← Back to ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]

Comments

ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ] · approved reader discussion

ആത്മാവ് • 2021-03-21 09:01

രാജാവേ... സുഖമാണോ...? നമ്മളെ മറന്നു അല്ലേ...? ???, കഥ പൊളിച്ചു എന്ന് പറയുന്നില്ല കാരണം രാജാ എഴുതിയ ഏത് കഥയാണ് മോശം...? പണ്ടും താങ്കളുടെ കഥകൾ വരുമ്പോൾ നല്ലതായിരിക്കുമോ എന്ന ടെൻഷൻ ഇല്ലായിരുന്നു പകരം ഒരു അടിപൊളി കഥ വന്നു എന്നാണ് ചിന്തിക്കുക.. ഇപ്പോഴും അതിന് മാറ്റം ഇല്ല.. ഒത്തിരി നാളായി ഇങ്ങോട്ട് വന്നിട്ട് അതിന്റെ ഒരു ബുദ്ധിമുട്ട് ഉണ്ട്.. ആരൊക്കെ, ഏതൊക്കെ, എങ്ങനെ... ഒരു പിടിയും ഇല്ല കഥകൾ വായിച്ചു വരുന്നു.. രാജയുടെ കഴിഞ്ഞ കഥക്ക് ഞാൻ കമന്റ്അയച്ചിരുന്നു no റിപ്ലൈ.. ഇനി വല്ല പിണക്കം വല്ലതും..? ???. രാജാവേ താങ്കൾ ഒരു വല്ല്യ സംഭവം ആണ് കേട്ടോ ???.. വർഷങ്ങളായില്ലേ ഇവിടെ എഴുതുന്നു അതും ആ പഴയ പെർഫോമൻസ് ഒട്ടും പോകാതെ... ശരിക്കും ഒരു അവാർഡ് തരേണ്ടതാണ്.. "കുട്ടൻ ഡോക്ടർ പ്രേത്യേകം ശ്രെദ്ധിക്കേണ്ടതാണ് " രാജാവേ പഴയ ആരെങ്കിലും ഇപ്പോൾ ഉണ്ടോ? പേര് മാറ്റി വല്ലവരും..? രാജാവേ ഒരുപാട് നാളായില്ലേ സംസാരിച്ചിട്ട് ഒത്തിരി പറയണം എന്നുണ്ട്.. പതിയെ പതിയെ പറയാം അല്ലേ...? Dear, അയലത്തെ പെൺപിള്ളേരും, വീട്ടിലെ പേയിങ്ഗെസ്റ്റും, ഭാര്യയുടെ അനിയത്തിയും ചേച്ചിയും... ഉൾപ്പെടുത്തി ഒരു കഥ എഴുതാമോ plz.. തന്റെ ചങ്ക് ആത്മാവിന്റെ ആഗ്രഹം അല്ലേ plz.. പറ്റില്ല എന്ന് പറയരുത് plz..ആത്മാവിന് വേണ്ടി ???.പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ... കൊറോണ എങ്ങനെ..? ഇവിടെ അത് നിമിത്തം ജീവിതം താറുമാറായി... എങ്കിലും പിടിച്ചു കയറാൻ ശ്രെമിക്കുന്നു. അപ്പൊ ശരി ചങ്കേ വീണ്ടും കാണാം ?. ഒരുപാട് നാളുകൾക്ക് ശേഷം താങ്കളെ ഓർക്കാനും ഒപ്പം ഒരു നല്ല കഥ വായിക്കാനും ഉള്ള അവസരം ഉണ്ടാക്കിയതിനും താങ്കളോട് ഒരുപാട് നന്ദി അറിയിച്ചുകൊള്ളുന്നു. സ്നേഹത്തോടെ ചങ്കിന്റെ സ്വന്തം സ്വന്തം ആത്മാവ് ??

ഋഷി • 2021-03-20 23:30

പ്രിയപ്പെട്ട രാജ. Welcome back. Need I say more? ആദ്യം തന്നെ കറുത്ത സുന്ദരിയുടെ ചിത്രം കണ്ടപ്പോഴേ കിളി പോയി. കറുപ്പിനെന്തൊരഴകാണ്‌! അതും രാജയുടെ ഭാഷയിലാവുമ്പോൾ...പറയാൻ വാക്കുകളില്ല. ശരിക്കും പച്ചയായ ജീവിതം രാജയെഴുതുമ്പോഴാണ്‌ ഏറ്റവുമധികം മിഴിവോടെ കാണാൻ കഴിയുന്നത്‌. ഓരോ രംഗങ്ങളും, ഉമയുടെ കൊഴുപ്പു വർണ്ണിച്ചതും, മനുഷ്യനെ വശം കെടുത്തുന്ന ഡയലോഗുകളും... ഒന്നാന്തരമായിട്ടുണ്ട്‌. അവശനായിപ്പോയതു കൊണ്ട്‌ ഇനിയധികം എഴുതാനാവില്ല. ഒരു കാര്യം മാത്രം. ആ മൂടിപ്പുതച്ചു നടക്കുന്ന അംബികയുടെ ഉടയാടകൾ ഉരിഞ്ഞുമാറ്റപ്പെടുമോ? കാത്തിരിപ്പിനും ഒരു രസമുണ്ട്. സ്വന്തം ഋഷി

ലൂസിഫർ • 2021-03-20 23:30

വായിച്ചില്ല. നല്ല സമയത്തിനായി കാക്കുന്നു. രാജയോട് ഒരു കാര്യം ചോദിക്കണമെന്ന് എപ്പോഴും കരുതും. "അവരുടെ രതിലോകം" ഒരു ഭാഗം കൂടി എഴുതാൻ കഴിയുമോ.? അതായത് ഇൻസെസ്റ്റ് പാർട്ട്.! അത്രയധികം ഇഷ്ടമായ കഥയാണത്.

?? • 2021-03-20 18:42

രാജാവേ... പുകഴ്ത്തി പറയുവാണെന്നു കരുതരുത്. താനൊരു സംഭവാ...!!! എജ്‌ജാതി എഴുത്താണ് മാൻ??????? കാര്യം തുടക്കമൊക്കെ കണ്ടപ്പോൾ ഭയങ്കര ഇന്ററസ്റ്റ് തോന്നിയെങ്കിലും വീട്ടിലേക്കു വന്നുകഴിഞ്ഞപ്പോ അവരുടെ രതിലോകത്തിന്റെയൊരു കട്ടു തോന്നിയെന്നത് നേര്. പക്ഷേ ആദ്യമേ ഉദ്ദേശങ്ങളൊക്കെ പറഞ്ഞിരുന്നതിനാൽ ആ സാമ്യം ഫീൽ ചെയ്തതുമില്ല. കാര്യം രണ്ടിലും ഏറെക്കുറെ സാമ്യമുണ്ടെങ്കിലും അതൊട്ടും ഫീൽ ചെയ്തില്ല എന്നതിന് വേണം ആദ്യത്തെ സല്യൂട്ട് തരാൻ. അതേപോലെ സുരസുന്ദരിയായ നായികാ സങ്കൽപം മാറ്റിമറിച്ചതിനും ഒരു വമ്പൻ സല്യൂട്ട് ഇരിക്കട്ടെ. അതേപോലെ എപ്പോഴും ഗുഡ് മോർണിങ്ങും ഗുഡ് നൈറ്റും അറിയിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരനെ ഒരുവേള ഓർമ്മിപ്പിച്ചതിനും നന്ദി. എങ്കിലും സണ്ണിയേക്കാൾ ഉമാ - ഹരി കൂടിച്ചേരലിനാണ് കൂടുതൽ കാത്തിരുന്നതെന്ന നഗ്നസത്യവും ഇതേസമയം അറിയിക്കട്ടെ. അടുത്ത പാർട്ടിലെങ്കിലും അങ്ങനെയൊന്ന് പ്രതീക്ഷിക്കാമല്ലോല്ലേ... ??? അതോ ഇതും മറ്റൊരു അപ്പുവാകുമോ... ??????

മന്ദൻ രാജാ • 2021-03-20 21:23

വളരെ നന്ദി ജോ.. വെറുതെ നേരമ്പോക്കിനും ടെൻഷൻ കുറക്കാനുമായി ഇടക്കിടെ അല്പം വീതം എഴുതി വെച്ചതാണ്. കെട്ടും കണ്ടും പഴകിയ തീമും കഥാപത്രങ്ങളും. ഒരുപാട് ചിന്തിച്ചു എഴുതാനില്ല ഇനി.. പിന്നെ നമ്മൾക്ക് പലരുടെയും ശൈലിയിൽ എഴുതാൻ അറിയില്ല എന്നതിനാൽ നമ്മുടെ ശൈലി വന്നു പോകും.. ബാക്കി എഴുതി തുടങ്ങിയില്ല. നോക്കണം.. ജോയുടെ കഥയിലേക്ക് വന്നിട്ടില്ല. ഇടക്കുള്ള സ്‌പേസ് ....pdf ഇറങ്ങുമ്പോൾ വായിക്കാം.. നീ ശിഷ്യനെ പോലെ വല്ലാതെ സാഡ് ആക്കില്ല എന്ന തോന്നാലോടെ. -രാജാ

?? • 2021-03-20 22:41

ഏയ്. ഞാൻ അങ്ങനെയൊക്കെ ചെയ്യുവോ രാജാവേ... പിന്നെ എഴുത്ത്. പല പേരിൽ പല ശൈലിയിൽ എഴുതുന്നവർക്ക് നിങ്ങടെ സ്റ്റൈലിൽ എഴുതാൻ പറ്റില്ലടോ. അത് രാജാവിന്റെ മാത്രം സ്റ്റൈലാ.അതുകൊണ്ട് കൂടുതൽ ആലോചിക്കുകയൊന്നും വേണ്ട. എന്നാ ക്ലിഷേ സാധനമായാലും താൻ എഴുതിയാൽ അത് പുതിയ ഐറ്റം പോലിരിക്കും. അത് തന്റെ മാത്രം പ്രത്യേകതയാ. അതുകൊണ്ട് പെട്ടന്ന് ബാക്കിയുമായി വാ. ചുമ്മാ മടിപിടിച്ചിരിക്കാതെ

Aji.. paN • 2021-03-20 18:06

രാജാ സാർ കഥ വായിച്ചു ഒരുപാട് ഇഷ്ട്ടം ആയി ❤️❤️❤️ ഒത്തിരി ഇഷ്ട്ടം ആണ് താങ്കളുടെ കഥക്കൾ.. പ്രകാശം പരത്തുന്നവൾ ഷഹാന യാണ് എന്റെ ഫേവറേറ്റ് സ്റ്റോറി.. ഇപ്പോഴും വായിക്കാറുണ്ട് ഷഹാന

മന്ദൻ രാജാ • 2021-03-20 21:18

വളരെ നന്ദി അജി പാൻ.. ഇപ്പോഴും പ്രകാശം പരത്തുന്നവർ ഒക്കെ ഓർത്തിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം

മാത്തുകുട്ടി • 2021-03-20 15:21

വാവ് എന്തൊരു സൂപ്പറെഴുത്ത് ഒറ്റയിരുപ്പിന് തീർത്തു പൊളി ആയിട്ടുണ്ട്

മന്ദൻ രാജാ • 2021-03-20 21:17

നന്ദി മാത്തുക്കുട്ടി..

BOSCO • 2021-03-20 10:02

Aniyan ullappo sunny vendayirunnu Hari umaye kalickanam ambikeyu sunny marickanam appo hari pinne randineyum kalicholum

മുരളി • 2021-03-21 14:09

Hari chechiye kalicko? ?

Praveeb • 2021-03-19 22:44

Adipoli ... 65 പേജ് ഒറ്റയിരിപ്പു കൊണ്ട് വായിച്ചു തീർത്തു.

ആരോ ഒരാൾ • 2021-03-19 21:24

തീർച്ചയായും നിങ്ങളിൽ നല്ലൊരു എഴുത്തുകാരൻ ഉണ്ട്. മറ്റ് എവിടെയെങ്കിലും കഥകൾ എഴുതുന്നുണ്ടെങ്കിൽ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു. സമയം കിട്ടുമ്പോൾ "അന്നൊരു നാൾ നിനച്ചിരിക്കാതെ" മൂന്നാം ഭാഗം എഴുതാൻ ശ്രെമിക്കുമല്ലോ. നന്ദി.

മാത്തുകുട്ടി • 2021-03-20 15:18

എങ്കിൽ chakkochi80 ലേക്ക് മെസേജ് ഇടു

ആരോ ഒരാൾ • 2021-03-21 14:36

അന്നൊരുനാൾ നിനച്ചിരിക്കാതെ മൂന്നാം ഭാഗം എഴുതാമോ? തിരക്കൊക്കെ കഴിഞ്ഞു മതി

Linu • 2021-03-19 16:11

Super

Patrick • 2021-03-19 15:24

ആരെ കൊണ്ട് പറ്റും ഇങ്ങനെ എഴുതാൻ!! അസാധ്യം!! ❤ ❤ ❤

vishnu • 2021-03-19 13:54

sooooooooooooooooooooper.... adipoli......ugran.....

സഹോദരി പരിണയൻ • 2021-03-19 13:31

കഥ വായിച്ചു തുടങ്ങിയപ്പോൾ അപ്പോൾ ഹരിയുടെ ചേച്ചിയെ സണ്ണിക്ക് കൊടുക്കുന്നതിൽ അൽപം വിഷമം തോന്നിയിരുന്നു എന്നാൽ പിന്നെ അങ്ങോട്ട് അത് എൻജോയ് ചെയ്തു എന്നിരുന്നാലും ഒരു അപേക്ഷയുണ്ട് ആവണിയെ ഹരിക്ക് മാത്രം കൊടുക്കണം

-????? ??? • 2021-03-19 12:19

...എത്ര നാളുകൾക്കു ശേഷമാണെന്നറിയോ ഒരു കഥ വായിച്ചു സൈറ്റിന്റെ പേരന്വർത്ഥമാക്കാൻ സാധിച്ചത്...?? അതിനും ങ്ങളു വരേണ്ടി വന്നു....! ...സത്യത്തിൽ കിക്കിടിലം സാനം... ഒന്നും പറയാനില്ല... തുടക്കത്തിലെ പോക്കുകണ്ടപ്പോൾ ങ്ങടെ മെയിൻ ഐറ്റമാവോന്നു തന്നെയാ കരുതിയേ..., പിന്നെ റിലേഷൻ വെളിപ്പെടുത്താതെയുള്ള പോക്കുകണ്ടപ്പോൾ 'അവരുടെ രതിലോക' മോർത്തു പോയി....! പക്ഷേ, സംഗതി വേറേ ലെവലാക്കി കളഞ്ഞു.....! ഇതാണ് നമ്മടെ പഴേ രാജാവെന്നു മനസ്സു തുറന്നു പറയത്തക്ക ഐറ്റം..., അവതരണം കൊണ്ടും പ്രമേയം കൊണ്ടും ക്യാരക്ടറൈസേഷൻ കൊണ്ടും ങ്ങളു വീണ്ടും ഞെട്ടിച്ചു കളഞ്ഞെന്നു തന്നെ പറയാം....! ...90% ആൾട്രാ കമ്പിയ്ക്കിടയിലുമാ മാനസ്സിക സംഘർഷം പറഞ്ഞ വരികൾ ഹാറ്റ്സ് ഓഫ് യൂ മാൻ....! ഒരേസമയം ഒരാളെ രണ്ടു വികാരത്തോടെ കാണേണ്ടി വരുന്ന ഹരിയുടെ അവസ്ഥ, സ്വന്തമനിയന്റേം അമ്മയുടേം മുന്നിൽ നിന്നും സണ്ണിയ്ക്കു വഴങ്ങിക്കൊടുക്കുമ്പോഴുള്ള ഉമയുടെ മാനസ്സിക സംഘർഷം, കൂട്ടുകാരന്റെ സ്വന്തം പെങ്ങളോടാണ് അവന്റെ മുന്നിൽ വെച്ചു വേണ്ടാതീനം കാണിച്ചതെന്നറിഞ്ഞപ്പോഴുള്ള സണ്ണിയുടെ മാനസ്സികാവസ്ഥ... എല്ലാത്തിനും പുറമേ മക്കളുടെ കൂത്താട്ടം കണ്ടു മൂപ്പിളകി നിൽക്കുന്ന അംബിക...._ അവതരണമികവും എക്സ്പീരിയെൻസും ഒന്നുകൊണ്ടുമാത്രം കൈപ്പിടിയിലായതാ... അല്ലേൽ പൊട്ടി പാളീസായേനെ....! സണ്ണി സത്യം തിരിച്ചറിയുമ്പോഴുള്ള ഉമയുടെ പെർഫോമൻസ്... എന്റണ്ണാ നമിച്ചു....! ...തേർഡ് പേഴ്സൺ വ്യൂവിൽ എഴുതിയിട്ടും ങ്ങളു ക്യാമറേങ്കൊണ്ടു ഹരിയുടെ കൂടെ നടക്കുന്നതെന്തിനാ... ഹോ...! അക്കാരണത്താലെന്തോരം സീനാ മിസ്സായത്....! ...എന്തായാലും മൂത്തുപൊട്ടി നിൽക്കുന്ന അംബികയെ അടുത്ത ഭാഗത്തിറക്കൂലേ... കൂട്ടത്തിൽ ആവണിയെക്കൂടി കൊണ്ടു വാട്ടാ....! ഇതുപോലെ അടിച്ചുപൊളി പാർട്ടുകൾക്കായി വെയ്റ്റിങ്....! ഒത്തിരി സ്നേഹത്തോടെ, _Arjun dev

JOSEPH • 2021-03-19 11:14

ഈ പാർട്ടും കിടുക്കി രാജാവേ.

അൻസിയ • 2021-03-19 11:07

അധികം വൈകാതെ അടുത്ത ഭാഗം വേണമെന്ന് അഭ്യർത്ഥിക്കുന്നു ... അത്രക്ക് ഇഷ്ടമായി...

Subramanian K • 2021-03-19 08:58

Rajave ethrayum petenn adutha part idumenn pratheekshikunnu entho valathe addict aayi poyi ningade eshuthin

M D V • 2021-03-19 07:49

❤❤❤

Pamman Junior • 2021-03-19 07:35

Haaaaa beautiful............ thanks for your dedication of our site

ഇക്രുമോൻ • 2021-03-19 06:50

താളം തെറ്റിയ താരാട്ട് ബാക്കി എപ്പോഴാണ് സുഹൃത്തേ

പക്രു • 2021-03-19 01:21

എന്റെെ പൊന്നോ എന്നാ ഒരു ഒരു ഇത്.

വേതാളം • 2021-03-19 00:39

കുറെ നാളുകൾക്കു ശേഷം രാജാവിൻ്റെ വാളിലേക്ക്.. മനോഹരമായ കഥ.. അടിപൊളി.

Subramanian K • 2021-03-18 23:23

One of the best stories I have readed after a long time enik evideyo nammude prakasham parathunnavalile saroja akkayeyum rojiyeyum bastineyumoke orma vannu adutha partinu vendi katta waiting and we can proudly say that the king is back

Jhon wick • 2021-03-18 23:16

ഈ വെട്ടവും കിടുക്കി...??

നിഹ • 2021-03-21 04:00

ഇതെന്നാ എഴുത്താ രാജ സാറേ?? ആദ്യം കണ്ടപ്പോൾ സ്കിപ് ചെയ്തത് എന്റെ തെറ്റാ. ഇനി ഇന്നെന്റെ ഉറക്കം നഷ്ടപ്പെടും. നന്ദി രാജാ സാർ

Bsbs • 2021-03-22 02:22

അസ്സൽ എഴുത്ത് ബ്രോ, മുഴുകി പോയി കഥയിൽ..കേമൻ ? dialogues reksha illa.. details pwoli

സുരേഷ് • 2021-03-18 23:07

എന്ത് നോവലാണ് ഇതൊക്കെ.. ഇതുപോലുള്ള യാതൊരു നിലവാരവും ഇല്ലാത്ത നോവൽ ആണ് ഇപ്പോൾ ഇതിൽ വരാറുള്ളൂ.ജീവിതവുമായി യാതൊരു ബന്ധവും ഇല്ലാത്ത കുറെ കഥകൾ..ഈ സൈറ്റ് കുറച്ചൂടെ സെലെക്ടിവ് ആകണം...

Smitha • 2021-03-19 12:15

@ Suresh ഇരുപത്തി നാലുമണിക്കൂറിനുള്ളിൽ കഥ ടോപ്പ് ലിസ്റ്റിലെത്തി. ആവേശം നൽകുന്ന കമന്റുകൾ. പരസ്പ്പരം കാണുകയോ അറിയുകയോ ചെയ്യാത്ത ഒരാൾക്ക് "കഥ നന്നായി " എന്ന് മറ്റുള്ളവർ എന്തിന് കള്ളം പറയണം? ഇഷ്ടമാകാതെയാണോ മറ്റുള്ളവർ കഥയ്ക്ക് സ്റ്റാർ വാല്യൂ കൊടുത്തത്? മറ്റുള്ളവർ ഒരുപാടിഷ്ട്ടപ്പെട്ട ഒരു കഥ താങ്കൾക്ക് ഇഷ്ടമായില്ല എങ്കിൽ താങ്കളുടെ ആസ്വാദന ക്ഷമത താങ്ങാനുള്ള ശേഷി ഈ സൈറ്റിന് ഇല്ല. താങ്കൾ വളരെ ഇന്റലക്ച്വൽ ആയ കഥായിടങ്ങളിലേക്ക് പോവുകതയാണ് ഉത്തമം. ഈ സൈറ്റ് എന്നെപ്പോലെയുള്ള നിലവാരം കുറഞ്ഞ ആസ്വാദന ശേഷിയുള്ളവർക്ക് വേണ്ടി മാത്രമാണ്.

Ravanan • 2021-03-18 23:01

കഥ ഇപ്പോഴാണ് വായിച്ചു തീർന്നത് സൂപ്പർ പണ്ടത്തെ രാജ തിരിച്ചു വന്നല്ലോ വളരെ സന്തോഷം

Achillies • 2021-03-18 22:48

വാളിൽ ചേച്ചിയെയും രാജാവിനെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം കൊണ്ടൊന്നു പകച്ചു പിന്നെ വായിച്ചു... ഉമയോട് തോന്നിയ സ്നേഹത്തിനു കണക്കില്ല രാജാവേ അത്രയും ഇഷ്ടം... മകളെ മനസിലാക്കിയ അമ്മയ്ക്കും ഒപ്പം എന്തിനും നിൽക്കുന്ന അനിയനും... മനസ്സുകൊണ്ട് ഇത്രയും അടുക്കുന്നവരുള്ള കഥകൾ വിരളമാണ്.... രാജാവിന്റെ നരകത്തിലേക്കുള്ള വഴിയാണ് ഒരു നിമിഷം എങ്കിലും ഓർത്തത്... പക്ഷെ സണ്ണി,........ ശെരിക്കും ഉമ സണ്ണിയെ പോലെ ഒരാളെ ആർഹിച്ചിരുന്നു.... പൂർണമായി കളികൾ എഴുതാതെ പക്ഷെ മൂപ്പിൽ എത്തിക്കാൻ കഴിയുക its just so awesome.... സണ്ണിയുമായുള്ള ഒരാഴ്ച ഒരിക്കലും അവസാനിക്കരുത് എന്ന് പ്രാര്ഥിച്ചുപോവുന്നു..... വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം... ലീവ് ഡെയ്‌സിന് കാത്തിരിക്കുന്നു.... സ്നേഹപൂർവ്വം...❤❤❤

Achillies • 2021-03-19 16:43

ചേച്ചിയോട് എന്നും കടപ്പെട്ടിരിക്കും... ഹി ഹി ഹി... ???

കർണ്ണൻ • 2021-03-18 22:47

രാജ എന്നും രാജ തന്നെ. ഉഫ് എജ്ജാതി?? അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്. താങ്കളുടെയും സ്മിതേച്ചിയുടെയും തിരിച്ചു വരവിലൂടെ സൈറ്റ് ഇപ്പോൾ വീണ്ടും ഉണർന്നിരിക്കുന്നു ?

നിധീഷ് • 2021-03-18 22:41

അടുത്ത പാർട്ട്‌ പെട്ടന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു.. ❤❤❤

Kishku • 2021-03-18 22:00

സൂപ്പർ .. Waiting for next. അവസാന പേജിലെ ആദ്യത്തെ ചിത്രത്തിലെ നടി / മോഡൽ പേര് ആർകെങ്കിലും അറിയാമോ.. അല്ലെങ്കിൽ അതിന്റെ link/ source

krishna • 2021-03-18 21:34

സുപ്പര്‍... നല്ല അവതരണം.. ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു.. താങ്ക്സ്

മന്ദൻ രാജാ • 2021-03-18 22:03

നന്ദി . തീർച്ചയായും വരും

സ്മിത • 2021-03-18 20:59

വായിച്ചു അവസാന പേജില്‍ എത്തുമ്പോള്‍ “തുടരും” എന്ന് എഴുതിയത് കാണാന്‍ ആഗ്രഹിക്കുന്ന ചില കഥകളുണ്ട്. ജോയുടെ, സുനിലിന്‍റെ, ഋഷിയുടെ, മാസ്റ്ററിന്റെ ആല്‍ബിയുടെ, സിമോണയുടെ ഒക്കെ കഥകള്‍... ലീവ് ഡേയ്സിന്‍റെ ഓരോ പേജ് കഴിയുമ്പോഴും അവസാനിക്കരുതേ എന്ന് ആഗ്രഹിച്ചു. അറുപത്തിയഞ്ചാം പേജില്‍ എത്തിയപ്പോള്‍ “തുടരും” എന്നത് കാണാന്‍ കൊതിച്ചു. അതും സംഭവിച്ചു. സത്യത്തില്‍ മന്ദന്‍ രാജ എന്ന പ്രൊഫൈല്‍ നെയിമില്‍ മറഞ്ഞിരിക്കുന്ന മനുഷ്യനെ എന്നും അദ്ഭുതാദരവോടെ മാത്രമേ ഞാന്‍ നോക്കി കണ്ടിട്ടുള്ളൂ. അല്‍പ്പമൊന്നു ഉത്സാഹിച്ചിരുന്നെങ്കില്‍ മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരിലോരാളായി മാറാന്‍ എത്രയോ സാധ്യത ഉണ്ടായിരുന്ന മനുഷ്യന്‍! പക്ഷെ, എന്തിന്? ആര്‍ക്ക് വേണ്ടി? എന്നൊക്കെയുള്ള ക്വസ്റ്റ്യന്‍ വേഡ് ഉപയോഗിച്ച് പ്രോത്സാഹിപ്പിക്കുന്നവരുടെ വായടപ്പിക്കാന്‍ ഇത്ര സാമര്‍ത്ഥ്യമുള്ള മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല. എന്‍റെ ഈ സ്റ്റേറ്റ്മെന്‍റ് ശരിയാണ് എന്ന് നൂറു ശതമാനവും തെളിയിക്കുന്നതാണ് ഈ കഥ. ഇത് ഒരു കഥയാണോ? അതോ ഏതോ ഒരിടത്ത്, കഥയില്‍ പറഞ്ഞിരിക്കുന്നത് പോലെയുള്ള അംബികയുടെയും ഉമയുടെയും ഹരിയുടേയും വീട്ടില്‍ ചെന്ന് ആരോ രഹസ്യമായി എടുത്ത അവരുടെ ജീവിതം പകര്‍ത്തുകയാണ് എഴുത്തുകാരന്‍ ചെയ്തത്. കഥ പകര്‍ത്തുന്ന ഒരു രാസവിദ്യ ഈ എഴുത്തുകാരന് മാത്രം വശമുള്ള സവിശേഷതയാണ്. ഈ കഥയില്‍ അതിശയോക്തി എന്ന് പറയാന്‍ മാത്രമുള്ളത് എന്തെങ്കിലുമുണ്ടോ? ഇതുപോലെ ജീവിതങ്ങള്‍ ഉണ്ടോ? കഥയിലെ സണ്ണി റിയല്‍ ആണോ? ഉമയും അംബികയും ഹരിയും ഒക്കെ ഇതുപോലെ എവിടെയെങ്കിലും ഉണ്ടോ? മറ്റുള്ളവര്‍ എന്ത് പറഞ്ഞാലും എന്‍റെ ശക്തമായ ഉത്തരം “ആണ്” അല്ലെങ്കില്‍ “ഉണ്ട്” എന്ന് തന്നെയാണ്. ഈ എഴുത്തുകാരന്റെ എല്ലാ കഥകളിലും റിയല്‍ ജീവിതം തന്നെയാണ് മുഖ്യ കഥാപാത്രം. ഇദ്ധേഹത്തിന്റെ ആദ്യ കഥയുടെപേര് തന്നെ “ജീവിതം സാക്ഷി” എന്നാണ് എന്നോര്‍മ്മിക്കണം. [‘സാറയുടെ പ്രയാണ’ ത്തെ വിസ്മരിക്കുന്നുന്നില്ല] ആരുടേയും ജീവിതത്തില്‍ ഒരു തരത്തിലുമുള്ള അതിശയോക്തിയും ഒളിപ്പിക്കാനറിയാത്ത ഒരെഴുത്തുകാരന്റെ പേരാണ് “മന്ദന്‍രാജ.” അതിശയിപ്പിക്കുന്ന കഥകളില്‍ മാത്രം കണ്ടുവരുന്ന ചില കഥാ മുഹൂര്‍ത്തങ്ങള്‍ ഈ കഥയിലുമുണ്ട് ആവോളം. അവയില്‍ രണ്ടെണ്ണം മാത്രം എടുത്തെഴുതുന്നു. “.... അതൊന്നും വേണ്ടടാ … ഇനിയെനിക്കാശയുമില്ല . ഈ ജന്മം മുഴുവൻ ഓർക്കാൻ ഉള്ളത് എനിക്കീ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ കിട്ടിയിട്ടുണ്ട് . അതൊക്കെ ധാരാളം മതി .. അവൻ വന്നിട്ട് അവന്റെ പൈസ മുടിപ്പിച്ചൂന്ന്‌ വേണ്ട ..നീ പൈസ കൊടുത്തേക്ക് എന്ത് മേടിച്ചാലും . അവനിവിടേക്ക് വന്നതെങ്ങനെയാണോ അങ്ങനെ തിരിച്ചു പോകണം . പൂർണ സന്തോഷത്തോടെ . “ ആത്മാഭിമാനമുള്ള സ്ത്രീ പുരുഷന്‍ നല്‍കുന്ന സുഖത്തിന് പകരമായി പണമോ പാരിതോഷികമോ സ്വീകരിക്കില്ല എന്നത് ഇത്ര സുന്ദരമായ ഭാഷയില്‍ എവിടെ വായിച്ചിട്ടുണ്ട്? “....ഫാഷൻ ഷോക്ക് മോഡൽസിന് കുഴപ്പമില്ല … തള്ളിപ്പിടിച്ചോണ്ട് നടന്ൻൽ മതി ..ജഡ്ജസിനാ പ്രശ്നം . നോക്കാതിരിക്കാനും പറ്റില്ല … മാന്യത കൈവെടിയാനും പറ്റില്ല. എന്തൊരു ജീവിതം!” ഇതുപോലെ മസ്തിഷ്ക്കമുപയോഗിച്ചും ഹൃദയമുപയോഗിച്ചും ചിരിക്കേണ്ട ഹാസ്യവും എവിടെ കണ്ടിട്ടുണ്ട്? ഇങ്ങനയൊക്കെ എഴുതാന്‍ അറിയാവുന്ന ഒരെയോരാളുടെ പേരാണ് മന്ദന്‍രാജ.

മന്ദൻ രാജാ • 2021-03-18 22:02

സുന്ദരീ... വളരെ നന്ദി ഈ ജയന്തിജനതക്ക്.. സുന്ദരിയുടെ കഥയിൽ തന്ന റിപ്ലെ പോലെ, ചേർന്നു നിൽക്കുന്നവരുടെ അഭിപ്രായവും സ്നേഹവുമാണ് ആയിരം അഭിപ്രായങ്ങളേക്കാൾ ഇഷ്ടം. എന്നെ അറിയാവുന്നവരിൽ ഒരാളാണ് സുന്ദരി. ഞാൻ പലതവണ പറഞ്ഞ പോലെ ഈ പ്ലാറ്റ് ഫോമുകളിൽ മാത്രമാണ് ചിലർ എങ്കിലും അറിയുന്നത്. സോഷ്യൽ മീഡിയയിൽ പ്രതിലിപ്യിൽ ഒക്കെ മികച്ച ഒട്ടനവധി എഴുത്തുകാർ ഉണ്ട്. അവരുടെ കഥകളുടെ ഏഴയലത്ത് വരില്ല നമ്മുടെ ,അല്ല എന്റേയോനും എഴുത്ത്. സോഷ്യൽ മീഡിയയിൽ എഴുതുമ്പോൾ തുറന്നെഴുത്ത് സാധ്യമല്ല. സെക്‌സ് ഇല്ലെങ്കിൽ പോലും .അങ്ങനെ നോക്കുമ്പോൾ ഇവിടെ എഴുതുന്നത് ആണിഷ്ടം, നിങ്ങൾ ഒക്കെ ഉള്ളപ്പോൾ പ്രത്യേകിച്ചും. അതിന്റെ ഇടയിൽ വരുന്ന മടുപ്പിന്റെ കാരണവും സുന്ദരി ക്ക് അറിയമല്ലോ.. എന്നാലും ഇടക്ക് ഉണ്ടാകും. നിങ്ങളുടെ ഒപ്പം എന്നും.സ്നേഹത്തോടെ -രാജാ

Reader • 2021-03-18 20:32

Ningalu veruthe ezhuthiyappol engane...appol chinthichu oru kadha ezhuthiyal enthayirikkum bro....namichu...?

മന്ദൻ രാജാ • 2021-03-18 21:41

എഴുത്ത് മാനസീകുല്ലാസത്തിന് വേണ്ടിയാണ്. മൈൻഡ് ഫ്രീ ആക്കുവാനായി പ്രതിഫലം കിട്ടുന്ന വലിയ വലിയ എഴുത്തുകാരെ വിസ്മരിക്കുന്നില്ല. അങ്ങനെയുള്ള എഴുത്തുകാർ അല്ലാത്ത നമ്മൾ ഒക്കെ ഇവിടെയും സോഷ്യൽ മീഡിയകളിലും എഴുതുന്നത് ടെൻഷൻ ഫ്രീ ആകുവായനയി ആണ്. അപ്പോൾ സോഷ്യൽ മീഡിയകളിൽ വർണനകൾ ഇല്ലാതെയുള്ള എഴുതിനെക്കാൾ സുഖം എന്തും എഴുതാനുള്ള ഒരിടം... അതിതാണ്.. നന്ദി..

MG • 2021-03-18 20:08

സൂപ്പർ... വെയ്റ്റിംഗ് next പാർട്ട്‌

മന്ദൻ രാജാ • 2021-03-18 21:37

താങ്ക്യൂ... MG

manoj • 2021-03-18 19:19

supper

Beeman • 2021-03-18 21:56

താളം തെറ്റിയ താരാട്ട് Next part indavuo

Cyrus • 2021-03-18 15:44

ഇത്‌ വരെ ആരും തൊടാത്ത കഥാപരിസരം... നല്ല അവതരണം.... ആദ്യം തന്നെ 65 പേജുകൾ.... സ്പീഡ് ഒട്ടും കൂടുതൽ ഇല്ലാത്ത എഴുത്തു ശൈലി.... ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ.... മൊത്തം പത്തു ദിവസം... ഒരു ദിവസം വർണ്ണിക്കാൻ 65 പേജിന്റെ രണ്ടു ചാപ്റ്റർ.... അപ്പോൾ 10 ദിവസത്തെ കഥയ്ക്ക് ഇരുപതിൽ കുറയാതെ chaptarukkj

Dhiya • 2021-03-18 15:40

സൂപ്പർ

ശ്രീബാല • 2021-03-18 15:38

?

Haridas • 2021-03-18 15:14

Dear Raja ആദ്യഭാഗം തന്നെ സൂപ്പർ. സണ്ണി എങ്ങിനെയാണ് ഹരിയും ഉമയും ശരിക്കും ചേച്ചിയും അനിയനും ആണെന്നറിഞ്ഞത്. എന്തായാലും അടിപൊളി കമ്പിതന്നെ. ഈ പത്തുദിവസം അവധി കഴിഞ്ഞാൽ ഉമയുടെയും ഹരിയുടെയും അമ്മയുടെയും ബന്ധത്തിൽ വരുന്ന വെത്യാസം അറിയാൻ കാത്തിരിക്കുന്നു. എന്തായാലും സൂപ്പർ സ്റ്റോറി waiting for the next part. Regards.

സുരേഷ് • 2021-03-18 14:29

അംബികയെ നിരാശപ്പെടുത്തരുത് ബ്രോ സണ്ണി അല്ല ഹരിയാവട്ടെ ആദ്യം

അച്ചു രാജ് • 2021-03-18 13:19

ഗുരുവേ... നമിച്ചു... ആദ്യ ഭാഗം 65 പേജുകൾ ഒറ്റയടിക്ക് വായിച്ചു കഴിഞ്ഞപ്പോൾ തന്നെ ഈ അവസ്ഥ അപ്പോൾ അടുത്ത ഭാഗം കാത്തിരുന്നു കിട്ടും വരെ അതിന്റെ ആകാംക്ഷ.. വളരെ സിമ്പിൾ പോലെ തോനിക്കുന്ന ത്രെഡിൽ പക്ഷെ അതിമനോഹരമായ അവതരണം... എഴുതുന്നത് അങ്ങാകുമ്പോൾ പിന്നെ അതിശയൊക്തിയുട ആവശ്യം ഇല്ലല്ലോ അടുത്ത ഭാഗത്തിനായി...

Akrooz • 2021-03-18 12:51

രാജാവേ പൊളിച്ചു...ഉമയെ എന്തായാലും സണ്ണി സുഖിപ്പിക്കട്ടെ.ഹരിയുടെ അമ്മയുടെ കാര്യം എങ്ങനെയാ.അവരുടെ മറ്റേ കൂട്ടുകാരനും അംബികയും തമ്മിൽ കളി ഉണ്ടാകുമോ...കാത്തിരിക്കുന്നു

പൊന്നു • 2021-03-18 11:50

നമിച്ചു രാജാവേ സൂപ്പർ

rashid • 2021-03-18 11:15

രാജാവേ കിടു, പൂർണമായൊരു കളി ഇതുവരെ വന്നില്ലെങ്കിലും മനുഷ്യനെ കമ്പിയാക്കി കൊല്ലാനുള്ളതെല്ലാം അല്ലാതെ തന്നെ ഒരുപാട് തന്നു. സണ്ണിക്കും ഉമക്കും കുഴപ്പം ഇല്ല, കഴപ്പ്തീ കളിച്ച് തന്നെ തീർക്കാം ,ഹരിയുടെ അവസ്ഥ ഓർത്തിട്ടാണ്,പാവം ചെക്കൻ എല്ലാം കൂടി കണ്ട് എങ്ങനെ പിടിച്ച് നിക്കാൻ പറ്റുന്നു ആവോ, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

Reader • 2021-03-18 10:41

First part kiduvane.....appol second part ethuvayirikkumm......vegam ponnotte.....

alby • 2021-03-18 10:33

ഒടുവിൽ രാജയും വന്നു കഥയുമായി. അപ്പോൾ കാണാം വായനക്ക് ശേഷം

Pk • 2021-03-18 12:34

ഇത് കുക്കോൾഡ് അണോ രാജാവേ

മായാവി • 2021-03-18 10:20

അടിപൊളി തുടരുക

JOSEPH • 2021-03-18 09:16

കണ്ടു രാജാവേ വായന പിന്നീട്.

Smitha • 2021-03-18 09:13

ഫോർത്ത് ലൈക്

Smitha • 2021-03-18 09:13

???