Comments
എടോ തനിക്ക് കമ്പി നിർത്തി എഴുത്ത് മാത്രം ചെയ്തൂടെ സിനിമയോ സാഹിത്യമോ മറ്റോ... അതോ ഏതേലും മറവിൽ സാഹിത്യകാരൻ ആണോ താൻ. ഒരു കോമഡി ഫീൽ ഗുഡ് ഡ്രാമ പോലെയുണ്ട്. കമ്പി വായിച്ച് കോണ എന്ന് പറയരുത് എന്നാലും നല്ല നിലയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
I want talk to you immediately
വായിച്ച് തുടങ്ങി പിന്നെ മനസ്സ് സേരിയല്ലതത് കൊണ്ടു് മാറ്റി vechirikkuvaarnnu. ????????????
സൂപ്പർ
Bro bakki story yevde
Editing okke theernna, endayi karyangal.
Foohar...❤️❤️❤️ അയച്ചിട്ടുണ്ട്... അമിത പ്രതീക്ഷ വെക്കാതെ വായിച്ചാൽ നന്നായിരുന്നു... സ്നേഹപൂർവ്വം...❤️❤️❤️
Bro next part eppo varum?. Waiting aan?
Kurupp...❤️❤️❤️ പോസ്റ്റ് ചെയ്തിട്ടുണ്ട്...❤️❤️❤️
കാത്തിരികയുന്നുട്ടാ...... ക്ടാവേ...... ❤❤❤❤
എഡിറ്റിംഗ് നാളെ തീരും എന്നു കരുതുന്നു ബ്രോ...❤️❤️❤️
കമോൺട്ര...... ❤❤
Appo ennu kittum, superb aanu. Wait cheyyan vayya.
കുരുടി മോനേ ആദ്യമെ മനീഷിനെ ഇങ്ങനെ ഒരു ഊള വേഷത്തിൽ കാണാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്ന് അറിയിക്കാം.അവനോട് പ്രതികാരം ചെയ്യാൻ എനിക്ക് പറ്റിയില്ല.പക്ഷേ അറിഞ്ഞോ അറിയാതെയോ നീയത് ചെയ്തു. well done my boy. പിന്നെ എന്താ പറയുക.കഥ പതിവ് പോലെ തുടക്കം നന്നായിട്ടുണ്ട്.പിന്നെ വിനീതിനെ വെറുതെ വിടരുത്.അവസാന ഭാഗം കണ്ടപ്പോ അവൻ്റെ എന്തോ പണി ആണോ എന്ന് ഞാൻ സംശയിക്കുന്നു.നിൻ്റെ കഥയിലെ രാഷ്ടീയ പാർട്ടികളുടെ പേര് ആദ്യം കേട്ടപ്പോ എവിടെയോ കേട്ടത് പോലെ തോന്നി.പിന്നെയാ സന്ദേശം സിനിമ ഓർമ വന്നത്. unexpected marriage, after marriage life love ഇതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടം ആയത് കൊണ്ട് ഇതിൻ്റെ ബാക്കി വായിക്കാനും excitement ഉണ്ട്.പിന്നെ അച്ചനേം അമ്മെം കുറ്റം പറയണം എന്നുണ്ട്.എന്നാലും ഇതുപോലെ ഉളളവർ ആണല്ലോ ഉള്ളത് എന്ന് ഓർക്കുമ്പോൾ എന്തോ ഒരു വേദന.വിവേകിൻ്റെ അവസ്ഥ മിക്കവാറും ഉടനെ എനിക്കും വരും.അപ്പൊ ഇതൊക്കെ ഞാനും അനുഭവിക്കേണ്ടി വരും എന്നത് ഉറപ്പാ.പിന്നെ കഥ രാഹുലിനെ അത്രയ്ക്ക് ബുസ്റ്റ് ചെയ്യണ്ട.ഇനി പണി വാങ്ങാനുള്ള ആഗ്രഹം എനിക്കില്ല. അർജുൻ്റെ തെറിക്ക് ഒരു മാറ്റവുമില്ല.പിന്നെ നുണയൻ്റെ വർത്തമാനവും.അപ്പൊ ബാക്കി ഉടനെ തന്നെ വരുമല്ലോ.മറന്നാ ഞാൻ ഡെയ്‌ലി 3നേരം വെച്ച് ഓർമ്മിപ്പിക്കാം ???
