← Back to Love Or Hate 03 [Rahul Rk]

Comments

Love Or Hate 03 [Rahul Rk] · approved reader discussion

Rahul RK • 2020-06-30 13:49

Next part submitted coming soon!! Thank you all??

Triteya • 2020-06-30 00:50

Adutha part epm???

Ramshu • 2020-06-30 00:38

Aahaa ee partum polichu ???

അഭിമന്യു • 2020-06-29 23:35

അടുത്ത part വന്നിട്ട് അഭിപ്രായം പറയാം ബ്രോ

BROTHER[sadath] • 2020-06-29 20:51

Rk bro.... Story നല്ല അടിപൊളി ആയിട്ടാണ് മുന്നോട്ട് പോകുന്നത്... മുന്നോട്ടു പോകും തോറും story intresting ആകുന്നുണ്ട്..... സസ്പെൻസ് ഒക്കെ അടിപൊളി ആണ്.... അടുത്ത part പെട്ടന്ന് പോന്നോട്ടെ... ??? ????????

കാടോടി • 2020-06-29 20:17

എന്ത് പറ്റി ബ്രോ കാണാനില്ലല്ലോ......

Purushu • 2020-06-29 20:04

Bro intresing story. Baakki vegam idan nokkanne bro full support? By Purushu?

Frnd • 2020-06-29 18:53

Interesting ആയിട്ട് ഉണ്ട് അടുത്ത levelil ക്ക് നീങ്ങട്ടെ അടുത്ത ഭാഗം വേഗം പോരട്ടെ ?????☺️??

Yk • 2020-06-29 16:12

കിടിലൻ സ്റ്റോറി,ബ്രോയുടെ മുൻ കഥ പോലെ ഇതും ഒരുപാട് ഇഷ്ടായി. കാത്തിരിക്കുന്ന കൂട്ടത്തിലേക്കു ഇത് കൂടി.2 ദിവസത്തിനുള്ളിൽ Next പാർട്ട്‌ തരുന്നത് കൊണ്ട് സ്ഥിരം പല്ലവി ആവർത്തിക്കുന്നില്ല്ല. ഒരു പാട് സ്നേഹം മാത്രം ????

ichayan • 2020-06-29 09:10

Policheda muthe nee massanukadha nannayittundu suspends idathe adutha bhagam udane thanne idane ennu ichayan

Adi • 2020-06-29 08:40

Next part submit cheytho?

യദുൽ ?NA²? • 2020-06-29 07:46

പൊന്നു മുത്തേ കലക്കി. എവിടെ നിർത്തിയോ അവിടെ നിന്നും തുടങ്ങി എന്നെ പറയാൻ പറ്റു. അത്രക്കും സൂപ്പർ ആണ്. സസ്പെൻസ് നിറഞ്ഞ ഭാഗം എല്ലാം കൊണ്ട്, ????? ഇത്രെയേ പറയാൻ പറ്റു. കാത്തിരിക്കുന്നു അടുത്ത അടാർ ഭാഗത്തിന് വേണ്ടി എന്ന് സ്നേഹത്തോടെ യദു ?

Aaaaaavoooo • 2020-06-29 02:49

Kadha okke pwolichitund .pakshe next part verre wait cheyende enn alochikumbozhan oru idh.vegham idum enn pratheekshiyode

പ്രൊഫസർ • 2020-06-28 23:56

Will you marry me? പോലൊരു ആടാറു കഥ തന്ന ആളിൽ നിന്നും ഇതിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല, ഇനി വരാൻ പോകുന്നതെല്ലാം ഇതിൽ കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആയ പാർട്ടുകൾ ആണെന്നു അറിയാം, കാത്തിരിക്കുന്നു അതിനായി ♥️പ്രൊഫസർ

നീൽ • 2020-06-28 23:49

നന്നായി മുന്നേറുന്നുണ്ട് ബ്രോ..അടുത്ത ഭാഗം വൈകിപ്പിക്കാതെ ഇടനെ

തൃശ്ശൂർക്കാരൻ • 2020-06-28 23:05

???????

അയമൂ • 2020-06-28 20:57

ബ്രോ ഒരു രക്ഷയും ഇല്ല അടിപൊളി ???

