← Back to കുറ്റബോധം 16 [Ajeesh] [Climax]

Comments

കുറ്റബോധം 16 [Ajeesh] [Climax] · approved reader discussion

MSNT • 2025-09-16 22:45

good story

??വായിക്കാൻ ഏറെ ഇഷ്ടം?? • 2022-02-23 12:35

oru paad estamaayi

Ajeesh • 2022-08-09 18:04

?

Sujith Sudharman • 2021-06-19 22:25

Super story... Nalla feel undayirunnu..Happy ending koodi ayappol polichu... Thanks.

Ajeesh • 2021-08-16 17:21

?

Shooting star • 2021-04-11 20:34

Poli kadha bro. Njn oru divasam kond ellam vayichu.

Ajeesh • 2021-08-16 17:21

?

ASHIK • 2021-02-06 01:02

super

Ajeesh • 2021-03-16 02:13

❤️

Aradhakan • 2020-11-10 01:29

Nan innanu e kadha vayich theernath onunum patayanilla bro kidilan story

Ajeesh • 2020-11-10 19:34

Thanks bro !!!!

മാർക്കോപോളോ • 2020-07-21 02:15

Bro pdf ന്റെ കാര്യം എന്തായി

Ajeesh • 2020-07-21 17:50

Doctor ഇടാം എന്നൊക്കെ പറഞ്ഞായിരുന്നു. കാണാനില്ല. ഞാൻ ഒരു mail അയക്കാം

vishnu • 2020-07-11 11:41

karajhu poyi tooooo. ithile rahulinte adhmahthyaaa ente priya kootukarnte vidavagith ormapeduthunu ??

Ajeesh • 2020-07-16 15:22

ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം ?

Santh • 2022-07-02 00:57

കുറ്റബോധം നോവൽ അതി മനോഹരം വളരെ നന്നായിട്ടുണ്ട് ❤❤❤❤

Knight rider • 2020-06-25 18:19

കഴിഞ്ഞ ദിവസം ആണ് ഈ കഥ വായിക്കുന്നത്, വായിച്ച് കഴിഞ്ഞപ്പോൾ അഭിപ്രായം പറയാതിരുന്നാൽ അത് എഴുത്തുകാരനോട് ചെയ്യുന്ന തെറ്റായി പോവും. ഈ കഥ പ്രണയകഥകളിൽ എന്നെന്നും ചേർത്തു വയ്ക്കാൻ പറ്റുന്ന കഥകളിൽ ഒന്നാണ്. നല്ല രീതിയിൽ തന്നെ സസ്പെൻസും പ്രണയവും ഒരു പോലെ കൊണ്ട് പോവാൻ സാധിച്ചു. നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഇനിയും നല്ല രചനകൾക്ക് കാത്തിരിക്കുന്നു.

Ajeesh • 2020-07-03 17:57

❤️❤️❤️

Kuttusan • 2020-06-25 14:13

Climax പൊളിച്ചു ? വളരെ നന്നായി ഇഷടപ്പെട്ടു

Ajeesh • 2020-07-03 17:57

❤️❤️❤️

Rahul • 2020-06-21 00:57

ഇതുപോലെ പ്രണയം വിഷയമായുള്ള ഒരു കഥ എഴുതുമോ ബ്രോ

Ajeesh • 2020-06-25 09:10

ഇനി എന്തായാലും വേറെ തീം ആയിരിക്കും

navz • 2020-06-12 19:24

Ajeesh ..... ശരിക്കും Thrilled എന്നുവേണം പറയാൻ.... അടിപൊളി ആയിട്ടുണ്ട്. ആദ്യമായി ഒരു കഥ വായിച്ചു ഞാൻ കരഞ്ഞു.. രാഹുൽ ..അത് ചങ്കിലാണ് കൊണ്ടത്. Loved ur story.....❤❤❤

Ajeesh • 2020-06-13 17:42

വളരെ സന്തോഷം സുഹൃത്തേ ❤️❤️❤️

നീൽ • 2020-06-07 11:41

അജീഷ് മച്ചാനെ.. അസാധ്യ എഴുത്ത്..അസാധ്യ ഫീൽ..വണ്ടെർഫുൾ സ്റ്റോറി.. കമെന്റ് ഒരുപാട് വൈകി എന്നറിയാം..! അത്യധികം കുറ്റബോധത്തോടെ ആണ് ഞാൻ ഈ കമെന്റ് എഴുതുന്നത്.. വായിക്കാൻ ഇത്രയും വൈകിയല്ലോ എന്നൊരു കുറ്റബോധം..ഇതിനെ പറ്റി അറിയാൻ വൈകിയത്തിലുള്ള കുറ്റബോധം..നിങ്ങളെ ഇതുവരെ ഒന്ന് അഭിനന്ദിക്കാൻ കഴിയാത്തതിൽ ഉള്ള കുറ്റബോധം.. ഇപ്പോളെങ്കിലും വായിക്കാൻ സാധിച്ചതിലുള്ള സന്തോഷവും ഉണ്ട്..hats off ബ്രോ. അടുത്ത കഥക്കായി കാത്തിരിക്കുന്നു. ഒപ്പം ഈ കഥ എനിക് സജസ്റ് ചെയ്ത അജയ് എന്ന സുഹൃത്തിന് പ്രത്യേക നന്ദി..അജയുടെ മറ്റൊരു കഥയിലെ കമെന്റ് കണ്ട് നല്ലതാണോന്ന് നോക്കിയത..!സോ താങ്ക്സ് ടു യൂ!!