പി വി സെർ...❤️❤️❤️ മനീഷിനോട് അറിയാണ്ട് ചെയ്തതൊന്നും അല്ല അറിഞ്ഞോണ്ട് തന്നെയാ വെട്ടിയത്,... ഒരു ഇടി കിട്ടിയതിന്റെ കടം ബാക്കി ഉണ്ടായിരുന്നു... അതിങ്ങനെ അങ്ങു തീരട്ടെ എന്നു കരുതി... ട്വിസ്റ്റിലേക്കൊന്നും ഞാൻ പറയുന്നില്ല അതു നീ തന്നെ ആലോചിച്ചു പൂരിപ്പിച്ചാൽ മതി... Rdp ഉം insp ഉം, വെറുതെ ഇവിടെ ഉള്ള ആളുകളെ ഒക്കെ ഇതിൽ വലിച്ചുകൊണ്ട് വന്നു ഞാൻ എന്തിനാ എയറിൽ കേറുന്നേ ഇതാവുമ്പോൾ കാര്യവും നടക്കും എല്ലാവർക്കും അറിയുകയും ചെയ്യാം ആഹ് ഒരു ഇതിലാണ് ഞാൻ അവരെ കൊണ്ടുവന്നത്... എല്ലായിടത്തും ഉള്ളതുകൊണ്ട് ഈ genre കളീഷേ ആയിരിക്കും എന്ന് എഴുതുമ്പോൾ തോന്നിയിരുന്നു... പി വി സെർ പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ലല്ലോ... പിന്നെ വരാൻ പോകുന്ന അവസ്ഥയുടെ കാര്യം ആദ്യം കുറച്ചു ബുദ്ധിമുട്ട് കാണും പിന്നെ ശീലയിമായിക്കോളും ഞാൻ തന്നെ ഇപ്പൊ രണ്ടു മൂന്നു കൊല്ലം ആയല്ലോ... Boost തരണോ ബീസ്റ് തരണോ ന്നൊക്കെ കഥാകാരന്റെ കയ്യിലിരിപ്പ് പോലെ ഇരിക്കും കിട്ടുന്നത് കൈ നീട്ടി വാങ്ങുക അത്രേ ഉള്ളൂ... ഓർമിപ്പിക്കണ്ട... ഞാൻ വന്നോളാം...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
കുരുടി ? അടിപൊളി ?? കൂടുതൽ എഴുതാൻ സമയം ഇല്ല. അടുത്ത ഭാഗം പെട്ടന്ന് തന്നെ പോസ്റ്റ് ചെയ്യാണെ.. സ്നേഹത്തോടെ ZAYED ?
Zayed...❤️❤️❤️ ഒത്തിരി സ്നേഹം zayed...❤️❤️❤️ അടുത്ത ഭാഗം വൈകില്ല... സ്നേഹപൂർവ്വം...❤️❤️❤️
Kidu story.... Addicted
Sanjay...❤️❤️❤️ താങ്ക്യു ബ്രോ...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
Kollam മിക്ക കഥകളിലും വായനക്കാരുടെ മനസില്‍ kodukarulla അതേ feel പെട്ടന്ന് അടുത്ത ഭാഗം thayooo
Sex വരുന്ന ഭാഗങ്ങള്‍ അടുത്ത ഭാഗങ്ങളില്‍ ഉണ്ടെങ്കിൽ എഡിറ്റ് ചെയ്ത് കഥകൾ . കോമിലൂടെ ഇടാമോ please
Athe upakaram aakumayirunnu
Jk...❤️❤️❤️ നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി...❤️❤️❤️ അടുത്ത ഭാഗം ഉടനെ വരും... സ്നേഹപൂർവ്വം...❤️❤️❤️
Jk ആൻഡ് purushu...❤️❤️❤️ എഡിറ്റിംഗ് എനിക്ക് കുറച്ചു മടിയുള്ള ഏർപ്പാടാണ് അതുകൊണ്ടാണ് അവിടെ അങ്ങനെ ഇടാത്തത്, എങ്കിലും ഇവിടെ എഴുതി തീർത്തു കഴിഞ്ഞു അവിടെയും ഇടാൻ ശ്രെമിക്കാം... സ്നേഹപൂർവ്വം...❤️❤️❤️
അണ്ണാ കുറച്ചു നാളുകൾക്കു ശേഷം നല്ല ഒരു സ്റ്റോറി വായിക്കാൻ പറ്റി tnx ❤
Butterfly simon...❤️❤️❤️ അഭിപ്രായത്തിനു ഒത്തിരി നന്ദി മച്ചാനെ...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
Onnum paraynilla heavy... Nalla feel ulla story... Thank u saho
കുട്ടിച്ചാത്ത...❤️❤️❤️ ഒത്തിരി സ്നേഹം സഹോ...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
സൂപ്പർ.... അടുത്ത ഭാഗം വേഗം ഇടണേ ?
