← Back to Love Or Hate 04 [Rahul Rk]

Comments

Love Or Hate 04 [Rahul Rk] · approved reader discussion

akshay._.ak • 2020-06-30 17:05

Pwoliyeee?????katta w8ing for nxt part???

Rahul RK • 2020-07-01 00:56

coming soon udan varum bro ??

BROTHER[sadath] • 2020-06-30 17:03

Oooo..... man.... വീണ്ടും സസ്പെൻസ്.... ? ഇനി wait ചെയ്യണ്ടേ..... കാത്തിരിക്കാൻ പറ്റും എന്ന് തോന്നുന്നില്ല bro..... ഹാ... എന്തായാലും കാത്തിരുന്നല്ലേ പറ്റൂ..... ഇങ്ങള് സൂപ്പറാ.... ??? വേഗം വരും എന്ന് അറിയുന്നത് കൊണ്ട് ചോദിക്കുന്നില്ല..... സ്നേഹം ??

Rahul RK • 2020-07-01 00:55

sent cheythitund bro.. thanks a lot ??

Karthik • 2020-06-30 17:00

Iyyo ijjathy kada. Luv u muthe. Rahulea. Vegam aduth part ide aliya

Rahul RK • 2020-07-01 00:55

sent cheythittund bro.. udan varum..??

Psyco • 2020-06-30 16:47

ട്വിസ്റ് twist ?❤?❤????

Rahul RK • 2020-07-01 00:54

twisttillathe enth life bro..??

World famous lover • 2020-06-30 16:47

ഇപ്പൊ വേറെ പണി ഒന്നും ഇല്ല, പ്രൊജക്റ്റ്‌ ഒക്കെ വേഗം തീർത്തു, പിന്നെ ഗെയിം കളി ആൻഡ് കമ്പിക്കുട്ടൻ, ഇവിടിരുന്നു റിഫ്രഷ് അടിക്കൽ തന്നെ മെയിൻ പണി.. ലോക്‌ടോൺ ഒക്കെ കഴിഞ്ഞിട്ട് വേണം ഇതിന്റെ അഡിക്ഷൻ ഇത്തിരി കുറക്കാൻ

Rahul RK • 2020-07-01 00:54

??

Vyshnv • 2020-06-30 16:45

RK ഈ പാർട്ടും പൊളിച്ചു....... അടുത്ത ഭാഗം നാകെ തന്നെ തരാൻ പറ്റുവോ

World famous lover • 2020-06-30 16:48

ഇന്ന് തന്നെ കിട്ടിയ മതിയെന്ന ആഗ്രഹിക്കുന്നെ

Vyshnv • 2020-06-30 19:48

Enikkum agraham und but RK theerumanikkenam

Rahul RK • 2020-07-01 00:54

sent cheythittund udan varum..??

Rahul23 • 2020-06-30 16:42

Bro oru rakshem illa, ningalkkde oro kadhakalkum different feel anu. Will you marry me thannathinkal vere oru feel, but kadhayude main ethiyittillallo, so I'm waiting for the main thing, 'Romance' & 'Love' ??? Kadhayude mood okke vere level anu, waiting for the next part eagerly ❤️❤️❤️? With love, Rahul

Rahul RK • 2020-07-01 00:53

ee kathayil ellam und bro.. ith kurach huge aanu.. and with lots of surprises ??

?️?️?️ • 2020-06-30 16:35

Super അടുത്തഭാഗം ഉടൻതന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു ???

അഭിമന്യു • 2020-06-30 16:33

ശേ ആ ഫ്ലോ അങ്ങു പൊയ്...... ട ബാക്കി പെട്ടന്ന്

Rahul RK • 2020-07-01 00:52

udan varum bro??

Mr. Bramachari • 2020-06-30 16:32

Rahul RK, വായിച്ചു ഒരു താളത്തിൽ വന്നപ്പോൾ പേജ് തീർന്നു.പിന്നെ അതിന്റെ കൂടെ സസ്പെന്സും.കൊള്ളാം നന്നായിട്ടുണ്ട്.അടുത്ത ഭാഗം വൈകാതെ തന്നെ തരണേ. സസ്നേഹം Mr. ബ്രഹ്മചാരി

Rahul RK • 2020-07-01 00:52

udan varum bro thanks ??

