← Back to Love Or Hate 10 [Rahul Rk]

Comments

Love Or Hate 10 [Rahul Rk] · approved reader discussion

Dark lover • 2020-07-17 22:01

Ponnu bro oru rekasha eilla Vaeichu kazinchal pinne nxt part varunna vare eithaeirikkum mind full bakki eanthakum eanna curiosity???

Rickey Raj • 2020-07-17 22:00

??????????????? ,??♥️♥️?????❣️❣️❣️❣️?❣️????????????????????????????????❤️?❤️??❤️??❤️??❤️❣️??????????? Katta waiting for next part Pettannu varum ennu pratheekshikkunnu

രാജു ഭായ് • 2020-07-17 22:00

കൊല്ലുവോ നീ നമ്മുടെ നായകനെ കൊല്ലരുത് കൊല്ലില്ല എന്നറിയാം എന്നാലും പറഞ്ഞെന്നേയുള്ളൂ

Mulla • 2020-07-17 21:58

തകര്‍ത്തു മോനെ... ഓരോ part ഉം കൊണ്ട് പോയി നിര്‍ത്തുന്നത് curiosity ആക്കിയിട്ടാണ്. അടിപൊളി... Diya പറഞ്ഞത് പോലെ ഒന്ന് നന്നായി വട്ട് ആക്കി കല്യാണം kazhichaal മതി... But ഈ accident... ദിയ de കണ്ണ് തുറപ്പിക്കുമോ...?

Fire blade • 2020-07-17 21:50

അപ്പൊ കല്യാണവും പാല് കാച്ചലും ആശുപത്രിയിൽ നിന്നാവും ലേ

Taniya • 2020-07-17 21:49

Tension adipichu kollumallo broiii....nxt part vegam..... .

akshay._.ak • 2020-07-17 21:48

Ee partum pwolii??..I am w8inggg....

AJK • 2020-07-17 21:47

Pwolichu.....waiting for adutha bhagam

അപ്പൂട്ടൻ • 2020-07-17 21:42

പൊന്നുമോനേ... സസ്പെൻസിന്റെ രാജാവേ നമിച്ചു... കട്ട വെയിറ്റിംഗ് അടുത്ത ഭാഗത്തിനായി..

കാടോടി • 2020-07-17 21:41

പെട്ടന്നാവട്ടെ ബ്രോ.....

ജഗ്ഗു ഭായ് • 2020-07-17 21:41

കിടു machane

Hulk • 2020-07-17 21:40

Muthee next lart vaikikkalle

ഖൽബിന്റെ പോരാളി? • 2020-07-17 21:39

വല്ലാത്ത സസ്പെന്‍സിൽ അങ്ങ് നിർത്തി അല്ലെ... Waiting for Next Part ?

A K P • 2020-07-17 21:36

Ente muthe ni ingane thrill adipich kollalle Pettennu next part venam ketto Katta waiting

Njan SK • 2020-07-17 21:21

ingane suspence ittu nirthalle machane... veegam baaki idane ...waiting for nxt part

Ajith • 2020-07-17 21:19

Bro paranjal viswasikumonnu arayilla ee oru accident kazhinja part muthale ente manasil ind. Aravindhinte vakkukal dhikarich pokuanennu paranjappolum ente manasileku odi vannathum accident ayirikum nnanu, ini ulla bagam anu pranayathe ishtapedunnavarku kooduthal sugakaramakan chance ennanu eniku thonnunnath, enthayalum eniku ee part um valare valare adhikam ishtapettu. Vere arkelum thonniyirunno shine pokunnath accident ilekanennu alla eniku mathram anonnariyana tto?

Sk • 2020-07-17 21:35

Njanum accident scene munkooti kandata enthayalum oru happy ending akum enu karutunnu

Akhil • 2020-07-17 21:15

Super bro.......next part pettannu edane

ലാലു • 2020-07-17 21:11

നന്നായിട്ടുണ്ട്.

Jon Snow • 2020-07-17 21:10

Kalakki

Lee • 2020-07-17 21:06

Adipoli...... next part vegam????

Hafis • 2020-07-17 21:02

Poonnu bro egana suspence edalee?..ante 2days orakam poyi

Rinu maria rose • 2020-07-17 21:01

കിടു Waiting for next part ???

??? • 2020-07-17 21:01

കിടു Waiting for next part ???

Pavithra • 2020-07-17 20:58

സൂപ്പർ.. ബാക്കി വേഗം ഇടണെ ??

Arjun Reddy • 2020-07-17 20:57

Bro super ? ??? waiting for next part

Rocky Bhai • 2020-07-17 20:57

Ee partum super . Next partinayi waiting

Ab! • 2020-07-17 20:56

??ithengotta ee pokk

മുൻഷി • 2020-07-17 20:52

Good story ,???✍️

രാജാവിന്റെ മകൻ • 2020-07-17 20:51

ഇ പഹയൻ ത്രിൽ അടിപിച്ച് കൊല്ലും ??ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല കാര്യം വേറെ ഒന്നുമല്ല നമ്മൾ വിചാരിച്ചത് കമെന്റ് പറയുബോൾ അതിനെ ഒക്കെ കാറ്റിൽ പറത്തി അടുത്ത പാർട്ട്‌ ഇടും നെക്സ്റ്റ് പാർട്ട്‌ പെട്ടന്ന് ഇടുമെന്നു അറിയാവുന്നത് കൊണ്ട് അത് പറയുന്നില്ല ???????

