Comments
kollam bro thakarthu differenrt style good.................... waiting for next part
ഭായ് കുളളന്‍ കുതിരയുടെ ഏഴാം പാര്‍ട്ട് കാത്തിരുന്ന് ഞാന്‍ ഈ സൈറ്റില്‍ തന്നെ കയാറാതായി ഇപ്പോ സമാധാനമായി താങ്ക്സ് ബ്രോ
hello all, Thank you for your support. ഇതിൽ പലരും എന്റെ ചവറു കഥകൾ വായിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഓരോന്നിനും മറുപടി പറയുന്നില്ല. അവർക്കതിൽ പരിഭവം ഉണ്ടാവുമെന്നും തോന്നുന്നില്ല. ഇനി ഒരു ഭാഗം കൂടെ എഴുതി ഈ കഥ അവസാനിപ്പിക്കണമെന്നുണ്ട്. വേറെ നല്ല ഒരു കഥ എഴുതണമെന്നും ആഗ്രഹിക്കുന്നു. എന്നെ ഇതുവരെ ഹൃദയപൂർവം സപ്പോർട് ചെയ്തവർക്കും, സത്യസന്ധമായി വിമർശിച്ചവർക്കും വളരെ നന്ദി. ദയവായി എന്റെ കുറവുകൾ ചൂണ്ടി കാണിക്കുക. സ്നേഹാദരങ്ങളോടെ അശോക്.
സൂപ്പർ. കൊള്ളാം. തുടരുക. ????????????????
super ... next part vegam post cheyyoo.. adipoli
താങ്ക് യു. നെക്സ്റ്റ് പാർട്ടിന്റെ പണിപ്പുരയിൽ ആണ്.
adipoli aayittundu ithite baakki bhagam pettannu post cheyyu please
Super story bro ♥️♥️♥️♥️♥️♥️♥️♥️♥️
kidu .. valare valare nannakunnundu katto avatharanam nalla mikavu pularthunnundu., Lekha ips ayee oru kali undakumo
അടിപൊളി ആയിട്ടുണ്ട് ഈ പാർട്ട് ....???????????????????????????????????????????????? കുറച്ചു കാണതിരുന്നപ്പോൾ മറ്റു പലരെയും പോലെ ഇട്ടേച്ച് പോയെന്ന് ??
Plz continue....
Kollam thudaru
Dear Brother, പുതിയ മാറ്റം നന്നായിട്ടുണ്ട്. പിന്നെ ഈ ഭാഗം സൂപ്പർ ആയിട്ടുണ്ട്. സുമക്ക് ശരിക്കും ഇത് തന്നെ വേണം. ആമിനയും ഉമ്മയും ചന്തുവിനെ കൂടെനിർത്തുമല്ലോ. പിന്നെ സുലേഖ IPS ചന്തുവിനെ നോട്ടമിട്ടോ എന്ന് സംശയം. Waiting for next part. Regards.
ഹമ്. ഹരിദാസ് എന്റെ സ്ഥിരം വായനക്കാരനാണ്. നന്ദി ഉണ്ട്. ഇനി ഒരു പുതിയ കഥയുമായി വരാം. ഇതൊന്നു കഴിയട്ടെ
Kollaam...... nannayitund ????
പൊന്നൂസ് ! സുഖമല്ലേ? എന്റെ കഥയൊന്നും വിടില്ല അല്ലെ? നന്ദി.
മച്ചാനെ നല്ല എഴുത്ത് പുതിയ എഴുത്ത് ശരിക്കും ഇഷ്ടപ്പെട്ടു
പുതിയ ട്വിസ്റ്റ് കൊള്ളാം. അടിപൊളി അടുത്ത ഭാഗത്തിനായി waiting
റോബിൻ ഹുഡ്.. ഇപ്പൊ കഥയോന്നും എഴുതാറില്ലേ.. താങ്കളുടെ ഒരു സ്‌ത്രീ കഥാപാത്രത്തിന്റെ പേര് ഇതുവരെ ഓർമ്മയുണ്ടായിരുന്നു.. മറന്നു ആശാനേ
അശോക്.. പുതിയ കഥാരൂപത്തിലുള്ള ശൈലി വളരെ നന്നായിട്ടുണ്ട് . തീരെ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ കടന്നു വന്നപ്പോൾ വളരെയധികം രസകരമായി തോന്നിപ്പോയി..
ASHOK EE KADHA AVASSANIPPIKKARUTHEYY