💬 Comments
View all commentsThanks Raja
ഞാൻ ഇട്ട ഒരേ ഒരു കമന്റ് ഇവിടെ കാണുന്നില്ലല്ലോ... ഡോക്ടർ... ഞാൻ എന്താ രണ്ടാംകുടിയിൽ ഉള്ളതാണോ.. (എന്റെ പേര് ആണ് പ്രോബ്ലം ആണെങ്കിൽ, ഞാൻ പേര് മാറ്റില്ല, കാരണം i'm the mechanic ) സങ്കടം ഉണ്ട്... എന്നാലും ഞാൻ കമെന്റ് ഇടും... അടിപൊളി കഥ മച്ചു... പൊളിച്ചുട്ടോ...കിടുവേ.. ??
വളരെ നന്ദി ഇരുമ്പ് മനുഷ്യാ... ??? ആദ്യം കാണാതെ പോയി എന്ന് പറഞ്ഞ കമെന്റിൽ തുടർച്ച ഉണ്ടാകുമോ എന്നല്ലേ ചോദിച്ചത് ഞാൻ കണ്ടു മറുപടിയും അയച്ചിരുന്നു... എങ്കിലും ഒന്നൂടെ മറുപടി തുടർച്ചയുണ്ട് ഉടനെ വരും...
അതേ അതേ ഇക്കണക്കിന് പോയാൽ പ്രസവവേദന ഉറപ്പാണ്. ??????
???
Ottamooli parishikkam alle Reply pls
ധൈര്യമായി പരീക്ഷിച്ചോ യാതൊരു വിധ സൈഡ് ഇഫക്റ്റും ഇല്ല... പിന്നെ ഓരോ ആൾക്കാരുടെ പ്രായം ശരീരപ്രകൃതി എന്നിവ അനുസരിച്ചാണ് അതിന്റെ പ്രവർത്തന ക്ഷമത... വെറും വയറ്റിൽ കഴിക്കുന്നതാണ് നല്ലത്...
ende kichuu.. vere level .. ugran .. waiting fr next prt
വളരെ നന്ദി ബ്രോ...
കിച്ചോ... എനിക്ക് ആ കവർഫോട്ടോ അത്ര അങ്ങോട്ട് പിടിക്കിണില്ല്യാട്ടോ..
അതിപ്പോ എന്തേ അങ്ങനെ...? ആട്ടെ ആരെയാ പിടിക്കാത്തെ... അതോ ആരെയാ കൂടുതൽ പിടിച്ചേ..??
ഇല്ല.., വേണ്ട, ഇനിയും കവർഫോട്ടോനെ പറ്റി ഒരു വിവാദം വേണ്ടട്ടോ..? ഞാനൊന്നും ചോദിച്ചിട്ടില്ലേ.,മായിച്ചുകളഞ്ഞേക്ക് ?
ഒരു ജോലി പോയാൽ എന്താ മറ്റൊരു അടിപൊളി ജോലി കിട്ടിയില്ലേ. (:P) എന്തായാലും സംഭവം കൊള്ളാം. ഈ ഭാഗവും പൊളിച്ചു.
:P
അസുരൻ ഭായ് എന്നതാരുന്നു ആ പഴം ചൊല്ല് വീണ വായിക്കുമ്പോ പ്രസവ വേദന വരുന്നെ... അതാ എനിക്കിപ്പോ ഓർമ്മ വന്നേ...???
അതേ അതേ ഇക്കണക്കിന് പോയാൽ പ്രസവവേദന ഉറപ്പാണ്. ??????
പൊളിച്ചു മച്ചാനേ
വളരെ നന്ദി ഉത്തമാ
കിച്ചൂ..... എന്റെ മാത്രം കൊരങ്ങച്ചാ(അങ്ങിനെ വിളിക്കുന്നത് ഇഷ്ടാവുനില്ലങ്കി പറയണം.)..... സൂപ്പർ... സൂപ്പർ.... ഡൂപ്പർ..... വളരെ അധികം ഇഷ്ടായി.....??? ????
ഒരു ഇഷ്ടക്കേടുമില്ല പൊന്നൂസേ മറിച്ചു കഥയിഷ്ടമായി എന്നറിഞ്ഞതിൽ പെരുത്ത് സന്തോഷവുമായി... നിങ്ങളുടെ ഒക്കെ നിറഞ്ഞ സ്നേഹത്തിൽ മനസ്സും കുളിർന്നു...????
