങ്ക്സ് അച്ചു.

Neethu • 2017-11-20 00:00

Good work. ..plz continue. ....

ബാംഗ്ലൂർമല്ലു • 2017-11-21 22:01

Thanks Neethu.

കുട്ടി • 2017-11-19 23:33

kollam

ബാംഗ്ലൂർമല്ലു • 2017-11-21 21:38

താങ്ക്സ് കുട്ടീ.

Jeevan • 2017-11-19 23:23

Very old story. Read a lot many times in other sites

ബാംഗ്ലൂർമല്ലു • 2017-11-19 23:28

അതെങ്ങനെയാ ഭായ് ഞാൻ കഴിഞ്ഞയാഴ്ച്ച ഇരുന്നു എഴുതി ഉണ്ടാക്കിയ കഥ ഓൾഡ് സ്റ്റോറി ആകുന്നത്... അങ്ങനെ വേറെ സൈറ്റിൽ വായിച്ചിട്ടുണ്ടെങ്കിൽ ഒരു തെളിവ് കാണിച്ചേ... വെറുതെ എന്തെങ്കിലും പറയാതെ...

Vikramaadithyan • 2017-11-20 00:29

Maashe ... choodaakandaa .... Numma Jeevan bro mean cheythathu ee theme aarikkum .... ennaalum ithu brode style aanallo ... nalla avatharanam aanu .. go on bro ....

thamashakaran • 2017-11-20 01:15

അദ്ദേഹം ഉദ്ദേശിച്ചത് തീം ആയിരിക്കും ബ്രോ.

ചാണക്യൻ • 2017-11-20 07:52

thaankal veendum dhairyamayi thudarnnolu..katha gambheeram...pinne kali ingane saavadhanam mathi enn oru suggestion und enik.. ee threadil vere story undavam..ennu vach same avunnillalo..full support bro..

ലോലൻ • 2017-11-19 22:40

Baki udane edumo.. atho chila ezhuthkare koot wait cheyyich veruppikumo.. eth vare kadha super

ബാംഗ്ലൂർമല്ലു • 2017-11-19 23:29

കഴിവതും വേഗം ശ്രമിക്കാം ബ്രോ...

Kochu • 2017-11-19 22:18

Nice സ്റ്റോറി.

ബാംഗ്ലൂർമല്ലു • 2017-11-19 23:29

Thank you.

Aju • 2017-11-14 15:52

Nadanne pooda ooley avantte pari

alby • 2017-11-14 12:25

Enthredeae ith.ith copy alle

Vijayakumar • 2017-11-14 08:48

Achuvinta abhiprayam thanna enikkum

rocky • 2017-11-14 04:04

doctor poyit busila kili polum alla nee.monna thettu motham poyi 1st std poyi irunnu padikkada.

fm • 2017-11-14 02:01

manassilayilla

Pooja • 2017-11-14 01:24

ഇതിന്റെ ബാക്കി എവിടെ പോയി ..?? കൂട്ടുകാര ഇതിനാണ് പറയുന്നത് ഒന്നുകിൽ കൈ പിടിച്ചതിന് ശേഷം കഥ എഴുതുക, ഇല്ലെങ്കിൽ കൈ പിടിക്കുന്നതിന് മുൻപ് കഥയെഴുതുക, ഇത് രണ്ടും കെട്ട് കൈ പിടിച്ചോണ്ട് കഥ എഴുതിയാൽ ദേ ഇങ്ങനെയിരിക്കും ... ഈ കഥ വായിച്ച വായനക്കാർ ഇപ്പോൾ പോസ്സ്റ്റേൽ പിടിച്ചു നിൽക്കുവാണ്

Pooja • 2017-11-14 01:05

ഇത് എന്തിര് ഭാഷ ??? "കൂതറ" ...മലയാളം വൃത്തിയായി എഴുതാൻ google hand writeing tool എന്ന Software play store ൽ നിന്ന് download ചെയ്ത് install ചെയ്യ്.. ഡോക്ടർ ആണ് പോലും ഡോക്ടർ ..

Vichu tvm • 2017-11-13 23:00

Aksharathettanallo brooiii

Canto • 2017-11-13 21:57

Itheth bhaasha

Kochu • 2017-11-13 21:29

ഇയാൾ ഡോക്ടർ തന്നെയാണോ, നഴ്സറിയിൽ പഠിക്കുന്ന കുട്ടിക്ക് ഇതിനെക്കാളും മലയാളം അറിയുമല്ലോ, അക്ഷരതെറ്റ് എല്ലാം തിരുത്തി re-post ചെയ്യൂ ബ്രോ

Anoop • 2017-11-13 18:18

ഡോക്ടർ mbbs എടുക്കുന്നതിന് മുമ്പ് മലയാളം എഴുതാൻ പടിക്കേണ്ടേ ഓരോ മൈ രൻമാർ വരും

Reader • 2017-11-13 17:07

Enthuvaadey?? Ith eath bhaasha???

Athreya • 2017-11-13 17:04

Ningal ithu arenkilum vayikkanam ennu karuthi ezhuthiyath thanne ano? Alla athreyku undu sakshara pishaachu. Ini enkilum ezhuyhi kazhinju onnu vayich nokkuka. Minimum ningalk enkilum manasilakunnundel ivide postiya mathi...

അച്ചു • 2017-11-13 17:03

ഞാൻ മുഴുവനും വായിച്ചില്ല ഭയങ്കര അക്ഷരതെറ്റ് ആണ് ഒരു രക്ഷേം ഇല്ല. നല്ല തീം ആണെന്ന് തോന്നി അക്ഷരതെറ്റ് ഇല്ലായിരുന്നെങ്കിൽ വായിച്ച് അഭിപ്രായം പറയാമായിരുന്നു. അക്ഷരതെറ്റ് ഇല്ലാതെ എഴുതാൻ ശ്രമിക്കണം ഇനി