Comments
???❤️❤️❤️
തുടരണം.. സൂപ്പറാണ്
നല്ല തുടക്കം പക്ഷേ പെട്ടെന്ന് കളി വേണ്ടായിരുന്നു മറ്റേ കഥ പോലെ ഇത് നിർത്തി പോകരുത്
തുറന്ന് പറയുന്നതിൽ ഒന്നും തോന്നരുത് , തോന്നിയാലും എനിക്ക് വിഷയമല്ല .ഈ സൈറ്റിൽ താങ്കളുടെ ഹിസ്റ്ററി പരിശോധിച്ചതിൽ നിന്നും മനസിലായത് , 2018 മാർച്ചിൽ ഒരു പേജിലൂടെ കുറച്ചു ക്ഷമാപണവും , വേറെ എന്തൊക്കെയോ കുറിച്ചു വച്ചിട്ട് മുങ്ങിയതാണ് . അഞ്ചു വർഷം എട്ടു മാസത്തിനു ശേഷം പിന്നയും എന്തൊക്കെയോ കുറിച്ചിട്ട് തുടരാൻ പറ്റുമോ എന്നറിയില്ല എന്ന് പറയുന്നു . " വയ്യാത്ത നായ കയ്യാല കേറാൻ ശ്രമിക്കുന്നു " എന്നൊരു ചൊല്ലുണ്ട് . അതുപോലെയാണ് ഇത് . മനസിലായി എന്ന് വിശ്വസിക്കുന്നു . ??
ക്ഷെമിക്കു അച്ചായാ പൂർത്തിയാക്കാൻ ശ്രെമിക്കാം
കൊള്ളാം..... നല്ല തുടക്കം...... ????