← Back to കുരുതിമലക്കാവ് 6 [ Achu Raj ]

Comments

കുരുതിമലക്കാവ് 6 [ Achu Raj ] · approved reader discussion

Akh • 2018-05-07 23:32

ഈ ഭാഗവും കലക്കി . എന്തൊരു വർണന ആണു നല്ല രസം.

ഭഗീര • 2018-05-07 19:09

Bro ippozhaanu kadha vaayikkunnathu...Adipoli...Ithu oru t.v series aakki koode...Enthaayalum sambhavam kalakki...Keep going..

ഡ്രാക്കുള • 2018-05-02 18:11

Dear achu പാർട്ട് അഞ്ചും ആറും ഒന്നിച്ചാണ് വായിച്ചത്. ശരിക്കും കാടിനെ തൊട്ടറിയുന്ന എഴുത്ത്. കലക്കി ബ്രോ.

achu raj • 2018-05-03 08:38

Thanks broi

ദിവ്യ • 2018-05-02 00:33

നല്ല രീതിയിൽ പോകുന്നുണ്ടായിരുന്നു .. ഇപ്പോഴും വല്ല്യ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല കുരുതിമലക്കാവിൻ്റെ ചരിത്രം അല്പം നീണ്ടുപോയെന്ന് തോന്നുന്നു ഒരു സിനിമക്കുള്ളിൽ വേരൊരു സിനിമ പോലെ... ചരിത്രം ഒന്ന് ചുരുക്കി നമ്മുടെ മെയിൻ കഥയിലെക്ക് വരട്ടെ.. ഇത്രയും പറഞ്ഞത് തന്നെ താങ്കൾ വളരെ സിനിമാറ്റിക്കായി എഴുതുന്നു എന്നതു കൊണ്ട് മാത്രമാണ്.

achu raj • 2018-05-02 10:17

പ്രിയ ദിവ്യ.... ചരിത്രം നീണ്ടു പോകുന്നത് സ്വാഭാവികം മാത്രമാണ്..... പെട്ടന്ന് പറഞ്ഞു തീർത്തു വർത്തമാനകാലത്തേക്കു വന്നാൽ ആർക്കും ഒന്നും മനസിലാകില്ല....

shajipappan • 2018-05-01 13:08

nannyitundu

Wyga • 2018-04-30 11:12

Ipo i kadha undenna njan adyam nokkaru

Sajesh • 2018-04-30 06:56

ഇങ്ങനെ ഉള്ള കഥകൾക്ക് വേണ്ടിയാണ് എന്നെ പോലെ ഉള്ളവർ കാത്തിരിക്കുന്നത് Bro അടിപൊളി

Tom Cruise • 2018-04-29 23:15

Enthaa parayka bro oru cinema edukku bro

achu raj • 2018-04-30 13:07

Thanks tom

Smitha • 2018-04-29 20:46

വായിക്കുന്നവരില്‍ ആകാംക്ഷ നിറയ്ക്കുന്ന രചനാരീതിയും ട്വിസ്റ്റുകളും. ഐ സിംപ്ലി ലവ് യുവര്‍ സ്റ്റോറി...അമേസിംഗ് വര്‍ക്ക്.

achu raj • 2018-04-29 23:43

Thanks smitha

Shahina • 2018-04-29 20:35

Super ennu paranjal ottum kuravalla. Ella partum otta iruppil vayichu theerthu. Kathayiley vivaranangal oru apasarpaka katha vayicha pratheethy. Adutha part udaney thanney porattey. All the best.

achu raj • 2018-04-29 23:47

Thanks shahina

പൊന്നു. • 2018-04-29 20:20

ഓ.... കാടിന്റെ വർണന... അപാരം.... നമുക്കങട് ബോധിച്ചട്ടോ.....???

achu raj • 2018-04-29 23:47

Thanks ponnu

aaju1 • 2018-04-29 19:41

Time waste cheyyalley next porattey bro kalakki thimirtthu polichhu

അപർണ അപ്പു • 2018-04-29 18:49

ഒന്നും പറയാനില്ല എല്ലാം ഒന്നിനൊന്നു മെച്ചം.... പെട്ടെന്ന് തന്നെ അടുത്ത പാർട്ട് ഇട്ടേക്കണേ.....

achu raj • 2018-04-29 22:07

Thanks aparana.

