കബാലി ബ്രോ ഇഷ്ടായി എന്ന് വിശ്വസിക്കുന്നു... തല്ക്കാലം അവൻ നാട്ടിൽ പോട്ടെ അപ്പോൾ നമ്മൾ ഡിസ്റ്റർബ് ചെയ്യരുതല്ലോ... ???
Comments
Oru rakshem illatha katha...polichu... Ee part ezhuthiyathinu special thanks
സക്കീർ ഭായ്, വളരെ നന്ദി... ???
ഇതുവരെയുള്ള സംഭവങ്ങള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. അവസാനിപ്പിച്ച പോലെ തോന്നി. എങ്കിലും തുടരാനുള്ള സാധ്യതയും ബാക്കിയുണ്ട്. എന്തായാലും ഈ കഥ കിച്ചൂ, അത്ര പെട്ടെന്ന് ഒന്നും മനസ്സിനോട് ഗുഡ് ബൈ പറയില്ല.
പ്രിയ സ്മിതാ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം... കഴിഞ്ഞ ഭാഗമേ അവസാനിപ്പിച്ചതായിരുന്നു പിന്നെ... ഒരു ഹാപ്പി എൻഡിങ് ആക്കാൻ ശ്രമിച്ചതാണ്...???
സുഭകരമയ തുടക്കത്തോടെ തിരിച്ചു വന്നെ പറ്റൂ.... ഇല്ലെങ്കിൽ ഇവിടെ അടി നടക്കും പറഞ്ഞേക്കാം.... അടിപൊളി കഥ നന്നായി തന്നെ അവസാനിപ്പിച്ചു... വേറൊന്നും പറയാനില്ല ബ്രോ തകർത്തു വാരി... അടുത്ത കഥയുമായി വേഗം തന്നെ വരിക...
അസുരവിത്തു ബ്രോ... വളരെ നന്ദി ???
കള്ള കിച്ചൂ..... അടുത്ത പാർട്ടും കൊണ്ട് പെട്ടന്ന് വന്നേക്കണം. ഇത് ഇവിടെ നിർത്താം എന്നൊന്നും വിജാരിക്കണ്ട. സെലീന ഇത്തയുമായി (പറ്റുമെങ്കിൽ അവരുടെ മകളുമായും ) ഒരു കളി അടുത്ത പാർട്ടിൽ പ്രതീക്ഷിക്കട്ടെ......? നായകൻ നാട്ടിൽ പോയ സ്ഥിതിക്ക് പറ്റുമെങ്കിൽ നാട്ടിൽ വച്ചും ഒരു കളികൊടുക്ക്. അപ്പോ ഓൾ ദ ബെസ്റ്റ്. സ്നേഹ പൂർവ്വം കബാലി.