ക്രിക്കറ്റ്‌ കളി പാർട്ട്‌ 14 [ഫാൻ വേർഷൻ][സഖാവ്]

📝 Ongoing

👁 214476 views ❤ 238 likes 💬 83 comments

ക്രിക്കറ്റ് കളി 14 [ഫാൻ വേർഷൻ]
Cricket Kali Part 14 | Author : Sakhavu | Previous Part

പ്രിയമുള്ള അമൽ താങ്കളുടെ ക്രിക്കറ്റ്‌ കളി എന്ന കഥയുടെ ക്‌ളൈമാക്സ് പാർട്ട്‌ 14 ഞാൻ ഫാൻ വേർഷൻ എഴുതുകയാണ് ഇതിൽ ഈ പാർട്ടിലേക്ക് ACP സ്നേഹ IPS എന്നാ ഒരു കഥാപാത്രത്തെ ഞാൻ കൊണ്ട് വരുകയാണ്.
പ്രിയമുള്ള വായനക്കാരെ ഞാൻ ഇതുവരെ ഒരു കഥ പോലും എഴുതാത്ത ആളാണ് ഇത് എന്റെ ചെറിയ പരിശ്രേമം ആണ്. ഇതിൽ വരുന്നതെറ്റ് കുറ്റങ്ങൾ സദയം ക്ഷമിക്കണം. എല്ലാവരുടെയും സഹകരണം പ്രതീഷിക്കുന്നു എന്ന് നിങ്ങളുടെ സ്വന്തം സഖാവ്...
കിച്ചു ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്, അവൻ വെട്ടി വിയർത്തു കണ്ടത് സത്യം ആണോ സ്വപ്നം ആണോ എന്ന് പേടിയോടെ ചിന്തിച്ചു. ഇന്നലെ കിട്ടിയ അടിയുടെയും അഭിയും കൂട്ടുകാരും പറഞ്ഞ ഡയലോഗ്കളും ഓർത്ത് കിടന്നു കണ്ട സ്വപ്നം ആയിരുന്നു എന്ന് അവനു പെട്ടന്ന് മനസിലായി. അവൻ ഓർത്തു അവന്റെ അമ്മ ഒരിക്കലും ഇനി അതെറ്റിലേക്ക് പോകില്ല എന്ന് അവനു വാക്ക് കൊടുത്തതാണ്. ഇനി ഒരിക്കൽ പോലും അമ്മ വഴിപിഴക്കാതിരിക്കാൻ താൻ ശ്രെദ്ധിക്കണം. കിച്ചു തന്റെ മനസ്സിൽ കുറച്ച് ഉറച്ച തീരുമാനങ്ങൾ എടുത്തു. അപ്പോൾ ആണ് അവനു ACP സുനേഹയെ ഓർമവന്നത് അവൻ ഒന്ന് പുഞ്ചിരിച്ചു. എന്നിറ്റ് പോയി ഫ്രഷ് ആയി അവൻ റൂമിന് വെളിയിലേക്ക് വന്നു. അപ്പോളാണ് അമ്മ കിച്ചണിൽ നിന്നും ഹാളിലേക്ക് വരുന്നത്.
സുചിത്ര: കിച്ചു നീ എഴുന്നേറ്റോ അമ്മ ഇപ്പോൾ കാപ്പി എടുക്കാം.
കിച്ചു : എടുക്ക് അമ്മേ

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Nk • 2022-01-27 01:45

ഗുഡ് ending

Nk • 2022-01-27 01:44

അടിപൊളി

ഷാനി • 2021-06-09 17:48

നല്ല ഒരു ക്ലൈമാക്സ് .
ഒരു ലൈഫ് ഉള്ളതുപോലെ ഫീൽ ചെയ്തു. ഒരു സിനിമ കാണുന്ന ലാഘവത്തോടെ ഓരോ ഭാഗവും ഞാൻ വായിച്ചു.

സഖാവ് • 2021-06-14 20:02

താങ്ക്സ്

സാജിർ • 2021-05-30 19:57

സഖാവ് ബ്രോ അടിപൊളി ഫാൻ വേർഷൻ ആണ് കേട്ടോ പറയാതെ വയ്യ സൂപ്പർ.ചെറിയ ചുരുക്കത്തിൽ ഉള്ള എന്നാൽ എല്ലാരും പെട്ട എൻഡിങ് കലക്കി. സ്നേഹ ips അടിപൊളി ആയിരുന്നു. ബീനക്കും പണി കിട്ടിയത് നൈസ് ആണ്.ഇനിയും നല്ല കഥകൾ ആയി മുന്നോട്ട് വരിക നുമ്മ കൂടെയുണ്ട് മച്ചാനെ.