Manu...❤️❤️❤️ ❤️❤️❤️ ഹോളി വീക് കഴിഞ്ഞാൽ ഉടനെ ഇടാം...❤️❤️❤️
Macha entha parayukka our rakshayyum Illa Next partinnu vandi kathirikkunnu
Shemeer...❤️❤️❤️ ഒത്തിരി സ്നേഹം മച്ചാനെ...❤️❤️❤️ അടുത്ത ഭാഗം വൈകില്ല...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
Dear Achilles, ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു കഥ ഞാൻ മുഴുവനായിട്ടും വായിക്കുന്നത് അതും തന്റെ കഥ, ഒരുപാടിഷ്ടമായി ചില ഭാഗങ്ങളിലെ വരികൾ ഒരുപാട്വി ചിരിപ്പിച്ചു വിയുടെയും ചാരുവിന്റെയും ഇനിയുള്ള കഥ അറിയാൻ മറ്റുള്ളവരെപോലെ ഞാനും കാത്തിരിക്കുന്നു, പിന്നെ ഈ ഒരു കഥയിലൂടെ എന്റെ ഇഷ്ട എഴുത്തുകാരിൽ താനും സ്ഥാനം പിടിച്ചുകഴിഞ്ഞു. തന്റെ ബാക്കിയുള്ള കഥകളും ഞാൻ വായിക്കാൻ ❤??. Dexter
Dexter...❤️❤️❤️ കഥ വായിച്ചതിനു ഒത്തിരി സ്നേഹം...❤️❤️❤️ ചാരുവും വിവിയും വൈകാതെ എത്തും... ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
AchillIES ബ്രോ.. കഥ ഇപ്പഴാ വായിച്ചെ...തുടക്കം കുടുക്കി..?
Aaron...❤️❤️❤️ താങ്ക്യു ബ്രോ...❤️❤️❤️
Aaaha kidu feel ? page kazhinjath arinjilla superb❤
Purushu...❤️❤️❤️ ഒത്തിരി സ്നേഹം പുരുഷേട്ട...❤️❤️❤️
കുരുടി ബ്രോ.... പതിവ് പോലെ ഞാൻ ലേറ്റ് ആണെന്നറിയാം, എന്നാലും ഇരിക്കട്ടെ എന്റെ വകയൊരു കുതിരപ്പവൻ... പൊളിച്ചു..!! പിന്നെ എല്ലാർക്കും ഇട്ട് കൊടുത്തിട്ടുണ്ട് ലേ.. നടക്കട്ടെ, അന്ന് കിട്ടിയത് ഇന്ന് തിരിച്ചു കൊടുത്തു... ?? കഥയിലേക് വന്നാൽ, അടിപൊളി... ഓരോ രംഗവും സിനിമ പോലെ മനസ്സിൽ കൊണ്ടുവരാൻ മാത്രം മാജിക് ഉണ്ടായിരുന്നു വരികളിലൊക്കെ.. ഇതിന്റെ ബാക്കി വേഗം തായോ, എന്നെ പോലെ മടിയനാവരുത്.... Am waiting സ്നേഹപൂർവ്വം Fire blade ❤
Fire blade സഹോ...❤️❤️❤️ തിരക്കിലാണെന്നറിയാം... എല്ലാവരെയും അതുകൊണ്ടു തന്നെ ഞാൻ പതിയയെ പ്രതീക്ഷിക്കുന്നുള്ളൂ... കുതിരപ്പവൻ ഞാൻ സ്വീകരിച്ചിരിക്കുന്നു...❤️❤️❤️ എല്ലാർക്കും കൊടുത്തു സഹോയെ വിട്ടു പോയി...നമുക്ക് എപ്പോഴേലും വഴി ഉണ്ടാക്കാം???? കഥ എഴുതുമ്പോൾ വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു... എഴുതിക്കൂട്ടിയതൊക്കെ ചിരിപ്പിക്കാൻ ഉണ്ടാവുമോ അതോ വളിപ്പ് ആവുമോ എന്നായിരുന്നു... മടി എന്നെക്കൊണ്ടെന്നും പറയിപ്പിക്കരുത്... സ്നേഹപൂർവ്വം...❤️❤️❤️
Dear... നിറഞ്ഞ മനസോടെ നിനക്ക് നൽകുന്നു ❤ Owsm......
ആഞ്ജനേയാദാസ്...❤️❤️❤️ എന്റെയും മനസ്സ് നിറഞ്ഞു...❤️❤️❤️ താങ്ക്യു...സോ മച് ബ്രോ...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
ഇത് ഇന്ത്യൻ റുപ്പീ സിനിമയിൽ തിലകൻ പറഞ്ഞപോലെ.. " ഓരോ കമന്റ്നും റിപ്ലൈ തരാനുള്ള ആ വലിയ മനസ്സുണ്ടല്ലോ....
അതുൽ...❤️❤️❤️ ??? ഓരോരുത്തരും അവരുടെ സമയം മിനക്കെടുത്തി വായിച്ചു കമെന്റ് ഇടാനും കൂടി മനസ്സ് കാണിക്കുമ്പോൾ, തിരിച്ചു അവർക്ക് നന്ദി പറയണമല്ലോ... ❤️❤️❤️
Orupad ishtai.... next paritinayi kathirikunnu...❤️?