Sandu • 2020-07-17 20:43

ഹോ ഒരുമാതിരി ടെൻഷൻ പിടിപ്പിച്ച നിർത്തൽ ആയി പോയി ഇത്.. ഇനി അടുത്ത പാർട്ട്‌ വരുന്നത് വരെ കാക്കേണ്ടേ

appu • 2020-07-17 20:42

ente ponno ningal kolamass aanu bro

പല്ലവി • 2020-07-17 20:41

ഈ എഴുത്തിൽ കുറച്ച് പ്രതീക്ഷകളുണ്ടായിരുന്നു...അത് കളയാനാണ് അവസാനത്തെ ആക്സിഡന്റ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം...ക്ലീഷേ കഥകളിലേക്ക് പോവരുത് എന്നാണ് അപേക്ഷ...... ദിയയിലുള്ള പ്രതീക്ഷ പോയി..... ഷൈനിന്റെ കാര്യത്തിൽ ഇത്തിരി കനമുള്ള പ്രതികാരം പ്രതീക്ഷ വെച്ചവർക്ക് തത്കാലം നിരാശ തോന്നുന്ന വാർത്തകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്...... ആക്സിഡന്റ് പറ്റിയ നായകനെ തിരിഞ്ഞു നോക്കാത്ത നായിക ഇത് വരെ ണ്ടായിട്ടില്ല.... ഇനി വല്ല മെമ്മറി ലോസും(അത് വേറൊരു ക്ലീഷേ)????ഇനീം ണ്ട്....കോമ,തളർച്ച,..... വായനക്കാരനെ മുൾമുനയിൽ നിർത്താനെങ്കിലും ദിയയുടെയും മായയുടെയും അവസാനത്തെ സംഭാഷണങ്ങൾ ഒഴിവാക്കാമായിരുന്നു....

പല്ലവി • 2020-07-17 21:09

*വിശ്വസിക്കാതിരിക്കാൻ ✍✍✍ തിരുത്താണ്....

Sanju • 2020-07-17 21:16

Bt. Diya ntho plan cheythitund... mayaku polum ariyathe.... alland... avl angnr parayaillla... arjunodum paranjillr. Plan.

Sanju • 2020-07-17 21:17

Bt. Diya ntho plan cheythitund... mayaku polum ariyathe.... alland... avl angnr parayaillla... arjunodum paranjillr. Plan...

Dude • 2020-07-17 20:39

Super ❤️❤️❤️❤️❤️❤️

Jihan varkala • 2020-07-17 20:35

47????

Ak • 2020-07-17 20:33

Fast

Ak • 2020-07-17 20:34

Next part eppo varum

Devil ? • 2020-07-17 20:32

Good

Joker • 2020-07-17 20:32

Njan serikum adyam onne pedichu diya pani kodukuvano enne angane allalo enthayalum pani kodukam but cheriya enthenkilum pani allathe kalyanam mudakkan onne nikalle enne agrakichirunnu athukonde aa bagam santhosham Pakshe avane pattiya accident athe vallatha oru ithe ayipoyi chekkane enthenkilum pattiya serikum vishamam avum Orapeksha mathram avar randuperum onne cheranam enthokke sambavichalum

അജ്ഞാതൻ... • 2020-07-17 20:30

ബ്രോ ഇങ്ങനെ ചങ്കിടിപ്പ് കൂട്ടല്ലെ. എന്റെ ഹൃദയം നിലച്ചു പോയി. അജ്ഞാതൻ...

Mr. Nobody • 2020-07-17 20:27

5th

Knight rider • 2020-07-17 21:13

രാഹുലെ താൻ എന്തൊരു ചതിയൻ ആണെടൊ, കറക്ട് സ്ഥലത്തു കൊണ്ട് പോയി നിർത്തണം. ഇതിൻറെ ബാക്കിക്ക് അടുത്ത പാർട്ട് വരെ കാത്തിരിക്കണം എന്ന് ആലോച്ചിക്കുബോഴാണ്....

Demon king • 2020-07-17 20:26

എന്റെ പൊന്നോ... ത്രിൽ അടിച്ചിട്ട് ഇരിക്കാൻ മേല. അടുത്ത part vegam ആകട്ടെ

Musickiller • 2020-07-17 20:21

Ente ponnoooo Polii Next partine waiting

Aaro • 2020-07-17 20:17

3rd

കാളിദാസൻ • 2020-07-17 20:16

3rd

Unni... • 2020-07-17 20:07

2nd

Vyshnv • 2020-07-17 20:01

1st