💬 Comments
View all commentsഞാനും ദുബൈയോട് വിട പറഞ്ഞു. ഇപ്പോൾ കൊച്ചിയില്‍ അടിച്ചു തകര്‍ത്തു നടക്കുന്നു.
നല്ലൊരു കഥ. ബാക്കി ഉണ്ടാവില്ലെന്നറിയാം ❤️
Bro ithoru englsh film aakiyal hvy rating aavum .. perfume film okke pole
Kichoooo... E kadha theerthathallalo alle...malakhamarude koode veendum varanom oru nalla nalukalkayi...lena ude ishtam bakkiyavunnu...cinemayil vannu pokunna pole oru part time character aayittavare othukkalle...kathirikkum poortheekaranathinayi
മാലാഖമാരുടെ കൂടെ കഥ തുടരുമോ അതോ അത് അവസാനിച്ചോ????? കഥ തുടരണം എന്നതാണ് ഞങ്ങളുടെ അഗ്രെഹം.... നല്ലരസമായി വന്നതാണ് നാട്ടിൽ പോയി വന്നശേഷമുള്ള കഥകൾക്കായി കാത്തിരിക്കുന്നു...... ലെന... പ്രിയ.. പൂജ.... Etc കഥ കൊഴുക്കട്ട... പുതിയ വീട്ടിലെ ഇവരുടെ കഥകൾക്കായി അത് ഉടൻ ഉണ്ടാവും എന്ന് കരുതുന്നു.....
thakarthu .. ella bhagavum vayichu kazhinjappol thonniyathanu. കിച്ചു അവിടെ ജോലിക്കു നിൽക്കുന്ന പയ്യൻ. 4 കൊച്ചമ്മമാർ.
Ethrem depth ulla characters njn kandittillaa.. Thangalude kadha innu oru divasam kondanu muzhuvan partum vayichu theerthathu...thangale orupafu ishtam aayi athu pole thangalude kadhaum.. Ente ore oru request ithinte bhakki ezhuthavvoo... ???
ചിലപ്പോ നമ്മുടെ ജീവിതം ആൾക്കാർക്ക് ഇഷ്ടമുള്ള ഒരു കഥയാവും അല്ലെ ഞാൻ നാട്ടിലാണ് തിരിച്ചു വരട്ടെ... വരുമോ..? അറിയില്ല... വരുവാണെങ്കിൽ തുടർന്ന് എന്തേലും ഒക്കെ നടക്കുമാരിക്കും എന്ന് കരുതുന്നു ഞാൻ എഴുതാം പക്ഷെ ആരും അത്രേം കാത്തിരിക്കില്ല അതുകൊണ്ടു അത് വേണ്ട ബ്രോ...
Kathirukkum bro , orupadu ishttamayi .. iniyum ezhuthanm ..plz
ഇതിന്റ ബാക്കി എഴുതൂ.... കാത്തിരുന്നാലും നഷ്ടം വരില്ല.... സൂപ്പർ....
superb bro....malaghamar manssil eppolum thangi nilkkum....
കെവിൻ ബ്രോ... നിങ്ങളുടെ ഒക്കെ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട് ഒരുപാട് നന്ദി... ???
മച്ചാനേ പൊളി. ....What A Feel??
Thanks bro...???
Nirthalla ee kadha thudarumo
Thanks bro...
Superb
Thanks Joseph bro..
not at all ... it's a different level .. needs lots of imagination and knowledge.. pls don't mind for likes..
Thanks again... I will try to speed up that story
dear kitchu .. awesome amazing you are the best story teller in this site.. I became your fan by your grandha rakshas and this ... pls try other serious writing also .. great imagination and nice scripts... wish u a great future..
Dear Hom, I am flattered… Thank you so much for your kind words, but I am not the best in this site there are so many other talented writers around… your words truly encouraging me a lot and I am so happy that you like Grandharakshassu, coz I was worried that the story is a flop…
not at all ... it's a different level .. needs lots of imagination and knowledge.. pls don't mind for likes..
കിച്ചു, അടിപൊളി മുത്തെ, അന്റെ അപാര കഴിവാണ് മുത്തെ, എന്തൊരു അവതരണം. Eyyu തിരികെ വനൂല്ലോ. മത്തിട മുത്തെ, ഞമ്മക്ക് പെരുതിഷ്ട്ടായി.. ഇനി സലീന യുമായി നല്ല ഉഷാര്‍ പരിപാടി വേണം കേട്ടോടാ. കള്ള കിച്ചു....