Ajeesh • 2020-06-10 06:52

ഒരുപാട് നന്ദി നീൽ... ???

Ajeesh • 2020-06-10 06:53

ഏത് കഥയിൽ ആണ് ആ comt അജയ് ഇട്ടത്??? അതൊന്ന് കാണാൻ ഒരു ക്യൂരിയോസിറ്റി ?

നീൽ • 2020-06-10 15:23

കൃത്യമായി ഓർമയില്ല ബ്രോ.. ദേവനന്ദ,രതിശലഭങ്ങൾ,കണ്ണന്റെ അനുപമ ഇതിലേതോ ഒന്നിന്റെ ലാസ്റ്റ് പാർട്ടിൽ ആണെന്ന് തോന്നുന്നു!!

Ajeesh • 2020-06-10 19:38

Hmm

Ajay • 2020-06-02 18:11

Orupad ishtapetta kadhakalil onn thanneyanu ithum Valare nalla ezhuth kadhayk venda reethiyil mathram ulla ezhuth valare nannayi College love friendship okke valare ishtappettu Siyadh siyadhinte love, Vishnu, gokul, Rahul Waiting for next story By Ajay

Ajeesh • 2020-06-06 01:03

???

jo • 2020-05-23 19:52

മനോഹരമായിത്തന്നെ അവസാനിപ്പിച്ചു. അടുത്തകഥയ്ക്കായി കാത്തിരിക്കുന്നു

Ajeesh • 2020-05-23 20:52

ഇനിയൊരു വരവ് ഉണ്ടാവില്ല എന്ന് തോന്നുന്നു.... അത് ഞാൻ എന്റെ ഏറ്റവും പ്രിയ്യപ്പെട്ടവളോട് ചെയ്യുന്ന വഞ്ചന ആയിരിക്കും

Ajay • 2020-07-02 22:12

Why, ivide ezhuthunnath ishtamalle Love vach kadhakal.com ezhuthalo

Knight rider • 2020-06-25 18:20

ചേച്ചികുട്ടിയുടെ അടുത്ത സിരീസ് എഴുതുക്കുടെ.

പാവം ചെക്കൻ • 2020-05-23 01:49

മനോഹരം എന്ന് മാത്രം പറഞ്ഞാൽ അത് വളരെ കുറഞ്ഞുപോകും എന്നാലും പറയാൻ വാക്കുകൾ ഇല്ല. വളരെ നന്നായിരുന്നു അജീഷ് ബ്രോ തുടക്കം മുതൽ എല്ലാ എപ്പിസോഡും ഒന്നുവിടാതെ വായിക്കുമായിരുന്നു.ഈ സൈറ്റിൽ ഉള്ള മറ്റു ഏതു കഥകളെക്കാളും മികച്ചത് ഇതാണ് എന്ന് എനിക്ക് നിസ്സംശയം പറയാൻ സാധിക്കും. കഥ തീർന്നതിൽ വിഷമം ഉണ്ട്. ഇനിയും ഇതുപോലെ ഒരു കഥ വായിക്കുവാൻ പറ്റുമോ എന്ന് സംശയം ആണ്. എന്തായാലും ഇതുപോലെ അല്ലെങ്കിൽ ഇതിനേക്കാൾ മനോഹരമായ മറ്റൊരു കഥയിലൂടെ നമുക്ക് വീണ്ടും കണ്ടുമുട്ടാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. എന്ന് നിങ്ങളുടെ എഴുത്തിന്റെ ഒരു വലിയ ആരാധകൻ.....

Ajeesh • 2020-05-23 07:44

വളരെ സന്തോഷം സുഹൃത്തേ ????

