← Back to കുറ്റബോധം 11 [Ajeesh]

Comments

കുറ്റബോധം 11 [Ajeesh] · approved reader discussion

Ahammed • 2019-10-24 18:56

ബ്രോ കുറ്റബോധം കിട്ടിയില്ല

Ajeesh • 2019-10-24 23:43

കിട്ടും

Ahammed • 2019-10-14 16:45

അജീഷ് ബ്രോ സതീഷിന്റെ കാര്യം മറന്നുപോയോ രേഷ്മയേക്കാൾ എന്നെ സ്വാതീനിച്ചത് സതീഷിന്റെ ജീവിതം ആണ് അവന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം ആയിക്കൂടെ

Ajeesh • 2019-10-14 23:32

തീർച്ചയായും ഉണ്ടാവും... ഒരു മർമ്മപ്രധാനമായ ഭാഗത്തിൽ നിന്നും പെട്ടന്ന് മറ്റൊരു ഇവന്റിലേക്ക് കടക്കാൻ പറ്റില്ല... അത് ബോർ ആകും... അതാണ് അടുത്ത ഭാഗത്തിൽ ഉണ്ടാകും

Sajir • 2019-10-14 00:24

കഴിഞ്ഞ ഭാഗം അൽപ്പം വിഷമം ആയെങ്കിലും ഈ പാർട് എന്തായാലും കിടുക്കി. നല്ല എനർജിയോടെ തന്നെ കഥ മുന്നോട്ട് പോകട്ടെ എന്ന് ആഗ്രഹിക്കുന്നു.

Ajeesh • 2019-10-14 07:38

Sure bro

rashid • 2019-10-11 22:27

സൂപ്പർ ആയിട്ടുണ്ട്, രാഹുലിന്റെ മരണത്തിന് പിന്നിൽ വല്ല കാരണവും ഉണ്ടെങ്കിൽ അത് ശിവേട്ടൻ കണ്ട് പിടിക്കണം, എന്നിട്ട് തന്റെ നിരപരാധിത്വം തെളിയിച്ച് പഴയ രേഷ്മയെ തിരിച്ച് കൊണ്ടുവരണം

Ajeesh • 2019-10-12 04:01

അങ്ങനെ നിഗൂഢമായ ഒന്നും ഇതിൽ ഇല്ല... ഒരു തിരിച്ചുവരവിന് അതിന്റെ ആവശ്യവും ഇല്ല....

Ahammed • 2019-10-11 21:05

പ്വോളി പ്വോളി പ്വോളി ഒന്നും പറയാൻ ഇല്ല അടുത്തപാർട്ട്‌ എഴുതിത്തുടങ്ങിയ സ്ഥിതിക്ക് പെട്ടന്ന് കിട്ടും എന്നു കരുതുന്നു

Ajeesh • 2019-10-12 04:00

വേഗം തന്നെ ഇടാൻ ശ്രമിക്കാം ???

Thoolika • 2019-10-11 17:53

❤️❤️❤️❤️ എല്ലാ പാർട്ടും ഇപ്പോഴാ തീരത്തെ... ഒറ്റ ഇരിപ്പിനു തീർത്തു .... അടുത്ത ഭാഗം താമസിപ്പിയ്ക്കരുതേ ... തൂലിക...

Ajeesh • 2019-10-11 19:49

തുടങ്ങിയിട്ടുണ്ട്... കഴിഞ്ഞ ഉടനെ പോസ്റ്റ് ചെയ്യാം

jo • 2019-10-11 14:35

ഒന്നും പറയാനില്ല... എഴുതുന്നെങ്കിൽ ഇങ്ങനെ എഴുതണം എന്നല്ലാതെ...

Ajeesh • 2019-10-11 15:24

Thanks da മച്ചാനെ ???

joker • 2019-10-11 12:56

shivanum reshmayum chernn aa cherukane konnu kalanju alle?

Ajeesh • 2019-10-11 15:24

ഒരു തരത്തിൽ പറഞ്ഞാൽ അങ്ങനേം വ്യാഖ്യാനിക്കാം

MaX • 2019-10-11 11:53

എന്താ പറയാ.... എനിക്കും കുറ്റബോധം വന്നോ.... ആ ചെക്കൻ മരിച്ചപ്പോൾ ഞാനും അത്ര കാര്യമാക്കിയുള്ളു.... ശിവേട്ടന്റെ character ഇല്ലാതാകരുത്... Ee കഥയിൽ ഏറ്റവും ഇഷ്ടവും ശിവേട്ടനെ ആണു.... Pls upload next part immediately...... Kaathirikaan vayya bro..

Ajeesh • 2019-10-11 15:23

വേഗം തന്നെ compleate ചെയ്യാൻ ശ്രമിക്കാം

പൊന്നു.? • 2019-10-11 08:37

1st... ബാക്കി വായിച്ചിട്ട്. ????

Ajeesh • 2019-10-11 15:21

???