കോട്ടയം കൊല്ലം പാസഞ്ചർ 10 [ഉർവശി മനോജ്]
📝 Ongoing
👁 215428 views ❤ 200 likes ⭐ 0.0 rating 💬 26 comments 📚 1 chapters 📅 2019-07-17
കോട്ടയം കൊല്ലം പാസഞ്ചർ 10 Kottayam Kollam Passenger Part 10 bY മനോജ് ഉർവശി Click here to read previous Parts ആര്യാദേവി കോട്ടയത്ത് സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥയാണ്. ഭർത്താവുമായി പിരിഞ്ഞിട്ട് 12 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എഞ്ചിനീയറിംഗ് വിദ്യാർഥിയായ വിനീഷ് ഏക മകനാണ്. പതിവായി കോട്ടയം കൊല്ലം പാസഞ്ചറിലാണ് ആര്യാദേവി പോയി വരുന്നത്. ഒരു വൈകുന്നേരം , കോട്ടയം കൊല്ലം പാസഞ്ചറിൽ വെച്ച് ജിജോ മാത്യു എന്ന യുവാവ് ആര്യാ ദേവിയെ കാണുന്നു. ആര്യദേവിയുടെ മകൻ വിനീഷിൻെറ സുഹൃത്തു കൂടിയായ ജിജോയുടെ മനസ്സിൽ ആര്യാദേവി ഒരു സ്വപ്നമായി കേറി കൂടിയിട്ട് നാളുകൾ ഏറെ കഴിഞ്ഞിരിക്കുന്നു. ഇതേ പാസഞ്ചർ കായംകുളം സ്റ്റേഷനിലെത്തിയപ്പോൾ അവിടെ നിന്നും ഒരു അമ്മായി അപ്പനും മരു മകളും കയറുന്നു , സുധാകരൻ പിളളയും ജെസ്സിയും. പ്രണയ വിവാഹമായിരുന്നു ജെസ്സിയുടെയും അനൂപിന്റെതും. വിവാഹ ശേഷം ഇരു വീട്ടുകാരും അവരെ അംഗീകരിക്കാതെ വന്നപ്പോൾ ആശ്രയമായത് ജെസ്സിയുടെ അച്ഛൻറെ അനുജനായ നെൽസണും ഭാര്യ സുനിതയും ആണ്. അത് അവരുടെ ജീവിതത്തിലെ മറ്റൊരു ദുരന്തത്തിലേക്കുള്ള വഴി ആയിരുന്നു. തിരുവനന്തപുരത്ത് ജയിലിൽ കഴിയുന്ന അനൂപിനെ കാണുന്നതിനും ഒപ്പം ഒരു വക്കീലിന്റെ സഹായം അഭ്യർത്ഥിക്കുന്നതിനും വേണ്ടിയാണ് അവരുടെ യാത്ര. കൊല്ലത്തേക്കുള്ള യാത്രക്കിടയിൽ പരിചയപ്പെട്ട ഫൈസൽ എന്ന യുവാവുമായി ആര്യാദേവിക്കുള്ള അരുതാത്ത ബന്ധം ജിജോ മാത്യു കാണുന്നു. ഈ ഒരു ബന്ധത്തിൻ
Manoje e partum nannayittund.. Pakshe ingane late akkale..