← Back to കൂട്ടുകാരന്റെ വീട്ടിലേക്കു 4 [Black Heart]

Comments

കൂട്ടുകാരന്റെ വീട്ടിലേക്കു 4 [Black Heart] · approved reader discussion

കൊച്ചു • 2025-10-17 10:37

അളിയാ ബാക്കി പൊന്നോട്ടേ. കുറെ ആയി wait ചെയ്യുന്നു. ഇതൊക്കെ അല്ലെ തുടർന്ന് എഴുതേണ്ടത്. Come on dear

ജോണിക്കുട്ടൻ • 2025-05-30 09:18

ഞാൻ ഇന്നൊരു കമന്റ്‌ ഇട്ടിരുന്നു. സോറി.. താങ്കൾ എനിക്ക് തന്ന മറുപടി ഞാൻ കാണാതെ പോയി... എന്തായാലും സാള ഗ്രാമം തുടരും എന്നറിഞ്ഞപ്പോൾ ഒരു ആശ്വാസമായി. പ്രതീക്ഷിച്ചതിനും ഒരു അർത്ഥം ഉണ്ടായല്ലോ ...

Dev • 2025-04-13 19:39

താണ്ടവം എന്തായി ബ്രൊ? സെക്കന്റ്‌ പാർട്ട്‌ ഉണ്ടാവില്ലേ...

രമണൻ • 2025-04-13 13:06

പൊളിച്ചു ഈ ഭാഗവും നന്നായിട്ടുണ്ട്, ഇനി അവരുടെ പ്ലാൻ എന്താണ്?.. സുനിത്രയും ഹരിയും വിവാഹം കഴിച്ച് അവർ ഒന്നിച്ചു ജീവിക്കുമോ?... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി...

Visakh • 2025-04-12 22:58

ഈ പാർട്ടിൽ 2പുതിയ കഥാപാത്രം ഉണ്ടായിരുന്നല്ലോ ഇനി അങ്ങോട്ട് ആ കഥാപാത്രം ഒഴുവാക്കുന്നത് നല്ലതു, അല്ലെങ്കിൽ കഥ interest ഇല്ലാതെ പോകും

ബ്ലാക്ക് ഹാർട്ട്‌ • 2025-04-13 08:16

🤔

ബ്ലാക്ക് ഹാർട്ട്‌ • 2025-04-12 22:39

കഴിഞ്ഞ പാർട്ടിൽ ഒന്ന് രണ്ട് നിർദേശം വന്നിരുന്നു അത് ഈ പാർട്ടിൽ ചേർക്കാൻ പറ്റിയില്ല.. കാരണം അതിനു പറ്റിയ സാഹചര്യം അല്ലായിരുന്നു അടുത്ത പാർട്ടിൽ ഉറപ്പായും കമന്റ്സ് നോക്കി തന്നെ കഥ എഴുതി പോകും ഒക്കെ 👍 സപ്പോർട്ട് പ്രതീക്ഷിക്കുന്നു

ജോണിക്കുട്ടൻ • 2025-05-30 07:20

ബ്രോയുടെ സാളഗ്രാമം എന്ന കഥ തുടരാൻ ഉദ്ദേശം ഉണ്ടോ? വെറുതെ കാത്തിരിക്കണോ എന്ന് അറിയാൻ ആണ്...

നാൽപാമരം നമ്പീശൻ • 2025-04-12 15:37

കിടിലം.. സാളഗ്രാമം അടുത്ത പാർട്ട്‌ ഉടനെ എഴുതണേ..

ബ്ലാക്ക് ഹാർട്ട്‌ • 2025-04-12 22:40

സാളഗ്രാമം കുറച്ചു എഴുതിയിട്ടുണ്ട് സീൻസ് ക്ലാഷ് ആകുന്നത് കൊണ്ട് പാർട്ട്‌ ഫുൾ ആക്കിയില്ല ഉടനെ ഇടും ഒക്കെ

ജോണിക്കുട്ടൻ • 2025-04-12 15:06

ഇതു പൊളിച്ചു... ഇനി എന്താ ഇവരുടെ പ്ലാൻ? ശ്രീയെ ഒഴിവാക്കാൻ ആണോ? കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. അതു പോലെ സാളഗ്രാമം അടുത്ത ഭാഗം എപ്പോൾ വരും?

ബ്ലാക്ക് ഹാർട്ട്‌ • 2025-04-12 22:42

ശ്രീയേ ഒഴിവാക്കി വിടില്ല.. നിങ്ങളുടെ പോലെ തന്നെ ഞാനും ആകാംഷയിൽ ആണ്‌ ബ്രോ... ഒരു എഴുത്തു കാരനിൽ ഉപരി ഞാൻ നിങ്ങളുടെ പോലെ ഒരു വായനക്കാരൻ ആണ്‌.. ഒക്കെ താങ്ക്സ് ഫോർ സപ്പോർട്ട് ബ്രോ സളഗ്രാമം ഉടനെ വരും.. ഒക്കെ