കുറ്റബോധമില്ലാതെ [ Lover Malayalee]
📝 Ongoing
👁 129235 views ❤ 202 likes ⭐ 0.0 rating 💬 9 comments 📚 1 chapters 📅 2021-03-09
കുറ്റബോധമില്ലാതെ Kuttabodhamillathe | Author : Lover Malayalee പ്രവാസ ജീവിതം എന്നിൽ നിന്നും അടർത്തി മാറ്റിയതും ആ ഒരു ഗൃഹാതുരത്വവും പുൽകുന്ന കാഴ്ചകളും .ഒരു മലയാളം ചാനൽ പോലും കിട്ടാൻ പാട് പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് ഇവിടെ . പിന്നെ ഇന്റർനെറ്റ് ജീവിതം അല്പം സാന്ത്വനമേകി .ഞാൻ 11 വർഷമായി കെന്യയിൽ ജീവിക്കുന്നു. വിവാഹിതൻ അല്ല , അച്ഛൻ 'അമ്മ അനിയൻ ഉൾപ്പെടുന്ന ഒരു കുടുംബം ആണ് . ഒരു ലോജിസ്റ്റിക് കമ്പന്യില് ആണ് ഞാൻ ജോലി ചെയുന്നത്. ലോജിസ്റ്റിക് ആയത്തുകാരണം എല്ലാ ഉൾപ്രദേശത്തിലും സർവീസ് ഉണ്ടാകണം എന്ന് കമ്പനിക്ക് വാശി ഉള്ളത് കൊണ്ട് ഞാൻ 5 പേര് ഇവിടെ ജോലി ചെയുന്നു. കൂടെ ജോലി ചെയുന്നവരെല്ലാം ഈ പ്രദേശ പ്രദേശവാസികൾ ആണ് - 4 പുരുഷന്മാരും അവരുടെ ബോസ് ആയി ഞാനും. സ്വദേശ വാസികൾക്ക് അവരുടെ വീടും, വിദേശികർക്കു ( അതായതു എന്നെ പോലെ ഉള്ളവർക്ക് ) കമ്പനി വക വീടുകളും ഉണ്ടായിരുന്നു. നല്ല സെക്യൂർഡ് ആയ കുഞ്ഞു വില്ലകൾ. 3 എണ്ണം വീതം ഒരു മതില്കെട്ടിനുള്ളിൽ ആണ് എന്റെ വാസസ്ഥലം. അടുത്തെങ്ങും ഒരു മലയാളീ പോയിട്ട് ഒരു ഇന്ത്യക്കാരൻ പോലും ഇല്ല. എവിടെ നോക്കിയാലും കെനിയൻ വംശജർ മാത്രം. പക്ഷെ ചുറ്റുവട്ടത്തെ ഉള്ളവർക്കൊക്കെ നല്ല സ്നേഹം ഉള്ള പെരുമാറ്റം ആണ് . നമ്മോടുള്ള കളങ്കമില്ലാത്ത ബഹുമാനവും സ്നേഹവും, കൂടെ എന്ത് സഹായം ചെയ്യുവാനുള്ള മനസും ഉള്ള ജനസമൂഹം. ഈ അറുബോറ് ജീവിതം മുന്നോട്ടു പോകാവ്വെ എന്റെ കൂടെ ജോലി ചെയ്ത ഒരാൾക്ക് വേറ
???... നല്ല തുടക്കം ?.