അപ്പൂട്ടൻ • 2020-06-30 16:28

കലക്കി മച്ചാനെ. പ്രതീക്ഷിച്ചിരിക്കആൻ ഒരു പുതിയ പ്രണയകഥ കൂടി ഞങ്ങൾക്ക് സമ്മാനിച്ചതിനു.

Rahul RK • 2020-07-01 00:52

Thanks Bro ??

Kuttusan • 2020-06-30 16:26

പെട്ടെന്ന് തയ്യോ അടുത്ത പാർട്ട്

Rahul RK • 2020-06-30 16:27

Coming soon bro.. Thanks a lot

രാജാവിന്റെ മകൻ • 2020-06-30 16:24

മച്ചാനെ പൊളി സസ്പെൻസ് തന്നെ കൊണ്ട് നിർത്തി അല്ലെ ?? nxt part pettenu ayikottea

Rahul RK • 2020-06-30 16:26

? Thanks a lot bro ..?? next part udan varum

World famous lover • 2020-06-30 16:23

ഇത് ഇപ്പൊ വല്ലാത്തൊരു അവസ്ഥ ആണ്, കുറെ പേജ് എഴുതി ഇട്ടാൽ കഥ പെട്ടന്ന് തീർന്നു പോകും, ഇത്തിരി പേജ് ആണെങ്കിൽ കാത്തിരിക്കാൻ വയ്യ, രണ്ടാണെകിലും എനിക്ക് പറ്റൂല, ഞാൻ എന്താ ചെയ്യണ്ടേ, ഒരു പിടിയുമില്ല ????????????

Rahul RK • 2020-06-30 16:26

Namukk oru medium page ezhuthi paarttukal pettannaakam..

BOSS • 2020-06-30 16:23

Bro next part tomarrow kittuo ...wait cheyyan pattathondane pls....☹️

Rahul RK • 2020-06-30 16:25

I think so.. Namuk nokaam ? Thanks a lot bro ..??

Triteya • 2020-06-30 16:18

Ivde vechitokke nirthavodo….. Mettenal vare kaakan vayya…. Nale Kittanam… Kittiyirikkanam…? Bheeshani alla, apeksha aanu?

Rahul RK • 2020-06-30 16:24

ee kadhakk oru speciality und bro.. Ith evide nirthiyaalum suspense aayirikkum.. ? Thanks a lot bro ..?? with love

ഖൽബിന്റെ പോരാളി • 2020-06-30 16:14

Wow... Pwoli... സസ്പെന്‍സിൽ തന്നെ നിർത്തി ?? Waiting for next part ♥️

Rahul RK • 2020-06-30 16:24

Thanks a lot bro ..?? next part will come soonn

Triteya • 2020-06-30 17:10

Vegam nxt part idaneee

Ly • 2020-06-30 16:09

അടുത്തത് വേഗയ്ക്കോട്ടേ..

Rahul RK • 2020-06-30 16:23

Thanks a lot bro ..?? udan undaakum

World famous lover • 2020-06-30 16:08

എടാ രാഹുലെ എന്നെ ഒന്ന് കൊന്നു താടാ, ഇതുമാതിരി സസ്പെൻസ് ഒക്കെ ഇട്ടു നിർത്തുന്നതിലും നല്ലത് അതാ,

Rahul RK • 2020-06-30 16:23

ee kadhakk oru speciality und bro.. Ith evide nirthiyaalum suspense aayirikkum.. ;) Thanks a lot bro ..??

Shihan • 2020-06-30 16:02

ന്റെ മോനെ ഒരേ പൊളി.... കട്ട കാത്തിരിപ്പ്

Rahul RK • 2020-06-30 16:22

Thanks a lot bro ..?? udan varum..

ജോബിന്‍ • 2020-06-30 16:01

സൂപ്പര്‍ ആണ്...

Rahul RK • 2020-06-30 16:21

Thanks a lot bro ..?? Keep support

Pachalam basi • 2020-06-30 15:58

Super bro nanayitunde pettannu adutha part poratte With love Pachalam

Triteya • 2020-06-30 16:17

Ivde vechitokke nirthavodo..... Mettenal vare kaakan vayya.... Nale Kittanam... Kittiyirikkanam...? Bheeshani alla, apeksha aanu?