Nandu...❤️❤️❤️ ഒത്തിരി സ്നേഹം...❤️❤️❤️ വൈകാതെ തരാൻ ശ്രെമിക്കാം...❤️❤️❤️
. Bro, Thante kadha yil oru jivan und logic alla marichu athu vayikkumbol oru ishttam AANU THONNARU.... THANTE YUGAM ENNA STORY innum ente kayil und. Katta waiting a ketto baki kadha... K....
Pk...❤️❤️❤️ കേൾക്കുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട്...എഴുതിയതൊന്നും മറന്നിട്ടില്ലെന്നു അറിയുമ്പോൾ എന്തോ വല്ലാത്ത ഫീലാണ് മനസ്സിൽ... ഒരുപാട് സ്നേഹം ബ്രോ...കൂടെ നിൽക്കുന്നതിനു...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
Ishtamayi orupad❤️
ശ്രീമഹി...❤️❤️❤️ താങ്ക്യു സോ മച് ബ്രോ...❤️❤️❤️
AS ALWAYS WONDERFUL STORY, AMAZING WRITING STYLE, തട്ടിയും മുട്ടിയും കൊള്ളിച്ചുമുള്ള ചില രാഷ്ട്രീയം പറയലും കലക്കി !!????പുത്തൻ കഥകൾ വല്ലോ ഉണ്ടോന്ന് ഇടക്ക് നോക്കുവാരുന്നു... ഇല്ലാത്തപ്പോ ശോ എന്ന് തോന്നും ? എന്നായാലും ഇത് പൊളിച്ചു കൊള്ളാം !!! സത്യത്തിൽ ഹാസ്യം എന്ന tag ആരുന്നു വേണ്ടത് !!?അത്രക്കും ചിരിക്കാൻ ഉണ്ടാരുന്നു.. ഇതുപോലെ ഇയ്യ് ഹാസ്യം എഴുതിയ കഥ വേറെ ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല !! തുടക്കഭാഗങ്ങൾ എല്ലാം ഭയങ്കര realistic ആയിട്ടാണ് feel ചെയ്തത്.. ഒരു ജോലിയില്ലാതെ കഷ്ടപ്പെടുന്ന.. അവരുടെ ഒരു ദിവസം കഷ്ടി കഴിഞ്ഞു പോകുന്ന കാര്യോക്കെ നർമ്മത്തിന്റെ അകമ്പടിയോടെ crct ആയി എഴുതിയിട്ടുണ്ട് !!! ശരിക്കും ഒരു cinema കണ്ട feel ആണ് ?? അന്റെ എഴുത്ത് ആയോണ്ട് തന്നെ സംഭവം colour ആവൂന്ന് ഉറപ്പാരുന്നു !! എല്ലാ കഥാപാത്രങ്ങളെയും ഇഷ്ട്ടപ്പെട്ടു.. എല്ലാവർക്കും ഒരു identity ഉണ്ടാരുന്നു ! പിന്നേ ഒറ്റ വരികളിൽ ആണെങ്കിൽ പോലും പറഞ്ഞു പോയ ചില കാര്യങ്ങൾ അതിപ്പോ ആയുധം ഒളുപ്പിച്ച ഡ്രം മുതൽ അയല്പക്കത്തു നിന്നും എത്തി നോക്കി കഥ മെനയുന്നത് വരെയുള്ളത് എല്ലാം ഏറെ കാര്യങ്ങൾ പറയാതെ പറഞ്ഞു വാക്കുന്നുണ്ട്.. നന്നായിട്ടൊന്ന് decode ചെയ്‌താൽ കുറേ കാര്യങ്ങൾ കൂടെ പുറത്തു വരും ????? അപ്പൊ ഇപ്പൊ പ്രശ്നം വീണ്ടും ജോലി തന്നെ.. well ഞാൻ ആ അവസാന വരികൾ വായിച്ചപ്പോൾ ഓർത്തത് ആ നാലാം നിലയിലെ ചേച്ചിയെ ആണ് ? അവരുള്ളിടത് വല്ലോം ആണോ ഇനിയിപ്പോ ജോലി കിട്ടുക !? ചാരു and വിവി ഒന്ന് set ആയി വരുമ്പോ അവര് വല്ലോം ഇടയിൽ കേറി scene ആക്കുവോ.. ആ ചേച്ചീടെ വലയിൽ വിവി കുടുങ്ങുവോ ? വിനിത് നെ പറ്റി പ്രത്യേകിച്ചൊന്നും പറയുന്നില്ല.. അവനിൽ നിന്ന് അങ്ങനൊന്നു ഞാൻ expect ചെയ്തതാ.. കാരണം എങ്കിലല്ലേ വിവി and ചാരു set ആകു ? അതേയ് ഈ ട്വിസ്റ്റ് ഒക്കെ വരുവോ ഇനി.. അങ്ങനാണേൽ കൊള്ളാരുന്നു ? ചാരു നെ മാറ്റി വേറെ valla ചേച്ചിമാരും വരട്ടെ.. ചാരു ന് വേറൊരു നല്ല പയ്യനും ? ഇവരുടെ അച്ഛന്റേം അമ്മയുടേം കാര്യം... സത്യത്തിൽ കുറച്ച് വിഷമം പിടിച്ചതാണ്.. ഹാ.. എന്നായാലും മുന്നോട്ടു പോയല്ലേ പറ്റു ?♂️നമ്മൾ പ്രതീക്ഷിക്കുന്ന പോലെ ഒന്നും ഒരുകാര്യവും നടക്കില്ലല്ലോ ?♂️ അപ്പൊ കഥ.. അത് പൊളിച്ചു.. superbbb !!❤️❤️❤️❤️❤️????? എത്രയും വേഗം അടുത്ത part കൊണ്ട് വായോ... In hurry to Read !?????❤️❤️❤️???Keep Going Yaar !!?????
