💬 Comments
View all comments?❤️
Bro next part vannilalo
Bro ithuvare vannilalo next part
Bro ivede parayunna kondonnum thonnaruth Mr romeoyude valla vivarom undo pulli tharam tharam ennu paranju Kure aayi achillies bro broikku pulliye personal aayi ariyamengil onnu paranju nokku bro tharan Easter kazhinju tharam ennu pranjatha vanittilla
സോറി ബ്രോ റോമിയോയുമായി എനിക്ക് contact ഇല്ല
സൂപ്പർ???? ഒരുപാട് ഇഷ്ട്ടായി. അടുത്ത പാർട്ട് പെട്ടന്ന് തരണേ❤️
Brace yourself...❤️❤️❤️ ഒത്തിരി സ്നേഹം...❤️❤️❤️ ക്ലൈമാക്സ് അയച്ചിട്ടുണ്ട്...❤️❤️❤️, സ്നേഹപൂർവ്വം...❤️❤️❤️
Ithuvareyum kandillalo
ബ്രോ ഇന്നത്തെ ലിസ്റ്റിലും കഥ ഇല്ലാലോ... അഡ്മിൻ ആയി ഒന്ന് ബന്ധപ്പെട്ടു നോക്കാമോ?
Next part ഉണ്ടനെ ഉണ്ടാകുമോ...
king...❤️❤️❤️ അയച്ചിട്ടുണ്ട്...❤️❤️❤️
ഡിയർ ബ്രോ എന്റെ ഏറ്റവും ഫേവറിറ്റ് എഴുത്തുകാരിൽ ഒരാൾ ആണ് 'അത്തി'... പുള്ളിയുടെ കഥകൾ ഒന്നും ഒരു വർഷത്തിൽ കൂടുതൽ ആയി കാണാൻ ഇല്ല... നിങ്ങൾ തമ്മിൽ എന്തേലും കോൺടാക്ട്ക ഉണ്ടേൽ പുതിയ കഥകളും ആയി വരുവാൻ പറയണേ.
sherlock...❤️❤️❤️ അത്തി എനിക്കും പ്രിയപ്പെട്ട എഴുത്തുകരനായിരുന്നു... അവനുമായി പക്ഷെ contact ഉണ്ടാക്കാൻ കഴിഞ്ഞില്ല... തിരിച്ചു വരും എന്നുതന്നെ ഇപ്പോഴും കരുതുന്നു...❤️❤️❤️
Bro bro onnu parayane pulliyodu onne pettannu tharan ???
Abhishek...❤️❤️❤️ അവൻ അവന്റെ ജീവിതം ഒന്നു കരുപ്പിടിപ്പിക്കാൻ ഉള്ള ഓട്ടത്തിലാണ്... he will come back...❤️❤️❤️
Both the parts were simply amazing & u r a skilled writter.Among ur stories my favorite is 'Aravukaran'... & the second choice is this story.Is there any hope for sunday?
sherlock...❤️❤️❤️ Im honored by your kind words...❤️❤️❤️ thankyou for that... and I'm so heartfelt about your love for "Aravukaaran" Not sunday but soon...❤️❤️❤️ lovingly...❤️❤️❤️
Thank u for ur rply.'Aravukaran' is one of my evertime favorite story...a story which deserves more than 2k likes but don't why it is not happening...Anyway eagerly waiting for 'Kudamulla'
Bro Mr King liar ne kurichu valla vivarom undo
Abhishek...❤️❤️❤️ അവൻ ശിൽപ്പേട്ടത്തിയെ പീഡിപ്പിച്ച കേസിൽ അകത്താണ്... ജാമ്യം കിട്ടിയാൽ "ജയിലിലെ ജീവിതവുമായി" വരാം എന്ന് ഏറ്റിട്ടുണ്ട്...❤️❤️❤️ NB: ചെക്കന് മുടിഞ്ഞ തിരക്കായതുകൊണ്ടാ.....ഇട്ടിട്ടു പോവില്ല എന്നു ഉറപ്പ് തന്നിട്ടുണ്ട്...???
Ok bro eppozha nigade thirakku theerane
Havoo wait cheyyunna oru story adhan?
അടുത്തഭാഗം ഇന്നുമുണ്ടാകുമോ
പ്രകാശൻ...❤️❤️❤️ അവസാന വട്ടത്തിലാണ്...വൈകില്ല...❤️❤️❤️
❤️❤️❤️❤️❤️?????
