← Back to ?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 15 [സണ്ണി]

Comments

?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 15 [സണ്ണി] · approved reader discussion

പൊന്നു ? • 2023-09-11 09:50

സൂപ്പര്‍....... കിടു. ????

മുൻഷി • 2020-07-23 00:01

കഥ സുപർ

സണ്ണി • 2020-07-23 00:20

സുപ്പർ thanks

Hooligans • 2020-07-22 21:49

??????

സണ്ണി • 2020-07-22 22:06

തേങ്ക്യൂഊഊ... ഹൂളി??

ചാക്കോച്ചി • 2020-07-22 21:38

അണ്ണാ കലക്കി... പക്ഷെ സുബിനെ പൊക്കി കട്ടപ്പനക്ക് തട്ടിയത് ഒരുമാതിരി ചെയ്‌തായിപ്പോയി.... കുഴപ്പമില്ല.... ആശകുട്ടി ഒന്നും കാണാതെ ഇതൊക്കെ പ്ലാൻ ചെയ്യില്ലല്ലോ..... കട്ട വെയ്റ്റിങ് ആണ് കേട്ടോ....

സണ്ണി • 2020-07-22 21:53

ഹിഹീഹീ. അവനിനി കട്ടപ്പനയിൽ ഋത്വിക് ആയി നടക്കൂന്ന് തോന്നുന്നു ചാക്കോച്ചി. ആശക്കുട്ടിയുടെ കഥ പക്ഷേ നടന്ന് കഴിഞ്ഞതല്ലേ! അതുകൊണ്ട് അടുത്ത ഭാഗം വായിച്ചു ചീത്ത വിളിക്കാൻ വരണം. T...nq

Knight rider • 2020-07-22 21:06

ഒരു കാര്യം ഉറപ്പാണ്, ആശ സുബിനെ തന്നെ കെട്ടും എന്നത്. ഇനി ആശയെ വേറെ ആരെ കൊണ്ടും കളിപ്പിക്കണ്ട, കാരണം സുബിനെ അവൾ അത്രമേൽ സ്നേഹിക്കുന്നു. Bro katta waiting for the next part

സണ്ണി • 2020-07-22 21:40

ഹഹ... പ്രതീക്ഷിച്ചത് പോലെ തന്നെ വരുമോന്ന് പറയാന് പറ്റില്ലല്ലോ രാത്രിഞ്ചരാ. കാരണം ഇത് കേരളത്തിൽ നടന്ന ഒരു കഥയെ ചുറ്റിപ്പറ്റി കുത്തിക്കുറിച്ചതാ. പിന്നെ സ്നേഹം കാമവും പ്രേമവും കുഴഞ്മറിഞ്ഞ് കിടക്കുവല്ലേ.എന്തും സംഭവിമല്ലോ.എന്തായാലും അടുത്ത ഭാഗവും വായിച്ചു ചുമ്മാ കമന്റാൻ വരുമല്ലോ.വളരെ നന്ദി. ഗോ.. കൊർണാ..

Knight rider • 2020-07-23 07:59

അത് പിന്നെ പറയണോ. ഇടം വലം നോക്കാതെ കമൻ്റ് ചെയ്തിരിക്കും

Haridas • 2020-07-22 20:53

Dear Sunny, ഈ ഭാഗവും നന്നായിട്ടുണ്ട്. ധ്യാനമെല്ലാം കഴിഞ്ഞു നന്നാവാൻ നോക്കുന്ന അച്ഛന്റെ കാര്യം തീരുമാനമായി. നാൻസിയുടെയും ആശയുടെയും അടുത്ത നീക്കം എന്തെന്നറിയാൻ കാത്തിരിക്കുന്നു. Regards.

സണ്ണി • 2020-07-22 21:26

Thank you Hari. അച്ഛന്റെ കാര്യം തീരുമാനമായോ എന്നത് അവരുടെ നീക്കം പോലെ ഇരിക്കും! മുടങ്ങാതെ എല്ലാ കഥകളും വായിച്ച് എല്ലാവർക്കും നല്ല കമന്റിടൂന്ന ഹരിദാസ് വളരെ നന്ദി.