മൈ ഡിയർ DEV...❤️❤️❤️ തന്റെ കമന്റുകൾ എപ്പോഴും എന്നെ ടെന്ഷൻ ഫ്രീ ആക്കാറുണ്ട്...❤️❤️❤️ ഒന്നു കണ്ഫ്യുഷ്യനിൽ ഇതുവരെ എഴുതിയത് ഇഷ്ടമായോ എന്നറിയാതെ നിൽക്കുമ്പോൾ ഇതുപോലുള്ള കമെന്റ്‌സ് വല്ലാത്ത ഉത്സാഹം തരാറുണ്ട്...❤️❤️❤️ രാഷ്ട്രീയം പറച്ചിൽ ഒരു മേന്പൊടിക്ക് ചേർത്തു എന്നെ ഉള്ളൂ എങ്കിലും കാര്യമില്ലാതെ ഇല്ല...??? ലോജിക് വെച്ചു അളക്കേണ്ടതൊന്നും ഇതിൽ കാണില്ല എന്നു തോന്നിയതുകൊണ്ടു വിമർശനവും പ്രതീക്ഷിച്ചിരുന്നു... ഈ സമയം വരെ അത്ര കടുപ്പത്തിൽ ഒന്നും കിട്ടിയിട്ടില്ല അതുകൊണ്ടു ആശ്വാസമുണ്ട... പിന്നെ ജോലിയില്ലാത്ത അവസ്ഥയ്ക്ക് ഏറെ ദൂരെ ഒന്നും പോവേണ്ടി വന്നില്ല ഒന്നു സ്വയം നോക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ...വീട്ടുകാരുടെ സപ്പോർട് ഉള്ളത് കൊണ്ട് നീങ്ങുന്നു...പിന്നെ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടു വലിയ പ്രശ്നമില്ല... നാലാം നിലയിലെ ചേച്ചിയെ തത്കാലം പ്രഹേളിക ആയി തന്നെ നിർത്തിയാലോ എന്നാണ് ഒരു തോന്നൽ...ഇനി വരാനും വരാതിരിക്കാനും സാധ്യത ഉണ്ട്...??? ചാരുവിനും വിവിക്കും വേറെ ആളുകളെ വേണേൽ റെഡി ആക്കാം..... പക്ഷെ അതിനുള്ള ഇടി കിട്ടുമ്പോഴാണ് പ്രശ്നം...??? പ്രതീക്ഷകൾ ചിലപ്പോ തെറ്റുന്നത് നല്ലതാണ്...ഇതിലും വലുത് ചിലപ്പോ ഇരുന്നതാവും...??? സ്നേഹപൂർവ്വം...???
നല്ല എഴുത്ത്. തുടരണം ട്ടോ.
നിരീക്ഷകൻ...❤️❤️❤️ തീർച്ചയായും തുടരും...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
നല്ല ഭാഷയും ശൈലിയും. കഥ ഒരുപാട് ഇഷ്ടായി. അടുത്ത പാർട്ട് വേഗം തരണേ
Lucifer...❤️❤️❤️ മുൻപേ വന്നതും ഇപ്പോൾ വന്നതും ഒരാളാണോ... ഒത്തിരി സ്നേഹം മാൻ...❤️❤️❤️
???❤️❤️❤️???
