സുഹൃത്തെ, എത്ര വൈകിയാലും വായിച്ചാലോ... എനിക്ക് അത് മതി... ഞാൻ വൈകുന്നത് ആദ്യം ഒന്നും അല്ലല്ലോ... എന്നിട്ടും എനിക്ക് വേണ്ടി കാത്തിരുന്ന് എന്നെ പിന്തുണച്ച ചുരുക്കം ചിലരിൽ ഒരാളാണ് സജീറും... നിങ്ങളുടെ ഓരോ വാക്കുകളും എനിക്ക് പകരുന്ന അനുഭൂതി ആണ് എന്നും എന്റെ പ്രചോദനം... പിന്നെ കഥയിലെ കാര്യങ്ങൾ എനിക്ക് തുറന്ന് പറയാൻ ആവില്ലല്ലോ... സത്യത്തിൽ എനിക്ക് തന്നെ അറിയില്ല ഞാൻ ഉദ്ദേശിക്കുന്ന അവസാനം ഇവിടെ എല്ലാവർക്കും ഇഷ്ടമാവുമോ എന്ന്... ആ ഭയവും എനിക്കുണ്ട്... എല്ലാം നില ഇർത്തിക്കൊണ്ട തന്നെ പറയട്ടെ... ഇനി അധികം ഒന്നും ഇല്ല ഈ കഥ അവസാനിക്കാൻ... ഏറിയാൽ 2 ഭാഗം കൂടി ഉണ്ടാവും... കാത്തിരിക്കുക
അവസാനിക്കാൻ പോകുന്നു എന്നതിൽ വിഷമം ഉണ്ട് പക്ഷെ കൈകടത്തുന്നത് ശരിയല്ലല്ലോ നല്ലൊരു ക്ലൈമാക്സ് പ്രതീക്ഷിക്കുന്നു.എന്ത് തന്നെയായാലും പ്രതീക്ഷയോടെ എന്നും കാണും.
??❤️?
അജീഷ് ബ്രോ ഞാൻ അൽപ്പം കുറ്റബോധത്തിൽ ആണുള്ളത് കാരണം ഈ കഥയുടെ ഏറ്റവും വലിയ ആരാധകൻ ഞാൻ ആണെന്നൊരു അഹങ്കാരം എനിക്കുണ്ട് ആ ഞാൻ വായിച്ചു അഭിപ്രായം പറയാൻ അൽപ്പം വൈകിയതിൽ ക്ഷമിക്കണം,നോമ്പ് ആയത് കൊണ്ട് അങ്ങനെ സൈറ്റിൽ കേറാറില്ല പക്ഷെ തുടങ്ങി വച്ച കഥകൾ ഒന്നും മിസ് ആക്കാറില്ല ഈ ഭാഗം എന്തോ എനിക് ഒരുപാട് ഇഷ്ടമായി ഒരു കല്യാണവും ചടങ്ങുകളും ശേഷമുള്ള അവരുടെ എല്ലാ ഭാഗങ്ങളുടെ വളരെ മനോഹരമായി നിങ്ങൾ എഴുതീട്ടുണ്ട്.എന്റെ പ്രിയ രേഷ്മ അവൾ അവന്റെ മാത്രം സ്വന്തമായിരിക്കുന്ന നിമിഷത്തിൽ ആണ് ഉള്ളത്.കഴിഞ്ഞതൊല്ലാം ഒരു സ്വപ്നം ആയി തന്നെ നിൽക്കട്ടെ "ഇന്നെലെകൾ പോയ് തുലയട്ടെ ഇന്നിനെ വരവേൽക്കാം" സോ രേഷ്മക്ക് കുറ്റബോധം വേണ്ട.അവൾ ഈ ലോകത്ത് ഏറ്റവും സുരക്ഷിതമായ കൈകളിൽ തന്നെയാണ് ചേർന്നിരിക്കുന്നത്.സജീഷിന് അവൾ ജീവനാണ് ആ ഇഷ്ടം കളങ്കം ഇല്ലാതെ മറ്റ് ഓർമ്മകൾ ഇല്ലാതെ അവളും തിരിച്ചു കൊടുക്കട്ടെ ജീവിതത്തിന്റെ എല്ലാ സുഖവും ദുഖവും അവർ പരസ്പരം പങ്കിടട്ടെ.എന്നിട്ട് ഞാൻ എപ്പോഴും പറയാറുള്ള പോലെ അവർ പൂമ്പാറ്റകൾ ആയി പ്രേമിച്ചു നടക്കട്ടെ. അജീഷ് ബ്രോ കുറ്റബോധം എന്ന നോവൽ ഈ സെറ്റിലെ ബെസ്റ്റ് നോവലുകളിൽ ഒന്നാണ് തീർച്ചയായും താങ്കൾ വളരെ നല്ല ഒരു കഥാകാരനാണ്.എല്ലാ വിധ ആശംസകളും നേരുന്നു.അടുത്ത ഭഗത്തിനായി ഞാൻ കാത്തിരിക്കുന്നു. സ്നേഹപൂർവ്വം സാജിർ??