Comments
Pokker Haji യുടെ പരമ്പരാഗത എഴുത്തു രീതികളിൽ നിന്നെല്ലാം വളരെ വ്യത്യസ്തവും വൈവിധ്യമാർന്നതുമായ കഥാപശ്ചാത്തലവും കഥയും കഥാപാത്രങ്ങളും. കഥ പറയുന്ന style നു മുണ്ട് വളരെ പുതുമയും പ്രത്യേക തയും. കൊള്ളാം .. പുതിയ വലിയ വലിയ വെടി ക്കെട്ടുകൾക്ക് കണ്ണ് നട്ട് കാത്തു കാത്തിരിക്കുന്നു..പോന്നോേട്ടേ അടുത്ത കടുപ്പൻ കതിനകൾ ധൈര്യമായി!... ആശംസകൾ േപാക്കറിക്ക.....
കൊള്ളാം. കലക്കി. സൂപ്പർ. തുടരുക. ???
...ഒരു രക്ഷേമില്ല തകർത്തൂ... ???
കിടുവേ ??????
നന്നായിട്ടുണ്ട് bro...❤️❤️
thanks da
ബ്രോ അടിപൊളി തുടരണം ? പേജ് കുടി എഴുതുക? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????
ezhuthaam
അടിപൊളി bro..... വളരെ മനോഹരം ആയിട്ടുണ്ട്.. ശെരിക്കും ആ film ഫീൽ kittunnu.... ഇതുപോലെ തന്നെ മുന്നോട്ട് povuu.. അടുത്ത പാർട്ട് നു wait ചെയ്യുന്നു... ?
thanks bro
Wow..... Super..... Kidu. ????