മണ്ടൻ...❤️❤️❤️ ❤️❤️❤️???
Ennu varum mone adutha part waiting
Ashi...❤️❤️❤️ ഉടനെ...തീരാറായി...❤️❤️❤️
പോന്നോട്ടെ പോന്നോട്ടെ?????
❤
നരഭോജി...❤️❤️❤️ ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️
നീ ഇതു നോക്കിയിരിക്കാതെ മീനാക്ഷി കല്യാണം താ..... ചെക്കൻ ഇപ്പോഴും റോഡിൽ കിടക്ക...... ?????
കഥ ഒരുപാടങ്ഇ ഇഷ്ട്ടപ്പെട്ടു. തുപോലെയുള്ള നല്ല ലവ്സ്റ്റോറിസ് ഉണ്ടങ്കിൽ ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
favas...❤️❤️❤️ ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️ ടാഗ് നോക്കിയാൽ ഒത്തിരി കിട്ടും...❤️❤️❤️
Adutha part udane varumo bro?
JK...❤️❤️❤️ എഴുതികൊണ്ടിരിക്കുന്നു ബ്രോ...❤️❤️❤️
കുരുടി മോനെ... അങ്ങനെ നീ നിന്റെ അമ്മുട്ടിയേം ബാങ്കിൽ തന്നെ ജോലിക്ക് വിട്ടല്ലേ...? നന്നായി ??... സത്യത്തിൽ ഈ കഥ തുടങ്ങി ഈ അവസാന ഭാഗങ്ങളിലേക്ക് എത്തും വരെ അവര് തമ്മിലൊരു ഇന്റിമേറ്റ് സീൻ ഞാൻ പ്രതീക്ഷിച്ചില്ല.. എന്തായാലും അതും നടന്നു, ഇനി പ്രണയത്തിന്റെ അടുത്ത സ്റ്റെപ്പായിരിക്കും അല്ലേ...? ഞാൻ കട്ട വെയ്റ്റിങ് ആയിരിക്കും.... ?❤
Fire blade സഹോ...❤️❤️❤️ അമ്മൂട്ടി ആണേൽ ബാങ്ക് ജോലി ഉറപ്പല്ലേ...❤️❤️❤️ എങ്കിലും അമ്മുവിനെ എഴുതിയുണ്ടാക്കുമ്പോൾ കിനാവിലെ അമ്മൂട്ടി ഇടയ്ക്കെല്ലാം വന്നു പാളി നോക്കി പോയിരുന്നു...❤️❤️❤️ ഇന്റിമേറ്റ് സീൻ ഈ പാർട്ടിൽ ഇടാൻ വിചാരിച്ചതല്ല,... പക്ഷെ കഴിഞ്ഞ പാർട്ടിലും ഒന്നും ഉണ്ടായിരുന്നില്ലല്ലോ എന്നോർത്തപ്പോൾ ഇവിടെ ഇടാതെ വിടാൻ തോന്നിയില്ല... ഇനി പ്രണയം മാത്രം...❤️❤️❤️ ഒത്തിരി സ്നേഹം...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
Fire blade kadhakal site il ezhuthaya oru story da bakky thudarumo ?
