← Back to കുഞ്ഞേച്ചി എന്താ ഇവിടെ 3 [Itachi]

Comments

കുഞ്ഞേച്ചി എന്താ ഇവിടെ 3 [Itachi] · approved reader discussion

Nachu • 2022-12-28 19:28

പൊളിച്ചു ?

Njxx • 2022-12-28 20:15

പ്രതീക്ഷ  നല്ലോണം  ഇണ്ട് ?

Karuppan • 2022-12-28 19:23

Poli Mone bakki ezhuthanee plZzzz

Jack Dawson • 2022-12-28 17:45

Good one❤️
ഒന്നേ പറയാൻ ഉള്ളു നിർത്തി പോകരുത് നല്ല കുറച്ച് കഥകൾ ഒക്കെ അപൂർവമായേ ഇപ്പൊ കിട്ടാറുള്ളു അതുകൊണ്ടാണ്?
കഥ നല്ല engaging ആയി തന്നെ ആണ് മുന്നോട്ട് പോകുന്നത് ഈ ഫ്ലോ പോകരുത് നെക്സ്റ്റ് പാർട്ട്‌ ആയി പെട്ടന്ന് വാ ?❤️
എങ്ങനെ ഇങ്ങനൊക്കെ ആയി എന്ന് അറിയാൻ നല്ല ഇന്ട്രെസ്റ്റിംഗിൽ നിക്കാണ്..

അരുൺ മാധവ് • 2022-12-28 17:00

മച്ചാനേ...
കഥയുടെ തീം സൂപ്പറാണ്...
പിന്നെ ഒന്നൂടി ഒന്ന് ശ്രദ്ദിക്കുക...
എഴുത്തിൽ ഒരു താളം കണ്ടെത്തുക. വായിക്കുന്നവർ അതിൽ ഒഴുകി നടക്കണം.. വേറെ ഒന്നും ഉണ്ടായിട്ട് പറയുന്നതല്ല, ഇതിപ്പോൾ ഒരു ദൃക്സാക്ഷി വിവരണം പോലെ തോന്നുന്നുണ്ട്.. ഓരോരുത്തർക്കും വ്യക്തമായ ക്യാറക്ടർ കൊടുത്ത് എഴുതിയാൽ ഈ സൈറ്റിലെ നല്ല കഥകളിൽ ഒന്നായ് മാറും..

ഈ ഭാഗവും ഇഷ്ടമായ്.. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു..

സ്നേഹപൂർവ്വം... ❤

Unknown kid (അപ്പു) • 2022-12-30 16:49

Bro നിങ്ങൾ ഇവിടെ കഥകൾ ezhuthiyirunille?
ഞാൻ ഏതൊക്കെയോ വായിച്ചിരുന്നു.. മറന്നു പോയി...

എന്താ stories okke കളയാൻ കാരണം?

Mafia shashi • 2022-12-28 16:31

Nalla story.... Pakuthi vach itt pokaruth plss... Athra mathre parayanollu

Kambikkuttan • 2022-12-28 23:44

Kidu
Pettannu update varuvanel super akum

Vikram • 2022-12-28 16:22

അടിപൊളി... ?❤️

അടുത്തതിൽ എന്തായാലും കല്യാണം എങ്ങനെ നടന്നു എന്ന് പറയണേ ?

ചെക്കനെന്താ ഒന്നും ഓർമയില്ല്ലാതെ വേറെ വല്ല സാധനോം ആണോ അടിച്ചേ... ?

Next വേഗം തരൂ...

Dark • 2022-12-28 15:41

Pine kunjechiyude kalyanam egane mudagi
Atum venam

Dark • 2022-12-28 15:39

Super story bro???

College life full eyuthan  bro?

Next bakam pedan undaville??

Hari • 2022-12-28 15:39

അടുത്ത പാർട്ട് വരാൻ ആയി കാത്തിരിക്കുന്നു. നല്ല കഥ