വാസു • 2018-04-29 15:33

പൊളിച്ചു bro സൂപ്പർ ഓരോ പാർട്ടും ഒന്നിന് ഒന്നു മെച്ചം സൂപ്പർ suspens കിടുക്കി കട്ട വെയ്റ്റിംഗ് അടുത്ത പാർട്ടിന് ആയി

achu raj • 2018-04-29 17:03

നന്ദി വാസു

ഷാൻ • 2018-04-29 15:14

സൂപ്പർ ആയെടോ ... ബാക്കി കൂടി വേഗം എഴുത്

Vijayakumar • 2018-04-29 15:14

Ente achu thakarthu ...athimanoharamaya avatharanam.. Keep it up and continue achu..

achu raj • 2018-04-29 17:04

താങ്ക്സ് വിജയകുമാർ

ഷാജി പാപ്പൻ • 2018-04-29 14:42

അടിപൊളി മച്ചാനെ താമസിപ്പിക്കാതെ ബാക്കി ഇടണേ...

achu raj • 2018-04-29 17:04

താങ്ക്സ് ഷാജി പാപ്പാ... അടുത്ത ഭാഗം ഉടന്നിടാം

stalu • 2018-04-29 14:41

Serial kanunathinekkal suspense super bro

achu raj • 2018-04-29 17:05

താങ്ക്സ് stalu

മൈഥിലി • 2018-04-29 14:37

നന്നായിട്ടുണ്ട്.അടിപൊളി

achu raj • 2018-04-29 14:44

നന്ദി മൈഥിലി

kevin • 2018-04-29 14:06

oru jathi suspense ayipoyallo mashee...

achu raj • 2018-04-29 14:44

നന്ദി bro

Imtiaz • 2018-04-29 13:24

സൂപ്പർ - നിങ്ങ നമ്മളെ ടെൻഷൻ അടിപ്പിച്ചു കൊല്ലാൻ ആണ് പരിപാടി അല്ലെ

achu raj • 2018-04-29 14:03

താങ്ക്സ് ബ്രോ... കഥ ഇഷ്ട്ടപെടുന്നതിൽ അതിയായ സന്തോഷം

kuttikurumban • 2018-04-29 12:50

feeling so good ,,pwolich story,, wait next part

achu raj • 2018-04-29 14:06

നന്ദി കുട്ടികുറുമ്പൻ

vipi • 2018-04-29 12:44

adipoli , Oro partum onninonnu kidu...

bladwin • 2018-04-29 12:34

last twist pwolichu bro ee katha vayikaan pretekha feela.adutha paartinayi katta waiting

achu raj • 2018-04-29 14:06

താങ്ക്സ് ബ്രോ

T A r s O N Shafi • 2018-04-29 11:40

വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല, നിങ്ങൾ മാസ്സ് അല്ല ബ്രോ , കോല മാസ്സ് ആണ്, മച്ചാനെ ഈ ഭാഗവും പൊളിച്ചു അടക്കി,എന്ത് പറഞ്ഞാലും പോരാതെ വരും,,,,അത് കൊണ്ട് ഒന്നും പറയുന്നില്ല, ഈ ഭാഗവും ഹൃദയത്തോട് ചേർത്ത് പിടിച്ചു കൊണ്ട് അക്ഷമനായി ആകാംഷകൾ നിറഞ്ഞ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു,,,,വേഗം വരില്ലേ,,,,

achu raj • 2018-04-29 14:04

നന്ദി shaafi....

Leena • 2018-04-29 11:20

Thakarthu.. super

achu raj • 2018-04-29 14:05

നന്ദി ലീന

BenzY • 2018-04-29 11:01

Ufff entemmeee Oru rakshaYum illa..... Enna eYuthaaa .. superb ... Nalla kambi Nalla vrithiYodu koode ulla avathranam adipoli aYittundu .. Waiting next part

achu raj • 2018-04-29 14:05

നന്ദി benzy....