Sajir • 2020-05-22 00:17

അജീഷ് ബ്രോ ക്ലൈമാക്സ് അടുക്കുമ്പോഴും എനിക് അൽപ്പം പേടി ഉണ്ടായിരുന്നു അവസാനം പക്ഷെ വളരെ മികച്ച ഒരു ക്ലാസിക് ക്ലൈമാക്സ് തന്നെ തന്നതിന് ഒരുപാട് നന്ദി.ശരിക്കും നന്നായിട്ടുണ്ട്.പക്ഷെ അവരുടെ പ്രണയം കൺതോരാതെ കണ്ടില്ലല്ലോ എന്ന സങ്കടം മാത്രമേയുള്ളൂ എനിക്ക്.സാരമില്ല ഒരു പക്ഷെ ഒരു വെറൈറ്റി ഇത് ആയിരിക്കും ബെസ്റ്റ്. എല്ലാം അറിഞ്ഞു കൊണ്ട് തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ച ഉത്തമ പുരുഷൻ ആണ് സതീഷ്.അവനാണ് യഥാർത്ത പുരുഷൻ. കുറ്റബോധം മുഴുവൻ എന്റെ മുന്നിലൂടെ ഇങ്ങനെ പോകുന്നു ഇപ്പോൾ...സജീഷ് രേഷ്മ രാഹുൽ പ്രണയത്തിനന്റെയും വിരഹത്തിനയെയും വിവിധ ഭാഗങ്ങൾ വളരെ മനോഹരമായി ഈ നോവലിലൂടെ വരച്ചുകാട്ടീട്ടുണ്ട്.സത്യം പറഞ്ഞാൽ ഈ കഥയിലെ വിരഹം ആണ് എന്റെ ഹൃദയത്തിൽ വല്ലാതെ സ്പര്ശിച്ചത്.രാഹുലിന്റെ വിയോഗം അത് എത്രമാത്രം എന്നെ നൊമ്പരപ്പെടുത്തെട്ടുണ്ട്,ഞാൻ എത്ര മാത്രം ആ സമയത്ത് കണ്ണ് നിറച്ചിട്ടുണ്ട് എന്നത് എങ്ങനെ പറയണം എന്ന് എനിക്ക് അറിയില്ല.പ്രണയം തീവ്രതയേറുമ്പോൾ പെട്ടെന്ന് അത് നഷ്ടപ്പെടലിന്റെ വേദന അതിനേക്കാൾ ഉപരി നമ്മൾ ഓരോരുത്തരിലും പ്രതിധ്വനിക്കും.സജീഷും രേഷ്മയും ഒന്നിക്കുമ്പോൾ പ്രണയം അത് ഒരിക്കലും ഒരാളിൽ നിന്ന് മാത്രം അവസാനിക്കുന്നില്ല എന്ന് വളരെ വ്യക്തത്താമായി കുറ്റബോധത്തിൽ അടിവരയിടുന്നു.പ്രണയവും വിരഹവും രണ്ടും ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും മോഷമായുമായ നിമിഷങ്ങൾ ആണ്.ലോകത്ത് ആത്മാർത്ഥമായി പ്രണയിക്കുന്നവരെ ദൈവം അകത്താതെ ഒരുമിപ്പിക്കട്ടെയെന്നു പ്രാർത്ഥിക്കാം കൂടെ പ്രണയം നഷ്ടപ്പെട്ടവർക്ക് ദൈവത്തിന്റെ കരുണയിൽ അത് പിന്നെയും ജീവിതത്തിന്റെ വേറൊരു ഘട്ടത്തിൽ തുടരട്ടെയെന്നും ആശംസിക്കാം. വളരെ മികച്ച ഒരു നോവലാണ് കുറ്റബോധം.തുടക്കം മുതൽ അവസാനം വരെ കുറ്റബോധം ഒരിക്കൽ വായിച്ചയാൾ മറക്കില്ല,അജീഷ് ബ്രോ ഞങ്ങൾക്ക് ഈ കഥ തന്ന താങ്കൾക്ക് ഒരുപാട് ഒരുപാട് നന്ദി.Thanks a Lot❤️ സ്നേഹപൂർവ്വം സാജിർ???

Ajeesh • 2020-05-22 05:57

ഇക്കാ, നിങ്ങൾ ഒരാൾ ആണ് എനിക്ക് ഇവിടെ ഏറ്റവും കൂടുതൽ പ്രചോദനം തന്നിട്ടുള്ളത്. അതിൽ അങ്ങേയറ്റം സന്തോഷവാനാണ് ഞാൻ. ഈ കൂട്ടത്തിൽ എന്നും മറക്കാത്ത ചുരുക്കം ചില ആളുകളിൽ ഒരാളാണ് നിങ്ങളും... ഇനി പുതിയ ഒരു കഥയുമായി വരുമ്പോൾ എന്നെ ഇതുപോലെ പിന്തുണക്കണം എന്ന് അപേക്ഷിക്കുന്നു.

Sajir • 2020-05-22 19:26

ഇത് പോലത്തെ വളരെമനോഹരമായ നോവേലുകളെയും കഥകളേയും പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ ഒരിക്കലും ഒരു നല്ല വായക്കാരൻ ആവില്ല കാരണം നമ്മുടെ നമ്മുടെ നിരഞ്ഞെങ്കിൽ ആ അഭിപ്രായം തുറന്നെഴുതിയാൽ അത് എഴുതിയ ആൾക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം ആണ് അത്. അജീഷ് ബ്രോ താങ്കൾ ഇനിയും നല്ല കഥകളും ആയി വരിക എന്നും കൂടെ കാണും. ഒരുപാട് നന്ദി...

അഗ്നിദേവ് • 2020-05-21 16:50

നന്നായിരുന്നു സുഹൃത്തെ തന്റെ ഇൗ കഥ. കഥയും കഥാപത്രങ്ങളും എല്ലാം മികച്ചതായിരുന്നു ഇനിയും നല്ല കഥകൾ എഴുതുക.all the best bro.???

