മാധവിയുടെ സ്വരണപൂക്കൾ [Kamukan]
📝 Ongoing
👁 166319 views ❤ 267 likes ⭐ 0.0 rating 💬 4 comments 📚 1 chapters 📅 2024-09-23
മാധവിയുടെ സ്വരണപൂക്കൾ Madhaviyude Swarnapookkal | Author : Kamukan കേസ് നമ്പർ 646/43 ഒന്നാം കക്ഷി ബൗങ്വില്ല രാഘവൻ രവി മകൻ രാംഗോപാൽ രാഘവൻ ഹാജർ ഉണ്ടോ ഉണ്ടോ. രാം കോടതി കൂട്ടിൽ കേറി നിന്നു ഇ നിൽപ്പും വിളിയും ഒരുപാട് ആയി കേൾക്കാൻ തുടങ്ങിട്ടു അവൻ. രണ്ടാം കക്ഷി തെക്കേപ്പറമ്പിൽ രാമൻകുട്ടി നായർയുടെ മകൾ ഇന്ദുജ ഹാജർ ഹാജർ ഉണ്ടോ. പരസ്പരം പ്രതിസ്ഥാനത്തുള്ള വക്കീലും എതിർ സ്ഥാനത്തുള്ള വക്കീലുംകോര കോര വാക്കു തർക്കത്തിൽ ഏർപ്പെട്ടു.ഇന്ന് ആണ് എന്റെ കേസ്ന്റെ വിധി. വേറെ ഒന്നും അല്ലാ കുടുംബകോടതിയുടെ ചട്ടകൂട്ടത്തിൽ ആണ് ഇപ്പൊ രണ്ടുപേരും.പരസ്പരം ഒത്തുപോവുന്നുല്ല എന്നാ പറയുന്നേ. എന്നാൽ നേര് അവൾക് അവനെ ഇപ്പൊ വേണ്ട എന്നാ പറയുന്നേ.എന്നാൽ അവനോ അവളെ വലിയ ഇഷ്ടം ആണ്. അവരുടെ ജീവിത്തിൽലേക്ക് പോയാലോ.മനകൾ വീട്ടിൽ രാഘവൻ രവി യുടെ ഇളയ മകൻ ആണ് രാംഗോപാൽ രാഘവൻ. മൂത്തവൻ രഞ്ജിത്ത് രാഘവൻ പുള്ളി ആണ് അവരുടെ കമ്പനി നോക്കുന്നെ. മനകൾ ഫിനാൻസ്, എക്സ്പോർട്ടേഴ്‌സ്, പെട്രോൾ പമ്പ്, സ്വരണ കട, സൂപ്പർ മാർക്കറ്റ്, തിയേറ്റർ അങ്ങനെ ഒത്തിരി സ്വത്തുക്കൾ ഉള്ള എല്ലാം നോക്കുന്നത് രഞ്ജിത്ത് ആണ്. അച്ഛൻ എന്ത് പറയുന്നോ അത് പോലെ അനുസരിക്കുന്ന മകൻ ആണ്. എന്നാൽ രാംഗോപാൽ ആണ് എങ്കിലേ ഇതിനു എല്ലാം ഓപ്പോസിറ്റ ആയിട്ടേ ചെയ്യൂ. അച്ഛൻന്റെ വാക്ക്ന് പുല്ലു വില ആണ് കൊടുക്കുന്നെ. എത്ര തല്ലിപ്പൊളി ആണ്എങ്കിലും അമ്മയുടെ ചെല്ലകുട്ടി ആണ് അവൻ. അമ്മയുടെ പേ
എന്താണേലും പറയാമോ... ങ്കിലിതാ പിടിച്ചോ... Its a fantastic story... നല്ലൊരു തീം ആണ്... ബട്ട് കാമുകൻ ഇത്ര സ്പീഡിൽ ങ്ങോട്ടാണ് ഈ പാഞ്ഞുപോകുന്നത്.. പതുക്കെ പോകു.. ന്നാലല്ലേ സുഖിക്കാൻ പറ്റു... തുടരൂ സഹോ... ❤️❤️❤️❤️