Fire blade kadhakal il ezhuthy nirthiya story ini thudaran chance undo
Achillies, ആദ്യം തന്നെ ഒരു തിരുത്ത്, ശരണ്യക്കും വിവേകിനും വേറെ ആളുകളെ കണ്ടെത്തിയിരുന്നെങ്കിൽ എന്ന് മുന്നേയുള്ള പാർട്ടിൽ ഞാനിട്ട cmnt പാടേ എടുത്തെറിയുകയാണ്.. ഇനി അറിയാതെ പോലും നീ അങ്ങനെ ചിന്തിക്കരുത്.. ഞാൻ ഒട്ടും ചിന്തിക്കില്ല !? ഇനി കഥയിലേക്... ഇയ്യ് എന്നാണ് നമ്മളെ നിരാശരാക്കിയിട്ടുള്ളത് ??As always Gave us an amazing part !! അമ്മുവിനെയും വിവി യെയും ഇഷ്ട്ടായി.. ഒരുപാട്.. അവരുടെ കുറുമ്പുകളും പ്രണയവും എല്ലാം.. ഭംഗിയായി മടുപ്പില്ലാതെ ആസ്വദിക്കാവുന്ന തരത്തിൽ തന്നെയത് എഴുതി !?? ഒപ്പം സൗഹൃദങ്ങളും ! ഒരു രസം ആയിരുന്നു വായിച്ചിരിക്കാൻ.. കണ്ടറിഞ്ഞു ചെയ്തു കൊടുക്കുന്ന സുഹൃത്തുക്കൾ.. സൗഹൃദവും സാഹോദര്യവും തമ്മിലുള്ള ഒരു conflict, one of the main theme ആണ് e കഥയിൽ ! വിവേക് enna വ്യക്തിയുടെ ഒരു journey sarikkum നമുക്ക് feel ചെയ്യുന്നുണ്ട് വായിക്കുമ്പോൾ.. from an ordinary boy to a person who thinks about future, career, family etc. ശ്രദ്ധിച്ച മറ്റൊരു കാര്യം is, അമ്മ പറയുന്ന ഒരു കാര്യം ഉണ്ടല്ലോ when they decides to move, ശരണ്യ വന്നതിനു ശേഷമാണ് ഇങ്ങനൊക്കെ സംഭവിച്ചത് , അത് അവളുടെ കുഴപ്പമാണ്.. etc.. well നമ്മുടെ നാട്ടിൽ മിക്കയിടത്തും കേൾക്കുന്ന dialogue ആണത്.. recently എന്റെ ഫാമിലി യിലും njanath കേട്ടു.. ഞങ്ങളുടെ bhaabhi വന്നതിനു ശേഷം.. the whole family was against her, eventhough the decisions were made by big bro ?♂️ ന്തൊരു kashttanath !! പുത്രസ്നേഹം ആണ് അത്, നമ്മടെ കുട്ടിയെപ്പറ്റി തെറ്റു പറയാൻ പറ്റാത്തോണ്ട് ഭാഭീടെ തലേൽ കേറുന്നു !? വിവിയുടെ ഓട്ടപ്പാച്ചിലും, കഷ്ടപ്പാടും ഒക്കെ ശരിക്കും feel ചെയ്തു.. ശരിക്കും നമ്മുടെ കണ്മുന്നിലെ ജീവിതങ്ങൾ ആണിത്.. കുറേ പേരെ ഇങ്ങനെ അറിയാം.. ah പിന്നേ ഒരു കാര്യം വിവി ആ കല്ലെടുത്തപ്പോ ഉള്ള ആ feel.. haish... നമ്മളിൽ പലരും അത് feel ചെയ്തിട്ടുണ്ടാവും എന്നാണ് എനിക്ക് തോന്നുന്നത്.. personally ഞാൻ അങ്ങനെ ചിലത് ചെയ്തിട്ടുള്ളതിനാൽ അറിയാം.. അങ്ങനെ അധികം ജോലിയൊക്കെ ചെയ്യാതെ ഇരുന്നിട്ട് ചെയ്യുമ്പോൾ ബോഡിയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട്, അത് നമുക്കുണ്ടാക്കുന്ന frustration.. വിവി യിലൂടെ അതൊക്കെ clear ആക്കിയിട്ടുണ്ട് !! വിവി ജോലിക്കു പോകുന്നതും അവന്റെ കഷ്ടപ്പാട് മനസിലാക്കി അമ്മു പഠിക്കുന്നതും വായിച്ചപ്പോ വീട്ടിലെ കാര്യം ആണ് ഓർമവന്നത്.. ?? സപ്പ്ളികൾ കുമിഞ്ഞുകൂടാതിരിക്കാൻ നോക്കേണ്ടിയിരിക്കുന്നു !! പിന്നെയും ന്തൊക്കെയോ പറയാൻ വച്ചതാ മറന്നു പോയി !!? എന്നായാലും nalla കിടു part ആണ് ! Superb!!കഥാപാത്രങ്ങൾ ഇനിയും പ്രത്യക്ഷപ്പെടുവോ എന്ന് അറിയാൻ കാത്തിരിക്കുന്നു ! പഴയവർ വരുമോ എന്നും ?കാരണം കഥ മറ്റൊരു phase ലേക്ക് കേറിയല്ലോ !?? Thnk You So Much For The Story Man!! KEEP GOING !!WAITING !!??????????❤️❤️❤️❤️❤️❤️❤️
