കുറ്റന്വേഷണം 2 [Lee child]
📝 Ongoing
👁 74303 views ❤ 313 likes 💬 17 comments
കുറ്റന്വേഷണം 2
Kuttanweshanam Part 2 | Author : Lee Child | Previous Part
ആദ്യഭാഗത്തിന് കിട്ടിയ പ്രോത്സാഹനത്തിന് നന്ദി. അല്പം കൂടുതൽ എഴുതാൻ ശ്രമിച്ചിട്ടുണ്ട്, പിന്നെ നമ്മളും മനുഷ്യരാണ്, ചില തെറ്റു പറ്റും.. ഒരു അഡ്വാൻസ് sorry? ആദ്യമേ പറയട്ടെ.. ഇത് ഒരു ക്രൈം ത്രില്ലർ കഥയാണ്. അത് കൊണ്ട് തന്നെ കഥയ്ക്കു കുറച്ചു മുൻഗണന കൊടുക്കുന്നതായിരിക്കും. ബാക്കി പിന്നാലെ വരും ? ബിലീവ് മി.. ഇനി കഥയിലേക്ക്….
അവളെ.. അവളെ.. കൊലക്കുറ്റതിനാ അറസ്റ്റ് ചെയ്തേ..
ഞാൻ :????
കൊലക്കുറ്റത്തിനോ?
ശ്രേയ :ഉം ?
ഞാൻ : ആരെ?
അവൾ : അധികമൊന്നും അറീല്ല. അവളുടെ ഫ്ലാറ്റിൽ നിന്ന് ഒരു ബോഡി കണ്ട് കിട്ടിട്ടുണ്ട്. മാത്രമല്ല അവിടുത്തെ താമസക്കാർ അവൾ ക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്.
ഞാൻ :എന്തിന്?
ശ്രേയ : അത്..
ഞാൻ :പറയെടോ…
ശ്രേയ :അവൾ അനാശാസ്യ പ്രവർത്തനം ചെയ്യുനുടെന്ന് പറഞ്ഞു…
ഞാനാകെ വല്ലാതെയായി പോയി. കാര്യം കോളേജിലെ കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളാണ്. അവരെ കുറിച്ച് അവരിയാതെ പല കഥകളും പറഞ്ഞു കേട്ടിട്ടുണ്ട്. എന്ന് വെച്ച് ഇത്രയും ആളുകൾ തരം താഴുമോ? ചിലർക്ക് വെറും തമാശയായിരിക്കും… പക്ഷെ ചിലർക്കു പലതും നഷ്ടപ്പെടും …
ഞാൻ ശ്രേയയെ ഒന്ന് നോക്കി.
കാര്യം എന്റെ അത്രയും height ഇല്ലെങ്കിലും, ഒരു ഇരുനിറമുള്ള ഒരു കൊച്ചു സുന്ദരിയാണ് അവൾ. ഏതാണ്ട് 170 cm പൊക്കം. തേജസുറ്റ, ആത്മവിശ്വാസമുള്ള മുഖം.ബ്രൗൺ Hazel കണ്ണുകൾ, മനോഹരമായ മൂക
തുടരുക ❤