Rahul RK • 2020-06-30 16:21

Thanks a lot bro ..?? with Love

Abhinav • 2020-06-30 15:55

വേഗം പറഞ്ഞു തുടങ്ങു മായേ

Rahul RK • 2020-06-30 16:21

aarakkariyaam enthaanu maya ezhuthiyath ennu.. Thanks a lot bro ..??

ഗോകുൽ • 2020-06-30 15:51

എന്ടെ മോനേ പോളി, ഓരോ പാർട് കക്സിയുമ്പോഴും കഥ അരങ്ങ് ആയി മാറുആണല്ലോ...പെട്ടെന്നു തന്നെ അടുത്ത പാർട് പോരട്ടെ..

Rahul RK • 2020-06-30 16:20

Thanks a lot bro ..?? ellam oru valiya questionil vannu nilkualle.. But in story still no love only hate

ലാലു • 2020-06-30 15:48

നന്നായിട്ടുണ്ട് ബ്രോ വളരെ ഇഷ്ട്ടപ്പെട്ടു

Rahul RK • 2020-06-30 16:19

Thanks a lot bro ..?? Love

Jarviz • 2020-06-30 15:48

Uffff......? Vakkukal illaaa

Rahul RK • 2020-06-30 16:19

Thanks a lot bro ..??

കാടോടി • 2020-06-30 15:46

ഒരു രക്ഷയും ഇല്ല...... പൊളി സാദനം

Rahul RK • 2020-06-30 16:18

??thanks bro

Frnd • 2020-06-30 15:43

Turning to a good mode ❤️❤️♥️♥️❣️♥️❤️?

Rahul RK • 2020-06-30 16:18

Still No Love Only Hate..??

jeff • 2020-06-30 15:42

valare nannayittund bro page kootti ezhuthaamooo

Rahul RK • 2020-06-30 16:17

?? page koodumbo part slow akum bro athondaanu,, enkilum njan maximum sramikkam

Anonymous • 2020-06-30 15:41

Adipoli ❤️. Kadha kooduthal interesting ayyi varunnudu. Maya yude vakkukal Ku ayyi kathirikunnu ?.

Rahul RK • 2020-06-30 16:17

Maaya enthaa ezhuthiyath ennu nokaam bro.. ??

appu • 2020-06-30 15:36

adipoli kolamass

Rahul RK • 2020-06-30 16:16

?? thanks bro

Njan SK • 2020-06-30 15:35

Ee partum kidu.waiting for nxt part.pinne storyude tile kandapol cheriya mistake kandu.next time atonnu sredhikkanee

Rahul RK • 2020-06-30 16:15

Sorry for the mistake bro.. Thank you ??

സച്ചു • 2020-06-30 15:31

കൊള്ളാം മുത്തേ എനിക്കറിയാരുന്നു ഇന്ന് വരും എന്ന് ???

Rahul RK • 2020-06-30 16:15

?? Thanks Bro

Rahul PV ? • 2020-06-30 15:23

Rahul bro പേജ് കൂട്ടി എഴുതുമോ പെട്ടന്ന് തീർന്നു പോയി

Rahul RK • 2020-06-30 16:14

Maximum try cheyyam bro. paartukal pettannu aakan nokaam, Thanks bro

തൃശ്ശൂർക്കാരൻ • 2020-06-30 15:10

???????

Rambo • 2020-06-30 15:10

??

Vyshnv • 2020-06-30 16:45

RK ഈ പാർട്ടും പൊളിച്ചു....... അടുത്ത ഭാഗം നാളെ തന്നെ തരാൻ പറ്റുവോ

Rahul RK • 2020-06-30 16:14

??

Rahul23 • 2020-06-30 15:08

Bro website title mattu, Part 4 alle? Njan 3 vayichatt koodi illa, ippo thodangan pokuvayirunnu part 3 ???

തൃശ്ശൂർക്കാരൻ • 2020-06-30 15:17

Yup

Rahul RK • 2020-06-30 16:14

sorry for the mistake.. Thanks a lot bro