കുറ്റന്വേഷണം 1 [Lee child]

📝 Ongoing

👁 77779 views ❤ 243 likes 💬 8 comments

കുറ്റന്വേഷണം 1 Kuttanweshanam Part 1 | Author : Lee Child പ്രിയപ്പെട്ട വായനക്കാർക്കു, ആദ്യം മുതൽക്കേ ഞാൻ ഇവിടെ ഒരു കഥയെഴുതുവാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അതിനു സമയം കണ്ടെത്തുവാൻ വളരെ പാട് പെട്ടു. പക്ഷെ… ഇനി പിടിച്ചു നിക്കാൻ വയ്യ!.. King liar, the mech,(ക്ഷമിക്കുക, ഇവരെന്റെ ഫേവ് writers ആണ്, മറ്റുള്ളവരെ തരം താഴ്ത്തിയല്ല )എന്നിവരെ പോലെ എഴുതുവാൻ അറീലെങ്കിലും ഞാൻ എന്റേതായ സ്റ്റാൻഡേർഡ് കീപ് ചെയ്യും. സൊ, ലെറ്റസ്‌ ഗോ ടു മൈ സ്റ്റോറി ? ************************************†************** "നിശൂ , എഴുന്നേകടാ മോനെ " "പ്ലീസ്‌, മ്മാ.. ഒരു പതിനഞ്ചു മിനിറ്റ് കൂടെ " "എന്നെ കുറ്റം പറഞ്ഞാ മതി " അമ്മ ദേഷ്യം ഭാവിച്ചു കിച്ചണിലേക്കു പോയി. ഞാൻ ചുമ്മാ ടൈം പീസിലേക്കു നോക്കി. 8 മണി.. ഞാൻ തിരിഞ്ഞു കിടന്നു… പെട്ടന്ന് ഒരു കൊള്ളിയാൻ തലയിൽ മിന്നി… ദൈവമേ…. കാര്യം മറ്റൊന്നും അല്ല.. 9:30 നു ആണ് ക്ലാസ്സ്‌ എങ്കിലും 9:00 നു എത്തണം. അല്ലെകിൽ ആ ദിവസം മൂഞ്ചും. അപ്പോൾ ഞാൻ റെഡിയായി നിക്കട്ടെ.. **************************** ഞാൻ നിഷാന്ത് വിശ്വൻ.എന്റെ പ്രായ 21 വയസ്സ് .അച്ഛൻ വിശ്വൻ.പക്ഷെ ഇത് വരെ കണ്ടില്ല. അതിനെ കുറിച്ച് അമ്മയോട് ചോദിക്കാനും പോയില്ല. എപ്പോളെല്ലാം അതിനെ കുറിച്ചെല്ലാം ചോദ്യം വന്നപ്പോൾ അമ്മയുടെ മുഖഭാവത്തിന് ഉണ്ടാവുന്ന മാറ്റം എന്നെ അസ്വസ്ഥമാക്കിയിരുന്നു. പക്ഷെ എനിക്ക് അത് ഒരു പ്രശ്നമായിരു

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Das • 2022-06-17 12:06

തുടരുക ❤❤

Daisy • 2022-06-03 23:16

അടിപൊളി.. മുന്നോട്ട് പോവട്ടെ

Neyyattinkara kurup??? • 2022-06-03 21:51

Thudakkam kollaam,, pages kootti ezhuthanam

BenJamin • 2022-06-03 21:33

ഇതൊരു ട്രൈലെർ ആയിട്ടു കാണല്ലേ... ?

Ꮆяɘץ`?§₱гє? • 2022-06-03 20:38

Lee child kandapol തന്നെ ഇനി ജാക് ആണോ നായകൻ എന്ന് ആലോചിച്ചു... പുസ്തകം എടുതപോഴെ കൊലപാതകം.... Waiting for next part... പറ്റുമെങ്കിൽ പേജ് കുറച്ചുകൂടി കൂട്ടുക

Lee child • 2022-06-04 10:05

Hello guys, പേജ് കുറവായതു കൊണ്ട് നിങ്ങൾ വായനകാർക്കു കഥയിൽ അതികം താല്പര്യമില്ല എന്നു തോന്നുന്നു. ഇതിന്റെ രണ്ടാം ഭാഗം അയച്ചു കൊടുത്തിട്ടുണ്ട്. വൈകാതെ നിങ്ങൾക്കു വായിച്ചു അഭിപ്രായ രേഖപ്പെടുത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നു. പേജ് അല്പം കൂട്ടിയിട്ടുണ്ട് ?

Kadha • 2022-06-03 20:35

തകർക്കണം

Njan • 2022-06-03 20:25

Thudakkam kollam.. Nannayi thanne ezhuthi. Nirthipokathe irunnal avasanam vare koode undakum.. Kamdit nalla base ulla kadha pole ind.. Pinne page ennam koottanam kurach vaikiyalum kuzhappamilla.. Nthanenkilum paranjal mathi