ലക്ഷ്മി ചേച്ചി ? 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
📝 Ongoing
👁 414485 views ❤ 372 likes ⭐ 0.0 rating 💬 12 comments 📚 1 chapters 📅 2021-08-05
ലക്ഷ്മി ചേച്ചി…….!!! 2 Lakshmi Chechi Part 2 | Author : Crazy AJR | Previous Part ആ ദിവസം പതിവ് പോലെ തന്നെ കഴിഞ്ഞു. പിറ്റേ ദിവസം ഉറക്കം ഉണർന്നപ്പോ തന്നെ കേട്ടത് സന്തോഷ വാർത്ത.....!! കോവിഡ് മഹാമാരി, സ്കൂളും സ്ഥാപനങ്ങളും അടച്ചു പൂട്ടി. അന്നേ വരെ വാർത്ത ചാനൽ ഉണ്ടെന്ന് പോലും അറിയാത്ത ഞാൻ തപ്പി കണ്ട് പിടിച്ച് കണ്ടു. സംഭവം സത്യം ആണേലും ഒന്നൂടെ അതുറപ്പിക്കാലോ....!! എല്ലാ വാർത്ത ചാനലുകളിലും ഒറ്റ വാർത്ത., കുളിര്മയേകുന്ന വാർത്ത. അതേ സമയം നൊമ്പരപ്പെടുത്തുന്ന വാർത്ത കൂടെ. നല്ല ദോശയും എറച്ചി കറിയും ആയിരുന്നു രാവിലെ നല്ല രീതിയിൽ തട്ടി. പിന്നെ കൊറേ നേരം ടിവിയും കണ്ടിരുന്നു, ബക്കറ്റിനുള്ളിൽ മിച്ചറും, അച്ചപ്പോം, മുറുക്കുമൊക്കെ തീർന്നപ്പോ ടിവിയും ഓഫ് ചെയ്ത് മുറിയിലേക്ക് പോയി. എന്റെയൊരു കാര്യത്തില് ടിവി കാണുമ്പോ ഒരു കൈയിൽ റിമോർട്ടും മറ്റേ കയ്യിൽ കഴിക്കാൻ എന്തേലും വേണം. അതാ ഒരു രീതി. അകത്തേക്ക് കേറിയതും ഫാനും ഇട്ടങ്ങ് നീണ്ട് നിവർന്ന് കിടന്നു. അമ്മ അടുക്കളിലെന്തോ കാര്യമായ പണിയിലാണ്. ഇനി കൊറേ ദിവസത്തേക്ക് അമ്മക്കും പോണ്ടല്ലോ...!! മുറിക്കകത്തെ ജനാല തുറന്നിട്ടാൽ ലക്ഷ്മി ചേച്ചീടെ വീട് കാണാം. വീട് എന്ന് പറഞ്ഞാൽ വീടും മുറ്റവും. ഞാൻ ചുമ്മാ ജനലും തുറന്നിട്ട് പുറത്തേക്ക് കണ്ണും നാട്ടിരുന്നു, അഥവാ ദർശനം കിട്ടിയാലോ. സ്പർശനെ പാപം ദർശനേ പുണ്യം എന്നാണല്ലോ....! എന്നാൽ കൊറേ നേരം ആയിട്ടും എനിക്ക് ദർശന ഭാഗ്യം കിട്
Kolaam...... ????