ലിവിംഗ് ടുഗെതർ [Danmee]
📝 Ongoing
👁 406774 views ❤ 235 likes ⭐ 0.0 rating 💬 9 comments 📚 1 chapters 📅 2022-04-01
ലിവിംഗ് ടുഗെതർ Living Together | Author : Danmee കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ ടൗൺലേക്ക് വന്നതായിരുന്നു ഞാനും അലിയും. പലചരക്ക് സാധനങ്ങൾ പിക്കപ്പിലേക്ക് കയറ്റി കൊണ്ടിരിക്കുമ്പോൾ ആണ് പിന്നിൽ നിന്ന് ആ വിളി കേൾക്കുന്നത്. "ഡാ പരട്ടകളെ ..." ഞാനും അലിയും തിരിഞ്ഞു നോക്കി. സുഹാന ആയിരുന്നു അത്. " നിയൊക്കെ ഇപ്പോഴും ഒത്ത് ആണോ നടപ്പ് " കുറെ നാളുകൾക്ക് ശേഷം അവളെ കണ്ടതിൽ ഉള്ള സന്തോഷം ഞങ്ങളുടെ രണ്ടുപേരുടെയും മുഖത്ത് പ്രേകടം ആയിരുന്നു. " നീ ഇതെവിടെ പോയിരുന്നു " ഞങ്ങൾ രണ്ടുപേരും ഒരേ സ്വരത്തിൽ ചോദിച്ചു. "ചെറിയ ഒരു ഷോപ്പിംഗ് ......... നിങ്ങളെ രണ്ടുപേരെയും പിന്നെ ആ ഭാഗത്തൊന്നും പിന്നീട് കണ്ടില്ലല്ലോ " " അങ്ങോട്ട് വന്നിട്ട് എന്തിനാ" " നിങ്ങൾ ഇപ്പോൾ എന്താ പരുപാടി " " ഒന്നും ഇല്ല ഇതൊക്കെ തന്നെ....... നിന്റെ വിശേഷങ്ങൾ പറ " " ഡാ അടുത്ത മാസം എന്റെ കല്യാണം ആണ് " " ആഹാ ഫ്രഷ് ഫ്രഷ്.......... നീ അന്ന് കുറെ ഡയലോഗ് ഒക്കെ അടിച്ചിട്ട് ................. ഇപ്പോൾ എന്ത് പറ്റി " അവൾ ജീവനില്ലാത്ത ഒരു ചിരി ചിരിച്ചു. " ഡി നിന്റെ സമ്മതത്തോടെ തന്നെ ഈ കല്യാണം " " ആ...ട എനിക്ക് മുൻപേ പരിജയം ഉണ്ട് " അവൾ അങ്ങനെ പറഞ്ഞങ്കിലും അവൾക്ക് വലിയ സന്തോഷം ഒന്നും ഇല്ലെന്ന് എനിക്ക് മനസിലായി """"സുഹാന!!"""" ഞങ്ങൾ സംസാരിച്ചു കൊണ്ടുനിന്നപ്പോൾ ആരോ അവളെ വിളിച്ചു. " ഡാ എന്നെ വിളിക്കുന്നു ...... ഞ
Nice story ❣️❣️❣️ ലക്കി ഡോണർ next part eppo varum bro