← Back to Love Or Hate 09 [Rahul Rk]

Comments

Love Or Hate 09 [Rahul Rk] · approved reader discussion

ഖൽബിന്റെ പോരാളി? • 2020-07-16 09:40

പൊളി... ☺ അപ്പൊ അവൾ രണ്ടും കല്പിച്ചാണ്... നടക്കട്ടെ... Nice Presentation bro... Waiting for Next Part ?

Rahul RK • 2020-07-16 11:28

അതേ ബ്രോ.. എന്താണ് അവളുടെ പ്ലാൻ എന്ന് നോക്കാം...??

തൃശ്ശൂർക്കാരൻ • 2020-07-16 09:37

❤️❤️❤️❤️❤️❤️❤️

Rahul RK • 2020-07-16 11:27

Thanks a lot bro???

Joker • 2020-07-16 09:34

Ithavanayum kalaki vayyenne ariyam Veruthe strain edukanda kazhiyumenkil mathram ezhuthiya mathi ezhuthunna alude avastha koodi nannayal alle aa kathakum athinte oru mikavu undakoo Shinine nalla kutta bodham unde cheytha thette ettu paranje athine arhikunna theete ettuvangan theerumanichapozhe shininode undarunna nerasam ange poyi Ini diya avale prathikaram urapichu Pakshe avale avante avastha manasilakkiyal pinneedu mukkilum Shinine viswasa vanjanayude vishamam ariyam ennitte avan angane cheyyan padillarunnu But diyakke shinine adyam sambavicha vanjana ariyam athukonde thanne avan angane avante sahajariyam vache cheythe poyi angane diya chindichirunenkil enne agrahikunnu Pakshe manasammathathinte samayathe panikodukan ane plan enkil athe kurachu kooduthal aa anne avale mathrame vishamipichitullu enkil ippo rande kudumbathineyum vishamipikan ane plan Mathralla ellarudeyum munbil itte nattikanum Athe shine cheythathinekal valare kooduthal akum Any way waiting for next part

Rahul RK • 2020-07-16 11:27

Love - Hate അത് തന്നെ ആണ് ഇവിടെ നടക്കുന്നത്.. നേരത്തെ ദിയ ലവിൽ ആയിരുന്നപ്പോൾ ഷൈൻ ഹേറ്റിൽ ആയിരുന്നു.. ഇപ്പോള് തിരിച്ചും.. വരും പാർട്ടുകളിൽ എങ്ങനെ ആകും എന്ന് നോക്കാം.. താങ്ക്സ് ബ്രോ.. ????

Hulk • 2020-07-16 09:34

Machane polichu Health ok anel aduth part idane,❤❤

Rahul RK • 2020-07-16 11:25

ഉടനെ വരും ബ്രോ???

ഒറ്റപ്പാലം കാരൻ • 2020-07-16 09:33

വായനക്കാരൻ്റെ മനസ് അറിയുന്ന എഴുത്തുകാരൻ ആണ് എന്ന് bro തെളിയിച്ചിരിക്കുന്നു. ഒന്ന് ഈ കഥ എല്ലാവരും ഇഷ്ടത്തോടെ കാത്തിരിക്കുന്നു എന്നതും രണ്ട് എല്ലാവരുടെ മനസ്സിലുള ടിസ്റ്റുകൾ ഈ പാർട്ടിൽ മാറ്റി മറച്ചു പുതുതായി ചിന്തിക്കാനുള്ള ഒരു അവസ്ഥ ഉണ്ടാക്കി തന്നു ❤️❤️❤️❤️

Rahul RK • 2020-07-16 11:25

താങ്ക്സ് ബ്രോ.. ഒരുപാട് നന്ദി..??

Anonymous • 2020-07-16 09:18

Ella chindakalleyum kattil paraythiya part. Njn veruthe oronnu chindichu kutti. Ethra pettanna oru kalayanam orapiche. Njn kurachu ethirppu predishichu onnum nadanilla. Inni Diya enthavo plan cheythirikunathu ennu kandu ariyannam. Pinne Rahul Etta rest okke edukkanam ketto (appo alle Ellam pettannu marri njngalude adutheku varallo?). Inni adutha part late ayallum scn illa. Matte part athupole oru situation ill nirthiyathu kondu kurachu scn ayirunnu ippo athu illa. Ingane paranjathu ee part mosham ayyathu kondalla ithum adipoli ayirunnu pakshe athrakku tension adipikunna rithiyil alla nirthiyathu athukondannu. Pettannu thanne Sugam ayyi njngalude aduthekku ethatte ennu prarthikunnu. With love ❤️ Anonymous

Rahul RK • 2020-07-16 11:24

താങ്ക്സ് ബ്രോ ???? ഇപ്പോ എഴുതാൻ പറ്റുന്ന സാഹചര്യം ആണ്.. കുഴപ്പം ഒന്നും ഇല്ല... ??????

ചേകവർ • 2020-07-16 09:04

ഇനി കാണാൻപോകുന്നത് ദിയയുടെ പ്രതികാരം

Rahul RK • 2020-07-16 11:22

ദിയ എന്തൊക്കെയാണ് പ്ലാൻ ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം..????

A K P • 2020-07-16 08:55

Bro polichu Nalla adipoliyayi povunnund ippozhum

Rahul RK • 2020-07-16 11:21

താങ്ക്സ് ബ്രോ..??

Sanju • 2020-07-16 08:54

Kollam bro kalakki.... adutha part nnayi waiting katta waiting

Rahul RK • 2020-07-16 11:21

ഉടൻ വരും ബ്രോ...??