Vishnu • 2018-04-29 10:50

Nalla kidilan Katha backy udan iduka

ഞാനൊരു പാവം • 2018-04-29 10:50

എന്റെ പൊന്നേ തകർത്തു. കമ്പി ഇല്ലെങ്കിലും സാരമില്ല അടുത്തത് പെട്ടെന്ന് പോരട്ടേ

achu raj • 2018-04-29 14:02

നന്ദി bro... അടുത്തത് ഉടനിടാം

rashid • 2018-04-29 10:33

അടിപൊളി ആയിട്ടുണ്ട്, നല്ല ത്രിൽ ഉണ്ട്‌ ഇപ്പൊ വായിക്കാൻ പ്രതീക്ഷിക്കാത്ത twist, സസ്പെൻസ് എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. അടുത്ത ഭാഗം വേഗം വരട്ടെ.

achu raj • 2018-04-29 14:02

നന്ദി റാഷിദ്‌

ചെറൂട്ടി • 2018-04-29 09:41

ഇടക്കിടെ കുറച്ച് വലിച്ചു നീട്ടൽ അനുഭവപ്പെടുന്നു.

achu raj • 2018-04-29 14:02

കഥയുടെ മുന്നോട്ടു പോക്കിന് ആവശ്യകത ഉള്ളതുകൊണ്ടാണ് ബ്രോ...

പാപ്പൻ • 2018-04-29 08:21

ഈ പാർട്ടും തകർത്തു ബ്രോ..... കാത്തിരിക്കുന്നു

achu raj • 2018-04-29 14:01

നന്ദി പാപ്പൻ

shas • 2018-04-29 08:19

sooperb....pattumenkil nalethanne adutha bagam post cheyyanam...atraikum interesting aanu ee story...kaathunilkan vayya

achu raj • 2018-04-29 14:01

നന്ദി ഷാസ്.... സമയക്കുറവുണ്ട്എങ്കിലും വേഗം തന്നെ അടുത്തത് പോസ്റ്റ്‌ ചെയ്യാം.....

bhagavan • 2018-04-29 07:27

Ningal vere level anu kettooo ...ethum polich aduthath vegam idaneee

achu raj • 2018-04-29 13:59

Thanks bro ....adutha baagam vegam idaam

അജ്ഞാതവേലായുധൻ • 2018-04-29 07:22

കഥ തകർത്തു ബ്രോ.. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

achu raj • 2018-04-29 08:11

Thhank u bro

RDX • 2018-04-29 06:38

ഓരോ ഭാഗവും ഒന്നിനൊന്ന് മൊച്ചം,അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു :-)

achu raj • 2018-04-29 08:11

Thabks u rdx

Manns • 2018-04-29 04:31

Super bro..... waiting........next part

asuran • 2018-04-29 03:02

ഒരു രക്ഷയും ഇല്ല ബ്രോ. നല്ല ഫീലും ട്വിസ്റ്റും. ഇപ്പൊൾ മനസ്സിലായി ശ്യാം കാമറയിൽ കണ്ട പെണ്ണ് സുനന്ദ ആണ് എന്ന്.ബാക്കി ഭാഗങ്ങൾ വേഗം വേണം.

achu raj • 2018-04-29 08:11

Thanks bro .....

Kk • 2018-04-29 01:52

superb.bakki pettannaikotte

thamashakaran • 2018-04-29 00:35

ഗംഭീരം. ഇതുപോലെ തന്നെ പോട്ടെ.

achu raj • 2018-04-29 08:11

Thanks bro

മാഡ് max • 2018-04-28 23:37

ഈ കഥയുടെ ബാക്കി അറിയാതെ ഇനി ഉറക്കവും പോകുവല്ലേ. പെട്ടെന്ന് അടുത്ത പാർട്ട്‌ ഇട്ടേക്കണേ ?

achu raj • 2018-04-29 08:10

Thanks bro.... Adutha baagam udanundaakum

ഋഷി • 2018-04-28 23:25

വളരെ നന്നായിത്തന്നെ കഥ മുന്നോട്ടു പോകുന്നുണ്ട്..??

achu raj • 2018-04-29 08:10

Thanks bro

Thampuran • 2018-04-28 23:15

Predeeshichatilum nannayi adipoli twist.Katta waiting for next part. Udene undakumennu predeshikkunnu.

achu raj • 2018-04-28 23:41

Thanks bro....adutha baagam udanidaam