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം ഫൈസാ... നിങ്ങളുടെ ഒക്കെ സ്നേഹം കൂടെയുള്ളപ്പോൾ അങ്ങനെ അങ്ങ് പോകുമോ ???
hello bro ithu ente 2 mathe post anu.....njanglude ellam request accept cheythu ningal ezhuthiyallo athu thanne daralam... pinne adutha bhagam ezhithilla ennu kandu....entha parayuka....itryum scope ulla katha ninnu pokunnathil oru vishamam undu ketto.....oru kathayude "THREAD" kittananu prayasam...ithi orupadu scoppe undu.... pinne adutha part kichu thirishu gulfil varunnathayi ezhuthamallo..itayude veedinte proshan share edukkunnathai ezhuthikoode....p[inne leneye entha vittu kalanjathu....kichvum lenyum ayulla oru platonic love chitreekarichu koode....lenakku kichuvinodulla oru katta romantic....purusha vidweshi aya lena mari ...kichuvine premikkatte.....enthayalum asayo., poojayo,,,,priyayo kettan pattilla ...free ayullathu lena matram alle......lenayude prayam nokkanda ketto...."oppinu mooppilla ennanu" pramanam wish u all the best...positive aya oru marupadi pratheeshichukondu adymayittu anu njan itryum valiya oru comment idunnathu.....just thankal....joyude "vavavadu""", "mridula chechi ente teecharum bhariyum" enna kathakal onnu koodi vayichu nookko enthekilum kooduthal paranju poyekil shamikkuka...oru vayanakkarte akrandam kondanu ketto
പ്രിയ മധു, എന്താ ഞാൻ പറയണ്ടേ... മാലാഖമാരെ ഒത്തിരി ഇഷ്ടമായി എന്ന് അറിഞ്ഞതിൽ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ഉണ്ട്... പിന്നെ ഞാൻ ഈ പറയുന്നത് ഒരു അധികപ്രസംഗം ആയി കാണരുതേ... അത്ര വലിയ അറിവൊന്നും എനിക്കില്ല എന്റെ ഈ ചിന്ത തന്നെ ചിലപ്പോൾ ഒരു തെറ്റാണെന്നും വരും... എങ്കിലും നിങ്ങളെ ഒക്കെ ഞാൻ എന്റെ സ്വന്തം സുഹൃത്തുക്കൾ ആയി ആണ് കാണുന്നത് അപ്പോൾ ഇച്ചിരി പൊട്ടത്തരമാണേലും പറയാമല്ലോ... എന്റെ അഭിപ്രായത്തിൽ ഒരു കഥയുടെ വിജയം എന്ന് പറഞ്ഞാൽ വായിച്ചു കഴിഞ്ഞും നമ്മൾ ആ കഥയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും ചിന്തിക്കുമ്പോഴാണ്. കഥക്കപ്പുറം നമ്മൾ തന്നെ ഒരു ലോകമുണ്ടാക്കി അവിടെ ഈ കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്താൽ കഥ എഴുതിയ ആൾ ധന്യനായി... ശരിക്കും ആ ഇത്തയും, നായകന്റെ തിരിച്ചു വരവും ഒക്കെ വായനക്കാരുടെ ഭാവനക്കുള്ളതാണ്... അത് ഓരോ വായനക്കാരനും ഒരു പ്രാവശ്യമെങ്കിലും ഭാവനയിൽ സങ്കല്പിച്ചിട്ടുണ്ടേൽ ഒരു കഥ മരിക്കുന്നില്ല അങ്ങനെ മരണമില്ലാത്ത ഒരു കഥയല്ലേ ഇനി ഒന്നും പറയാൻ ബാക്കിയില്ലാത്ത ഒരു കഥയേക്കാൾ നല്ലതു... മധുവിനെ പോലെയുള്ള ഓരോ ആസ്വാദകനും ഒരു എഴുത്തുകാരന്റെ ജീവശ്വാസമാണ് ആവേശമാണ്... ഒരുപാട് നന്ദി ഈ സ്നേഹത്തിനും കരുതലിനും.. സ്നേഹപൂർവ്വം കിച്ചു.
Powlichu bro aduthath vegam varille
Thanks bro
adipoli story full vayichu.
Thanks bro...
വീണ്ടും കഥ തുടങ്ങിയതില്‍ നന്ദി . ഒരു ഭരതന്,പത്മരാജന് സിനിമ കണ്ട ഫീല്‍ . തുവാനതുമ്പികള്‍ പോലെയുള്ള സിനിമ കണ്ട ഒരനുഭുതി . വളരെ നന്ദി കിച്ചു ബ്രോ
അയ്യോ അങ്ങനെയൊന്നും പറയല്ലേ ഞാൻ പിന്നേം എഴുതി പോകും...
സത്യം പറയാല്ലോ കഴിഞ്ഞ ഭാഗം അങ്ങനെ അവസാനിപ്പിച്ചപ്പോ ആകെ ഒരു മൂഞ്ചിയ അവസ്ഥയായിരുന്നു. പക്ഷേ ഇത് കലക്കീട്ടുണ്ട്.
വളരെ നന്ദി വേലായുധേട്ടാ...
S2 plz bro Oru paad miss cheyununde we story After 5 year we r still waiting