ലക്ഷ്മി 5 [Maathu]
📝 Ongoing
👁 280463 views ❤ 555 likes 💬 22 comments
ലക്ഷ്മി 5 Lakshmi Part 5 | Author : Maathu | Previous Part
??????????????........ ഇങ്ങനെ ഇളിച്ചോണ്ട് നിൽക്കാനേ ഇപ്പൊ പറ്റുള്ളൂ.... രണ്ട് മാസം ആവനായല്ലോ ഒരു കഥ ഇവിടെ ഇട്ടിട്ട് പോയിട്ട്
രാവിലെ പതിവ് പോലെ ലക്ഷ്മി വിളിച്ചുണർത്തിയപോളാണ് എണീറ്റത്. തായെക്ക് പോയി ഫുഡ് കഴിക്കുമ്പോളാണ് ടീവിൽ ബ്രേക്കിങ് നുസ് ആയിട്ട് ആ വാർത്ത വായിക്കുന്നത്.
[ഒരാഴ്ച മുൻപ് കൊല്ലപ്പെട്ട പ്രമുഖ വ്യവസായി ബാലകൃഷ്ണ മേനോന്റെ അടുത്ത സുഹൃത്തും അദ്ദേഹത്തിന്റെ ബിസിനസ് പാർട്ടണറുമായ സുധീഷ് മാളികടവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാവിലെ ജോലിക് പോകുന്ന മത്സ്യ തൊയ്ലാളികളാണ് മൃതദേഹം കണ്ടെത്തിയത്.ശരീരത്തിൽ ധാരാളം മുറിവുകൾ കാണപ്പെട്ടിരുന്നു എന്നാണ് ദൃക്സ്സാക്ഷികൾ പറഞ്ഞത്. ഇത്തരത്തിൽ സാമാനമായിട്ടായിരുന്നു ബാലകൃഷ്ണ മേനോന്റെയും മരണം. പോലീസ് ഈ കൊലപാതങ്ങളിൽ എത്തിച്ചേർന്നുള്ള നിഘമനം എന്നുള്ളത് പ്രതിക്കരമായിട്ട് ഒരു സംഘം നടത്തിയതായിട്ടാണ് ഏതായാലും കേരള പോലീസിനെതിരെ വലിയ തോതിൽ ആക്ഷേഭങ്ങൾ ഉയർന്നു വരുന്നുണ്ട്. കേസ് അന്നെഷിക്കാൻ ഒരു പുതിയ ടീമിനെ നിയോഗിച്ചുവെന്ന് DGP മാധ്യമങ്ങളോട് പ്രധികരിച്ചു.]
"ഇങ്ങനെയും ഉണ്ടോ മനുഷ്യന്മാർ "
'അതെന്താ നീ അങ്ങനെ പറഞ്ഞെ '
"ഇത് കണ്ടിട്ട് കിച്ചൂന് ഒന്നും തോന്നുന്നില്ലേ.... ഒരു മനുഷ്യ ജീവനല്ലേ പോയത്. അതും ടോർചർ ചെയ്താണ്ട്. അവസ്ഥ ഒന്ന് ഓർത്തൊക്കെ "
'പ്രതികാരം എന്നല്ലേ പറഞ്ഞെ... അപ്പൊ കൊല്ലപ്പെട്ടവനും അ
❤️♥️