💬 Comments
View all commentsBro ippozhaanu kadha vaayikkunnathu...Adipoli...Ithu oru t.v series aakki koode...Enthaayalum sambhavam kalakki...Keep going..
Dear achu പാർട്ട് അഞ്ചും ആറും ഒന്നിച്ചാണ് വായിച്ചത്. ശരിക്കും കാടിനെ തൊട്ടറിയുന്ന എഴുത്ത്. കലക്കി ബ്രോ.
Thanks broi
നല്ല രീതിയിൽ പോകുന്നുണ്ടായിരുന്നു .. ഇപ്പോഴും വല്ല്യ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല കുരുതിമലക്കാവിൻ്റെ ചരിത്രം അല്പം നീണ്ടുപോയെന്ന് തോന്നുന്നു ഒരു സിനിമക്കുള്ളിൽ വേരൊരു സിനിമ പോലെ... ചരിത്രം ഒന്ന് ചുരുക്കി നമ്മുടെ മെയിൻ കഥയിലെക്ക് വരട്ടെ.. ഇത്രയും പറഞ്ഞത് തന്നെ താങ്കൾ വളരെ സിനിമാറ്റിക്കായി എഴുതുന്നു എന്നതു കൊണ്ട് മാത്രമാണ്.
പ്രിയ ദിവ്യ.... ചരിത്രം നീണ്ടു പോകുന്നത് സ്വാഭാവികം മാത്രമാണ്..... പെട്ടന്ന് പറഞ്ഞു തീർത്തു വർത്തമാനകാലത്തേക്കു വന്നാൽ ആർക്കും ഒന്നും മനസിലാകില്ല....
nannyitundu
Ipo i kadha undenna njan adyam nokkaru
ഇങ്ങനെ ഉള്ള കഥകൾക്ക് വേണ്ടിയാണ് എന്നെ പോലെ ഉള്ളവർ കാത്തിരിക്കുന്നത് Bro അടിപൊളി
Enthaa parayka bro oru cinema edukku bro
Thanks tom
വായിക്കുന്നവരില്‍ ആകാംക്ഷ നിറയ്ക്കുന്ന രചനാരീതിയും ട്വിസ്റ്റുകളും. ഐ സിംപ്ലി ലവ് യുവര്‍ സ്റ്റോറി...അമേസിംഗ് വര്‍ക്ക്.
Thanks smitha
Super ennu paranjal ottum kuravalla. Ella partum otta iruppil vayichu theerthu. Kathayiley vivaranangal oru apasarpaka katha vayicha pratheethy. Adutha part udaney thanney porattey. All the best.
Thanks shahina
ഓ.... കാടിന്റെ വർണന... അപാരം.... നമുക്കങട് ബോധിച്ചട്ടോ.....???
Thanks ponnu
Time waste cheyyalley next porattey bro kalakki thimirtthu polichhu
ഒന്നും പറയാനില്ല എല്ലാം ഒന്നിനൊന്നു മെച്ചം.... പെട്ടെന്ന് തന്നെ അടുത്ത പാർട്ട് ഇട്ടേക്കണേ.....
Thanks aparana.
പൊളിച്ചു bro സൂപ്പർ ഓരോ പാർട്ടും ഒന്നിന് ഒന്നു മെച്ചം സൂപ്പർ suspens കിടുക്കി കട്ട വെയ്റ്റിംഗ് അടുത്ത പാർട്ടിന് ആയി
നന്ദി വാസു
സൂപ്പർ ആയെടോ ... ബാക്കി കൂടി വേഗം എഴുത്
Ente achu thakarthu ...athimanoharamaya avatharanam.. Keep it up and continue achu..
താങ്ക്സ് വിജയകുമാർ
അടിപൊളി മച്ചാനെ താമസിപ്പിക്കാതെ ബാക്കി ഇടണേ...
താങ്ക്സ് ഷാജി പാപ്പാ... അടുത്ത ഭാഗം ഉടന്നിടാം
Serial kanunathinekkal suspense super bro
താങ്ക്സ് stalu
നന്നായിട്ടുണ്ട്.അടിപൊളി
നന്ദി മൈഥിലി
oru jathi suspense ayipoyallo mashee...
നന്ദി bro
ഈ ഭാഗവും കലക്കി . എന്തൊരു വർണന ആണു നല്ല രസം.