Pachalam basi • 2020-06-28 19:49

മച്ചാനെ ഈ പാർട്ടിനെ കുറിച്ച് ഞാൻ എന്ത് പറയാനാ ഒന്നും പറയാനില്ല. പക്ഷേ ഒരു കാര്യം നിങ്ങൾ അടുത്ത പാർട്ട് പെട്ടെന്ന് തന്നില്ലെങ്കിൽ എന്റെ കാര്യം കഷ്ടത്തിലാകും Pls Next Part പെട്ടെന്ന് തരണെ സ്നേഹത്തോടെ പച്ചാളം

ഇന്ദുചൂഡൻ • 2020-06-28 19:27

ബ്രൊ വളരെ നന്നായിട്ടുണ്ട് ഈ പാർട്ട്‌. നെക്സ്റ്റ് പാർട്ട്‌ ഉടനെ തന്നെ കാണുമല്ലോ അല്ലെ

Rags • 2020-06-28 18:16

Kidu. Nxt partinayi katta waiting

രാജു ഭായ് • 2020-06-28 17:24

രാഹുലെ കഥ ചൂട് പിടിച്ചു തുടങ്ങിയല്ലോ. വേഗം അടുത്ത പാർട്ട്‌ പോന്നോട്ടെട്ടോ

മുൻഷി • 2020-06-28 17:15

✍️??? next part vagam

Sanju mm • 2020-06-28 17:14

Page kutti ezhuthu minimum 25 +

Rickey Raj • 2020-06-28 17:09

പോളിസാദനം ......... Next part പെട്ടെന്ന് പോരട്ട...

Triteya • 2020-06-28 16:56

Shininu oru action background kodu.... Entelum oru martial arts padichirunnathaayi..... Andrewinte vaakukalil undarunna vishwasam atharunnu... Allel 1 month kond jayam kurach kathi aavum. Kathayil logic nokkenda aavishyam illelum, arinjond illathakkandalloooo...... Enikkipozhum shone enna pera navil varuka.....

PAPPAN • 2020-06-28 16:52

അടുത്ത പാർട്ട് വേഗം അയക്ക് ബ്രോ അടിപൊളി ആയിട്ടുണ്ട് മച്ചാനെ

രാജാവിന്റെ മകൻ • 2020-06-28 16:30

കൊള്ളാം പൊളി സാധനം മൈ **പെട്ടന്ന് അടുത്ത പാർട്ട്‌ എഴുതു ബ്രോ

അച്ചു • 2020-06-28 16:16

പൊളിച്ചു ബ്രോ അടുത്ത പാർട്ട്‌ പെട്ടന്ന് തരണം

ജിത്തൂസ് • 2020-06-28 16:14

ഇനി ആ ബോക്സിങ് മത്സരം കഴിയാതെ ഒരു സമാധാനം കിട്ടില്ല

Anonymous • 2020-06-28 14:47

Ingane okke ezhuthiyittu kathirikkan paranjal engane annu kathirikkya. Anjali yude aniyan shine nte chunk avum ennu vishwasikunnu. Avane kanda ariyam Anjali de pole udayippu alla ennu. Pinne vegam oru masam kazhiyan kathirikunnu. Champion shine nte idi kondu vizhunnathu Kannan.

Karthik • 2020-06-28 14:18

Poli sanam

BOSS • 2020-06-28 13:42

Adipoli bro.thrilling story???waiting next part??

marcopolo • 2020-06-28 13:36

bro another nice story continue with more pages

കാടോടി • 2020-06-28 13:30

ബ്രോ പൊളിച്ചു..... ഇനി വൈകിക്കല്ലേ..... അടുത്ത ഭാഗങ്ങള്

Berlin • 2020-06-28 13:25

Mwuthe pwoli❤️?

Jarviz • 2020-06-28 13:03

Kidu ?

Jarvi • 2020-06-28 13:03

Kidu ?

Triteya • 2020-06-28 12:49

Thrill tudanghiyallooooo... Adutha part thamassipikkathe idane.....

Rahul RK • 2020-06-28 15:55

അതെ ത്രില്‍ തുടങ്ങിയിട്ടേ ഒള്ളു .. അടുത്ത പാര്‍ട്ട്‌ ഉടന്‍ വരും

Triteya • 2020-06-28 16:53

Athaanu.....?

Joker • 2020-06-28 12:47

Adipoli mone oru rakshayum illa bakki ariyanjitte oru samadhanom illa velluviliyil shoan jayikuo bakki enthavum diyaum mayayudeyum karyam Mayakke shoaninode thoni thudangiyathe pranayam another anjaliyude aniyan avante roll Ellam ariyan kathirikunnh

Rahul RK • 2020-06-28 15:54

കഥ അതിന്റെ ട്രാക്കിലേക്ക് വരുന്നേ ഒള്ളു ബ്രോ.. കൂടുതല്‍ ഇന്ട്രെസ്ട്ടിംഗ് പാര്‍ട്ട് ഒക്കെ ഇനിയാകും വരിക എന്ന തോന്നുന്നു.. താങ്ക്സ് ബ്രോ

Haridas • 2020-06-28 12:46

Dear Rahul, കഥ വളരെ നന്നായിട്ടുണ്ട്. പിന്നെ അഞ്ജലിയുടെ അനിയൻ ഷൈനിന്റെ ശത്രു ആകില്ലേ. അപ്പോൾ ശത്രുക്കൾ കൂടുകയാണല്ലോ. ഷൈൻ അർജുനെ റിങ്ങിൽ തോൽപ്പിക്കുമോ എന്നറിയാൻ കാത്തിരിക്കുന്നു. Waiting for next part. Regards.