Sajin...❤️❤️❤️ സ്നേഹം ബ്രോ...❤️❤️❤️
Adipoli ayittund next part vekam tharanm
സ്നേഹം മാത്രം...❤️❤️❤️ തിരിച്ചും സ്നേഹം മാത്രം...❤️❤️❤️
ഒന്നും പറയാനില്ല ? ഒരുപാട് വൈകരുത് അടുത്ത ഭാഗം
മായാവി...❤️❤️❤️ ഇല്ല വൈകത്തില്ല... സ്നേഹം ബ്രോ...❤️❤️❤️
Super story ഒത്തിരി ഇഷ്ട്ടമായി ❤❤❤❤❤❤❤❤ അടുത്ത ഭാഗം പെട്ടന്ന് വരും എന്ന പ്രധീക്ഷയോടെ കട്ട waitting
Kishor vp...❤️❤️❤️ ഹൃദയം നിറഞ്ഞ നന്ദി...❤️❤️❤️ വൈകില്ല അടുത്ത ഭാഗം...❤️❤️❤️
ഒരുപാട് ഇഷ്ട്ടപ്പെട്ടു ബാക്കി എത്രയും പെട്ടെന്ന് തരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു❤️❤️
Heartless...❤️❤️❤️ ഒത്തിരി സന്തോഷം ബ്രോ...❤️❤️❤️ വൈകാതെ എത്തിക്കാൻ ഞാനും ശ്രേമിക്കാം...❤️❤️❤️
Manoharam
1...❤️❤️❤️ ഒത്തിരി സ്നേഹം...❤️❤️❤️
കുറച്ചു കുട്ടി nanakanm
Jio...❤️❤️❤️ ശ്രെമിക്കാം ബ്രോ...❤️❤️❤️
♥️♥️♥️
അരൂപി...❤️❤️❤️ ❤️❤️❤️
ഹായ് ആക്കിലീസ്.... വായിച്ചു... ഗുണങ്ങൾ ഒരുപാടുണ്ട് എഴുത്തിൽ.... പല കഥകളും വായിക്കുമ്പോൾ ഒരു പേജിൽ കൂടുതൽ പോകില്ല. അതുകൊണ്ട് തന്നെ വായന ഇപ്പോൾ അധികമില്ല.... പക്ഷേ ഇത്.... എഴുത്തുകാരനോടുള്ള ഇഷ്ടവും ബഹുമാനവും കൂട്ടുന്ന ശൈലി, ഭാഷ... എഴുത്തിൽ ചിരിപ്പിക്കുന്നത് ഈസിയല്ല. ഹ്യൂമർ എലമെന്റ് ഒക്കെ കൊണ്ടുവരാൻ ഞാൻ പെടുന്ന പാട് എനിക്കെ അറിയൂ.... അപ്പോൾ ആണ് താങ്കൾ അനായാസമായി....?? ചാരുവും വിവേകും കുറെ കാലം മനസ്സിലുണ്ടാവും... അഭിനന്ദനങ്ങൾ മറുപുറം, ചെമ്മാനം തുടങ്ങിയ കഥകൾക്കുള്ള അപ്രീസിയേഷൻ പിന്നാലേ.... സ്നേഹപൂർവ്വം സ്മിത
ചേച്ചീ...❤️❤️❤️ ചേച്ചിയെ ഇഷ്ടപ്പെടുത്താൻ മാത്രം കഥയിൽ കാര്യം ഉണ്ടായി എന്നറിയുമ്പോൾ ഒത്തിരി സന്തോഷം...??? വായന എനിക്കും ഇപ്പോൾ കുറഞ്ഞു വരുന്നു... വായിക്കണം എന്നുണ്ടെങ്കിലും സമയവും തിരക്കും ഒക്കെകൊണ്ടു നടക്കാറില്ല കുറച്ചു കഥകളെ ഇപ്പൊ വായിക്കാറുള്ളൂ... വളരെ ഇഷ്ടപ്പെട്ട ചുരുക്കം ചിലരുടെ കഥകളെ ഇപ്പോൾ വായന ഉള്ളൂ അതുകൊണ്ടു തന്നെ ചേച്ചി തിരിച്ചുവന്നപ്പോൾ ഒത്തിരി സന്തോഷവും തോന്നി, ഞാൻ എഴുതാൻ തുടങ്ങാൻ കാരണക്കാരിൽ ഒരാളായി കരുതുന്നത് ചേച്ചി ആണ്... ആഹ് ആളുടെ കയ്യിൽ നിന്നും കിട്ടുന്ന അഭിനന്ദങ്ങൾ എപ്പോഴും വിലയേറിയതാണ്...❤️❤️❤️ നർമം എനിക്കും ബാലികേറമലയാണ് ഇതൊരു പരീക്ഷണം മാത്രം...??? വാക്കുകൾക്കായി കാത്തിരിക്കുന്നു... സ്നേഹപൂർവ്വം...❤️❤️❤️
Orupadu ishtamayi bro
Praveen alex pm...❤️❤️❤️ തിരിച്ചും ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️
Bro എന്താ പറയാ കിടുക്കി.... Last എന്തോ ഒന്നുംകൂടേ വരാനുണ്ടെന്ന് മനസ്സിലായി.. ഒന്നേൽ വിനു അവളോട് മോശമായി പെരുമാറിയിരിക്കാം...അല്ലേൽ.. വേറെ എന്തോ.. Anyway as usual കഥ ഗംഭീരമായി... And waiting for the next part...♥️ വൈകില്ല എന്ന് പ്രതീക്ഷിക്കുന്നു.?
