← Back to കുറ്റബോധം

Comments

കുറ്റബോധം · approved reader discussion

Ajeesh • 2020-04-03 07:14

???

Psycho • 2019-12-16 17:54

kollam bro kadha adyathetaanenn thonnunnilla

Ajeesh • 2020-04-03 07:16

Aadyamayittanu

Psycho • 2019-12-16 17:10

bro story paryaan vakkukalilla ???

Ajeesh • 2020-04-03 07:14

???

പൊന്നു.? • 2019-01-16 21:51

സോഫി നീയാണ് ശരി. ????

Ajeesh • 2020-04-03 07:16

???

പൊന്നു.? • 2019-01-16 21:24

കൊള്ളാം അജീഷ്.... നന്നായിട്ടുണ്ട്. ????

Ajeesh • 2020-04-03 07:15

Thanks dear ???

പൊന്നു.? • 2019-01-16 19:51

കൊള്ളം..... സൂപ്പർ. ????

Akshay • 2018-08-23 14:48

Really superb love story broi

Ajeesh • 2018-08-25 18:27

Thanks da machane

Akshay • 2018-08-23 13:38

സൂപ്പർ

Ajeesh • 2020-04-03 07:14

???

Ajeesh • 2018-08-19 22:23

എന്നെക്കൊണ്ട് പറ്റുന്ന പോലെ ഒക്കെ ഞാൻ നന്നായി എഴുതാം ആമി...

കേശവൻ • 2018-08-18 14:16

കിടിലൻ

Ajeesh • 2018-08-18 20:31

കേശവേട്ടാ താങ്ക്സ് ഇണ്ട് ട്ടാ

smitha • 2018-08-17 19:05

നല്ല കഥ. സോഫി മനസ്സില്‍ നില്‍ക്കുന്നു.

Ajeesh • 2018-08-18 00:38

Chechiiiiii ചേച്ചിയല്ലേ എന്റെ പ്രചോദനം... ഞാൻ ഈ പണിക്ക് ഇറങ്ങിയത് തന്നെ ശിശിര പുഷ്പം വായിച്ചു പ്രാന്തായിട്ടാ.... ചേച്ചിടെ കട്ട ഫാൻ

smitha • 2018-08-17 18:30

അജീഷ്, നന്നായി. ഇഷ്ടമായി.

Ajeesh • 2018-08-18 00:42

സ്മിത ചേച്ചി.... സത്യാണോ... ചേച്ചി ഒക്കെ നന്നായി എന്ന് പറയുമ്പോ ആകെ കുളിരുകോരുന്നു

rashid • 2018-08-17 16:01

അടിപൊളി, സോഫി കലക്കി, ഇതുപോലെ തന്നെ പോവട്ടെ.

Ajeesh • 2018-08-17 18:58

Thanks bro

Srilal • 2018-08-17 15:08

Super.... Sofyude yatra ivide tudangatte...rathiyathra...

Ajeesh • 2018-08-17 11:01

ഡിയർ അഡ്മിൻ.... എന്റെ കഥയ്ക്ക് ചേരുന്ന കവർ ചിത്രം അല്ല ഇത്.... ഒന്നുകിൽ ഇടാതിരിക്കണം... അല്ലെങ്കിൽ ഇത്തിരി ക്യൂട്ട്നെസ്സ് ഉള്ള കൗമാരക്കാരിയുടെ ചിത്രം ഇടണം എന്ന് അപേക്ഷ....