Ajeesh • 2020-05-21 17:55

വളരെ നന്ദി അഗ്നിദേവാ... ഇനിയൊരു കഥയുമായി വരുമോ എന്ന് ഉറപ്പൊന്നും ഇല്ല... .എങ്കിലും വന്നാൽ നിങ്ങൾ എലാവരും എന്നെ പിന്തുണക്കണം എന്ന് മാത്രം പറയുന്നു

Cr7 • 2020-05-21 13:43

വളരെയധികം ഇഷ്ടപ്പെട്ടു പറയാൻ വാക്കുകൾ കിട്ടുന്നില്ല ഈ സ്റ്റോറി മറ്റുള്ളവരിലേക്കും എത്തിക്കാൻ എനിക്ക് തോന്നുന്നു താങ്കളുടെ അനുവാദം ഉണ്ടേൽ ഇത് നിങ്ങളുടെ പേരിൽ തന്നെ വേറെ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യട്ടെ നല്ല ഒരു മറുപടി പ്രതീക്ഷിക്കുന്നു??

Ajeesh • 2020-05-21 17:54

ഏത് പ്ലാറ്ഫോം ആണ് സുഹൃത്തേ... ആ സ്ഥലം പറയൂ.. ഞാൻ തന്നെ അവിടെ പോസ്റ്റ്‌ ചെയ്യാം.

Cr7 • 2020-05-22 10:01

Sharechatil aanu bro brokk kazhiyumenkil bro postikko full support ✌️✌️✌️

Ajeesh • 2020-05-22 13:42

Ok... ഞാൻ പോസ്റ്റ്‌ ചെയ്യാം

കണ്ണൂക്കാരൻ • 2020-05-21 01:50

പൊളിച്ചു മുത്തേ വളരെ നന്നായിട്ട് തന്നെ അവസാനിപ്പിച്ചു...

Ajeesh • 2020-05-21 08:25

താങ്ക്സ് ❤️❤️??

തങ്കു • 2020-05-20 21:36

വളരെ നന്നായിരിക്കുന്നു സുഹൃത്തേ.. ഹൃദയത്തിൽ തൊട്ടുള്ള എഴുത്ത് ആണ്. ബാക്കിയുള്ളവർ പറഞ്ഞതു പോലെ യാഥാർഥ്യത്തോട് ചേർന്നു നില്കുന്നതായിരിക്കാം കാരണം...

Ajeesh • 2020-05-20 22:24

വളരെ നന്ദി ❤️❤️??

Rb • 2020-05-20 20:38

Koppile storya mister nattkarku kidannu kodutha pennine ellam arinju .kondu kettuka than verum unnakkan anennu ellavareyum ariyikuka best

തങ്കു • 2020-05-20 21:33

കുരു നന്നായിട്ട് പൊട്ടിയിട്ടുണ്ടല്ലോ. സ്ഥിരം പരിപാടി പോലെ അവൾ അങ്ങു ചാകണമായിരിക്കും അല്യോ ? ഓരോരോ വാണങ്ങൾ...

Ajeesh • 2020-05-20 22:18

തങ്കു... മുത്തേ നീയെങ്കിലും കൂടെ നിന്നല്ലോ ??

Ajeesh • 2020-05-20 22:19

Hey അങ്ങനെ ഒന്നും ഇല്ല... ശരീരം മാത്രം നോക്കിയാണ് കല്യാണം കഴിക്കുന്നത് എങ്കിൽ എനിക്ക് ഒന്നും പറയാനില്ല...

Ajeesh • 2020-05-20 22:22

ഹേയ് അങ്ങനെ ഒന്നും ഇല്ല ബ്രോ... ശരീരം മാത്രം ആണ് കല്യാണം കഴിക്കുന്ന പെണ്ണിനെ select ചെയ്യുന്ന മാനദണ്ഡമെങ്കിൽ, എനിക്ക് ഒന്നും പറയാനില്ല

Kk • 2020-05-20 22:53

Rb, Thanikku ishtapettilengil thaan vaayikandedo koppe.

മാലാഖയുടെ കാമുകൻ • 2020-05-21 11:47

ഒരു പെണ്ണിന്റെ കാലിന്റെ ഇടയിൽ അല്ല അവളുടെ പരിശുദ്ധി കിടക്കുന്നത്. അത് മനസിലാക്കാൻ നല്ലൊരു മനസു വേണം.. കല്യാണം കഴിഞ്ഞിട്ടില്ലെങ്കിൽ നിങ്ങൾ ഒന്നും ഒരിക്കലും കല്യാണം കഴിക്കരുത്..

