0%

ലക്ഷ്മിയുടെ മനംമാറ്റം [മൊഹമ്മദ്‌ അൽത്താഫ്] · ലക്ഷ്മിയുടെ മനം മാറ്റം 2 [മൊഹമ്മദ്‌ അൽത്താഫ്]

ലക്ഷ്മിയുടെ മനം മാറ്റം 2 [മൊഹമ്മദ്‌ അൽത്താഫ്]

Author: മൊഹമ്മദ്‌ അൽത്താഫ്

👁 44136 views 63 likes

📚 Chapter List

ഇതിന്റെ ആദ്യഭാഗം വായിചതിനു ശേഷം മാത്രം ഈ പാർട്ട്‌ വായിക്കുക!! ആദ്യ ഭാഗത്തിന് തന്ന സപ്പോർട്ടിനു നന്ദി 🙏🏻


കഥ തുടരുന്നു...


രാജീവ്‌ : ഹലോ ലക്ഷ്മി പറയ്‌ എന്താ വിളിച്ചേ?


ലക്ഷ്മി : ഒന്നുമില്ല ഏട്ടാ വെറുതെ വിളിച്ചത അവിടെ എന്താ പരിപാടി ഞാൻ ഇന്നലെ തൊട്ട് ട്രൈ ചെയുന്നുണ്ട് ബിസി ആയിരുന്നോ?


രാജീവ്‌ : എടൊ ഒന്നും പറയണ്ട ഇവിടെ നിന്ന് തിരിയാൻ ടൈം ഇല്ല അത്രക്ക് ബിസിയാ ഇപ്പോള ഒന്ന് ഫ്രീ ആയത്


ലക്ഷം : ഓഹ്  ഏട്ടൻ എന്തെങ്കിലും കഴിച്ചോ?


രാജീവ്‌ : ഞാൻ ഇവിടെത്തെ സ്ട്രീറ്റ് ഫുഡ്‌ സ്റ്റാളിൽ നിന്ന് സാന്റ്വിച് കഴിച്ചു നീയോ വല്ലതും കഴിച്ചോ


ലക്ഷ്മി : ഒന്നും കഴിക്കാൻ തോന്നിയില്ല എനിക്ക് വേണ്ടി മാത്രായിട്ട് കുക്ക് ചെയ്യാനും തോന്നിയില്ല കുറച്ചു കഴിഞ്ഞ് വിശക്കുമ്പോൾ കഴിക്കാമെന്ന് വച്ചു


രാജീവ്‌ : എങ്കിൽ ശരിടോ ഞാൻ ഇവിടെ കുറച്ചു തിരക്കില പിന്നെ വിളിക്കാം..


(താൻ ആഹാരം കഴിച്ചിട്ടില്ല എന്ന് അറിഞ്ഞിട്ടും തനിക്ക് ഏകാന്തതയിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും തന്റെ ഭർത്താവ് അതെ പറ്റി കൂടുതലൊന്നും തിരക്കാത്തതുമെല്ലാം അവളെ വേദനിപ്പിച്ചു എങ്കിലും ഇപ്പോൾ ഇതെല്ലാം അവൾക് ശീലമാണ്)

ഫോൺ കട്ട്‌ ചെയ്യാൻ പോയ രാജീവിനോട് അവൾ തെടുക്കത്തിൽ പറഞ്ഞു

ലക്ഷ്മി : അയ്യോ ഏട്ടാ ഒരു കാര്യം പറയാൻ വിട്ടു പോയി ഏട്ടന്റെ ഒരു പഴയ കൂട്ടുകാരൻ തിരക്കി വന്നിരുന്നു


രാജീവ്‌ : കൂട്ടുകാരനോ അതാരാ?


ലക്ഷ്മി : റഫീഖ് എന്നാ പേര് പറഞ്ഞത് മുൻപ് ഏട്ടന്റെ കൂടെ ഒരുമിച്ചു വർക്ക്‌ ചെയ്തിരുന്നതാണെന്ന് പറഞ്ഞു


രാജീവ്‌ : ഏഹ് അവനോ 🤔 ഇപ്പോ കുറെ കാലമായി ഞാനും അവനുമായി ഒരു കോൺടാക്ട്ടും ഇല്ല ഇപ്പോ പെട്ടെന്ന് അവൻ എങ്ങനെ എന്നെ ഓർമ വന്നത്


ലക്ഷ്മി : അതൊന്നും എനിക്ക് അറിയില്ല ഏതായാലും ആൾ ഇവിടെ വന്നു ഒരു കാപ്പിയും കുടിച് ഇറങ്ങി ഇന്ന് രാവിലെ


രാജീവ്‌ : വല്ല ക്യാഷ് ചോദിക്കാനോ മറ്റും ആവും 😏


ലക്ഷ്മി : ആൾ പറയുന്ന കേട്ടിട്ട് അങ്ങനെ തോന്നിയില്ല വിദേശത്തായിരുന്നു കുറെ കാലം ഇപ്പൊ നാട്ടിൽ വന്നു സെറ്റിലായി സ്വന്തമായി സിറ്റിയിൽ റിസോർട് വാങ്ങി എന്നാണ് കേട്ടത്


രാജീവ്‌ : അവനോ 😮 ഇത്ര വേഗം അവൻ എങ്ങനെ ഈ നിലയിലെത്തി അവന് വിദേശത്തു വല്ല കള്ളക്കടത്തായിരുന്നോ ജോലി


ലക്ഷ്മി : ആർക്കറിയാം ഇതൊക്കെ എന്നോട് ചോദിച്ചിട്ട് എന്ദിന


രാജീവ്‌ : ഹ്മ്മ് ശരി എങ്കി ഞാൻ വെക്കുവാ


ലക്ഷ്മി : ആഹ് ശരി ഏട്ടാ

(ഫോൺ വച്ച ഉടനെ രാജീവ്‌ ലക്ഷ്മി റഫീഖിനെ പറ്റി പറഞ്ഞ കാര്യത്തെ കുറിച് ആലോചിച്ചു അവന്റെ മനസ്സിൽ അസൂയ മുളപൊട്ടി രാജീവിന് എന്നും വേറെ എന്തിനെക്കാളും ആർത്തി പണത്തോടായിരുന്നു പണ്ട് ഇതേ റഫീഖ് തയ്യാറാക്കിയ പ്രൊജക്റ്റ്‌ അവൻ പോലും അറിയാതെ കയ്ക്കലാക്കി ജോലിയിൽ പ്രൊമോഷൻ നേടിയെടുത്തവനാണ് രാജീവ്‌ ഇത് അറിഞ്ഞുകൊണ്ടാണോ അല്ലാതെയാണോ എന്ന് അറിയില്ല ഏതാനും

ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments