Kamuki...❤️❤️❤️ ഹി ഹി ഹി വരേണ്ടി വന്നു... ഒത്തിരി സ്നേഹം കാമുകി... സ്നേഹപൂർവ്വം...❤️❤️❤️
Comments
കാണാൻ പറ്റിയതിൽ സന്തോഷം ???.
പിള്ളേച്ചാ...❤️❤️❤️ കണ്ടപ്പോൾ എനിക്കും സന്തോഷം...❤️❤️❤️
വെത്യസ്തമായ അവതരണ ശൈലിയും സ്ഥിരം unexpected marriage കഥകളിലെ ക്ളീഷേ ഒഴിവാക്കിയതും നർമം നല്ലരീതിയിൽ അവതരിപ്പിച്ചതും നന്നായിട്ടുണ്ട്. നായികയുടെ പേര് കഥയ്ക് ഇടാതിരുന്നത് മികച്ച തീരുമാനമായിരുന്നു.❤❤❤
മാഡ്രിസ്റ്റ...❤️❤️❤️ ഒത്തിരി പ്രാവശ്യം വന്നിട്ടുള്ള തീം ആയതുകൊണ്ട് ക്ളീഷേ ആയി പോവുമോ എന്നു എനിക്കും ഡൗട് ഉണ്ടായിരുന്നു... എഴുതിയത് ഒന്നു re arrange ചെയ്യാൻ പറഞ്ഞത് അർജ്‌ജു ആണ്,.. നായികയുടെ പേര് ഇടാൻ എനിക്കും താല്പര്യം ഇല്ലായിരുന്നു ബ്രോ... വാക്കുകൾക്ക് ഒത്തിരി സ്നേഹം... സ്നേഹപൂർവ്വം...❤️❤️❤️
ഗഡി നീ വന്നുലെ ❤❤❤ കഥ വായിച്ചുനോക്കാട്ടെ... ട്ടാ... ?
Kunjaaan...❤️❤️❤️ എന്നെ കാത്തിരുന്നതിന് ഒത്തിരി നന്ദി...❤️❤️❤️ സമയം പോലെ വായിച്ചിട്ട് വായോ... സ്നേഹപൂർവ്വം...❤️❤️❤️
Man ni8 ഡ്യൂട്ടി ആയിരുന്നു സൊ അനിയൻ പണി തന്നു അല്ലേ ? ചാരുന്റെയും വിവേകിന്റെയും പ്രണയം കാണാൻ കാത്തിരിക്കുന്നു ❤❤❤❤❤ im wtg ട്ട്ടാ... ആ പിന്നെ അന്ന് നീ പറഞ്ഞത് 2ഭാഗം എഴുതുന്നു എന്നല്ലേ അത് കഴിഞ്ഞാ ??അല്ല എഴുതി കഴിഞ്ഞോന്നു..... ?
Kunjaan...❤️❤️❤️ അനിയന്റെ പണി കുറിക്ക് കൊണ്ടു...??? രണ്ടാം ഭാഗം കുറച്ചുകൂടെ ബാക്കിയുണ്ട്... സ്നേഹം ബ്രോ...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
പൊളിച്ചു മുത്തേ അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു????
പാവം ജിന്ന്...❤️❤️❤️ ഒത്തിരി സ്നേഹം മുത്തേ...❤️❤️❤️
നല്ല ഒരു തീം.. നല്ല പ്രസന്റേഷൻ....
Cyrus...❤️❤️❤️ താങ്ക്യു സോ മച് ബ്രോ...❤️❤️❤️
കുരുടി ബ്രോ നിനക്ക് നല്ല കഴിവുണ്ട് മോനേ..
പമ്മൻ സർ...❤️❤️❤️ വായിച്ച ഒത്തിരി കഥകളുടെ influence... ഇവിടേയും പുറത്തും തെറ്റുപറഞ്ഞു തരുന്ന കൂട്ടുകാർ...❤️❤️❤️ ഇവിടെ എഴുതുന്നതിനു പിന്നിൽ ഇതൊക്കെയുണ്ട്... സ്നേഹപൂർവ്വം...❤️❤️❤️
??