ജോർദ്ദാൻ • 2018-08-17 11:19

സോറി ബ്രോ. അഡ്മിനെ പറയണ്ട. ഞാനാരുന്നു അയച്ചുകൊടുത്തത്. ? കഴിവതും കഥയുടെ ഇടയ്ക്കിടെയുള്ള പേജുകൾ ഓടിച്ചു വായിച്ചേ ഇടാറുള്ളു. മുഴുവനും വായിക്കാനുള്ള സമയം കിട്ടാറില്ല ഇപ്പോൾ. കുറേയെണ്ണം ഒരുമിച്ചുണ്ടാക്കിയപ്പോൾ കഥകൾ തമ്മിൽ മാറിപ്പോയതാ. ആന്റി കഥയാണെന്ന് വിചാരിച്ചു. പിന്നെ ക്വാളിറ്റി പലപ്പോഴും പ്രശ്നം വരുന്നത് എല്ലാം ഒരുമിച്ച് ക്രിയേറ്റ് ചെയ്യുമ്പോൾ ഉണ്ടാവുന്ന fatigue കൊണ്ടാണ്. പിന്നെ എല്ലാം ഒരുപോലെയായി പോവുമോ എന്ന പേടികൊണ്ടും. ദയവായി ഇതു വായിക്കുന്ന എഴുത്തുകാർ ക്ഷമിക്കുമല്ലൊ. എന്തായാലും ഇതിന് പകരം ഒരെണ്ണം ഉടനെ ശരിയാക്കി അയക്കാം. താങ്ക്യൂ

Ajeesh • 2018-08-17 13:15

Thanks bro

Ajeesh • 2018-08-17 13:17

ഇപ്പോൾ ഇട്ടിട്ടുള്ള ചിത്രം വളരെ മനോഹരമായിട്ടുണ്ട്.... വളരെ നന്ദി

ജോർദ്ദാൻ • 2018-08-17 21:19

ഇപ്പൊ കഥ മുഴുവനും വായിച്ചു കേട്ടോ.. ??? കിടിലനായിട്ടുണ്ട്. ഇത് താങ്കളുടെ ആദ്യത്തെ കഥയാണോ? കണ്ടിട്ട് ആദ്യത്തേതാണെന്ന് തോന്നുന്നില്ല. അസുരൻ ബ്രോ പറഞ്ഞപോലെ നല്ല ഫീൽ. കാത്തിരിക്കുന്നു. ?

Ajeesh • 2018-08-19 22:21

ആദ്യത്തെ തന്നെ ആണ്... താങ്ക്സ് മച്ചാനെ

കാലിയ • 2018-08-17 08:42

കൊള്ളാം ബ്രോ. ശരിക്കും ഇഷ്ടപ്പെട്ടു.

Ajeesh • 2018-08-17 10:47

Tanks bro

asuran • 2018-08-17 08:20

അടിപൊളി. നല്ല ഫീൽ ഉണ്ടായിരുന്നു വായിക്കാൻ. കഥയുടെ പോക്ക് കണ്ടു അവസാനം സജീഷ് രേഷ്മയെ കെട്ടും എന്നാണ് തോന്നുന്നത്.

Ajeesh • 2018-08-17 10:48

മുൻവിധികളാണ് പലപ്പോഴും നമ്മുടെ രസം കെടുത്തുന്നത്.....

asuran • 2018-08-17 14:45

ചിലപ്പോൾ നമ്മുടെ ആകാംഷകളോ അല്ലെങ്കിൽ ഇങ്ങനെ നടന്നിരുന്നുവെങ്കിൽ എന്ന ആഗ്രഹങ്ങൾ ആണ് ഇത് പോലത്തെ അഭിപ്രായങ്ങൾ ആയി പുറത്ത് ചാടുന്നത്.

Ajeesh • 2018-08-17 21:08

കാത്തിരിക്കൂ സുഹൃത്തേ ..

BenzY • 2018-08-17 02:11

Adipoli

Ajeesh • 2018-08-17 10:49

താങ്ക്സ് ചേച്ചി...

nts • 2018-08-17 00:33

Da koppe maassu karanju chathu enna feelingada macha we premathinte virahaam ho!!!!

Ajeesh • 2018-08-17 10:51

ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്.... nts തുടർന്നും വായിക്കുക..

bhagavan • 2018-08-16 23:31

Monee ajeeshee polichu kettooo..enna feelinga..thakarthu....aduthathinu kathurikunnu

Ajeesh • 2018-08-17 10:53

അടുത്തത് കുറച്ച് സമയം പിടിക്കും... വെള്ളപ്പൊക്കം അല്ലേ...ചത്തില്ലേൽ ബാക്കി ezhutham

ajith • 2018-08-16 23:28

super dear

Ajeesh • 2018-08-17 10:55

അജിത്ത് മച്ചാനെ.... നന്ദി....