Dear Dev...❤️❤️❤️ ശരണ്യക്കും വിവേകിനും മറ്റൊരാൾ,... അന്ന് നീ പറഞ്ഞശേഷം അങ്ങനെ ഒന്നു ചിന്തിക്കാതിരുന്നില്ല... പക്ഷെ അപ്പോൾ കഥ കൂടുതൽ കടുപ്പമാകും നീണ്ടു പോകും,... സ്വതവേ ഉള്ള മടി കൂടി ആയപ്പോൾ ആലോചിച്ച രീതി തന്നെ തുടർന്നു...???? നിന്റെ റിവ്യൂ എനിക്ക് ഒത്തിരി പ്രിയപ്പെട്ടതാണ്... കാരണം ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ നിനക്കുള്ള കഴിവ് തന്നെ... എഴുതുമ്പോൾ ഉദ്ദേശിക്കുന്ന കാര്യം വായിക്കുന്നവരിലേക്കെത്തുമ്പോഴാണ് എനിക്ക് കൂടുതൽ സന്തോഷം, യുഗം മുതൽ അങ്ങനെയാണ്,... ചിലർക്കെങ്കിലും അതിലൂടെ ഞാൻ എഴുതുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിച്ചാൽ എനിക്ക് സന്തോഷം...❤️❤️❤️ അതിലൊന്നാണ് വിവേക് ന്റെ ട്രാൻസ്ഫോര്മഷൻ, ഒരാളുടെ തണൽ ഉണ്ടെന്നറിയുമ്പോൾ നമ്മൾ എപ്പോഴും ചെറുതായിരിക്കും,... ഇവിടെ വിവേക് മാറിയത് അവന്റെയും അമ്മുവിന്റെയും നിലനിൽപ്പിനു വേണ്ടി ആയിരുന്നു സോ obviously അവനു അവന്റെ priorities മാറി... വിവേക് ന്റെ ലൈഫ് change എഴുതുമ്പോൾ പലപ്പോഴും എന്റെ ലൈഫ് ഉം അതിനൊരു പ്രചോദനമായിട്ടുണ്ട്, ആൻഡ് അതുപോലെ ഇപ്പോൾ ഞാനും അടുത്ത ഒരു ഫേസിലേക്ക് കടക്കുകയാണ്... വീട് മാറുമ്പോൾ അല്ലെങ്കിലും മക്കളെ വിട്ടു പോവാൻ മടിയുള്ള മാതാപിതാക്കൾ അവർക്ക് ഏറ്റവും എളുപ്പമുള്ള ഒരു കാരണവും കുറ്റപ്പെടുത്താൻ മക്കൾ അല്ലാതെ മറ്റൊരാളെയുമെ കണ്ടെത്തൂ...അതു കാലാകാലങ്ങളായി കണ്ടു വരുന്ന ഒരു കാര്യം അവസരം വന്നപ്പോൾ ഉൾപ്പെടുത്തി എന്നെ ഉള്ളൂ... വിവിയുടെ കല്ലു പിടുത്തതെ കുറിച്ചുള്ള കാര്യം,... അതു മിക്ക മിഡിൽ ക്ലാസ് ബോയ്സും ഒരിക്കെ അനുഭവിച്ചിട്ടുള്ളതായിരിക്കും... ഞാനും അനുഭവിച്ചിട്ടുണ്ട്... അതിലും ഒരു ഫീലുണ്ട്...❤️❤️❤️ അമ്മു വിവേകിനെ മനസ്സിലാക്കുന്നു മുന്നോട്ടുള്ള ജീവിതത്തിൽ തന്റെ പങ്ക് എന്താണ് എന്ന് അമ്മു തിരിച്ചറിയുന്ന നിമിഷം ആയിരുന്നു അത്... കഥാപാത്രങ്ങൾ പ്രത്യക്ഷപെടാതെ തന്നെ ക്ലൈമാക്സ് നീളുന്നുണ്ട്... അവസരം ഇട്ടു ഇനിയും നീട്ടണോ എന്നാലോചിക്കുവാണ് ഞാൻ... ഒത്തിരി ഒത്തിരി സ്നേഹം മുത്തേ...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
താങ്കളുടെ കഥ വായിക്കുമ്പോൾ വല്ലാത്തൊരു പോസിറ്റിവിറ്റി ആണ്???? ഇനിയും ഇതുപോലെ മുൻപോട്ട് പോകുക ???
Karnan...❤️❤️❤️ പോസിറ്റിവിറ്റി നല്ലതല്ലേ...❤️❤️❤️ തീർച്ചയായും ശ്രെമിക്കാം ബ്രോ...❤️❤️❤️
???? വല്ലാത്തൊരു feel aan വയിക്കുമ്പോ