ദാമു...❤️❤️❤️ സോറി ഇതിനിടയിൽ പെട്ടുപോയത് കൊണ്ടു ശ്രേദ്ധിച്ചില്ല... ലാസ്റ്റ് വരാനുള്ളതൊക്കെ നമുക്ക് സെറ്റ് ആക്കാം... അടുത്ത ഭാഗം വൈകില്ല...കഴിവതും വേഗം എത്തിക്കാട്ടോ...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
അക്കി... എന്നത്തേയും പോലെ അടിപൊളി. വലിയ ട്വിസ്റ്റ് ഒന്നും കാണൂലാന്നും പറഞ്ഞ് 2 കിണ്ണം കാച്ചിയ ട്വിസ്റ്റ് തന്ന് ഞെട്ടിച്ച ആ മനസുണ്ടല്ലോ... ഞാനൊക്കെ ഒരു ട്വിസ്റ്റ് ഒപ്പിക്കാനുള്ള കഷ്ടപ്പാടിലാ ??. എടാ കഥ വല്ലാണ്ട് ഇഷ്ടായി... എഴുത്ത്..... ഞാൻ എന്നും പറയണതാ... എങ്ങനെയാ മാൻ ഇങ്ങനെ എഴുതണേ ❤❤❤❤?
ഹെർക്കൂ...❤️❤️❤️ ഹി ഹി ഹി ഇതൊക്കെ ഒരു ട്വിസ്റ് ആണോ??? ചുമ്മ പറ്റിക്കാൻ ഉള്ള പെടപ്പാടല്ലേ...??? എഴുതുന്നത് എങ്ങനെയാ എന്നു എനിക്കും വലിയ പിടി ഇല്ല...എഴുതി കഴിഞ്ഞു വായിക്കുമ്പോൾ എനിക്ക് തന്നെ നാണം തോന്നും എന്നുള്ളതാണ് സത്യം പിന്നെ കഷ്ടപ്പെട്ട് എഴുതിയതുകൊണ്ടു കളയുന്നില്ല എന്നു മാത്രം ??? സ്നേഹപൂർവ്വം...❤️❤️❤️
സൂപ്പർ കഥ.
താജ്...❤️❤️❤️ ഒത്തിരി സ്നേഹം...❤️❤️❤️
Bro onnum parayan illa, eppolatheyum pole ithilum thangalude aa magic kaanan kazhinju. Waiting for next part. I'm thrilled ?♥️?. Oru request ullath enthanennu vachal ee kadha complete aayal ithinte PDF post cheyyanam. Athodoppam thanne yugangalkkippuram neethu enna kadha yude PDF koodi thannal nannayirunnu.
David...❤️❤️❤️ വാക്കുകൾ ഒത്തിരി സന്തോഷം നൽകി,...❤️❤️❤️ താങ്ക്യു ബ്രോ...❤️❤️❤️ ഒരു പാർട് മാത്രം ഉള്ളതിന്റെ pdf ഡോക്ടർ പബ്ലിഷ് ചെയ്യുമോ എന്നറിയില്ല... സീരീസ് ആണ് സാധാരണ pdf ആക്കാറു... ഞാൻ കൊടുത്തുനോക്കാം... സ്നേഹപൂർവ്വം...❤️❤️❤️
Thank you bro, athinu ath oru series inte bhagam thanneyalle bro enthayalum kuttan bro yod paranju nokk
Sure David... ❤️
കലക്കി ബ്രോ???
കടുവ...❤️❤️❤️ ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️
ഇപ്പോഴാണ് കാണുന്നത്... ലൈക് നമ്പർ 137... വായിച്ചിട്ട് ഒന്നുകൂടി വരും ??
ഇപ്പോൾ കഥയൊന്നും എഴുതാറില്ലേ ഡിയർ? എനിക്ക് വളരെ ഇഷ്ടമാണ്
ഇല്ല... ഇപ്പോൾ ഒന്നും എഴുതാറില്ല ഒൺലി വായന
ചേച്ചീ...❤️❤️❤️ ഇവിടെ കാണാൻ കഴിയുമെന്ന് കരുതിയിരുന്നില്ല...❤️❤️❤️ വായിച്ചിട്ട് ചേച്ചിയുടെ സമയം കളയേണ്ടി വരുവോ എന്നുള്ള പേടി ഇപ്പോൾ ചെറുതായിട്ട് വരുന്നുണ്ട്... ചെമ്മാനം, മറുപുറം ഇതിലേതെങ്കിലും ഒന്നിലാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്... ഒത്തിരി സന്തോഷം ചേച്ചീ... സാറ വായിച്ചിട്ടില്ല...നാളത്തേക്ക് വെച്ചിരിക്കുവാണ്...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
നല്ല തീം അടിപൊളി ഫീലും ഗുഡ് സ്റ്റോറി
ലാലാ ഭായി...❤️❤️❤️ താങ്ക്യു...സോ മച് ബ്രോ...❤️❤️❤️
ആക്സിഡന്റൽ കല്യാണം പുതുമയുള്ള തീം അല്ലെങ്കിലും നിങ്ങളുടെ കഥയുടെ പശ്ചാത്തലം വളരെ പുതുമയുള്ളതാണ് . നിങ്ങളുടെ എഴുത്തിന്റെ ശൈലിയും ഭാഷയും വളരെ മികച്ചതാണ്. കഥ വളരെയധികം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, വേഗം തന്നെ കിട്ടും എന്ന പ്രതീക്ഷയിൽ.... നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ ????