ആമി • 2018-08-16 22:59

നിങ്ങൾ പൊളിയാണ്.... പേജിന്റെ കാര്യത്തിലും കഥ പറയുന്ന രീതിയിലും.....

Ajeesh • 2018-08-17 10:57

ആമി.... നിന്റെ ഈ പേരിനോട് എനിക്ക് വല്ലാത്ത ഇഷ്ട്ടമാണ്.... ഇനിയൊരു കഥ ഞാൻ എഴുതുന്നുണ്ടെങ്കിൽ മിക്കവാറും ഈ പേര് ഞാൻ എടുക്കും.... അനുവാദം തരണം

ആമി • 2018-08-18 00:10

പേരൊക്കെ എടുത്തോ... പക്ഷെ വായിക്കുമ്പോ നിക്ക് ഇഷ്ടമാവണം... ഇല്ലെങ്കിൽ നിക്ക് സങ്കടാവും....

shen • 2018-08-15 01:43

nice

Ajeesh • 2018-08-15 03:40

Thanks

Mayavi • 2018-08-15 01:34

കൊള്ളാം നന്നായിട്ടുണ്ട്

Ajeesh • 2018-08-15 03:40

മായിൻകുട്ടി.v താങ്ക്സ്

മാഡ് max • 2018-08-15 01:17

?ഇഷ്ടായി.. നല്ല രസായിരുന്നു വായിക്കാൻ?, എന്തോ ഒരു സ്പെഷ്യൽ ഇന്ഡഡ്?... Pages കൂട്ടി എഴുതിയാൽ ആസ്വദിച്ചു വായിക്കായിരുന്നു?....

Ajeesh • 2018-08-15 03:39

നോക്കട്ടെ മച്ചാനെ

Bagavan • 2018-08-14 23:30

Kollam moneee

Sreekutten • 2018-08-14 20:32

Super story

Ajeesh • 2018-08-15 03:38

Thanks

Bhagavan • 2018-08-14 20:31

Kollam..nannayitund

Bhagavan • 2018-08-14 20:29

Nannayi avatharipikan thanne thankalk kazhinjitund...page kuravanu enna poraimayee ullooo...baki ellam nannayitund

Ajeesh • 2018-08-15 03:38

കടവുളേ നന്ദി

അഞ്ജാതവേലായുധൻ • 2018-08-14 20:17

ശ്ശെ പെട്ടെന്ന് തീർന്ന് പോയി.നല്ല രസമായിരുന്നു വായിക്കാൻ.

Ajeesh • 2018-08-14 20:39

വേലായുധേട്ടാ അനുഗ്രഹിക്കണം....

Ajeesh • 2018-08-14 19:02

ഞാൻ പോസ്റ്റുമ്പോ കൊറേ പേജ് ഉണ്ടാർന്നു അസുരാ.... ഇവിടെ വന്നപ്പോഴാ ആകെ ഇത്ര പേജേ ഉള്ളു എന്ന് മനസ്സിലായത്.... ഇനി ഞൻ കൊറേ എഴുതട്ടെ പോസ്റ്റുന്നുള്ളു...

BenzY • 2018-08-14 18:06

Adipoli avathranam .... But page Valare kuranju poY ...????

Ajeesh • 2018-08-14 18:56

ബെൻസി ചേച്ചി.... ഈ കഥയെഴുത്ത് വളരെ സിമ്പിൾ ആണെന്ന് വിചാരിച്ച് തുടങ്ങിതാ....ഇത് എളുപ്പം ഉള്ള പണി അല്ല എന്ന് ഇപ്പൊ മനസ്സിലായി....

Rajavinte maghan • 2018-08-14 16:15

Ithil ithuvare kuttabhodham vannillallo

Ajeesh • 2018-08-14 18:57

വരും രാജാവിന്റെ മകാ...

rashid • 2018-08-14 14:36

കൊള്ളാം സൂപ്പർ ആവുന്നുണ്ട്.