കിച്ചു ബ്രോ ഈ ഭാഗവും ഉഷാറായിട്ടുണ്ട് ട്ടോ
വേലായുധേട്ടാ... Thank you so much... ☺️ ☺️☺️
കിച്ചു.... നിങ്ങൾ പൊന്നപ്പൻ അല്ലെ തങ്കപ്പനാ തങ്കപ്പൻ..... പൊളിച്ചു ബ്രോ... അടിപൊളി
വിച്ചുകുട്ടാ വളരെ സന്തോഷം ഇഷ്ട്ടപെട്ടതിൽ...???
Machanne vere level sadanam.....inni aa lenae koode poloucha porikkum....pinne nammale purushamar onnum allade avaruth....so avarod paranjekku....checkan...aashayude boyfriend anennu pinne vere level ayirikkummmm.......enthayallum sadannam vere levelaa mone.... Katta waiting for next part
ബോബ്സ് വളരെ നന്ദി... പിന്നെ ഇഷ്ടായതിൽ ഒരു പാട് സന്തോഷവും... ലെനയാണ് പ്രശ്നം അടുക്കുന്നില്ല... ഒന്നും നടന്നില്ലേൽ അവളെ പച്ചക്കു കൊളുത്തിയിട്ടേ അവനാ ഫ്ളാറ്റ് വിടൂ...
ഒറ്റമൂലിയോ? ങേ...ഞാനങ്ങനെയൊന്ന് മാർക്കറ്റിൽ ഇറക്കിയിട്ടില്ലല്ലോ ??. ഏതായാലും കലക്കി. ആ ലെനയെ പൊളിക്കുന്നത് ഒരൊന്നൊന്നര കളിയാവും എന്നു തോന്നുന്നു.
ഋഷിവര്യാ താങ്കൾക്കോർമ്മയില്ലേ ത്രേതായുഗത്തിൽ അവിടുന്ന് പേറ്റന്റിനായി രാജമന്ദിരങ്ങൾ തോറും കയറിയിറങ്ങി, അവിടുത്തെ നൂലാമാല പിടിച്ച ഉപചാര മര്യാദകളിൽ മനം മടുത്തു... വലിച്ചെറിഞ്ഞു കളഞ്ഞ ആ ദിവ്യ ഔഷധക്കൂട്ട്... ശിവമൂലി സ്റ്റോക്കുണ്ടേൽ ഒരെണ്ണം പിടിപ്പിച്ചു നോക്ക് ഓർമ്മ വരും....
Polichu .. Thimarthu ..kidukki Wow vedikettu avatharanam . Eni lena chechiya marukkumo masha.annariyan vandi kathirikkunnu kichu .
Thank you so much Vijayakumar...???
Mass alla kolamass
Thank you so much Cleetus ???
കിച്ചു.. അടിപൊളി.. ഇതിന്റെ ബാക്കി ഉണ്ടാകുമോ ?? തകർപ്പൻ കഥ ??
വളരെ നന്ദി ഇരുമ്പു മനുഷ്യാ... ??? ബാക്കി പാർട്ട് ഉടനെ ഉണ്ടാകും...
ഋഷിമാരുടെ ഒറ്റമൂലി ഒന്നു ട്രൈ ചെയ്തലലോ... ? സ്റ്റോറി കിടിലാണിയിട്ടുണ്ട്..
പിന്നെ പറയാൻ വിട്ടുപോയി ഞാൻ പറഞ്ഞതുകൊണ്ടാണോ ഈ ഭാഗത്തിൽ ഒരു കുളിസീൻ ഉൾപ്പെടുത്തിയത് അതോ ആദ്യമേ നിശ്ചയിച്ചതാണോ..?
വളരെ നന്ദി രാവണാ... ?? ഇന്നലെ രാവണന്റെ കമന്റ് വന്നതിനു ശേഷമാണ് ഞാൻ ഈ ഭാഗം എഴുതിയത് ആദ്യം പൂജയുടെ കൂടെ കട്ടിലിൽ പുതപ്പിച്ചു കിടത്താനായിരുന്നു പ്ലാൻ... ഈ കുളിമുറി സീനുകൾ മുഴുവൻ പ്രിയ രാവണാ നിങ്ങൾക്കായുള്ള ഡെഡിക്കേഷൻ ആണ് ???
ആദ്യംതന്നെ നന്ദി പറയുന്നു ഞാൻ പറഞ്ഞ ത്രെഡ് ഉള്പെടുത്തിയതിന്.... ഞാൻ കൃത്യാസമയത്തു എത്തിയത് നന്നായി ഇല്ലെങ്കിൽ പണിപ്പാളിയേനെ...
???
തകർത്തു കിച്ചു....
വളരെ നന്ദി ഭായി...
അടി പോളി
വളരെ നന്ദി ഷറഫ് മച്ചൂ...
Mass alla marana mass njan chavum ingana ezhuty ponel atra sexy
ഇഷ്ടായി ഇഷ്ടായി ഒത്തിരി ഇഷ്ടായി