അമ്പാടി • 2020-05-22 15:34

ആദ്യം തന്നെ Ajeesh.., ഇന്നാണ് ഈ കഥ മുഴുവനും വായിച്ചു തീര്‍ക്കുന്നത്... ആദ്യ ഭാഗങ്ങൾ ഒക്കെ മുന്‍പ്‌ വായിച്ചിട്ടുണ്ട് എങ്കിലും ഇടയ്ക്ക് വച്ച് വായന തുടരാൻ കഴിഞ്ഞില്ല... ഇന്നിപ്പോ മുഴുവനും വായിച്ചു... നല്ല പോലെ ഇഷ്ട്ടപെട്ടു... ചില സന്ദര്‍ഭങ്ങളില്‍ വിയോജിപ്പ് ഉണ്ടായെങ്കിലും കഥയുടെ മുന്നോട്ടുള്ള പോക്കിന് ആവശ്യമായത് കൊണ്ട്‌ അതൊക്കെ മാറി.. കഥ നന്നായി ഇഷ്ട്ടപെട്ടു.. പുതിയ കഥയുമായി വീണ്ടും വരിക... ഇനിയൊരു മറുപടി പറയാന്‍ ഉള്ളത് ദേ ഇതിനാണ് ??? Rb Koppile storya mister nattkarku kidannu kodutha pennine ellam arinju .kondu kettuka than verum unnakkan anennu ellavareyum ariyikuka best ഒന്നാമത്തെ കാര്യം ഈ കഥയില്‍ നാട്ടുകാര്‍ക്ക് ഒക്കെ കിടന്നു കൊടുത്ത ഒരു പെണ്ണിനെ പറ്റിയും പറഞ്ഞിട്ടില്ല.. 'വിവാഹത്തിന് മുന്‍പുള്ള ശാരീരിക ബന്ധത്തിന് ഒരിക്കലും ഞാൻ Support അല്ല... എന്നിരുന്നാലും താങ്കളുടെ ഈ വാക്കുകള്‍ക്ക് മറുപടി പറയണം എന്ന് തോന്നി...' ഈ കഥയില്‍ രേഷ്മ കിടന്നു കൊടുത്തിട്ടുണ്ട് എങ്കിൽ അത് അവളെ സ്വന്തമാക്കും എന്ന് ? ശതമാനം അവള്‍ക്ക് ഉറപ്പുള്ള ഒരു പുരുഷനാണ്.. സാഹചര്യവശാൽ അവന്റെ ഒരു നിമിഷത്തെ ബുദ്ധിമോശം രേഷ്മയുടെ ജീവിതസാഹചര്യങ്ങളെ മുഴുവന്‍ മാറ്റി മറിക്കുന്നു... അത്രേ ഉള്ളു കാര്യം... താന്‍ വിവാഹം കഴിക്കുന്ന ആൾ (സ്ത്രീ/പുരുഷൻ) ആദ്യമായി ശരീരം പങ്ക്‌ വയ്ക്കുന്നത് തനിക്കൊപ്പം ആണ് എന്നുള്ളത് ഒരു വിശ്വാസമാണ്.. ആ വിശ്വാസം ആണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്... ഞാൻ വീണ്ടും പറയുന്നു വിവാഹത്തിന് മുന്‍പുള്ള ശാരീരിക ബന്ധത്തിനും വിവാഹശേഷം തന്റെ ഇണയുടെ കൂടെയല്ലാതെ ഉള്ള ശാരീരിക ബന്ധത്തിനും ഞാൻ എതിര്‍പ്പ് ഉള്ള ആളാണ്.. എന്നിരുന്നാലും കഥ പോലും മനസ്സിലാക്കാതെ താങ്കളുടെ പ്രതികരണം ആണ് ഇത്രയും പറയാൻ കാരണം... പിന്നെ വിവാഹം എന്നാൽ ശാരീരിക ബന്ധത്തിന് എന്ന് ചിന്തിക്കുന്നവരോട് ഇതിൽ കൂടുതൽ പറഞ്ഞാലും കാര്യമില്ല... എന്തൊക്കെ ആയാലും ഇത് ഒരു കഥ മാത്രമാണ്... അത് മനസിലാക്കുക...

Ajeesh • 2020-05-23 07:41

????

Anup • 2020-05-20 19:12

ഒന്നും പറയാനില്ല... അതി മനോഹരം കൂടുതൽ പ്രതീക്ഷിക്കുന്നു അനൂപ്

Ajeesh • 2020-05-20 19:20

കഥ ഇഷ്ട്ടായി എന്ന് അറിഞ്ഞതിൽ സന്തോഷം... ഇനി മറ്റൊരു ആശയം ഉണ്ടായാൽ കാണാം

Rahul • 2020-05-20 17:52

ചങ്കേ അജീഷേ... ആദ്യത്തെ കഥ ആണെന്ന് തോന്നുന്നില്ല അത്രയ്ക്ക് മനോഹരം ആയിട്ടുണ്ട് രാഹുൽ മരിച്ചപ്പോൾ ആദ്യം വിഷമവും തന്നോട് ദേഷ്യവും തോന്നി പിന്നെ മനസ്സിലായി താനാണ് ശരിയെന്ന് നഷ്ടമായതിനേക്കാൾ നല്ലത് നമ്മൾ നേടിയെടുക്കും എന്ന് രേഷ്മയുടെയും സജീവിന്റെയും ജീവിതം കുറച്ച് കൂടി കാണിക്കാമോ സെക്സ് കൂടി ഉൾപ്പെടുത്തി രണ്ടാം ഭാഗം എഴുതാമോ