Story lover...❤️❤️❤️ ആക്‌സിഡന്റൽ കല്യാണം പല രീതിയിൽ ഒത്തിരി തവണ വന്നിട്ടുള്ളതാണെന്നുള്ളത്, ഇതെഴുതുമ്പോൾ എന്നെയും വലച്ചിരുന്നു... പിന്നെ എന്തെങ്കിലും വ്യത്യസ്തത കൊണ്ടു വരണം എന്നു തോന്നിയതുകൊണ്ടു ലോജിക്കിനെ ഒന്നു ഒടിച്ചു ഇങ്ങനെ ഒരെണ്ണം തട്ടിക്കൂട്ടിയത്... ഹൃദയം നിറച്ച വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
Bro nalla kadha... Happy ending akkane bro.... ❤️❤️❤️❤️???
WITCHER...❤️❤️❤️ ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️❤️ ഹാപ്പി ആക്കാൻ കഴിവതും ശ്രെമിക്കാം...❤️❤️❤️
ആശാനെ ഓർമ ണ്ടോ..... മറുപുറം എന്ന കഥയുടെ ബിഗ് ഫാൻ ആണ്... ആ ഒരൊറ്റ കഥ കൊണ്ട് അണ്ണന്റെ ഫാൻ ആയ വ്യെക്തി... ♥️♥️♥️ ഈ കഥ മറുപുരത്തിന്റെ മുകളിൽ നിൽക്കട്ടെ എന്നു മാത്രം ആശംസിക്കുന്നു.... കഥ വായിച്ചിട്ടില്ല... നോമ്പാണ്??... എന്നെങ്കിലും വായിക്കുമ്പോൾ കമന്റ് ഇടുന്നുണ്ട്.... ഇങ്ങനെയുള്ള നല്ല എഴുതുകാർക്ക് സപ്പോർട് കൊടുത്തില്ലേൽ പിന്നെ എന്നാത്തിനാ ഞാൻ ഇവിടുത്തെ വായനക്കാരൻ ആണെന്ന് പറഞ്ഞിരിക്കുന്നെ...
ന്റമ്മോ എന്താ ഫീൽ.... poli.... നീ ആണ് മുത്തേ എഴുത്തുകാരൻ... ❣️❣️❣️❣️
Dark...❤️❤️❤️ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
ADIL...❤️❤️❤️ മറക്കാൻ പറ്റില്ലല്ലോ ബ്രോ...❤️❤️❤️ മറുപുറത്തിൽ എപ്പോഴും അപ്ഡേറ്റ് ചോദിച്ചിരുന്ന ചങ്ക്...❤️❤️❤️ മറുപുറം അപ്പോഴെങ്കിലും തീരാൻ കാരണം ബ്രോ ആണ്...❤️❤️❤️ നോമ്പ് കഴിഞ്ഞു ഒരുമിച്ചു വായിച്ചാൽ മതി ബ്രോ... സ്നേഹപൂർവ്വം...❤️❤️❤️
Aduthe udane thanne varumo katta waiting ♥?
Kamikan...❤️❤️❤️ ഉടനെ തരാൻ കഴിയും എന്ന് ഞാനും കരുതുന്നു... സ്നേഹപൂർവ്വം...❤️❤️❤️
എന്റെ പൊന്നു മൈരേ. ഞാൻ ഇന്നാണ് ഇ കഥ കണ്ടത് വയക്കാൻ തുടങ്ങിയത് പേജുദി പോലും ആയില്ല. ആദിയം ഒക്കെ മനസ്സിലാവാൻ ഇച്ചിരി പാട് പെട്ടു.പക്ഷെ ഇപ്പൊ വായിക്കാൻ നല്ല ഫീൽ തോന്നുന്നുണ്ട് ഒരു സിനിമ കാണുമ്പോലെ തമാശ ഒക്കെ സ്റ്റാൻഡേർഡ് വേണ്ടടത്തു വേണ്ട പോലെ. നീ പൊളിയാ മൈരേ. ഉമ്മ 😘