ക്രിക്കറ്റ് കളി 2 [Amal SRK]
📝 Ongoing
👁 803865 views ❤ 413 likes ⭐ 0.0 rating 💬 35 comments 📚 1 chapters 📅 2020-10-24
ക്രിക്കറ്റ് കളി 2 Cricket Kali Part 2 | Author : Amal SRK | Previous Part ഈ കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ നൽകിയ പ്രോത്സാഹനത്തിന് നന്ദി.**** രാത്രി. പുസ്തകം അടച്ചുവച്ചതിന് ശേഷം കിച്ചു മുറിവിട്ട് ഹാളിലേക്ക് വന്നു. സുചിത്ര ഹാളിൽ ഇരുന്ന് ടീവി കാണുകയാണ്. " നിന്റെ പഠിത്തം കഴിഞ്ഞോ...? " സുചിത്ര അൽപ്പം ദേഷ്യത്തോടെ ചോദിച്ചു. " ഇല്ല അമ്മേ.. എനി ചോറുണ്ടതിന് ശേഷം പഠിക്കാം..." " നീ പഠിക്കാൻ ചെന്നിട്ട് അധികം സമയമൊന്നുമായിട്ടിലായല്ലോ... അപ്പോഴേക്കും വിശപ്പ് തുടങ്ങിയോ..? സമയം കൂട്ടാനുള്ള അവന്റെ ഓരോ അടവ്... " സുചിത്ര കുത്തി കുത്തി പറഞ്ഞു. " അടവല്ലാ അമ്മേ... ശെരിക്കും എനിക്ക് നല്ല വിശപ്പുണ്ട്... " " ആഹ് ശെരി. ചോറും കറിയും ഡൈനിങ്ങ് ടേബിളിൽ വച്ചിട്ടുണ്ട്. അവിടുന്ന് എടുത്തു കഴിച്ചോ... " സുചിത്ര ടീവിയിൽ തന്നെ ശ്രദ്ധ കെന്ധ്രികരിച്ചു. " അമ്മ വിളംബിത്താ... " സുചിത്ര മുഖം കൂർപ്പിച്ചുകൊണ്ട് കിച്ചുവിനെ നോക്കി. " ഞാൻ ഇവിടെ ടീവി കാണുന്നത് നിനക്ക് കണ്ടൂടെ. പോത്ത് പോലെ വളർന്നു എന്നിട്ടും അവനവനു കഴിക്കാനുള്ള ആഹാരം ഒറ്റകെടുത്തു കഴിക്കാൻ ചെക്കന് മടി. " പിന്നെ അവൻ ഒന്നും മിണ്ടിയില്ല. മുഖം താഴ്ത്തികൊണ്ട് ഡൈനിങ്ങ് ടേബിളിൽ ചെന്നിരുന്നു. ട്രി... ട്രി... സുചിത്രയുടെ ഫോൺ റിങ് ചെയ്തു. അവൾ ഫോൺ അറ്റന്റ് ചെയ്തു. " ഹലോ... രാജേഷേട്ടാ... കഴിഞ്ഞ വെള്ളിയാഴ്ച എന്തെ വിളിക്കാഞ്ഞത്...? " സുചിത
very interesting narration.. keep going, brother.. ??