സ്നേഹപൂർവ്വം സാജിർ?❤️❤️❤️

സഖാവ് • 2021-05-30 20:36

❤❤❤❤

സാജിർ • 2021-05-30 22:44

❤️❤️❤️

മൃത്യു • 2021-05-29 20:28

താങ്ക്സ് bro ഇപ്പോളാണ് കഥ പൂര്ണമായപോലെ തോന്നുന്നത് ?
പിന്നേ കഥകൊള്ളാം ഇനിയും ചെറിയ ചെറിയ കഥാസൃഷ്ട്ടി പ്രേതീക്ഷിക്കുന്നു
All the best bro?

സഖാവ് • 2021-05-29 20:58

താങ്ക്സ് ❤❤❤

?‍♂️ • 2021-05-29 18:38

Thanks bro
Ithinte original story vayichappo sathyam paranjal aake veruthu

Ee climax adipoli aan bro
Keep it up❤

Savarkar • 2021-05-29 14:00

Ith Nannayitund

ഒരുപാട്‌ ഫാൻ വേർഷനുകൾ ഈയിടെ ആയി വരുന്നുണ്ട്‌. നല്ല കാര്യം….. ആർക്കെങ്കിലും ഒറ്റകൊമ്പന്റെ ‘അംഗലാവണ്യ അമ്മയുടെ കഥ’ ഫാൻ വേർഷൻ ആയിട്ട്‌ തുടർ ഭാഗം എഴുതാൻ പറ്റിയാൽ നന്നായിരുന്നു…

അഗ്നി • 2021-05-29 12:21

കൊള്ളാം നന്നായിട്ടുണ്ട്

സഖാവ് • 2021-05-29 12:23

താങ്ക്സ് ബ്രോ ❤❤❤❤

CAPTIANㅤUSA • 2021-05-29 10:44

Ee climax super aayirunnu pavam kichuvil ninnum prathikara daahiyaaya kichu..avante prathikaram super aayirunnu...matte climax tragedy endingine kaalum ith better aayin

Sathan • 2021-05-29 01:49

Chunke poli ethano climax.??????????????

സഖാവ് • 2021-05-29 10:04

❤❤❤❤

Beena. P (ബീന മിസ്സ്‌ ) • 2021-05-29 01:49

സഗാവേ,
കഥയിൽ ബീന ടീച്ചറാണ് വില്ലത്തി അല്ല മോശക്കാരി അതു വേണ്ടായിരുന്നു എല്ലാം സുചിത്ര തെറ്റ് എന്നു മനസ്സിൽ ആയി നടത്തിയത്ത് അല്ലെ.
ഭാഗം മോശം അല്ല നന്നായിരിക്കുന്നു.
ബീന മിസ്സ്‌

സഖാവ് • 2021-05-29 09:33

പതിവ്രത ആയിട്ട് ജീവിച്ച സൂചിത്രയുടെ മനസിലേക്ക് കാമത്തിന്റെ വിത്ത് പകകിയത് ബീന ടീച്ചർ ആണല്ലോ അങ്ങനെ ആണല്ലോ amal srk ബ്രോ എഴുതിയ ആദ്യ പാർട്ടുകളിൽ ഉണ്ടാരുന്നത്. അപ്പോൾ ബീന ടീച്ചർ തന്നെ അവരെ പിഴപ്പിച്ചത്.

Sam EV • 2021-05-29 01:49

Alla aliya munbilate last bagam engne penagl vere orale ishtapedunu amma ottayk serial climax pole allarno

Devil Angel • 2021-05-29 01:00

Super. But still Suchitra oru vedi thanne aanu avalkk koode pani koduthirunnel superb

Mulla • 2021-05-29 00:22

ഈ Part ഉം ഇഷ്ടായി.. പുതിയ കഥാപാത്രം വന്നത് ഒഴിച്ചുള്ള...

പിന്നെ എന്റെ മനസ്സിൽ ഒരു ത്രെഡ് ഉണ്ട് ആര്കെങ്കിലും ഡെവലപ് ചെയ്യാൻ പറ്റുമോ..