Ajeesh • 2020-05-20 19:19

ഇതിന് ഇനി ഒരു രണ്ടാം ഭാഗം എന്റെ മനസ്സിൽ ഇല്ല... എന്തിനും ഒരു ആശയം വേണ്ടേ... എഴുതിയാലും ബോറാവത്തെ ഉള്ളു... വേറെ ആർക്കെങ്കിലും ഒരു ബാക്കി പത്രം പോലെ എഴുതാൻ സാധിക്കുമെങ്കിൽ എനിക്ക് യാതൊരു എതിർപ്പും ഉണ്ടാവില്ല... എന്നെ ഒന്ന് അറിയിക്കണം എന്ന് മാത്രം.

Hari • 2020-05-20 14:36

Mutheiii kallakkee...adipwolii story????? .....എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ട് നിന്റെ കഥയ്ക്ക്..?....ചിലപ്പോൾ പച്ചയായ ജീവിത സാഹചര്യങ്ങളുമായി അടുത്തു നിൽക്കുന്നത് കൊണ്ടാവാം☺️... ന്തയാലും നന്നായിട്ടുണ്ട്..... ഇഷ്ട്ടായി ഇനിയും എഴുതണം?

Ajeesh • 2020-05-20 14:38

ഹരി, എന്റെ ഈ ചെറിയ ശ്രമം ഇഷ്ടപ്പെട്ടതിൽ അങ്ങേയറ്റം സന്തോഷം ഉണ്ട്... ഇനിയും എഴുതാൻ ഉള്ള പ്രചോദനം തന്നെയാണ് നിങ്ങൾ... ഞാൻ ഇനിയും വരും..

pravi • 2020-05-20 14:02

Ajeesh..... Valare churukkam kadhakale heart touching aayittollooo athilonnayirunnu kuttabodham...... Ninghal aadhyamayanu ezhuthunnathennu paranjal viswasikkan prayasamanu..... Iniyum ithu pole kambulla kadhakalumayi kadannu varanam ........ Nalla oru climax aayirunnu appreciate your effort

Ajeesh • 2020-05-20 14:36

പ്രിയപ്പെട്ട പ്രവി, എന്റെ വെറും ഒരു ശ്രമം മാത്രം ആയിരുന്നു ഈ കഥ... അത് എത്രകണ്ട് വിജയിക്കും എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു... പക്ഷെ ഇപ്പോൾ നിങ്ങൾ തരുന്ന പ്രചോദനം എനിക്ക് വെറുതെ ഇരിക്കാൻ സമ്മതിക്കാത്ത വിധം വലുതാണ്... വളരെ സന്തോഷം ഉണ്ട്... ❤️❤️??

JOSEPH • 2020-05-20 13:27

Superb and well deserved ending ajeesh bro.Veendum oru story aayi varikaa. Kathirikunnu bro.

Ajeesh • 2020-05-20 14:34

തീർച്ചയായും വരും സുഹൃത്തേ... എല്ലാ പിന്തുണക്കും ഹൃദയം നിറഞ്ഞ നന്ദി ??❤️❤️????

Kambi man • 2020-05-20 05:38

Kollam bro Adiooli ending ?????????????????? Kannu nanayippicha oru part thanneyayirunnu ithu ..ammayude vakkukal arampattiyathanu kooduthal vedanippichath ..... Ellavida bavukangalum nerunnu ?????????????????????????????????????? Adutha kathayumayi udane varumennu parathekshukkunnu Waiting for next Story???????????

Ajeesh • 2020-05-20 06:50

പുതിയ കഥ ഉടനെ ഉണ്ടാവില്ല... ഇനി എനിക്ക് ഒരു rest വേണ്ടേ

MaX • 2020-05-20 03:26

” ഈ നിമിഷങ്ങൾ ഞാൻ മുൻപേ കണ്ടിട്ടുണ്ടല്ലോ… ” എവിടെ തുടങ്ങിയോ അത് ഇവിടെ പൂർത്തിയാക്കി അല്ലെ.... രണ്ട് പേജ് കൂടി ഉണ്ടായിരുന്നു എങ്കിൽ എന്ന് ശെരിക്കും ഉള്ക്കൊണ്ടു കൊതിച്ചുപോയി.... പ്രണയത്തിന്റെ പൂർണത കാണിച്ച വരികൾ കൊണ്ട് ഈ സ്റ്റോറി ഇതിലും മികച്ചതാകുവാൻ സാധിക്കില്ല, ഇതിൽ കൂടുതൽ ഒരു ദാമ്പത്യ ജീവിതത്തിന്റെ മൂല്യം വർണിക്കാൻ വാക്കുകൾ ഇല്ല,... വാക്കുകൾ കൊണ്ട് പറഞ്ഞു തീരാത്ത ഫീൽ എനിക്ക് താനത്തിന്നു ഞാൻ തിരിച്ചു എന്ത് തരണം love you Bro?