Ajeesh • 2018-08-14 18:57

താങ്ക്സ് മച്ചാനെ...

asuran • 2018-08-14 14:21

കൊള്ളാം. ആസ്വദിച്ചു വായിച്ചു വരുമ്പോഴേക്കും പേജ് തീർന്നു പോകുന്നു എന്ന ഒരു പരാതി മാത്രമേ ഉള്ളൂ.

Ajeesh • 2018-08-14 19:05

ഞാൻ പോസ്റ്റുമ്പോ കൊറേ പേജ് ഉണ്ടാർന്നു അസുരാ…. ഇവിടെ വന്നപ്പോഴാ ആകെ ഇത്ര പേജേ ഉള്ളു എന്ന് മനസ്സിലായത്…. ഇനി ഞൻ കൊറേ എഴുതട്ടെ പോസ്റ്റുന്നുള്ളു…

JR • 2018-08-13 18:16

പേജ് കൂട്ടി എഴുതാൻ ശ്രമിക്കു .ഇത് പോലെ തുടരുക

Ajeesh • 2018-08-13 23:03

Sure bro

asuran • 2018-08-13 00:32

തുടക്കം കൊള്ളാം. പേജ് കൂട്ടി എഴുതണം.

Ajeesh • 2018-08-13 03:38

ശ്രമിക്കാം സുഹൃത്തേ ....

ലോലൻ • 2018-08-12 22:20

Kambikuttanil kadha ezhuthuanenkil ellam venam.. ath avihitham anelum.. Comment edunnavanmarude abhiprayam anusarich kadha ezhuthan nikkanda..

rashid • 2018-08-12 10:52

കൊള്ളാം വായിക്കാനൊരു ഫീലോക്കെയുണ്ട്. പേജ് കൂട്ടണം

Ajeesh • 2018-08-12 18:40

തീർച്ചയായും...

Ajeesh • 2018-08-13 03:39

ശ്രമിക്കാം സുഹൃത്തേ ....

പ്രിയംവദ കാതരയാണ് • 2018-08-12 10:35

പ്രണയം ആണ് എഴുതുന്നെങ്കിൽ സഹോ.. ഇടക്ക് അവിഹിതം കുത്തികയറ്റരുത്.. നല്ല പ്രണയകഥകൾ അതിന്റെ വഴിക്ക് പോവട്ടെ... പേജ് കൂട്ടാൻ നോക്കിക്കോളൂ...

Ajeesh • 2018-08-12 18:42

അനാവശ്യ സെക്സ് കടന്നുവരില്ല എന്ന് ഞാൻ ഉറപ്പ് തരുന്നു.... വിലപ്പെട്ട പ്രതികരണത്തിന് നന്ദി...

jo • 2018-08-12 09:41

എന്നാ ഫീലിംഗാ മച്ചാനെ... ഓരോ വരിയിലും പ്രണയം തുളുമ്പുന്ന പോലെ...????... കഴിയുമെങ്കിൽ ഇതേ ഫ്ലോയിൽ ഒരൽപ്പം പേജുകൂടി ചേർത്ത് എഴുതാൻ ശ്രമിക്കുമല്ലോ...പെട്ടന്ന് തീർന്ന പോലെ ഫീൽ ചെയ്യുന്നു????? ഹൃദയപൂർവ്വം ജോ

Ajeesh • 2018-08-12 18:37

jo.... തന്റെ വിലപ്പെട്ട പ്രതികരണത്തിന് നന്ദി..... നവവധു വായിച്ചു.... ഞാൻ നിന്റെ ഒരു കട്ട ഫാൻ കൂടി ആണ്.... കാത്തിരിക്കുക വേഗം എഴുതാൻ ശ്രമിക്കാം...

bhagavan • 2018-08-11 23:53

Kollam... page kootan nokkanam

Ajeesh • 2018-08-12 09:33

തീർച്ചയായും ശ്രമിക്കാം....