← Back to കുറ്റബോധം 10 [Ajeesh]

Comments

കുറ്റബോധം 10 [Ajeesh] · approved reader discussion

??വായിക്കാൻ ഏറെ ഇഷ്ടം?? • 2022-02-22 22:56

ഒരുപാട് സങ്കടം മനസിൽ നിന്ന് മായുന്നില്ല ഒന്നും

Sajir • 2019-10-09 23:48

@ajeesh ,bro where is next part?

Ajeesh • 2020-04-03 07:20

?

Syam • 2019-09-26 03:25

Continue

Ajeesh • 2019-10-09 18:55

Sure

Baber • 2019-09-08 15:51

Good

Ajeesh • 2019-10-09 18:54

Thanks bro

GOKUL • 2019-08-19 12:21

INGANE THEERKANAMAAYIRUNNO?

Ajeesh • 2019-08-19 14:02

Theernnittillallo bro...

ജാങ്കോ • 2019-08-16 09:45

Ingane theerkkandarunnu bro

Ajeesh • 2019-08-16 11:40

കഥ അങ്ങനെ ആയിപ്പോയി ബ്രോ

rashid • 2019-08-16 09:07

കൊള്ളാം, പക്ഷെ രാഹുലിനെ കൊല്ലണ്ടായിരുന്നു, അവനെ ജീവന് തുല്യം സ്നേഹിച്ച രേഷ്മയുടെ അവസ്ഥ ഇനി എന്താകും?

Ajeesh • 2019-08-16 09:13

കാത്തിരിക്കൂ സുഹൃത്തേ

റാഷിദ് • 2019-08-16 08:51

മുത്തേ കഥ സൂപ്പർ ആയി അടുത്ത ഭാഗത്തിന് കട്ട വെയിറ്റിംഗ്

Ajeesh • 2019-08-16 09:12

THanks ടാ മുത്തേ

MaX • 2019-08-16 03:12

കുറ്റബോധം എവിടെ ഈ കഥയിൽ എന്ന് ചോദിച്ച എല്ലാവരുടെയും അണ്ണാക്കിൽ കുഴി ബോംബ് വെച്ച് പൊട്ടിച്ചപോലെ ആയി ഈ പാർട്ട്...... ചെക്കനെ കൊന്നിട്ടാണെങ്കിലും ഈ പാർട്ട് pwolich?

Ajeesh • 2019-08-16 07:10

വളരെ സന്തോഷം ബ്രോ ???

The tiger • 2019-08-16 00:38

Pls next part vegam idu

Ajeesh • 2019-08-16 07:11

കുറച്ച് ക്ഷമിക്കേണ്ടി വരും... ഞാൻ തുടങ്ങിയിട്ടില്ല...

Cannonist • 2019-08-27 11:02

ഡോ ഡോ ഡോ ബാക്കി കഥ ഇടെഡോ മനുഷ്യൻ ഇവിടെ ബാക്കി കിട്ടാതെ പ്രാന്ത് പിടിച്ച് കിടക്കുവാ , സംഭവം വേറെ ലെവൽ

Paavam_Chekkan • 2019-08-15 23:50

Ee episode full dark aanallo bro .... Kadha full senti aakunnu kollam .... Waiting for the next episode....

Ajeesh • 2019-08-16 07:12

വളരെ നന്ദി ???

Sreeji • 2019-08-15 23:48

Bro next part ippo thanne ittoode

Ajeesh • 2019-08-16 07:13

അയ്യോ ഞാൻ എഴുതി തുടങ്ങിയിട്ടില്ല...