Ajeesh • 2020-05-20 05:00

എനിക്ക് ഒന്നും വേണ്ട ബ്രോ. ഇത് ഒരു ചെറിയ ശ്രമം ആണ്... ഇനി ഒരു കഥ ഞാൻ എഴുതോ എന്നറിയില്ല. എല്ലാ സ്നേഹത്തിനും നന്ദി

Taniya • 2020-05-20 02:55

Eniyum varanam super story broiii....

Ajeesh • 2020-05-20 04:55

Thankyou dear ????

വടക്കൻ • 2020-05-20 02:54

ഡോക്ടറെ ഇതിന്റെ PDF കിട്ടുമോ please.എനിക്ക് ആദ്ധ്യഭാഗങ്ങൾ വായിക്കാൻ പറ്റുന്നില്ല....

Ajeesh • 2020-05-20 04:55

Pdf കിട്ടുമൊബെന്നറിയില്ല ഞാൻ അന്വേഷിച്ചിട്ടു പറയാം

dr.kambikuttan • 2020-05-20 05:15

udan varum

Ajeesh • 2020-05-20 06:51

??????❤️❤️

വടക്കൻ • 2020-05-20 12:17

Thank you very much

Frnd • 2020-05-20 01:25

☺️☺️☺️???????????????☺️☺️?☺️?☺️?☺️?☺️?☺️??☺️☺️?☺️☺️??☺️??☺️☺️☺️?????????☺️???????☺️?☺️?☺️?☺️☺️????????

Ajeesh • 2020-05-20 04:53

❤️❤️??

Devadettan • 2020-05-20 01:14

Amazing heart touching storyline good

Ajeesh • 2020-05-20 04:52

വളരെ നന്ദി ???❤️

അറക്കളം പീലിച്ചായൻ • 2020-05-20 00:53

????????

Ajeesh • 2020-05-20 04:51

എന്തുപറ്റി പീലിച്ചായാ ??

MR. കിംഗ് ലയർ • 2020-05-20 00:27

അജീഷ് ബായി, തുടക്കം മുതൽ മുടങ്ങാതെ വായിക്കാൻ ശ്രമിക്കാറുണ്ട്. മനസിൽ തട്ടിയ ഒരു കഥ. പേജ്‌ കൂട്ടി എഴുതാമായിരുന്നു. പക്ഷെ ഉള്ളത് മനോഹരമാക്കി. ഒരുപാട് നന്ദി അജീഷ് ബായി ഒരു നല്ലകഥ വായിക്കാൻ അവസരം നൽകിയതിൽ.ഹൃദയത്തിൽ ആഴ്ന്നു ഇറങ്ങിയ ഒരു കുറ്റബോധത്തിനു നല്ലോരു പര്യവസാനം നൽകിയതിന് ഒരായിരം നന്ദി. ആശംസകൾ. സ്നേഹപൂർവ്വം MR. കിംഗ് ലയർ

Ajeesh • 2020-05-20 04:51

ആദ്യം മുതൽ അവസാനം വരെ കൂടെ നിന്നവരിൽ മുന്നിൽ തന്നെ നിൽക്കുന്ന ആളാണ് mr. King lair നിങ്ങളുടെ ഒക്കെ സ്നേഹം ആണ് ഞാൻ ഇത് അവസാനിപ്പിക്കാൻ കാരണം. പകുതിക്ക് നിർത്താൻ തോന്നാഞ്ഞതിന്റെ കാരണം.... വളരെ സന്തോഷം ???

Anonymous • 2020-05-20 00:22

Angane ithum theernu. Avarude love story kurachu kannichittu nirthamayirunnu?. Enthayallum oru feel good movie kanda oru feel. Ishtayi♥️

Ajeesh • 2020-05-20 00:26

വളരെ സന്തോഷം സുഹൃത്തേ ... ഇനി ഒരു കഥ ഉണ്ടാവുമോ എന്നറിയില്ല... എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി

Ajeesh • 2020-05-20 00:19

പ്രിയപ്പെട്ട dr. ഈ കഥ ഞാൻ എന്റെ പേരിൽ ആണ് എഴുതി അയച്ചു തന്നത്... അവസാന ഭാഗം വരെയും അതിന് ശേഷവും എന്റെ കഥയുടെ യാതൊരു അവകാശവും ഞാൻ മറ്റാർക്കും കൊടുത്തിട്ടില്ല. ആരാണ് ഈ അജിത്ത്? എന്റെ കഥ ഇപ്പോൾ ആ വ്യക്തിയുടെ പേരിൽ ആണല്ലോ കിടക്കുന്നത്... ഇത് ഒരു ശരിയായ നിലപാട് അല്ല...

Anandu • 2020-05-19 23:50

Pettenn theernn

Ajeesh • 2020-05-20 00:07

വേഗം തീർത്തതാണ് ഞാൻ... മടിയുടെ രാജാവാണ് ഇനിയും നീട്ടിയാൽ ഞാൻ എന്ന് വരും എന്ന് എനിക്ക് തന്നെ അറിയില്ല... അത് മോശം ആയിപ്പോവും... ഇതിപ്പോൾ ഒരു അവസാനം ഉണ്ടല്ലോ

Ajeesh • 2020-05-19 23:49

വളരെ നന്ദി സുഹൃത്തേ... എന്റെ ഒരു ചെറിയ ശ്രമം ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ അങ്ങേയറ്റം ഞാൻ സന്തോഷിക്കുന്നു... ???

Haridas • 2020-05-19 23:37

Dear Ajith, കഥ നന്നായിരുന്നു. പെട്ടെന്ന് തീർന്നത് പോലെ. അടുത്ത കഥക്കായി കാത്തിരിക്കുന്നു. Regards.

Ajeesh • 2020-05-20 00:04

ഹരിദാസ്, എന്റെ പേര് അജീഷ് എന്നാണ്.. തെറ്റി അടിച്ചതാവും എന്ന് തോന്നുന്നു... എങ്കിലും കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ അങ്ങേയറ്റം സന്തോഷം. ഇനിയും എന്റെ കഥകൾ വായിക്കണം???

Haridas • 2020-05-20 14:45

Sorry Ajeesh, തെറ്റിപോയതാണ്. Pls excuse. Regards.

hafis • 2020-05-19 23:15

Bro manass niranjhu athrakk eshtaayi ee story enthokkeyoo parayanamennund but patunnilla mind full ee storiyile characters aane amma maricha bagam kanne niranjhu rahul ne kitiyillenklum athineekaal mikacha aale thanne god reshmayileek cherthu vechu♥♥♥

Ajeesh • 2020-05-20 00:01

പ്രിയപ്പെട്ട hasif, എന്റെ കഥയെയും കഥാപാത്രത്തെയും ഇത്രകണ്ട് സ്നേഹിച്ചതിന് ഇഷ്ടപ്പെട്ടത്തിന് എല്ലാത്തിനും നന്ദി, ????

Shazz • 2020-05-19 23:11

തകർത്തു മോനെ കിടുകാച്ചി ending. എന്തായാലും sex ചുവ ഉണ്ടായിരുന്നല്ലോ അത്കൊണ്ട് അവരുടെ സംഗമവും ചേർക്കമായിരുന്നു . വീണ്ടും നല്ല കഥകളുമായി വരുക. And thanks for beautiful love story?????????????????????????????????????????

Ajeesh • 2020-05-19 23:59

കൂടുതൽ sex കൊണ്ടെന്റ് ചേർക്കണം എന്നുണ്ടായിരുന്നു. പക്ഷെ വേണ്ടാന്ന് വച്ചതാണ്... ഒരു ടെൻഷൻ ആ വെപ്രാളം കഴിയുമ്പോൾ ആളുകൾക്ക് മടുക്കുമോ എന്ന്... അതാണ് അത് ഉൾപ്പെടുത്താഞ്ഞത്...

Akhil • 2020-05-19 23:04

അടിപൊളി.. ഇത്ര വേഗം ക്ലൈമാക്സ്‌ പ്രേതീക്ഷിച്ചില്ല

Ajeesh • 2020-05-19 23:57

വേഗം അവസാനിപ്പിക്കണം എന്ന് എനിക്കും തോന്നി. ഒരുപാട് നീട്ടിയാലും അത് നശിപ്പിക്കലാവും അതാണ് ഇങ്ങനെ നിർത്തിയത്

മാലാഖയുടെ കാമുകൻ • 2020-05-19 23:04

പറയാൻ വാക്കുകൾ ഇല്ല.. അതി മനോഹരം.. കാത്തിരുന്ന കഥകളിൽ ഒരെണ്ണം കുറഞ്ഞല്ലോ എന്നൊരു സങ്കടം.. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.. വളരെ നല്ലൊരു അനുഭവം തന്നതിന്.. ഒത്തിരി സ്നേഹത്തോടെ ❤️

Ajeesh • 2020-05-19 23:55

ഇതിനേക്കാൾ വലുത് എനിക്ക് എന്തുണ്ട്... ഞാൻ അങ്ങേയറ്റം സന്തോഷവാനാണ്... വളരെ നന്ദി

നാടോടി • 2020-05-19 22:52

Kalaki bro

Ajeesh • 2020-05-19 23:52

വളരെ സന്തോഷം ???. ഇനിയും കഥകൾ വായിക്കുക

Lad • 2020-05-19 22:40

Katha thakarthu bro.nalla message annu bro ithilude thannath.thanks for finishing

Ajeesh • 2020-05-20 00:10

വളരെ നന്ദി സുഹൃത്തേ… എന്റെ ഒരു ചെറിയ ശ്രമം ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ അങ്ങേയറ്റം ഞാൻ സന്തോഷിക്കുന്നു…

Shazz • 2020-05-19 22:31

1st

Ajeesh • 2020-05-19 23:45

വായിച്ചിട്ട് അഭിപ്രായവും പറയൂ