ലക്കി ഡോണർ 3 [Danmee]
📝 Ongoing
👁 192344 views ❤ 232 likes ⭐ 0.0 rating 💬 7 comments 📚 1 chapters 📅 2021-05-20
ലക്കി ഡോണർ 3 Lucky Donor Part 3 : Author : Danmee [ Previous Part ] ഓഫീസിൽ എത്തിയിട്ടും റിജോ പറഞ്ഞ വാക്കുകൾ എന്റെ ചെവികളിൽ കേട്ടുകൊണ്ടിരുന്നു. ഞാൻ അന്ന് മുഴുവൻ ഓഫീസിൽ തന്നെ ഇരുന്നു. ഉച്ചക്ക് വീട്ടിലേക്ക് ചെല്ലാത്തത് കൊണ്ട് മെഹ്റിൻ ഇടക്ക് വിളിച്ചെങ്കിലും ഞാൻ ഫോൺ എടുത്തില്ല. ഓഫീസ് അടച്ചു കാറിൽ കേറുമ്പോൾ ഫോണിൽ ഒരു മിസ്സേജ് വന്നു എന്തെകിലും ഓർഡർ വന്നത് ആണോ എന്നറിയാൻ ഞാൻ ഫോൺ എടുത്ത് നോക്കി. സാനിയയുടെ വാട്സാപ്പ് മെസ്സേജ് ആയിരുന്നു അത്. " ഇക്ക എവിടെയാ " " കാറിൽ ഇരിക്കുന്നു. വീട്ടിലോട്ട് പോകൻ പോണു " ഞാൻ ഉച്ചക്ക് അവിടെ നിന്നു ഇറങ്ങിയതിനു ശേഷം അവിടെ എന്ത് ഉണ്ടായി എന്ന അറിയാൻ ആണ് ഞാൻ അവൾക്ക് റിപ്ലേ ചെയ്തത്. ഞാൻ എന്റെ അടുത്ത മെസ്സേജുകൾ ടൈപ്പ് ചെയ്യുമ്പോൾ തന്നെ സാനിയയുടെ കാൾ വന്നു..... ഫോൺ റിങ് ചെയ്തു കട്ട് ആവാൻ സെക്കണ്ടുകൾ ബാക്കി ഉള്ളപ്പോൾ മാത്രം മാണ് ഞാൻ ഫോൺ എടുത്തത്. " എന്താ ഫോൺ എടുക്കാൻ വൈകിയത് " " ഹേയ് വൈകിയിയൊന്നും ഇല്ല " " എന്താ റിജോ പറഞ്ഞതിന് ഒന്നും മറുപടി പറയാതെ പോയത് " " ഞാൻ എന്ത് പറയാൻ........ അവൻ പറഞ്ഞത് എല്ലാം ശെരി അല്ലെ....... ഞാൻ അല്ലെ തെറ്റുകാരൻ " " ആര് പറഞ്ഞു.......... നമ്മളേ തമ്മിൽ ഈ ബന്ധത്തിൽ ആക്കിയതിൽ റിജോക്കും പങ്കില്ലേ..... " " എന്നാലും....... അന്നത്തെ സാഹചര്യം അല്ലല്ലോ ഇപ്പോൾ.................. ഇനി നമ്മൾ തമ്മിൽ അങ്ങനെ ഒന്നും ഉണ്ട
Kollaam... Super. ????