← Back to കുറ്റബോധം 9 [Ajeesh]

Comments

കുറ്റബോധം 9 [Ajeesh] · approved reader discussion

jo • 2019-08-10 19:26

ഈ അദ്ധ്യായവും സൂപ്പറാക്കി സഹോ... സോഫി തകർത്തു... മനസ്സ് നിറച്ച ഡയലോഗുകൾ...

Ajeesh • 2019-08-10 21:56

കാരയിപ്പിക്കല്ലേടാ പൊന്നു നായിന്റെ മോനെ... ബേബിച്ചേട്ടൻ.jpg

Sreeji • 2019-08-14 12:56

Jo' chechi kutty bakki yeppo varum

Ajeesh • 2019-08-14 15:33

നവവധുന്റെ ബാക്കി എവടെ... i am the answer... എനിക്ക് ഇപ്പൊ ഉത്തരം വേണം....

പൂജാ • 2019-08-09 16:33

കുറച്ച് കളി ആവാമായിരുന്നു .. ആ സോഫി എങ്കിലും ഒന്ന് കൊടുത്തിരുന്നെങ്കിൽ എന്ന് ആശിച്ച് പോയി കഷ്ടം ഉണ്ട്

Ajeesh • 2019-08-09 21:12

കാര്യം കമ്പി സൈറ്റ് ആണെങ്കിലും... ഞാൻ എഴുതുന്നത് അങ്ങനെ ഒരു കഥ അല്ല... കഥാപാത്രം ആവശ്യപ്പെട്ടാൽ മാത്രമേ അങ്ങനെ സംഭവിക്കൂ... സോറി

MaX • 2019-08-09 15:01

Bro ഇത്ര ലേറ്റ് ആക്കരുത്, ടെച് വിട്ടുപോവുന്നു..... bro യുടെ കഥ എപ്പോഴും മികച്ചു നില്കുന്നത് തന്നെ ആണ് അതിനു സംശയമില്ല ഈ പാർട്ടും ഒത്തിരി ഇഷ്ട്ടമായി, but ഈ കാത്തിരിപ്പ് കുറച്ചു വിഷമിപ്പിക്കുന്നുണ്ട് കഥ വായിക്കുമ്പോൾ ?

Ajeesh • 2019-08-09 17:04

മടിയാണ് സഹോദരാ... ഫോണിൽ ഇത്രെയും ടൈപ്പ്‌ ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് ... അതാണ് ഇങ്ങനെ വൈകുന്നത്... എങ്കിലും ഞാൻ ഇത് അവസാനിപ്പിക്കാതെ പോകില്ല... ഉറപ്പ്

പാവം ചെക്കൻ • 2019-08-09 00:42

കുറെ കാത്തിരുന്നു ഈ എപ്പിസോഡ് വായിക്കാനായി. ഇഷ്ടപ്പെട്ടു, താങ്കളിൽ ഞാൻ നല്ലൊരു എഴുത്തുകാരനെ കാണുന്നു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.....

Ajeesh • 2019-08-09 09:25

നന്ദി കൂട്ടുകാരാ.... ❤️❤️❤️

smitha • 2019-08-08 19:11

ഇഷ്ടമായി അജീഷ് ....നല്ല എഴുത്ത്.

Ajeesh • 2019-08-08 19:12

Ohhh... താങ്ക്സ് സ്മിതകുട്ടി... ???