? ലീന [J]

📝 Ongoing

👁 372510 views ❤ 1267 likes 💬 51 comments

ലീന Leena | Author : J ആദ്യമേ പറയട്ടെ, എൻ്റെ ജീവിതത്തിൽ ശെരിക്കും നടന്ന സംഭവമാണ് ഞാൻ പറയാൻ പോകുന്നത്.. കളി പ്രതീക്ഷിച്ച് വരുന്നവരോട്, ഇതിൽ കളിയേയില്ല..യഥാർത്ഥ കഥ ആയതിനാൽ പേജ് കുറെ ഉണ്ടാവണം എന്നില്ല, ഒരു പരിധിയിൽ കൂടുതൽ വലിച്ചു നീട്ടാനും പറ്റില്ല.. ഒരു പെണ്ണ് എൻ്റെ ജീവിതം തന്നെ മാറ്റി മറിച്ച കഥ ഇവിടെ തുടങ്ങുന്നു.. ഇത് ഏത് കാറ്റഗറിയിൽ വരുമെന്ന് പോലും എനിക്ക് അറിയില്ല.. അവൾ ഇത് വായിക്കുമോ എന്നൊന്നും എനിക്കറിയില്ല.. കഥയിലെ എൻ്റെയും അവളുടെയും പേര് മാത്രം മാറ്റി ഞാൻ എൻ്റെ കഥ ഇവിടെ പറയുന്നു..പതിവുപോലെ കോളജ് ഗേറ്റിൽ വെച്ച് അവളെന്റെ കയ്യിൽ ഫോൺ തന്നു.. ഫോൺ ഞാൻ ബൈക്കിൻ്റെ സീറ്റിൻ്റെ അടിയിൽ വെച്ചിട്ട് ബൈക്കും ലോക്ക് ചെയ്ത് ക്ലാസിലേക്ക് നടന്നു.. ഞാൻ ജോയ്സ്, കൂട്ടുകാർ ജോ എന്ന് വിളിക്കും.. കോട്ടയം ജില്ലയിൽ(യഥാർത്ഥ സ്ഥലം ആണ്) ആണ് വീട്.. അവിടുത്തെ ഒരു പ്രമുഖ കോളജിലെ ഡിഗ്രീ വിദ്യാർത്ഥി ആയിരുന്നു ഞാൻ.. മുകളിൽ പറഞ്ഞ അവൾ എൻ്റെ കൂട്ടുകാരി ലീന.. പതിവുപോലെ ഉച്ചക്ക് ഫുഡും കഴിച്ച് ബൈക്കിൽ നിന്നും എൻ്റെയും അവളുടെയും ഫോൺ എടുത്ത് അവൾക്ക് സിനിമ സെൻ്റ് ചെയ്ത് കൊടുക്കാൻ വന്നതാണ് ഞാൻ.. ഫോണിൻ്റെ ലോക്ക് അവളിൽ നിന്നും നേരത്തെ ചോദിച്ചു വെച്ചിരുന്നു.. സിനിമ സെൻ്റ് ചെയ്ത് കഴിഞ്ഞ് ഫോൺ തിരിച്ച് വെക്കാൻ തുടങ്ങിയപ്പോൾ ഒരു കൗതുകം തോന്നി.. ഒരു ഫോൺ കിട്ടിയാൽ എല്ലാവരും ആദ്യം നോക്കുന്നത് ഗാലറി ആണല്ലോ, ഞാനും ഗാലറി തന്നെ

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Sahla • 2021-06-19 01:08

Aadhyamayi ahn ingane oru story vaayikunnath..... Enth paraynm enn ariyilla..... Ith oru real story ahnengil ithile joye frndayil kittiya leena ethra special anna..... I'm Feeling jealous of her.... Still ith pole oru frndine enik kittiyittillah???

രാവണൻ • 2020-11-15 19:20

സത്യം

ജോ • 2020-12-15 19:28

?

Kalane prenayikkunnavan • 2020-11-12 11:13

Sherikkum kannu niranjupoyi

ജോ • 2020-11-12 12:31

?

Kalane prenayikkunnavan • 2020-11-12 11:12

Heart touching love story bro

ജോ • 2020-11-12 12:30

താങ്ക്യൂ ?

Vshnu • 2020-11-08 13:29

നല്ല സ്റ്റോറി ബ്രോ , ശെരിക്കും ഇത് വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് കണ്ണു നിറഞ്ഞു . ഇത് പോലത്തെ ഒരു അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് , പക്ഷെ നേരെ തിരിച്ച ആയിരുന്നു . എനിക്ക് അവളോട് ആയിരുന്നു പ്രണയം, അത്യം ഞാൻ കരുതി വെറും കാമം മാത്രം ആണ് എന്നാണ് . പക്ഷെ കുറച്ചു വൈകി ആണ് അത് ഞാൻ തിരിചറിഞ്ഞത്.

ജോ • 2020-11-08 14:47

നഷ്ട്ടപ്പെട്ടു കഴിയുമ്പോഴേ നഷ്ടപ്പെട്ടതിൻ്റെ വിലയറിയൂ അല്ലേ ?

Vshnu • 2020-11-08 18:43

അതെ ? ഇതിന്റെ 2nd പാർട്ട്‌ ഉണ്ടാവുമോ ബ്രോ

ജോ • 2020-11-08 19:52

എഴുതണം എന്നുണ്ട് ബ്രോ, പക്ഷേ യഥാർത്ഥ കഥ ആയതിനാൽ ഇനി എഴുതാൻ എൻ്റെ ഇപ്പോഴത്തെ കാര്യങ്ങൾ മാത്രേ ഉള്ളൂ.. അതിൽ ലീന കടന്നു വരുന്നതേയില്ല.. പിന്നല്ലെങ്കിൽ എന്തെങ്കിലും തട്ടിക്കൂട്ടി എഴുതണം. അതിലെനിക്ക് താൽപര്യം ഇല്ല.. സോ, 2nd പാർട്ട് എഴുതാൻ സാധ്യത കുറവായിരിക്കും..

Vshnu • 2020-11-08 20:12

അപ്പം പ്രവസിയുടെ കമന്റ്‌ ill നഷ്ടപ്പെട്ടിട്ടില്ല് എന്ന പറഞ്ഞതോ . ശെരിക്കും നഷ്റ്റപെട്ടൊ ?

V • 2020-12-14 20:50

2nd വേണ്ട ബ്രോ. വായനക്കാരുടെ മനസ്സിൽ ഇപ്പൊ രണ്ടുപേർക്കും നല്ല സ്ഥാനം ഉണ്ട്. എന്തെങ്കിലുമൊക്കെ എഴുതി അത് കളയരുത്.

ജോ • 2020-11-08 21:24

നഷ്ട്ടപ്പെട്ടില്ല എന്ന് ഉദ്ദേശിച്ചത് മറന്നിട്ടില്ല എന്നാണ്, ഒരിക്കലും മറക്കാനും കഴിയില്ല.. നോ കോൺടാക്ട്.. പിന്നെ, ഒരു കമൻ്റിൽ 2nd പാർട്ട് ഉണ്ടാവും എന്ന് പറയാൻ കാരണം ആ രാത്രിക്ക് ശേഷം നടന്ന കാര്യങ്ങള് എഴുതാൻ ആയിരുന്നു.. പക്ഷേ ഒരു കഥയെഴുതാൻ മാത്രമുള്ള ഒന്നും അതിലില്ല.. പിന്നീട് ആലോചിച്ചപ്പോൾ അത്ര വല്യ സംഭവങ്ങൾ ഒന്നും ഉള്ളതായി തോന്നിയില്ല.. ഈ കഥ എഴുതി ഇട്ടത് തന്നെ പെട്ടെന്ന് ആയിരുന്നു.. വല്യ തയാറെടുപ്പ് ഒന്നും ഉണ്ടായില്ല.. ലീവ് ആയതുകൊണ്ട് രാവിലെ എഴുതി വൈകിട്ട് സബ്മിറ്റ് ചെയ്തു.. അത്രേയുള്ളൂ.. എനിക്ക് അറിയാം, അവൾക്ക് ഇപ്പോഴും എന്നോട് പ്രണയമുണ്ട്, എനിക്ക് അവളോടും.. നമ്മുടെ ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞിട്ടില്ലേ, "ജീവിതത്തിൽ എന്തെങ്കിലും ഒന്നിനോട് പ്രണയത്തിലാകേണ്ടിയിരിക്കുന്നു. കാമുകിയോട്, പുസ്തകങ്ങളോട്, ജോലിയോട്, പഠനത്തോട്, സംഗീതത്തോട്, ജീവിതത്തോട് എന്തെങ്കിലും ഒന്നിനോടു ആഴത്തിൽ പ്രണയിക്കാതെ ഒരാൾക്കും നീണ്ടു നിൽക്കുന്ന സന്തോഷം കണ്ടെത്താൻ സാധിക്കില്ലെന്ന് തോന്നുന്നു.." എൻ്റെ പ്രണയം അവളോട് ആണ്.. ഒരിക്കലും തീരാത്ത പ്രണയം, ഇനി ഒരു പങ്കാളി കടന്നു വന്നാൽ തന്നെ അവളെ പ്രണയിച്ചപോലെ ആകുമോ എന്നും അറിയില്ല..സ്വന്തമാക്കാൻ ഒരുപാട് ആഗ്രഹിച്ചിട്ടും കൈവിട്ടു പോയവൾ ?

Vshnu • 2020-11-08 23:38

Time heals എന്നൊക്കെ പറയാം , പക്ഷെ ഓരോ തവണ അവളെ മറ്റൊരാളെ കൂടെ കാണുമ്പോൾ ഉള്ളിൽ ഉണ്ടാവുന്ന് ഒരു നോവ് ഉണ്ട് , അത് എത്രത്തോളം കണ്ട്രോൾ ചെയ്യാൻ വിചാരിച്ചാലും പറ്റില്ല . അതിലും കുടുതൽ സ്നേഹിക്കുന്ന മറ്റൊരാൾ വന്നാൽ അ വേദന കുറയും എന്നല്ലാതെ പൂർണ്ണമായി ഇല്ലാത്താക്കാൻ കഴിയില്ല. I hope u find a good partner bro.

Dick • 2020-11-08 11:59

?????

ജോ • 2020-11-08 14:45

??

Achilies • 2020-11-07 10:16

This is gonna be a story thats going to haunt my mind for a while.??? ചെറിയ ഒരു നോവ് ഉള്ളിലുണ്ട് പക്ഷെ അതിനും ഒരു സുഖം. Hats off bro❤❤❤

ജോ • 2020-11-07 11:16

?❤️❤️

bigbro • 2020-11-07 20:08

ശരിയാണ് കാമതേക്കാൾ തീവ്രത പ്രണയത്തിനാണ് .... ആ ഒരു പ്രണയത്തിൻറെ സുഖം യ മോനെ

ജോ • 2020-11-07 23:03

?

Achus • 2020-11-06 10:19

ഒരുപാട് ഇഷ്ടമായി ??? ബ്രോ അവളെ കെട്ടികൂടെരുന്നോ

ജോ • 2020-11-07 11:15

സ്വന്തമാക്കാതെ ഇങ്ങനെ മാറിനിന്നു സ്നേഹിക്കുന്നതിലും ഒരു സുഖമുണ്ട് ബ്രോ.. ഒരുപക്ഷേ ഞാൻ അവളെ സ്നേഹിക്കുന്നതിൻറെ ഇരട്ടി അവളെന്നെ സ്നേഹിക്കുന്നുണ്ടാവാം ?

അപ്പു • 2020-11-06 10:10

മച്ചാനെ കിടുക്കി ബാക്ക്ഗ്രൗണ്ട് മുസിക് പവിഴമഴയെ യും ആരാധിക യും ഇട്ടുകൊടുത്താൽ പൊളിക്കും ❤️❤️❤️❤️?പൊളി സാനം മൈര് ??

ജോ • 2020-11-07 11:08

????????

കുക്കു • 2020-11-05 22:38

അതു വേറെ ഒന്നും കൊണ്ടല്ല ഒരു രാത്രി മുഴുവൻ സമർപ്പിച്ചിട്ടും ഒന്നും ചെയ്യാത്തവനെ കെട്ടിയിട്ടു എന്നും കെട്ടിപ്പിടിച്ചു കിടക്കാൻ മാത്രം മതിയെന്നു അവളും വിചാരിച്ചു കാണും

ജോ • 2020-11-06 11:29

അത് ശരിയാ, കെട്ടിപ്പിടികൊണ്ട് മാത്രം എന്ത് ആവാനാ അല്ലേ ?

Alan • 2020-11-05 21:50

ഒരുപാട് കഥകൾ വായിച്ചിട്ടുണ്ട് bt ഇതുപോലെ ഒരെണ്ണം ആദ്യമായിട്ടാണ്....10 ഇൽ 10 ഉം rating കിട്ടാവുന്ന item...

ജോ • 2020-11-06 11:27

സ്നേഹം ?

KKS • 2020-11-06 15:09

ജോ താങ്കളുടെ മനസ്സ് എനിക്ക് നന്നായി ഉൾകൊള്ളാൻ കഴിയുന്നുണ്ട്. എന്റെ ഈ പ്രായത്തിൽ സ്വയം നിയന്ത്രിക്കാൻ കഴിയും എന്ന വിശ്വാസം എനിക്കില്ല. പക്ഷെ താങ്കളുടെ പ്രായത്തിൽ (18 നും 23നും ഇടയിലാണെന്നു ഞാൻ ഊഹിക്കുന്നു )എനിക്കതിനു കഴിഞ്ഞിട്ടുണ്ട് സിറ്വെഷൻ ഇത്രയ്ക്കു ഇന്റൻസ് അറിരുന്നില്ല എന്ന് മാത്രം. സെൽഫ് esteemum ശുദ്ധമായ ഒരു മനസ്സും ഉണ്ടെങ്കിൽ അതിന് കഴിയും. പക്ഷെ അത് പലപ്പോഴും കഴിവുകേടായി തെറ്റിദ്ധരിക്കും. മറ്റുള്ളവർ (ഒപ്പമുള്ള പെൺകുട്ടിയല്ലാട്ടോ )

ജോ • 2020-11-07 23:39

എന്നെ മനസ്സിലാക്കിയതിന് ഒരുപാട് നന്ദി.. അന്ന് എനിക്ക് 20 വയസ്സ് തികഞ്ഞിട്ടില്ല.. അവസരങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്, പലപ്പോഴും പലരിൽ നിന്നും.. എല്ലാം സ്നേഹപൂർവം നിരസിച്ചിട്ടെയുള്ളു.. കഴിവുകെട്ടവൻ എന്ന് പലവുരു കേട്ടിട്ടും പുഞ്ചിരികൊണ്ടു നേരിട്ടിട്ടെയുള്ളു ?

സജി • 2020-11-05 13:39

എന്തിനാണ് അവൾ അവനെ തല്ലിയത്, തിരിച്ചു അവൾക്കിട്ട് ഒരെണ്ണം കൊടുക്കാത്തത്.

ജോ • 2020-11-05 14:14

അതും ഒരുതരം സ്നേഹപ്രകടനം ആണ് മാഷേ ?

ജോ • 2020-11-05 10:51

ഉറപ്പായും.. നെക്സ്റ്റ് പാർട്ട് എഴുതുമ്പോൾ പേര് ചേഞ്ച് ചെയ്തോളാം ?

FABER CAST • 2020-11-05 09:25

എല്ലാ മണ്ടന്മാരും ഇങ്ങനാ അവസരം വരുമ്പോൾ നന്മയിൽകുഞ്ഞിരാമൻ കളിക്കും എന്നിട്ട് അവൾ പോയി കഴിയുമ്പോൾ മാറിയിരുന്നു വിഷമിക്കും

ജോ • 2020-11-05 09:29

ഒരു വിഷമവും ഇല്ല ബ്രോ.. ആ അവസ്ഥ അനുഭവിച്ചവർക്കേ അത് മനസ്സിലാവൂ.. ബ്രോക്ക് പറ്റുമോ കൂടെ നടന്ന ഒരാളെ ആ ഒരു രീതിയിൽ കാണാൻ.. ഒരുപക്ഷേ അവളുടെ സ്ഥാനത്ത് മറ്റൊരുവൾ ആയിരുന്നെങ്കിൽ ചിലപ്പോൾ അവിടെ എന്തെങ്കിലും നടന്നേനെ.. ദേ ഈ നിമിഷംപോലും അവളെ നഷ്ടപ്പെട്ടതിൽ എനിക്ക് യാതൊരു വിഷമമോ കുറ്റബോധമോ തോന്നുന്നില്ല.. വായനക്കും മറുപടിക്കും നന്ദി ?

Pravasi • 2020-11-05 09:11

കുറെ നാളായി തിരക്കായത് കൊണ്ടു ഒന്നും വായിക്കാറില്ല.. വായിച്ചത് നഷ്ടമായില്ല..♥️♥️♥️ ഇഷ്ടപ്പെട്ടു.. നിങ്ങളുടെ ഇപ്പോളത്തെ അവസ്ഥ പറഞ്ഞില്ല.. എന്നാലും ഞാൻ ഊഹിക്കട്ടെ?? നഷ്ടപ്പെട്ടുകഴിയുമ്പോലെ അതിന്റെ വില മനസ്സിലാവൂ.. ഉള്ളിൽ ഇപ്പോളുണ്ടാവും അവളോട് ഉള്ള പ്രണയം. ശരിയല്ലേ??

ജോ • 2020-11-05 09:25

കഥക്ക് കിട്ടുന്ന പ്രതികരണം അറിഞ്ഞിട്ട് 2nd പാർട്ട് ആയിട്ട് എഴുതാൻ ആണ് എൻ്റെ ഇപ്പോഴത്തെ അവസ്ഥ എഴുതാഞ്ഞത്.. നഷ്ട്ടപ്പെട്ടിട്ടില്ല ബ്രോ ❣️❣️

വിഷ്ണു • 2020-11-05 07:28

ഈ സ്റ്റോറി വായിച്ചപ്പോ എന്റെ കോളേജ് ലൈഫ് ഓർത്തു പോയി.

ജോ • 2020-11-05 08:35

❣️❣️

Tom • 2020-11-05 01:10

????

ജോ • 2020-11-05 09:44

?

സാജിർ • 2020-11-04 23:59

Nice story?

ജോ • 2020-11-05 05:43

Life ❣️

ജോ • 2020-11-05 09:44

❣️?

കുട്ടൂസൻ മരവീട്, മായാവികാട് (po) • 2020-11-04 22:44

ഇജ്ജ് ഒറിജിനൽ ജോക്ക് പഠിക്കുവാണോ

ജോ • 2020-11-04 22:50

യഥാർത്ഥ പേര് വെക്കാൻ ഉള്ള ബുദ്ധിമുട്ടുകൊണ്ട് ഒരു പേര് വെച്ചെന്നെയുള്ളു ബ്രോ..

Makru chopru • 2020-11-04 21:21

തനിക്കു കെട്ടികൂടരുന്നോ അവളെ

ജോ • 2020-11-04 21:59

ആഗ്രഹമുണ്ടായിരുന്നു.. ചോദിച്ചതും ആണ്.. അവൾക്ക് സമ്മതം അല്ലായിരുന്നു.. എന്നേക്കെട്ടാൻ അവൾക്ക് ഒരു യോഗ്യതയും ഇല്ലെന്നായിരുന്നു അവളുടെ മറുപടി.. യോഗ്യത ഒക്കെ നമ്മൾ നിശ്ചയിക്കുന്നത് അല്ലേ എന്ന ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രമായിരുന്നു അവൾ എനിക്ക് തന്നത്..

Dev • 2020-11-07 21:29

Ho..enthoru control man

ജോ • 2020-11-07 23:41

?