Limited Stop 2 [Free Bird]
📝 Ongoing
👁 419636 views ❤ 312 likes 💬 11 comments
Limited Stop 2 Author : Free Bird | Previous Part
(ഇത് എൻ്റെ ആദ്യ കഥയുടെ രണ്ടാം ഭാഗമാണ്. ആദ്യ ഭാഗം വായിക്കണം എന്ന് നിർബന്ധം ഇല്ല.)
ബസ്സിൻ്റെ ഡോർ അടഞ്ഞു ബസ്സു നീങ്ങി തുടങ്ങി എന്തെങ്കിലും ചെയ്യുന്നെങ്കിൽ ഇപ്പോൾ ചെയ്യണം, പക്ഷെ ബസ് എടുത്തു limited stop ആണ്, ഇനി ഇറങ്ങണം എന്ന് പറഞ്ഞാൽ നല്ല തെറി കേൾക്കാം .
ഞാൻ രണ്ടും കല്പിച്ച് ബാഗിൽ ഉണ്ടാർന്ന ഒരു കവർ എടുത്തു ചേച്ചി ഇരുന്ന സീറ്റിൻ്റെ അടിയിൽ ഇട്ടു എന്നിട് ഞാൻ തന്നെ അത് എടുത്തു കണ്ടക്ടർടെ അടുത്തോട്ടു ചെന്ന് പറഞ്ഞു എൻ്റെ അടുത്തിരുന്ന ചേച്ചീടെ കവർ ആണ് അവരുടെ കയ്യിൽ നിന്നും വീണുപോയി. വണ്ടി നൃത്തിച്ചു ഞാൻ കൊണ്ടുപോയി കൊടുത്തോളാം, എനിക്കറിയുന്ന ചേച്ചി ആണ് എന്നും പറഞ്ഞു ബസ്സിൽ നിന്നും ഇറങ്ങി.
വണ്ടി എടുക്കുമ്പോൾ കണ്ടക്ടർ സംശയത്തിൽ നോക്കുന്നത് ഞാൻ കണ്ടു, താൻ പോടോ എന്ന ഭാവത്തിൽ ഞാൻ bus stop ലേക്ക് നടന്നു. പക്ഷെ ചേച്ചിയെ ബസ് സ്റ്റോപ്പിൽ കണ്ടില്ല, ഞാൻ ചുറ്റിനും നോക്കി, ചേച്ചി സ്റ്റോപ്പിന് പുറകിലുള്ള ഒരു സൂപ്പർ മാർക്കറ്റിലോട്ട് കേറുന്നത് ഞാൻ കണ്ടു, ഞാൻ പുറകെ ചെന്നു, എന്ത് പറയും എന്നോ ചേച്ചി എങ്ങനെ പ്രതികരിക്കും എന്നോ എനിക്കറിയാൻ പാടില്ല. എന്തായാലും ചെന്ന് ഒരു ഹായ് പറയുക ബാക്കി വരുന്നത് പോലെ.
ഞാനും സാധനം വാങ്ങാൻ എന്ന രീതിയിൽ കടയിലോട്ടു കേറി, ഞാൻ ചേച്ചിയെ കണ്ടു. സാധനങ്ങൾ ഒക്കെ നോക്കി പതിയെ ചേച്ചീടെ അടുത്തെത്തി ഞാൻ ഹായ് ചേച്ചി എന്നു പറഞ്ഞു. ചേച്ചി എൻ്
Bhaki ille??