ലക്ഷ്മി 2 [Maathu]
📝 Ongoing
👁 402059 views ❤ 921 likes 💬 33 comments
ലക്ഷ്മി 2 Lakshmi Part 2 | Author : Maathu | Previous Part
പ്രിയ ചങ്ങാതിമാരെ നിങ്ങൾ തന്ന സപ്പോർട്ടിന് ആദ്യമേ നന്ദി പറയട്ടെ..... ഒരിക്കലും പ്രേതീക്ഷിച്ചിരുന്നില്ല ഇങ്ങനെ സപ്പോർട്ട് ഉണ്ടാവും എന്ന്.
മോഡൽ എക്സാമിന്റെ ഇടക്കാണ് ഇത് എഴുതിയത്. അത് കൊണ്ട് തന്നെ അതിന്റെ റീഫ്ലക്ഷൻ ആൻസർ ഷീറ്റിലും ഉണ്ട്. ഒരാഴ്ച കൂടി കഴിഞ്ഞാൽ മെയിൻ എക്സാമാണ്. ഇനിയും പഠിച്ചില്ലേ സപ്ല്ലി വന്ന് കോഞ്ഞാട്ടം ആവും. എന്തായാലും പകുതിക്ക് വച്ച് നിറുത്തി പോകില്ല.
തെറ്റുകൾ ഉണ്ടേൽ കമന്റ് ബോക്സിൽ അറിയിക്കാൻ മറക്കരുതേ
കഴിവതും അടുത്ത part ഇടാൻ നോകാം. ടൈം കിട്ടുവാണേൽ
സ്നേഹത്തോടെ മാതു
ഡോർ തുറക്കുമ്പോൾ അവൾ ഒരുവട്ടം കൂടി എന്നെ നോക്കി ചിരിച്ചു. എന്തോ ഞാനും തിരിച്ച് ഒരു പുഞ്ചിരി നൽകി. ശേഷം അവൾ അതിൽക്കയറി വണ്ടി സ്റ്റാർട്ട് ചെയ്തു. അപ്പോളാണ് ഒരു ലോറി ശര വേഗത്തിൽ അവളുടെ കാർ നിർത്തിയിട്ടിരുന്ന ദിശയിൽ വരുന്നത്. എന്റെ നെഞ്ച് ഒന്ന് കാളി കണ്ണടച്ചു തുറക്കുമ്പോൾ ആ ലോറി അവളുടെ കാർ ഇടിച് കഴിഞ്ഞിരുന്നു.ആ ലോറിയും അവൾ ഇരിക്കുന്ന കാറും ഒരുമിച്ച് താഴിച്ചയിലേക്ക് വീണു.ഞാൻ എന്റെ തൊണ്ട പൊട്ടുമാർ കരഞ്ഞു നിലവിളിച്ചു.........
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° ഞാൻ ഞെട്ടി എണീറ്റു...ശോസം എടുക്കാൻ പറ്റുന്നില്ല......സ്വപ്നം ആയിരുന്നോ 'കിച്ചു.. ഡാ.. എന്താടാ പറ്റിയെ ' മാമി
❤❤