Aaron o...❤️❤️❤️ ❤️❤️❤️ സ്നേഹം ബ്രോ...❤️❤️❤️
2 പേരും ആ വീട്ടിൽ അപമാനിക്കപെട്ടെ കഴിയുകയല്ലേ ഇനി അനിയൻ കാണിച്ച നെറുകിടിനെ തിരിച്ചെ അങ്ങ് കൊടുക്ക് പണി
Sk...❤️❤️❤️ കർമഫലം കിട്ടാതെ പോവില്ലല്ലോ... സ്നേഹപൂർവ്വം...❤️❤️❤️
നല്ല കഥയാണ്.Logic നോക്കാതെ വായിച്ചപ്പോൾ simple.വായിക്കാനും ഒരു സുഖമുണ്ട്.unexpected marriage stories ഒരുപാട് ഉണ്ടങ്കിലും ഇത് വ്യത്യസ്തത പുലർത്തുന്നു. ആദ്യ ഭാഗങ്ങൾ വായിച്ചപ്പോൾ ചെറിയ രീതിയിൽ ബോറായി തോന്നി.പ്രതീഷിക്കാതെ ഓരോ incidents കടന്നുവന്നത്കൊണ്ടായിരിക്കാം അല്ലെങ്കിൽ അവയെ തമ്മിൽ connect ചെയ്യാൻ എനിക്ക് പറ്റാത്തത് കൊണ്ടാവാം. കല്യാണം കഴിഞ്ഞതിന് ശേഷം അവർ തമ്മിലുള്ള രംഗങ്ങൾ ഒരുപാട് ഇഷ്ടമായി.കലിപ്പ് കെട്യോളെ കൊണ്ടുവരാത്തതിന് നന്ദി.ഇത്പോലെ നടക്കുന്ന കല്യാണങ്ങളിൽ പതിവ് അതാണല്ലോ. ചാരുവിനോട് വീട്ടിലുള്ളവർ വിദ്വേഷം കാണിക്കുന്നത് എന്തിനാണ്?കല്യാണം കഴിഞ്ഞപ്പോൾ പോലും നല്ലരീതിയിൽ അല്ലെ പെരുമാറിയത്.അച്ഛൻ അവൾ നല്ല കുട്ടിയാണന്നു പറഞ്ഞതുമാണ്.അമ്മ അവനെ പൊട്ടിച്ചങ്കിലും അവളോട് soft corner ആയിരുന്നു.പെട്ടന്ന് അവളോട് ദേഷ്യം തോന്നുക,അതും അവനോടുള്ള ദേഷ്യം കാണിക്കുകയാണെന്നു പറയുന്നത് ഒരു reason ആയിതോന്നുന്നില്ല.അവളെ കൊണ്ടുവരുന്നതിന് മുൻപും അവൻ അങ്ങനെയാണല്ലോ. അനിയൻ പണിതരുമെന്നു പ്രതിഷിച്ചിരുന്നു.വേറെയൊന്നിനെ കൊണ്ടുവന്നു ഇങ്ങനെ വന്ന് നിൽക്കുമെന്ന് കരുതിയില്ല.ലാസ്റ്റ് പേജ് ചാരു കരയുന്നത് കണ്ടപ്പോൾ അവൻ അവളോട് മോശമായി പെരുമാറിയിട്ടുണ്ടാവും എന്നുതന്നെ തോന്നുന്നു. വിവേകിന്റെയും ചാരുവിന്റെയും innocents വേഗം എല്ലാവരും അറിയണമെന്ന് ആഗ്രഹമുണ്ട്. അങ്ങനെയാവുമ്പോ ഈ കഥ പെട്ടന്ന് തീർന്നുപോവില്ലേ? അടുത്ത ഭാഗം വിഷുകൈനീട്ടമായി തരുമോ❤
ആദർശ്...❤️❤️❤️ എഴുതുമ്പോൾ മനസ്സിലും ഉണ്ടായിരുന്നത് സിംപിൾ സ്റ്റോറി ആയിരുന്നു... അതുകൊണ്ടു തന്നെ ലോജിക് ഒരു കീറാമുട്ടി ആവും എന്നു അറിയാമായിരുന്നു... കണക്ട് ആവാത്ത ഇൻസിഡന്റ്‌സ് ഏതായിരുന്നു എന്നു അറിയില്ല...ചിലപ്പോൾ ആഹ് സീനിന്റെ പ്രശ്നവും ആവാം... കലിപ്പ് കേട്ട്യോള് എന്റെ മനസ്സിലും ഇല്ലായിരുന്നു, സങ്കല്പത്തിലുള്ള പെണ്ണ് എപ്പോഴും വയാടിയായ ഒരു പൂച്ചകുട്ടി ആണ്,എഴുതുമ്പോൾ അറിയാതെ അത് കടന്നു വരും... അവളോടുള്ള ദേഷ്യത്തിനും ആദ്യം കാണിച്ച അടുപ്പത്തിനും ഞാൻ ഊഹിച്ച കാരണങ്ങൾ Convey ആയോ എന്നറിയില്ല... ആദ്യം തോന്നിയ അടുപ്പം കെട്ടിയതോടെ അവൻ നന്നാവുമല്ലോ എന്ന പ്രതീക്ഷ ആയിരുന്നു, എന്നാൽ മാറ്റം ഒന്നുമില്ലാതെ നിൽക്കുന്നത് കാണുമ്പോൾ അതും കെട്ടിക്കേറി വരുന്ന പെണ്ണിന്റെ തലയിൽ ഇടാനാണല്ലോ ഈസി... അവനെ കയ്യിൽ കിട്ടാത്തത്കൊണ്ട് അവളോട് തീർക്കുന്നു... ഇതാണ് പറയാൻ ഉദ്ദേശിച്ച കാരണം... എല്ലാം പ്രതീക്ഷിച്ച പോലെ തന്നെ വരുമെന്ന് കരുതാം... വിഷുവിനു നിങ്ങൾക്ക് ഒത്തിരി കൈനീട്ടം കിട്ടാൻ ഉള്ള ചാൻസ് ഉള്ളതുകൊണ്ട് അതു കഴിഞ്ഞു വരാം...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
mmm??? അധികം വൈകികരുത്?
?❤️?❤️?❤️?❤️?❤️?❤️?
ആശാനേ...❤️❤️❤️
ഹൃദയത്തിൽ കേറി മോനെ... Next part speed ആക്ക്...
ലുസിഫെർ...❤️❤️❤️ ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️ അടുത്ത പാർട് വൈകില്ല...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
❤️❤️❤️
Kl10 shalu...❤️❤️❤️
കണ്ടു....... വായന പിന്നെ..... ❤️❤️ ????
❤️❤️❤️
❤️❤️❤️ സമയം പോലെ മതി പൊന്നു...❤️❤️❤️
❤
ആദർശ്...❤️❤️❤️
Vannu vannu avan vannu. Njangalude achilles( kurudi)