കിച്ചു അനുഭവിച്ചത് സ്വപ്നം അല്ല..
പിറ്റേന്ന്‌ കിച്ചുവിനോട് അമ്മ തനിക്ക് sex കിട്ടാത്തത് പറയുന്നതും. അഭിനെ കൊണ്ട് ബാക്കി ഉള്ള കൂട്ടുകാരുടെ അമ്മയെ കളിക്കുന്നതും. അത് വെച്ച് കിച്ചു എല്ലാവരും ആയി തമ്മില്‍ തെറ്റിച്ച് അഭിനെ പഞ്ഞിക്ക് ഇടുന്നതും. കിച്ചു എല്ലാ രീതിയിലും  ശാരീരികവും മാനസികവും ആയി രീതിയില്‍ സുചിത്രയെ സ്വന്തമാക്കുന്നു.

സഖാവ് • 2021-05-29 09:35

സ്നേഹമുള്ള mulla ബ്രോ

താങ്കളുടെ മനസ്സിലെ ത്രെഡ് താങ്കൾ തന്നെ ഒന്ന് ടെവലപ്പ് ചെയ്തുനോക്ക് എല്ലാവിധ സപ്പോർട്ടും ഉണ്ടാവും.❤❤

ജോസ് • 2021-05-28 23:29

അഭിയുടെ സുഹൃത്തുക്കളോട് അവന് സൂചിത്രയുമായി ബന്ധമുണ്ടെന്ന് പറയാതിരിക്കാൻ പറ്റുമോ
അവിടെന്നാണ് കഥ വെറുപ്പിച്ചത്

Akhil • 2021-05-28 23:28

Super ethannu climax mattethu kanniru serial pole endhayelum polichu

സഖാവ് • 2021-05-29 00:40

താങ്ക്സ് ബ്രോ ❤❤❤❤❤❤

Akhil • 2021-05-28 23:27

Super ethannu climax mattethu kanniru serial pole polichu

Siraj Rahman • 2021-05-28 22:06

അവസാനം കൊണ്ട് പോയി നശിപ്പിച്ച് ,

സഖാവ് • 2021-05-29 00:49

ഞാൻ ആദ്യമായിട്ട എഴുതുന്നത് എന്ന് പറഞ്ഞിരുന്നു അതിന്റെതായ പോരായ്മകൾ ഉണ്ടാവും സദയം ക്ഷമിക്കുക. വെറും 3 മണിക്കൂർ കൊണ്ട് പ്രെപയർ ചെയ്തു അയച്ചതാണ്...????

Surya • 2021-05-28 20:16

കൊള്ളാം ബ്രോ.... സീനുകൾ എല്ലാം നന്നായിരിന്നു പ്രത്യകിച് സൂചിത്രയുടെ കഥാപാത്രം ഇ കഥയുടെ മുൻ പാർട്ടുകളിലുള്ള പോലെ ഐഡന്റിറ്റി ഉള്ള കഥാപാത്രം തന്നെ ആയിരിന്നു കിച്ചുവും സൂചിത്രയും തമ്മിലുള്ള ഭാഗങ്ങൾ എല്ലാം നാച്ചുറൽ ആയി തന്നെ ഫീൽ ചെയ്തു. പുതിയ കഥാപാത്രമായ സ്നേഹയുടെ എൻട്രിയും തരക്കേടില്ല but കഥ ഓടിച്ചു തീർത്തപോലെ ഒരു ഫീൽ അത് ഒരു തുടക്കകാരന്റെ പരിചയ കുറവ് ആകാം... All the best ബ്രോ അടുത്ത കഥക്കായി കാത്തിരിക്കുന്നു...

സഖാവ് • 2021-05-29 11:03

താങ്ക്സ് Surya ബ്രോ ❤❤❤❤

Sree • 2021-05-28 18:44

Bro പൊളിച്ചു

ഇപ്പോഴാണ് സമാധാനമായത് വളെരെ നന്ദിയുണ്ട് കേട്ടോ
ഇ പാർട്ടിന്റെ മുന്നത് പാർട്ട്‌ വഴിച്ചപ്പോൾ വളരെ കഥയോട് വെറുപ്പ് തോന്നിരിരുന്നും ഇപ്പോൾ വളരെ ഇഷ്ട്ടപെടു താങ്ക്സ് ഇങ്ങനെ ഒരു പ്രതികാരം
  ഒരു കിടിലം പ്രതികാരം

      Bro ഇനി മറ്റുയൊരു കിടിലം കഥയുംമായി വരുമെന്ന് കരുതുന്നും (ഒരു ഉറച്ച വിശ്വാസത്തോടെ)

സഖാവ് • 2021-05-28 18:47

താങ്ക്സ് ഞാൻ ശ്രേമിക്കാം ❤❤❤❤