രാവണൻ • 2020-07-16 08:46

Broo next part ellam okey ayittu ettal mthi

Rahul RK • 2020-07-16 11:21

ഇപ്പൊൾ വല്ല്യ കുഴപ്പം ഇല്ല ബ്രോ.. എഴുതാൻ പറ്റുന്ന സാഹചര്യം ആണ്.. ???

Harshad • 2020-07-16 08:43

Super bro ? ?? ?

Rahul RK • 2020-07-16 11:20

താങ്ക്സ് ബ്രോ ???

Pp • 2020-07-16 08:42

Nee ok aayit katha mothathil ayacha mathi

രാജാവിന്റെ മകൻ • 2020-07-16 08:39

ബ്രോ ഞാൻ കരുതി ഇപ്പളും ഒന്നും ഇ പാർട്ട്‌ കിട്ടില്ല എന്നാണ് എന്നാൽ അവിടെ എന്റെ കാഴ്ച്ചപാട് തെറ്റിച്ചു? കഴിഞ്ഞ പാർട്ട്‌ കമന്റ്‌ ബോക്സിൽ കുറെ ട്വിസ്റ്റ്‌ പലരും പറഞ്ഞു eg:മായയെ അർജുൻ വിവാഹം ചെയ്ത് എന്ന് etc.? പക്ഷെ നമ്മൾ പറഞ്ഞ ട്വിസ്റ്റ്‌ക്കൾ കാറ്റിൽ പറത്തിയാണ് മച്ചന്റെ ഇ പാർട്ട്‌. സസ്പെൻസ് ആണ് സാറേ ഇവന്റെ മെയിൻ ??നെക്സ്റ്റ് പാർട്ട്‌ പേജ് കൂട്ടാൻ എന്നും പറയുന്നില്ല പക്ഷെ പെട്ടെന്ന് ഇടുമെന്ന് വിശ്വസിക്കുന്നു ♥️♥️♥️♥️

Rahul RK • 2020-07-16 11:20

താങ്ക്സ് ബ്രോ.. അടുത്ത ഭാഗം വേഗം വരും..??

Triteya • 2020-07-16 08:39

Rahule machane ni marana mass aanu. The real kodunkaatttuuuu..... Pwolichu mwuthee..... Next part vegam idaneee.... Bt take care. Health aanu pradhanam. Budhimuttillel matram vegam ezhutiya mathi.... ?

Rahul RK • 2020-07-16 11:19

ഇപ്പോ വല്ല്യ സീൻ ഇല്ല ബ്രോ.. താങ്ക്സ്..??

ജിത്തൂസ് • 2020-07-16 08:37

ഇനി അർജുൻ ഓളെ നേരത്തെ കെട്ടിയോ ?

Rahul RK • 2020-07-16 11:18

കെട്ടിയോ..????

കുരുത്തം കെട്ടവ൯ • 2020-07-16 11:54

???

സച്ചു • 2020-07-16 08:29

Da വയ്യാതെ ഇരുന്നിട്ടും നീ കഥ ഇട്ടോ? റസ്റ്റ്‌ എടുക്ക് മോനേ ?

Rahul RK • 2020-07-16 11:18

Thanks bro.. rest എടുക്കുന്നുണ്ട്..???

Rahul PV ? • 2020-07-16 08:27

കൈക്ക്‌ വയ്യാത്ത അവസ്ഥയിലും കഥ ഇടാൻ കാണിച്ച മനസ്സിനെ ആദ്യമേ നമിക്കുന്നു ബാക്കി എഴുതാൻ ഒരു മാർഗം കണ്ടിട്ടുണ്ട് എന്ന് ആദ്യമേ പറഞ്ഞത് കൊണ്ട് അടുത്ത ഭാഗം ഉണ്ടനെ ഉണ്ടാവുമെന്ന് ആഗ്രഹിക്കുന്നു

Rahul RK • 2020-07-16 11:17

താങ്ക്സ് ബ്രോ . അടുത്ത ഭാഗം ഉടനെ ഉണ്ടാകും..

Sanju • 2020-07-16 08:17

Aha vannalo

Rahul RK • 2020-07-16 11:16

വന്നു ബ്രോ ??

മാലാഖയെ തേടി • 2020-07-16 08:14

കഴിഞ്ഞ പാർട്ടിൽ എല്ലാരും പറഞ്ഞ ട്വിസ്റ്റ്‌ ഒക്കെ ഒക്കെ കാറ്റിൽ പറത്തി പുതിയത് ഇറക്കിയല്ലോ. എന്തായാലും സംഭവം പോളിയാണ് ?. കൈക്ക് സ്‌ട്രെയിൻ ചെയ്യണ്ട റസ്റ്റ്‌ എടുക്കണം എന്നൊക്കെ പറയണമെന്നുണ്ട് പക്ഷെ അടുത്ത പാർട്ട്‌ കിട്ടാൻ വൈകുമെന്ന പേടികാരണം പറയുന്നില്ല ?അപ്പൊ വേഗം അടുത്ത പാർട്ട്‌ ഇട്ടോ.

Rahul RK • 2020-07-16 11:16

താങ്ക്സ് ബ്രോ.. അടുത്ത പാർട്ട് പെട്ടന്ന് വരും..??

Rahul PV ? • 2020-07-16 08:11

???

Rahul RK • 2020-07-16 11:15

Thanks a lot bro..???

യദുൽ ?NA²? • 2020-07-16 08:05

Good.

Pavithra • 2020-07-16 08:27

കൊള്ളാം.. ബാക്കി വേഗം ഇടണെ ??

Rahul RK • 2020-07-16 11:14

Thank you... Next part coming soon.??

Rahul RK • 2020-07-16 11:15

Thanks a lot ??

കിച്ചു • 2020-07-16 08:02

1

Rahul RK • 2020-07-16 11:14

??