← Back to ലൈഫ് ഓഫ് മനു - 7 [Logan]

Comments

ലൈഫ് ഓഫ് മനു - 7 [Logan] · approved reader discussion

Vinodkumar • 2020-01-16 22:08

മനുവിന്റ ജൈത്ര യാത്രക്ക് ആയി ഇനിയും കാത്തിരിക്കുന്നു

Valentine • 2018-03-26 00:14

nice story

പാലാക്കാരൻ • 2018-02-17 19:12

Admin pls upload its pdf after correction

ഗോപി • 2018-02-17 06:18

ലോഗൻ ബ്രോ, കഥ ഈ ഭാഗവും സൂപ്പറായി. എന്റെ അഭിപ്രായം മാനിച്ചതിന് നന്ദി?? അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു.

Logan • 2018-02-17 09:21

ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം... !!! അടുത്ത കഥയുമായി വരാൻ നോക്കാം.

Robin hood • 2018-02-16 06:34

Thank yOu for a nice story.

Logan • 2018-02-16 09:29

Thanks for your support and comments

ആത്മാവ് • 2018-02-15 19:17

??????

Logan • 2018-02-15 19:52

??☺☺

hafi • 2018-02-15 19:11

ushaaraayittund

Logan • 2018-02-15 19:52

Thanks hafi... ??

thamashakaran • 2018-02-15 17:23

ലോഗൻ സൂപ്പർബ് സ്റ്റോറി .വേറെ ഒരു നല്ല കഥയുമായി വീണ്ടും വരുക

Logan • 2018-02-15 17:42

Thanks for your comments and support. മറ്റൊരു കഥയുമായി ഈ വഴി വരാൻ ശ്രമിക്കാം.. !!!

anas Kochi • 2018-02-15 16:30

നന്നായിരുന്നു ബ്രോ ... അഭിനന്ദനങ്ങൾ ...

Logan • 2018-02-15 17:41

Thanks bro... ??

ഋഷി • 2018-02-15 15:54

സ്വാഭാവികമായ എഴുത്ത്. നന്നായി.

Logan • 2018-02-15 17:41

Thanks ഋഷി... ??

Kochu • 2018-02-15 15:09

നല്ല നാച്ചുറൽ സ്റ്റോറി ആയിരുന്നു. ഇതുപോലെ നല്ല കഥയുമായി പെട്ടെന്ന് വരൂ.

Logan • 2018-02-15 17:40

Thanks kochu.... അടുത്തത് നോക്കാം.... Lets wait... And see...!!!

ജിന്ന് • 2018-02-15 14:02

കഥ വളരെ നന്നായി.. എല്ലാ ഭാഗവും പോലെ ഇൗ ഭാഗവും വളരെ മനോഹരമായിരുന്നു.. ആസ്വദിച്ച് വായിച്ച് തീർത്തു. Keep it up

Logan • 2018-02-15 17:40

വളരെ നന്ദി ജിന്ന്... കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ... സന്തോഷം... !!!

ദിവ്യ • 2018-02-15 13:54

നന്നയി ലോഗൻ എല്ലാ പാർട്ടും മനോഹരമായിരുന്നു .. ചില രസകരമായ സംഭവങ്ങൾ - മനുവിനു പാന്റ്റി പൊതിഞ്ഞു കൊടുക്കുന്ന പ്രിയ തുടങ്ങി... താങ്കളുടെ എഴുത്തിന് ഒരു നാച്ചുറലിറ്റിയുണ്ട് തുടർന്നും എഴുതുക വായനക്കരുടെ കട്ട സപ്പോർട്ട് ഉണ്ടാകും

Logan • 2018-02-15 17:38

Thanks for your support and comments. ഇനിയും എഴുതാൻ ശ്രമിക്കാം.

dr.KAMBIRAJ • 2018-02-15 13:40

hi logan than aranenn enikk manassilayi kadha kollam kpt up

Logan • 2018-02-15 17:47

മനസ്സിലാക്കിക്കളഞ്ഞല്ലോ.... കൊച്ചു ഗള്ളൻ... Thanks buddy... ??

അജ്ഞാതവേലായുധൻ • 2018-02-15 13:21

അങ്ങനെ ഇതും അവസാനിച്ചു.? എല്ലാ പാർട്ടും വളരെയധികം നന്നായിരുന്നു.അടുത്ത കഥയുമായി വേഗം വരുമല്ലോ ല്ലേ

Logan • 2018-02-15 17:36

Thanks buddy for your support ?? I will try to write again...!!!

benzY • 2018-02-15 13:14

Kollam ... Oru soochan polum illlatha nirthiYalo .. Saralla . Waiting next storY

Logan • 2018-02-15 17:46

ഇതിൽ കൂടുതൽ മനുവിന്റെ കഥ എഴുതാനില്ല benzY. അടുത്തത് സമയം പോലെ നോക്കാം.

ചാർളി • 2018-02-15 12:35

Thakarthu nice aayi.... Welldone.. bro.... Keep writing...

Logan • 2018-02-15 17:35

Thanks mate... ???

റിങ്കു മോൻ • 2018-02-15 12:31

poliche mone kadha avanada anyathhiyaum kooode kalikkanam mayirunnu

Logan • 2018-02-15 17:35

Thanks for your comments... ??

അപരൻ • 2018-02-15 12:20

good bro. ഞാൻ വലിയ എഴുത്തുകാരനൊന്നുമല്ല.എങ്കിലും ഒരു നിർദ്ദേശം.. ചെറിയ ഖണ്ഡികളായി തിരിച്ച് എഴുതിയാൽ വായിക്കാൻ എളുപ്പമാണ്( എപ്പോഴും അങ്ങനെ ആകണമെന്നില്ല) best wishes

Logan • 2018-02-15 17:44

Thanks bro.... അടുത്തത് എഴുതുമ്പോൾ ശ്രധിക്കാം...

Agnijith • 2018-02-15 12:00

Great work congratulations

Logan • 2018-02-15 17:34

Thanks buddy... ???

ജബ്രാൻ (അനീഷ്) • 2018-02-15 08:39

Super...

Logan • 2018-02-15 09:29

Thanks ജബ്രാൻ... ??

Vijayakumar • 2018-02-15 08:29

Dear Xvx ethinta pdf vanam katto..

Vijayakumar • 2018-02-15 08:27

Excellent story ayirunnu..nalla themum,adipoli avatharanavum kondu vedikettu story akkiya Loganu orayiram anumodanagal. Adutha kadhayumayee udan varumallo aĺla..

Logan • 2018-02-15 09:28

നിങ്ങൾ ഓരോരുത്തരും നൽകിയ സപ്പോർട്ട് ആയിരുന്നു മനുവിന്റെ ലൈഫ്.... സമയം പോലെ അടുത്തത്കൊണ്ട് വരാം Once again Thanks Vijayakumar... ??

Smitha • 2018-02-15 08:15

നേരം വെളുത്തതേ ആദ്യം ചെയ്തത് ഈ കഥ വായിക്കുക എന്നതായിരുന്നു. ഒറ്റക്കിടപ്പില്‍ വായിച്ചു തീര്‍ത്തു. ഒരു വാക്ക് മാത്രം. അഭിനന്ദനങള്‍.

Logan • 2018-02-15 09:26

വളരെ സന്തോഷം Smitha... ??