Rahul RK • 2020-06-28 15:53

എന്തൊക്കെ നടക്കും എന്ന് കണ്ടു തന്നെ അറിയാം ബ്രോ.. ആര് ആര്‍ക്കൊക്കെ ശത്രു ആകും എന്നും മിത്രം ആകും എന്നും ഒക്കെ നോക്കാം

Mr. Bramachari • 2020-06-28 12:37

കൊള്ളാം... നന്നായിട്ടുണ്ട്?

Rahul RK • 2020-06-28 15:52

ഒരുപാട് നന്ദി

വാവ കുട്ടന്‍ • 2020-06-28 12:35

സൂപ്പര്‍.കാത്തിരിക്കുന്നു...

അജു • 2020-06-28 12:35

അടിപൊളി....

Rahul RK • 2020-06-28 15:51

താങ്ക്സ് ബ്രോ

World famous lover • 2020-06-28 12:34

കള്ള പഹയാ, നിന്നെ ഇപ്പൊ എന്റെ കയ്യിൽ കിട്ടിയാൽ കെട്ടിയിട്ടിട്ട് കഥ മുഴുവൻ പറയിച്ചേനെ........ ഇനി ഇപ്പൊ കാത്തിരിക്കണമല്ലോ......... കഥയെ പറ്റി അഭിപ്രായം ഒന്നും പറയാൻ ഇല്ല (ഒന്നും പറയാനില്ല)(ബിജുക്കുട്ടൻ.jpg)

Triteya • 2020-06-28 12:50

Sathyam....

Rahul RK • 2020-06-28 15:51

എന്നെ കൊന്നാലും ഞാന്‍ പറയില്ല ;) thanks a lot ബ്രോ

അപ്പൂട്ടൻ • 2020-06-28 12:28

അടിപൊളി... കിടു

Rahul RK • 2020-06-28 15:50

ഒരുപാട് നന്ദി ബ്രോ

ഗോകുൽ • 2020-06-28 12:19

അടിപൊളി ആയിട്ടുണ്ട് ബ്രോ..സൂപ്പർ,?? കാത്തിരിക്കുന്നു..

Rahul RK • 2020-06-28 15:50

താങ്ക്സ് ബ്രോ

സ്നേഹിതൻ • 2020-06-28 12:18

Machane..adipoli..waiting for next part..

Rahul RK • 2020-06-28 15:49

ഇന്ന് തന്നെ സബ്മിറ്റ് ചെയ്യും ബ്രോ താങ്ക്സ്

Kuttusan • 2020-06-28 12:17

? poratte next part

Rahul RK • 2020-06-28 15:49

ഇന്ന് തന്നെ സബ്മിറ്റ് ചെയ്യും ബ്രോ താങ്ക്സ്

Supporters • 2020-06-28 12:16

ഒന്നും പറയാനില്ല... കഴിഞ്ഞ കഥയുടെ കമന്റിൽ തന്നെ പറഞ്ഞിരുന്നു. നിങ്ങൾ ഈ ഗ്രൂപ്പിലെ നമ്പർ വൺ എഴുത്തുകാരൻ ആവും എന്ന്. ഈ ഭാഗം വായിച്ചു തുടങ്ങിയപ്പോൾ തന്നെ അത് എന്റെ മനസ്സിൽ ഒന്നും കൂടി അരക്കിട്ട് ഉറപ്പിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരുന്നു... ??????❤️

Rahul RK • 2020-06-28 15:48

ഒരുപാട് നന്ദി ബ്രോ ,, ഈ വാക്കുകളേക്കാള്‍ വലിയ അംഗീകാരം വേറെ ഇല്ല

ഒറ്റപ്പാലം കാരൻ • 2020-06-28 12:05

bro താങ്കൽ നല്ല എഴുത്തുകാരൻ ആണ് അത് താങ്കളുടെ ആദ്യെത്ത കഥ വായിച്ച പോൾ തന്നെ മനസിലായി ആ കഥെ െപട്ടെന്ന് അവസാനിപ്പിച്ചേ േപാലെ ഇത് അവസാനിപ്പികാതെ ഇത് മുന്നോട് കൊണ്ട് പോകുക

Supporters • 2020-06-28 12:18

സാരമില്ല സഹോ അദ്ദേഹത്തിനെ അദ്ദേഹത്തിന്റെ വഴിക്ക് വിടുക. ഒന്നിലും മികച്ച അടുത്ത അടുത്ത കഥകൾ പുള്ളി നമ്മുക്കായി നൽകും ... ??❤️?

Rahul RK • 2020-06-28 15:48

ഈ കഥ അങ്ങനെ പെട്ടന്ന് അവസാനിക്കില്ല ബ്രോ .. ഒരുപാട് പറയാന്‍ ഉണ്ട്